Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച ഓഫ് ഇന്ത്യ കുവൈറ്റ് സേവിനിസമാജം ഏകദിന ധ്യാനം 9ന്

സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച ഓഫ് ഇന്ത്യ കുവൈറ്റ് സേവിനിസമാജം ഏകദിന ധ്യാനം 9ന്

സ്വന്തം ലേഖകൻ

സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകസേവിനി സമാജത്തിന്റെ ഏകദിന ധ്യാനം നവംബർ 09 ശനി രാവിലെഒൻപതു മണിമുതൽ എൻ ഇ സി കെ, കെ ടി എം സി സി ഹാളിൽ വച്ചുനടത്തപ്പെടും.

സെമിനാറിൽ റവ. അനീഷ് മാത്യു (യുവജന പ്രവർത്തനബോർഡ് സെക്രട്ടറി) ''ദൈവീക ലക്ഷ്യത്തിനായി ജീവിക്കുക'', എന്ന വിഷയത്തിൽക്ലാസുകൾ എടുക്കും. സേവിനി സമാജം അംഗങ്ങൾ വിവിധ പരിപാടികൾഅവതരിപ്പിക്കും. റവ. ജോൺമാത്യു(ഇടവക വികാരി ) സേവിനി സമാജംസെക്രട്ടറി ജെയ്മോൾ റോയ് , ജോയിന്റ് സെക്രട്ടറി അനു ജോർജ് വറുഗ്ഗീസ്,
എന്നിവർ ചേർന്ന് സെമിനാറിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP