Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഐസി ഫർവാനിയ സോൺ ഇഫ്താർ തക്കാരം ഇന്ന്

ഐഐസി ഫർവാനിയ സോൺ ഇഫ്താർ തക്കാരം ഇന്ന്

കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ സോൺ ഇഫ്താർ തക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് അബ്ബാസിയ യുണൈറ്റെഡ് ഇന്ത്യൻ സ്‌കൂളിൽ നടക്കും. സംഗമത്തിൽ കുടുംബത്തോടെ സ്വർഗത്തിലേക്ക് എന്ന വിഷയത്തിൽ സി കെ അഹ്ദുൾ ലത്തീഫ് റഷീദിയും നാം എങ്ങോട്ട് എന്ന വിഷയത്തിൽ സികെ അബ്ദുൽ അസീസ് സലഫിയും ക്ലാസെടുക്കും. ഐഐസി വൈസ് ചെയർമാൻ വി എ മൊയ്തുണ്ണി അധ്യക്ഷത വഹിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP