Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുവൈറ്റിൽ ഇഫ്ത്വാർ സ്‌നേഹ സംഗമം നാളെ;അംബാസഡർ മുഖ്യാതിഥി

കുവൈറ്റിൽ ഇഫ്ത്വാർ സ്‌നേഹ സംഗമം നാളെ;അംബാസഡർ മുഖ്യാതിഥി

കുവൈത്ത് : ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ ഇഫ്ത്വാർ സ്‌നേഹ സംഗമം നാളെ (വെള്ളി, ജൂൺ 19) വൈകുന്നേരം 4.30 മണിക്ക് മസ്ജിദുൽ കബീറിൽ നടക്കും. ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ സംഗമം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ വാഗ്മിയും മേപ്പയ്യൂർ സലഫി കോളേജിലെ അദ്ധ്യാപകനുമായ കെ.പി അബ്ദുൽ അസീസ് സ്വലാഹി മുഖ്യപ്രഭാഷണം നടത്തും.

അറബി പ്രതിനിധികളും വിവിധ സംഘടന നേതാക്കളും പങ്കെടുക്കമെന്ന് സംഘാടകർ അറിയിച്ചു. സ്ത്രീകൾ പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 99216681, 97228093.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP