Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈത്ത് ഇന്ത്യൻ ഇസ്ലാഹി സെന്റർ നമസ്‌കാര കലണ്ടർ പുറത്തിറക്കി

കുവൈത്ത് ഇന്ത്യൻ ഇസ്ലാഹി സെന്റർ നമസ്‌കാര കലണ്ടർ പുറത്തിറക്കി

കുവൈത്ത് : ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കേന്ദ്ര ദഅ്‌വ ആൻഡ് ഐ.ടി വിംഗിന്റെ കീഴിൽ നമസ്‌കാര കലണ്ടർ പുറത്തിറക്കി. കലണ്ടർ ഐ.ഐ.സി ചെയർമാൻ എം ടി മുഹമ്മദ് എം.ഇ.എസ്സ് പ്രതിനിധി മുഹമ്മദ് റാഫി നന്തിക്ക് നൽകി പ്രകാശനം ചെയ്തു. ദഅ്‌വ സെക്രട്ടറി എഞ്ചി. സി.കെ അബ്ദുല്ലത്തീഫ് കലണ്ടർ പരിചയപ്പെടുത്തി.

എല്ലാ വർഷത്തേക്കും ഉപയോഗിക്കാവുന്ന രൂപത്തിലാണ് കലണ്ടർ. കലണ്ടർ ഐ.ഐ.സി കൗണ്ടറുകളിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 67695695, 97479587, 99216681 വിളിക്കുക. സംഗമത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് എഞ്ചി. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP