Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ത്രൈമാസ ക്യാംപയിൻ: തസ്‌കിയത്ത് സംഗമം ഇന്ന് ഫൈഹയിൽ

ത്രൈമാസ ക്യാംപയിൻ: തസ്‌കിയത്ത് സംഗമം ഇന്ന് ഫൈഹയിൽ

കുവൈത്ത് : ഇസ്‌ലാം, ഖുർആൻ, പ്രവാചകൻ എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ചുവരുന്ന ത്രൈമാസ ക്യാംപയിന്റെ ഭാഗമായി ഫൈഹ യൂണിറ്റ് ഒരുക്കുന്ന തസ്‌കിയത്ത് സംഗമം ഇന്ന് (14ന്) വൈകുന്നേരം 6.30 ന് ഫൈഹ ജംഇയ്യക്ക് സമീപത്തെ പള്ളിയിൽ നടക്കും.

സംഗമത്തിൽ അബ്ദുൽ അസീസ് സലഫി, സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, പി.വി അബ്ദുൽ വഹാബ് എന്നിവർ ക്ലാസുകളെടുക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP