1 usd = 71.21 inr 1 gbp = 92.22 inr 1 eur = 81.14 inr 1 aed = 19.38 inr 1 sar = 18.99 inr 1 kwd = 234.60 inr

Jan / 2019
18
Friday

8300 കോടിയുടെ കള്ളപ്പണ ഇടപാടിന്റെ അമരക്കാരിൽ ഒരാൾ യൂസഫലിയുടെ ലുലു ഗ്രൂപ്പ്

January 18, 2019 | 11:10 am

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ ഡയറക്ടറായ കമ്പനിയുടെ പേരിൽ ഒരുവർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് ഒഴുകിയത് 8300 കോടി രൂപയുടെ വിദേശനിക്ഷേപം. അനധികൃത നിക്ഷേപങ്ങൾ കുപ്രസിദ്ധിയുള്ള പ്രദേശ...

റഫാൽ വൻ സാമ്പത്തിക നഷ്ടമെന്ന് കണ്ടെത്തൽ

January 18, 2019 | 11:00 am

ന്യൂഡൽഹി: ഇന്ത്യൻ വ്യോമ സേനയ്ക്കായി 126 ഫൈറ്റർ ജെറ്റുകൾ വാങ്ങിക്കാനുള്ള തീരുമാനം വൻ നഷ്ടമുണ്ടാക്കിയതായി കണ്ടെത്തൽ. നരേന്ദ്ര മോദി സർക്കാരിന്റെ റഫാൽ യുദ്ധവിമാന കരാറിൽ രാജ്യത്തിനുണ്ടായത് വൻ സാമ്പത്തിക ന...

വനിതാ മതിൽ മുതൽ തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രവർത്തനം ശക്തിപ്പെടുത്തി ഇടതുമുന്നണി

January 18, 2019 | 10:40 am

കണ്ണൂർ: സ്ഥാനാർത്ഥി നിർണ്ണയം എങ്ങുമെത്തിയില്ലെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുന്നണികൾ പ്രവർത്തനമാരംഭിച്ചു. എൽ.ഡി.എഫും യു.ഡി.എഫുമാണ് ബൂത്ത് തലത്തിൽ അണികളെ സജ്ജമാക്കാൻ രംഗത്തിറങ്ങിയത്. എന...

റായിഡു പുറത്ത് വിജയ് ശങ്കറിന് ഇന്ന് അരങ്ങേറ്റം

January 18, 2019 | 09:57 am

മെൽബൺ: ഓസ്ട്രേലിയക്കെതിരെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. പരമ്പരയിൽ ഇരു ടീമുകളും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണ്. പരമ്പര വിജയികളെ നിർണയിക്കുന്ന മൂന്നാം ...

ബ്രിട്ടനെ പിടിച്ചുകുലുക്കിയ റോഡപകടത്തിന്റെ കഥയിങ്ങനെ

January 18, 2019 | 09:53 am

തന്റെ ലാൻഡ്‌റോവറിൽ കറങ്ങാനിറങ്ങിയ ഫിലിപ്പ് രാജകുമാരന് ഒരുനിമിഷമൊന്ന് പിഴച്ചു. 97-ാം വയസ്സിൽ കാറോടിച്ചുപോകാനുള്ള രാജകുമാരന്റെ മോഹം വലിയ അപകടത്തിലാണ് അദ്ദേഹത്തെ എത്തിച്ചത്. ഓടിച്ച വാഹനത്തിന്റെ സുരക്ഷാ സ...

രവി പൂജാരിയെ തേടി ഐജി ശ്രീജിത്ത് ഓസ്‌ട്രേലിയയിലേക്ക്;

January 18, 2019 | 09:46 am

തിരുവനന്തപുരം: കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനുനേരേ വെടിവയ്‌പ്പുണ്ടായ കേസിൽ മുംബൈ അധോലോകത്തലവൻ രവി പൂജാരിയെത്തേടി ക്രൈംബ്രാഞ്ച് വിദേശത്തേക്ക്. ലോക്കൽ പൊലീസിനെ വട്ടംചുറ്റിച്ച കേസിൽ അന്...

കുടിവെള്ളത്തിനായി കിണർ കുഴിച്ചു; ലഭിച്ചത് കത്തുന്ന വാതകം

January 18, 2019 | 09:37 am

കാവാലം: പലയിടത്തും കിണർ കുഴിക്കുമ്പോൾ പാറകൾ കാണുന്നതും വെറും ചതുപ്പ് മാത്രമാകുന്നതുമൊക്കെ സർവ്വസാധാരണമാണ്. എന്നാൽ കാവാലം പഞ്ചായത്തിൽ ഇതിൽ വിപരീതമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്. കുഴൽക്കിണറിനായി കുഴി...

ഒന്നരലക്ഷം കൊടുത്താൽ എട്ട് ലക്ഷം ശമ്പളമുള്ള ജോലി;

January 18, 2019 | 09:33 am

കൊടുങ്ങല്ലൂർ: മുനമ്പത്തു നിന്നുള്ള മനുഷ്യക്കടത്ത് ഓസ്‌ട്രേലിയയിലേക്ക് അല്ല. സ്ത്രീകളും കുട്ടികളുമടക്കം 230 പേർ പോയത് ന്യൂസീലൻഡിലേക്കെന്നതിന് സ്ഥിരീകരണം. മനുഷ്യക്കടത്തിലെ പ്രധാനി തമിഴ്‌നാട് തിരുവാളൂർ സ...

അന്ധവിശ്വാസമെന്ന കരിനിഴൽ വീണ് കാവ്യയുടെ സ്വപ്നം

January 18, 2019 | 09:08 am

എല്ലാവീട്ടിലും ശൗചാലയമെന്ന് പരസ്യത്തിൽ പറയുന്ന പ്രധാനമന്ത്രി ദക്ഷിണകന്നഡയിലെ മൂഡബിദ്രിയിലെ എട്ടുവയസുകാരിയുടെ സങ്കടമൊന്ന് കേൾക്കണം. കാവ്യയുടെ ഏറെ നാളത്തെ സ്വപ്‌നത്തിനായിരുന്നു അന്ധവിശ്വാസമെന്ന കരിനിഴൽ ...

ഓർത്തഡോക്‌സ് -യാക്കോബായ തർക്കം പുതു തലത്തിലേക്ക്

January 18, 2019 | 08:41 am

തൃശൂർ: അവകാശത്തെച്ചൊല്ലി തർക്കം നടന്നുകൊണ്ടിരിക്കുന്ന തൃശ്ശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്‌സ് -യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിൽ കർശന നടപടിയുമായി പൊലീസ്. സംഘർഷത്തിൽ ഓർത്തഡോക്‌സ് തൃ...

പിസി ജോർജിന്റെ യുഡിഎഫ് മോഹം അടയുമ്പോൾ

January 18, 2019 | 08:25 am

തിരുവനന്തപുരം: കത്തോലിക്കാ സഭ ആവശ്യപ്പെട്ടാലും പിസി ജോർജിനെ കോൺഗ്രസ് സഹകരിപ്പിക്കില്ല. ജോർജിനെ ഒപ്പം കൂട്ടിയാൽ മുന്നണി വിടുമെന്ന് കേരളാ കോൺഗ്രസ് മാണി വിഭാഗം നിലപാട് എടുത്തതോടെ യുഡിഎഫിൽ ആരും പിസിയെ പിന...

കൗതുകം ലേശം കൂടിപ്പോയി

January 18, 2019 | 08:09 am

പലതരം സാഹസങ്ങൾ കണ്ടിട്ടുണ്ടെങ്കിലും അവയിൽ ചിലത് അതിരുകടക്കുന്നവയാണ്. അവയ്ക്ക് വലിയ വിലയും നൽകേണ്ടി വരും. അത്തരത്തിലുള്ള ഒന്നാണ് കഴിഞ്ഞ ദിവസം റോയൽ കരീബിയൻ ക്രൂയിസ് ഷിപ്പിൽ അരങ്ങേറിയത്. നിക്ക് നയ്‌ദേവ് ...

മണ്ഡല-മകര വിളക്ക് കാലത്തിന് പരിസമാപ്തിയാകുന്നു  

January 18, 2019 | 08:00 am

ശബരിമല: യുവതി പ്രവേശന വിധിയിൽ മുങ്ങിയ ശബരിമല തീർത്ഥാടനം അവസാന ഘട്ടത്തിലേക്ക്. ദർശനം നാളെ പൂർത്തിയാകും. 20ന് നട അടയ്ക്കും. തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പദർശനം ഇന്നലെ പൂർത്തിയായി. തീർത്ഥാടന കാലത്തെ നെയ...

ജോമോനും വധശിക്ഷകിട്ടുമ്പോൾ വണ്ടിപ്പെരിയാറുകാർക്ക് ആശ്വാസം

January 18, 2019 | 07:38 am

തൊടുപുഴ: വണ്ടിപ്പെരിയാറിൽ അമ്മയെയും മകളെയും പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിക്കും വധശിക്ഷ കിട്ടുമ്പോൾ അതിന് കാരണം പൊലീസിന്റെ കൃത്യതയോടെയുള്ള അന്വേഷണമാണ്. പീരുമേട് 57ാം മൈൽ പെരുവേലിൽ ...

ആഡംബരത്തിന്റെ അവസാന വാക്ക് ഇപ്പോ സുരക്ഷയുടെയും

January 18, 2019 | 07:23 am

മുംബൈ; ഇന്ത്യയിൽ അല്ല ലോകത്ത് തന്നെ ആഡംബരത്തിന്റെ അവസാന വാക്ക് ആരെണന്ന് ചോദിച്ചാൽ അതിൽ ഒരു പേര് മുകേഷ് അംബാനിയുടേതാകും. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ട് രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനിക്ക്. അത...

MNM Recommends