Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിശുദ്ധ ഖുർആൻ സമ്പൂർണ പരീക്ഷ വെളിച്ചം പത്താം ഭാഗം പുറത്തിറങ്ങി

വിശുദ്ധ ഖുർആൻ സമ്പൂർണ പരീക്ഷ വെളിച്ചം പത്താം ഭാഗം പുറത്തിറങ്ങി

കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ വിശുദ്ധ ഖുർആൻ പഠനന വിഭാഗമായ വെളിച്ചം സംഘടിപ്പിക്കുന്ന വിശുദ്ധ ഖുർആൻ സമ്പൂർണ പരീക്ഷയുടെ പത്താം ഭാഗം പുറത്തിറങ്ങി. മസ്ജിദുൽ കബീറിൽ നനടന്ന സംഗമത്തിൽ ഐ.ഐ.സി ഉപദേശ സമിതി അംഗം അബൂബക്കർ സിദ്ധീഖ് മദനനി ഹാഷിം മുഹമ്മദിനന് ചോദ്യപേപ്പർ നനൽകി പ്രകാശനനം ചെയ്തു. പ്രസിഡന്റ്
മുഹമ്മദ് അരിപ്ര അധ്യക്ഷത വഹിച്ചു. ചെയർമാൻ എം.ടി മുഹമ്മദ്, വെളിച്ചം സെക്രട്ടറി യൂനനുസ് സലീം സംസാരിച്ചു.
പത്താം വിഭാഗത്തിന്റെ ഉത്തരപേപ്പറുകൾ മെയ് 16 മുമ്പ് ഐ.ഐ.സി ഓഫീസുകളിലോ കൗണ്ടറുകളിലോ എത്തിക്കണം. മെയ് 23 നന് നനടക്കുന്ന വെളിച്ചം സംഗമത്തിൽ വച്ച് എയർടിക്കറ്റടക്കമുള്ള സമ്മാനനങ്ങൾ വിതരണം ചെയ്യും. വിശദ വിവരങ്ങൾക്ക് . 97228716, 99803617.
 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP