Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്തിന്റെ യൂത്ത് യൂണിയൻ വാർഷികം 9 ന്

ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്തിന്റെ യൂത്ത് യൂണിയൻ വാർഷികം 9 ന്

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ -കുവൈത്ത് ഇടവക യൂത്ത് യൂണിയന്റെ വാർഷിക യോഗംമാർച്ച് 9 ന് വൈകിട്ട് 6.30 മുതൽ 9.15 വരെ എൻ.ഇ.സി.കെസൗത്ത് ടെന്റിൽ വച്ച് നടത്തപ്പെടും. റവ. സജി എബ്രഹാമും(കുവൈറ്റ് ഇടവക വികാരി) യുവജന സംഘാങ്ങളുംആരാധനക്കു നേത്രത്വം നല്കും.

യൂത്ത് യൂണിയൻ ഗായകസംഘം ഗാന ശുശ്രൂഷക്കു നേതൃത്വം നൽകും. കുടാതെ യുവജന സംഘാംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിക്കും.യുവജന സംഘടന നടത്തിയ ബൈബിൾ ക്വിസ് 2017 ന്റെവിജയികൾക്കുള്ള സമ്മാനവും നലകപ്പെടും. വാർഷികയോഗത്തിനുള്ള ക്രമീകരണങ്ങൾ റവ. സജി എബ്രാഹം (വികാരി), സിജു എബ്രാഹം ( യൂത്സ് യൂണിയൻ വൈസ്
പ്രസിഡന്റ്), എബി ഈപ്പൻ( യൂത്സ് യൂണിയൻ സെക്രട്ടറി),സാജു എബ്രാഹം എന്നിവരുടെ നേത്രത്വത്തിൽ യുവജന സംഘടനപ്രവർത്തക സമിതി അംഗങ്ങളും ചേർന്നു ചെയ്തു വരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP