1 usd = 71.84 inr 1 gbp = 91.81 inr 1 eur = 81.36 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 236.10 inr

Nov / 2018
16
Friday

കത്വ ബലാത്സംഗ കേസ്: അഭിഭാഷക ദീപിക സിങ് രജാവത്തിനെ കേസിൽ നിന്ന് മാറ്റി

November 15, 2018 | 05:27 pm

ജമ്മു: കത്വ ബലാത്സംഗ കേസിൽ ഇരയായ പെൺകുട്ടിയുടെ അഭിഭാഷകയായ ദീപിക സിങ് രജാവത്തിനെ കേസിൽ നിന്ന് മാറ്റിയതായി പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കി. കത്വ കേസ് സ്വമേധയാ ഏറ്റെടുത്ത് ദീപിക സിങ് മുന്നോട്ട് വരികയാ...

മിസോറമിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തൽസ്ഥാനത്ത് നിന്നും മാറ്റി

November 15, 2018 | 05:22 pm

ന്യൂഡൽഹി: മിസോറമിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ എസ്.ബി ശശാങ്കിനെ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റി. ആശിശ് കുമാർ കുന്ദ്രയാണ് പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർ. സംസ്ഥാന വ്യാപകമായി നടന്ന പ്രക്ഷ...

പ്രത്യേക ദിവസം യുവതികൾക്ക് ദർശനം എന്ന നിർദ്ദേശം തള്ളി രാജകുടുംബവും തന്ത്രിയും

November 15, 2018 | 05:14 pm

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയും തന്ത്രി കുടുംബവും രാജകുടുംബവും തമ്മിൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടു.പ്രത്യേക ദിവസങ്ങളി...

അമ്മ മരിച്ചത് അറിയാതെ കരഞ്ഞു വിളിച്ചു സ്വയം ഇരതേടിയും അതിജീവനത്തിന്റെ പാതയിൽ ആ പിഞ്ചു മക്കൾ..!

November 15, 2018 | 05:09 pm

മുംബൈ: 13 പേരെ കൊലപ്പെടുത്തിയ നരഭോജി കടുവ എന്നാരോപിച്ച് അവ്‌നി എന്ന പെൺകടുവയുടെ കുഞ്ഞുകൾക്ക് എന്തു സംഭവിച്ചു എന്ന ആശങ്കയിലായിരുന്നു രാജ്യമെമ്പാടുമുള്ള മൃഗസ്‌നേഹികൾ. അവ്‌നിയുടെ കുടുവാക്കുഞ്ഞുങ്ങളെ കണ്ട...

കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി അടുത്ത മാസത്തിലേക്ക് മാറ്റി

November 15, 2018 | 05:04 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് പ്രതി ദിലീപ് സമർപ്പിച്ച ഹർജി അടുത്ത മാസം 18ലേക്ക് മാറ്റി. എറണാകുളം സെഷൻസ് കോടതിയുടേതാണ് നടപടി. കുറ്റപത്രത്തോടെപ്പം നൽകിയ മുഴുവൻ രേഖകളും തനിക്ക്...

പ്രവാചകന്റെ തിരുകേശത്തിന്റെ പേരിൽ വിശ്വാസ ചൂഷണം തുടരുന്നു

November 15, 2018 | 05:00 pm

കോഴിക്കോട്: ഇസ്ലാമിക സംഘടനകളിൽ നിന്നുതന്നെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടും പ്രവാചകന്റെ തിരുകേശത്തിന്റെ പേരിൽ വിശ്വാസ ചൂഷണം തുടരുന്നു. കാരന്തുർ സുന്നി മർക്കസിൽ കഴിഞ്ഞ ദിവസം നടന്ന മുടിവെള്ള വിതരണം വൻ വിവ...

ടിപ്പു സുൽത്താൻ ഒരു സ്വാതന്ത്ര്യ സമരപ്പോരാളിയല്ല: അനൂപ് സി.ബി എഴുതുന്നു

November 15, 2018 | 04:51 pm

കർണ്ണാടകയിൽ കുടക് ജില്ലയിലെ മടിക്കേരിയിൽ 2015 നവംബർ 10ന് ഒരു ചെറിയ സംഘമാളുകൾ ഒരു പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. പെട്ടെന്ന് കുറച്ചു പേർ അതിനെ എതിർത്ത് സ്ഥലത്തെത്തി. ഇരുകൂട്ടരും പരസ്പരം കല്ലേറ് തുട...

'സർവകക്ഷി യോഗം അവസാനിച്ചെന്ന് മുഖ്യമന്ത്രി

November 15, 2018 | 04:42 pm

തിരുവനന്തപുരം: സർവ്വകക്ഷിയോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ട്രോളി മുഖ്യമന്ത്രി. സർവകക്ഷി യോഗം ബഹിഷ്‌കരിച്ചുവെന്നായിരുന്നു യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് മ...

ശബരിമല യുവതി പ്രവേശന വിവാദങ്ങൾ കേരളത്തിന്റെ സമ്പദ്ഘടനയെയും ബാധിക്കുന്നു

November 15, 2018 | 04:22 pm

തിരുവനന്തപുരം: പ്രളയം തകർത്ത കേരളത്തിനെ ശബരി മല വിവാദവും സാമ്പത്തികമായി പിറകോട്ട് അടുപ്പിക്കുന്നു. സംസ്ഥാനത്തിന്റെ സാമൂഹികാന്തരീക്ഷത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല ശബരിമല വിവാദമെന്നും കേരളത്തിന്റെ ...

അപവാദ പ്രചരണം തീവ്രവാദം പോലെ ഭീകരം; പോപ്പ് ഫ്രാൻസിസ്

November 15, 2018 | 04:15 pm

വത്തിക്കാൻ: അപവാദ പ്രചരണം തീവ്രവാദം പോലെ ഭീകരമായതെന്ന് പോപ് ഫ്രാൻസിസ്. അപവാദ പ്രചാരകർ തീവ്രവാദികളാണ് എന്തെന്നാൽ അവർ നാക്കു കൊണ്ട് ഒരു ബോംബിടുകയാണ് ചെയ്യുന്നത്. ഒരിക്കൽ നാക്കു വളച്ച് അപവാദമെന്ന ബോംബിട്...

മഹാരാഷ്ട്രയിൽ രണ്ട് കടുവകൾ ട്രെയിനിടിച്ച് ചത്തു

November 15, 2018 | 03:58 pm

മുംബൈ: മഹാരാഷ്ട്രയിൽ ട്രെയിനിടിച്ച് കടുവക്കുട്ടികൾ ചത്തു. ചന്ദാ ഫോർട്ട്-ഗോണ്ടിയ റെയിൽവേ ലൈനിലാണ് അപകടം ഉണ്ടായത്. ആറ് മാസത്തോളം പ്രായമുള്ള രണ്ട് കടുവക്കുഞ്ഞുങ്ങളാണ് ചത്തത്. എഫ്ഡിസിഎം ചിച്ചപ്പള്ളി വനമേഖ...

തൃപ്തി ദേശായിയോ ആരാണ് അവർ

November 15, 2018 | 03:43 pm

തിരുവനന്തപുരം: തൃപ്തി ദേശായി ശബരിമല സന്ദർശനത്തിന് എത്തുമ്പോൾ തനിക്ക് ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ച് നൽകിയ കത്ത് സൈബർ ലോകത്തു തന്നെ വൈറലായിരുന്നു. എല്ലാ ചിലവുകളും സർക്കാർ വഹിക്കണം എന്നാവശ്യപ്പെട്ടു കൊ...

സിപിഎം എംഎൽഎ ഷംസീറിന്റെ ഭാര്യ നിയമനം റദ്ദ് ചെയ്ത് ഹൈക്കോടതി

November 15, 2018 | 03:40 pm

കൊച്ചി: തലശ്ശേരി എംഎൽഎ എൻ ഷംസീറിന്റെ ഭാര്യയുടെ കണ്ണൂർ സർവ്വകലാശാലയിലെ നിയമനം റദ്ദ് ചെയ്ത് ഹൈക്കോടതി ഉത്തരവ്. സർവ്വകലാശാലയിൽ കരാർ അടിസ്ഥാനത്തിലെ നിയമനം റാങ്ക് പട്ടിക മറികടന്നാണ് എന്ന് കണ്ടെത്തിയതിനെ തു...

അഴിമതി ആരോപണത്തെത്തുടർന്ന് ജഡ്ജി അറസ്റ്റിൽ

November 15, 2018 | 03:35 pm

ഹൈദരാബാദ്: അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈദരാബാദിൽ ജഡ്ജി അറസ്റ്റിലായി. ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ റെയ്ഡിൽ രംഗറെഡ്ഡി ജില്ലാക്കോടതിയിലെ അഡീഷണൽ മജിസ്ട്രേറ്റായ വി.വരപ...

ബിജെപിക്ക് താൽപ്പര്യം പേരുകളിലും പ്രതിമകളിലുമാണെന്നും ഹർദിക്

November 15, 2018 | 03:28 pm

ന്യൂഡൽഹി: ജില്ലകളുടെ അടക്കം പലതിന്റെയും പേര് മാറ്റാൻ നെട്ടോട്ടമോടുന്ന ബിജെപി നീക്കത്തിനെതിരെ പരിഹാസവുമായി പട്ടീദാർ അനാമത് ആന്തോളൻ സമിതി നേതാവ് ഹാർദിക് പട്ടേൽ. 'വെറുതെ സ്ഥലപ്പേരു മാറ്റുന്നതിലൂടെ രാജ്യം...

MNM Recommends