Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുവൈറ്റ് ഇവാഞ്ചലിക്കൽ ചർച്ച് - ഇടവക ദിനം 13 ന്

കുവൈറ്റ് ഇവാഞ്ചലിക്കൽ ചർച്ച് - ഇടവക ദിനം 13 ന്

സ്വന്തം ലേഖകൻ

കുവൈറ്റ്: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്പാരിഷിന്റെ 54-ാം വാർഷികം 2019 സെപ്റ്റംബർ 13 വെള്ളിയാഴ്ച 6.30PM ന്എൻ ഇ സി കെ യിലെ സൗത്ത് ടെന്റിൽ വെച്ച് നടത്തപ്പെടും വാർഷികആഘോഷങ്ങളുടെ ഭാഗമായി, സെപ്റ്റംബർ 12 വ്യാഴാഴ്ച 7PM ന് എൻ ഇ സി കെയിലെ കെ ടി എം സി സി ഹാളിൽ " ധ്യാനയോഗവും ' നടത്തപ്പെടും.

റവ. ജോൺമാത്യു (വികാരി, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്) രണ്ട് യോഗങ്ങൾക്കും അധ്യക്ഷത വഹിക്കും. റവ. ലെവിൻ കോശി (വികാരി സെന്റ് പോൾസ്‌സി.എസ്‌ഐ ചർച്ച് അഹ്മദി) ദൈവവചനം പങ്കിടും. വാർഷികആഘോഷങ്ങളുടെ ഭാഗമായി വികാരി റവ. ജോൺ മാത്യു, സെക്രട്ടറി ശ്രീ.ബോണി കെ. എബ്രഹാം, ട്രഷർ  ബിജു സാമുവൽ എന്നിവരുടെ നേതൃത്വത്തിൽക്രമീകരണങ്ങൾ നടക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9960 1739

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP