Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റ് ഇവാൻജെലിക്കൽ ചർച്ച് കഷ്ടാനുഭവ ആഴ്ച ആരാധനകൾ

കുവൈറ്റ് ഇവാൻജെലിക്കൽ ചർച്ച് കഷ്ടാനുഭവ ആഴ്ച ആരാധനകൾ

സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെഈവർഷത്തെ കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രുഷകളിൽ വികാരി റവ.സജി എബ്രഹാം നേതൃത്വം വഹിക്കും.

25 നു വൈകിട്ട് 7.00 മുതൽമംഗഫിൽ വെച്ച് ഹോശന്ന ആരാധനയും, 30 നു എൻ ഇ സി കെയിലെ കെ ടി എം സി സി ഹാളിൽ രാവിലെ 10.00 മുതൽ 1 മണിവരെ ദുഃഖ വെള്ളിയാഴ്ചത്തെ ആരാധനയും ഏപ്രിൽ 01നു രാവിലെ4.30 മുതൽ 6.30 വരെ ഉയർപ്പ് ഞായർആഴ്ചത്തെ ആരാധനയും
തിരുവത്താഴ ശുശ്രുഷയും നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP