Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഹ്‌ലൻ വസഹ്‌ലൻ യാ റമദാൻ; ഐ.ഐ.സി പ്രഭാഷണം നാളെ

അഹ്‌ലൻ വസഹ്‌ലൻ യാ റമദാൻ; ഐ.ഐ.സി പ്രഭാഷണം നാളെ

ന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന അഹ്‌ലൻ വസഹ്‌ലൻ യാ റമദാൻ പ്രഭാഷണം നാളെ (12/06/2015 വെള്ളി) വൈകുന്നേരം 7 മണിക്ക് ജലീബിലെ ഇസ്‌ലാഹി ഓഡിറ്റോറിയത്തിൽ നടക്കും.

സംഗമത്തിൽ മുഹമ്മദ് അരിപ്ര മുഖ്യ പ്രഭാഷണം നടത്തും. ഐ.ഐ.സി പ്രസിഡന്റ് എഞ്ചി. അൻവർ സാദത്ത്, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി എന്നിവർ സംസാരിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 99216681, 97228093.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP