Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്‌ലാഹി ഈദ് മർഹ 2015 വെള്ളിയാഴ്ച വഫ്രയിൽ

ഇസ്‌ലാഹി ഈദ് മർഹ 2015 വെള്ളിയാഴ്ച വഫ്രയിൽ

കുവൈത്ത് : ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ബലിപ്പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈദ് മർഹ 25 ന് വെള്ളിയാഴ്ച കാലത്ത് 8 മണിമുതൽ 5 മണിവരെ വഫ്രയിലെ ഇൻഡോർ ഔഡ് ടോർ ഫാമിൽ നടക്കും. ഫുട്‌ബോൾ, വോളിബോൾ, ക്രിക്കറ്റ്, വടംവലി തുടങ്ങി വൈവിധ്യമായ മത്സരങ്ങളാണ് ഒരുക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടാകും. മേഖല അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ.

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ ഫൈസൽ കല്ലരക്കൽ, നഹാസ് മങ്കട എന്നിവർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് വിളിക്കുക. 51661626, 66543029, 99139489, 66393786.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP