Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്ലാഹി സെന്റർ: ബലിപ്പെരുന്നാൾ നമസ്‌കാരവും ബലികർമ്മവും സംഘടിപ്പിച്ചു

കുവൈത്ത് ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ അഞ്ച് പള്ളികളിൽ ബലി പെരുന്നാൾ നമസ്‌കാരം സംഘടിപ്പിച്ചു. മലയാളം ഖുതുബ നടക്കുന്ന സാൽമിയയിലെ അബ്ദുല്ല അൽ വുഐബ് പള്ളിയിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ പെരുന്നാൾ നമസ്‌കാരത്തിന് നേതൃത്വം നൽകി.

സബാഹിയ്യ ത്വിഫ്‌ല അസ്സഹബി പള്ളിയിൽ ഷമീമുള്ള സലഫിയും ജഹ്‌റ അൽ മുഅ്തസിം പള്ളിയിൽ സിദ്ധീഖ് മദനിയും മങ്കഫിലെ ഫഹദ് മബ്ഗൂത്പള്ളിയിൽ ആദില് സലഫിയും മഹ്ബൂല നാസര് സ്‌പോര്ട്‌സ് പള്ളിയില് മുഹമ്മദ് മുര്ഷിദും നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. നമസ്‌കാര ശേഷം സംഘടിത ബലികര്മ്മവും ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP