1 usd = 71.57 inr 1 gbp = 92.05 inr 1 eur = 78.97 inr 1 aed = 19.48 inr 1 sar = 19.08 inr 1 kwd = 235.55 inr

Nov / 2019
12
Tuesday

ആഡംബര കാർ നികുതി വെട്ടിപ്പ് കേസ്: സിബിഐ കോടതി കുറ്റപത്രം

Nov 12, 2019 | 09:37 pm

തിരുവനന്തപുരം : പുതിയ വിദേശ ആഡംബര കാറുകൾ സെക്കൻഡ് ഹാൻഡ് കാറുകളെന്ന വ്യാജേന ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് 100 കോടി രൂപയുടെ നികുതി വെട്ടിച്ച കാർ കള്ളക്കടത്ത് കേസിൽ ഡി ആർ ഐ കോഫേ പോസെ ചുമത്തിയ കരുതൽ തടങ...

ശബരിമല തീർത്ഥാടനം: പരമ്പരാഗത കാനന പാത ഉപയോഗിക്കുന്നതിന് നിയന്ത്രണം

Nov 12, 2019 | 09:18 pm

പമ്പ: പരമ്പരാഗത കാനന പാതയിലൂടെ സന്നിധാനത്തേക്ക് പോകുന്നവർക്ക് പത്തനംതിട്ട ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് മൂന്നു മുതൽ ഈ പാത ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ട് ജില്ലാ കലക്ടർ പിബി നൂഹ് ഉ...

വിദേശ കറൻസികളുമായി മലയാളി പിടിയിൽ

Nov 12, 2019 | 09:11 pm

കൊച്ചി: വിവിധ രാജ്യങ്ങളുടെ കറൻസികളുമായി മലയാളി കൊച്ചി വിമാനത്താവളത്തിൽ പിടിയിലായി. കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ തോമസ് വർഗീസ് എന്നയാളിൽ നിന്നാണ് ലക്ഷങ്ങൾ മൂല്യമുള്ള വിദേശ കറൻസികൾ കണ്ടെത്തി...

വായനയുടെ മഹത്വം വ്യക്തമാക്കി ശശി തരൂർ എംപി

Nov 12, 2019 | 08:59 pm

കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ വാർത്തകളിൽ പലപ്പോഴും ഇടംപിടിക്കുന്നത് അദ്ദേഹത്തിന്റെ ചില പദപ്രയോഗങ്ങളാണ്. പല പുത്തൻ വാക്കുകളും മലയാളികൾക്ക് പരിചയപ്പെടുത്തിയത് തരൂരാണ്. തരൂരിന്റെ ട്വീറ്റുകളിലും പ്ര...

കുറ്റൂർ സഹകരണബാങ്ക് തിരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ക്രമക്കേട്

Nov 12, 2019 | 08:58 pm

തിരുവല്ല: കുറ്റൂർ സർവീസ് സഹകരണ ബാങ്കിലേക്ക് 16 ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ കടന്നു കൂടിയിരിക്കുന്നത് സ്ഥാനാർത്ഥിയുടെ മകന്റെ എറണാകുളം സ്വദേശിയായ പ്രതിശ്രുത വധു. ഭരണം നിലനിർത്താനുള്ള ...

മഹാരാഷ്ട്രയിൽ താരമായത് ഭഗത്സിങ് കോഷ്യാരി

Nov 12, 2019 | 08:44 pm

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധിക്കിടെ താരമായത് ഗവർണറാണ്. ഭഗത്സിങ് കോഷ്യാരി. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്. ബിജെപിയെയും ശിവസേനയയെയും സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു. എന്...

ഉണ്ണിനീലിയായി ഇനിയ

Nov 12, 2019 | 08:26 pm

ഉടൻ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിലെ ഇനിയയുടെ കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവന്നു. ചിത്രത്തിൽ ഉണ്ണിനീലിയെന്ന കഥാപാത്രത്തെയാണ് ഇനിയ അവതരിപ്പിക്കുന്നത്. മാമാങ്കത്തിൽ ഇനിയയെ കൂടാതെ മൂന്ന...

ഇടുക്കിയിൽ രണ്ടിനം പുതിയ ചിതലുകൾ  

Nov 12, 2019 | 08:05 pm

ഇടുക്കി: 2014ൽ ഇടുക്കി മലനിരകളിൽ നിന്നും കണ്ടെത്തിയ രണ്ട് പുതിയ ഇനം ചിതലുകളെ സംബന്ധിച്ച റിപ്പോർട്ട് അന്താരാഷ്ട്ര ജേർണലായ 'ഓറിയന്റൽ ഇൻസെക്റ്റ്‌സി'ന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. 'കൃഷ്ണകാപ്രിടെർമ...

സൗദി മത മൗലികാവസ്ഥ തുറന്നുകാട്ടുന്ന പുതിയ വീഡിയോ

Nov 12, 2019 | 07:45 pm

റിയാദ്: സൗദി അറേബ്യ വൻതോതിൽ മാറുകയാണെന്നും, സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ ഈ രീതിയിൽ പോവുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും സന്തുഷ്ടമായി മനുഷ്യന് ജീവിക്കാൻ കഴിയുന്ന ഇടമാകുമെന്നും പൊതുവെ റിപ്പോർട്ടുകൾ ഉണ്ട്...

ലിജി മഹാരാഷ്ട്ര ജയിലിലേക്ക്; വസീം കേരളത്തിലേക്കും

Nov 12, 2019 | 07:29 pm

മുംബൈ: പനവേലിലെ ലോഡ്ജിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ശാന്തമ്പാറ കൊലപാതക കേസിലെ മുഖ്യപ്രതി വസിമും കൂട്ടുപ്രതി കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയും ആശുപത്രിയിൽ അപകടനില തരണം ചെയ്തു. താമസിയാതെ പൊലീസ് കസ...

ജെഎൻയുവിൽ എബിവിപിയും സമരത്തിന്

Nov 12, 2019 | 07:22 pm

ഡൽഹി: ഫീസ് വർധനവിനെ ജെഎൻയുവിൽ സമരത്തിനൊരുങ്ങി എബിവിപിയും. രാജ്യം ശ്രദ്ധിക്കുന്ന തരത്തിൽ മറ്റ് വിദ്യാർത്ഥി സംഘടനകൾ സമരം സംഘടിപ്പിക്കുകയും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിനെ സർവകലാ...

വ്യാഴാഴ്‌ച്ച സിനിമ ബന്ദ്

Nov 12, 2019 | 06:52 pm

തിരുവനന്തപുരം: സിനിമ ടിക്കറ്റുകൾക്ക് അധിക വിനോദ നികുതി ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മറ്റന്നാൾ സിനിമാ ബന്ദിന് ആഹ്വാനം. ഷൂട്ടിങ് അടക്കം നിർത്തി വെച്ച് സമരം നടത്തുന്നത...

മൂന്നാറിനെ ഞെട്ടിച്ച പ്രതികാര കഥ ഇങ്ങനെ

Nov 12, 2019 | 06:51 pm

മൂന്നാർ: സ്വത്ത് തർക്കപ്രശ്‌നവുമായി ബന്ധപ്പെട്ട് തൊടുപുഴ കോടതിയിൽ വാദം നടന്നുകൊണ്ടിരിക്കെ ജേഷ്ഠത്തിയുടെ വീട് ഗുണ്ടകളുടെ സഹായത്തോടെ പൂർണമായി തകർത്ത് അനുജത്തിയുടെ പ്രതികാരം. മൂന്നാർ ടൗണിലെ ജനങ്ങളെ അമ്പര...

വ്യാപാരസ്ഥാപനത്തിന് ഒരുലക്ഷം രൂപ പിഴ

Nov 12, 2019 | 06:36 pm

കോഴിക്കോട്: പുനൂർ പുഴയിലേക്ക് മലിനജലം ഒഴുക്കിവിട്ട സംഭവത്തിൽ കൊടുവള്ളി അക്കിപ്പൊയിൽ പ്രവർത്തിക്കുന്ന മാസ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് ഒരു ലക്ഷം രൂപ മുൻസിപ്പാലിറ്റി പിഴയിട്ടു. വായു, ജല മലിനീകരണ നിവാരണ...

റാണ അയൂബ് എഴുതുന്നു

Nov 12, 2019 | 06:25 pm

ഏതൊരു ഇന്ത്യക്കാരനെയും പോലെ ശനിയാഴ്‌ച്ച ഞാനും ശനിയാഴ്‌ച്ച ടെലിവിഷന്മുന്നിലിരുന്നത് തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിൽ ഹിന്ദുത്വവാദികൾ തകർത്തെറിഞ്ഞ ബാബറി മസ്ജിദ് നിലനിന്നിരുത്ത സ്ഥലത്തെ സംബന്ധിച്ച തർക്കത്...

MNM Recommends

Loading...