Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്യാംപയിൻ സമ്മേളനം വെള്ളിയാഴ്ച അബ്ബാസിയയിൽ അബ്ദുൽ അസീസ് സ്വലാഹി മുഖ്യാതിഥി

ക്യാംപയിൻ സമ്മേളനം വെള്ളിയാഴ്ച അബ്ബാസിയയിൽ അബ്ദുൽ അസീസ് സ്വലാഹി മുഖ്യാതിഥി

കുവൈത്ത് : 'ഇസ്‌ലാം ഖുർആൻ പ്രവാചകൻ' എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ചുവരുന്ന ത്രൈമാസ ക്യാംപയിനിന്റെ ഭാഗമായി ഒരുക്കുന്ന വിശദീകരണ സമ്മേളനം 11 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

മേപ്പയ്യൂർ സലഫി അറബിക് കോളേജ് പ്രിൻസിപ്പളും അറിയപ്പെടുന്ന പ്രാസംഗികനുമായ അബ്ദുൽ അസീസ് സ്വലാഹി മുഖ്യ പ്രഭാഷണം നടത്തും.

വിശുദ്ധ ഖുർആൻ സമ്പൂർണ്ണ വിജ്ഞാന പരീക്ഷയായ വെളിച്ചം, റമളാനിൽ നടത്തിയ ഓൺലൈൻ ക്വിസ്സ് എന്നീ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും വെളിച്ചം 15, 16 ഘട്ട വിജയികളെ പ്രഖ്യാപനം 17 ഘട്ട ചോദ്യ പേപ്പർ വിതരണം എന്നിവയും സംഗമത്തിൽ നടക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് 97228093, 99216681.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP