Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റിന്റെ സൺഡേസ്‌കൂൾ ക്യാമ്പ് 27 ന്

സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റിന്റെ സൺഡേസ്‌കൂൾ ക്യാമ്പ് 27 ന്

സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ ഈവർഷത്തെ സൺഡേ സ്‌കൂൾ ക്യാമ്പ് കബ്ദിൽ 2018 ഒക്ടോബർ25- ന് വൈകുന്നേരം ആറര മണിക്കു ആരംഭിച്ച് 27 -ന് ഉച്ചക്ക് 12 ന്അവസാനിക്കും. പ്രസ്തുത ക്യാമ്പിന് നേതൃത്ത്വം നൽകുന്നത് ഇടവകവികാരി റെവ. ജോൺ മാത്യുവും കേരളത്തിൽ നിന്നും എത്തിയഊർജ്ജസ്വലനും നേതൃത്വ പാടവം നിറഞ്ഞ വ്യക്തിത്വത്തിനുടമയുമായ അനീഷ് തോമസ് ജോണും ചേർന്നായിരിക്കും .

'GET CONNECTED എന്നഈ വർഷത്തെ ചിന്താവിഷയത്തെ അടിസ്ഥാനപ്പെടുത്തി എഫെസ്യർ 2 : 19 ൽപറഞ്ഞിരിക്കുന്നതുപോലെ ദൈവത്തോട് ഇണക്കപ്പെട്ട് ദൈവഭവന ത്തിലെഅംഗങ്ങളായി ഒരു ജീവിതം എങ്ങിനെ നയിക്കാം എന്ന് കുഞ്ഞുങ്ങൾക്ക്മനസ്സിലാക്കാൻ സാധിക്കുന്ന പഠനങ്ങളും കളികളും ക്യാമ്പിന്റെ ഭാഗമായിഉണ്ടായിരിക്കും . ക്രിസ്തുവിന്റെ അതിരില്ലാത്തതും അപ്രമേയവും ആയസ്‌നേഹത്തേയും കരുണയേയും ഒന്നുകൂടി ഓർക്കുവാനും മനസ്സിലാക്കുവാനും സഹായിക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽപങ്കെടുക്കുന്നതിനായി ഇടവകയിലെ രണ്ടാം ക്ലാസ്സുമുതൽ മുകളിലോട്ടുള്ളഎല്ലാ കുഞ്ഞുങ്ങളെയും ഹെഡ് മാസ്റ്റർ എബ്രഹാം മാത്യു ഹാർദവ പൂർവ്വംസ്വാഗതം ചെയ്യുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP