Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈ. എം. സി. എ. കുവൈറ്റ് ക്രിസ്തുമസ്സ് ഗാനമത്സസരവും ക്രിസ്തുമസ്സ് ആഘോഷവും അവിസ്മരണീയമായി

വൈ. എം. സി. എ. കുവൈറ്റ് ക്രിസ്തുമസ്സ് ഗാനമത്സസരവും ക്രിസ്തുമസ്സ് ആഘോഷവും അവിസ്മരണീയമായി

വൈ. എം. സി. എ. കുവൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽക്രിസ്തുമസ്സ് ആഘോഷവും, വിവിധ ഗായകസംഘങ്ങൾആലപിക്കുന്ന ക്രിസ്തുമസ്സ് ഗാനമത്സരവും സാൽമിയ ഇന്ത്യൻ കമ്മ്യണിറ്റി സീനിയർ സ്‌ക്കൂളി്ൽ വെ ച്ച് നടത െപ്പട്ടു. Chechamma Sunu,Joseph M.A.. പ്രാർത്ഥനയ്ക്ക് നേത്യത്വം നðകി.Mathew Eapen (President)അ2്യക്ഷത വഹിച്ചു.

Malankara Catholic Churchഒന്നാം സ്ഥാനവും, IPC Tamil Church Ahmadi രണ്ടാംസ്ഥാനവും, IPC Churchമൂന്നാം സ്ഥാനവും കരസ്ഥമാക്കി. Very Rev. Fr.K.S.Samuel Cor Episcopa ക്രിസ്തുമസ്സ് സന്ദേശം നല്കി. പരിമണം
മനോജ് (ജനറð സെക്രട്ടറി) സ്വാഗതവും, Raju Kurukavelil നന്ദിയുംരേഖ െപ്പടു ത്തി. Mr. Mathews Mammen Convener ആയി പ്രവർ ത്തിച്ചു.

Judgesആയി Mrs. Elizabeth Mathew , Mr. Philips Daniel, Mr. Jacob Kurienഎന്നിവർ പ്രവർ ത്തി ച്ചു. Mrs. Elizabeth Mathew , Mr. Philips Daniel, Mr. Jacob Kurienപരിപാടിയുടെഅവതാരകനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP