1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
19
Tuesday

അബ്ദുൾ റഷീദ് ഖാസിയെ വെടിവച്ചുവീഴ്‌ത്തി ഇന്ത്യൻ സേന

February 18, 2019 | 12:54 pm

ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിൽ ചാവേറായ ഭീകരൻ ആദിർ ധറിന് പരിശീലനവും സഹായവും നൽകുകയും ഇതിന്റെ ആസൂത്രണം നിർവഹിക്കുകയും ചെയ്ത മുഖ്യ ഭീകരൻ അബ്ദുൾ റഷീദ് ഖാസിയെയും വെടിവച്ചിട്ട് ഇന്ത്യൻ സേന. മസൂദ് അസറിന്റെ ...

ചാലക്കുടി സ്വദേശിനി 'മിനി'യുടെ ബിഗ് തട്ടിപ്പിന്റെ പിന്നാമ്പുറ കഥ

February 18, 2019 | 12:40 pm

ചാലക്കുടി: വക്കീൽ ഗുമസ്തയുടെ വമ്പൻ തട്ടിപ്പിന്റെ കഥ പുറത്ത് വരുന്നത് ഏഴ് വർഷത്തിനു ശേഷം. തട്ടിപ്പ് നടത്തിയ ശേഷം മജിസ്‌ട്രേറ്റിന് മേൽ ഒടിവിദ്യ വെച്ച ചാലക്കുടി സ്വദേശിനിയായ മിനിയുടെ കഥ കേട്ടാൽ വമ്പൻ തട്...

ഇന്ത്യൻ സേനയുടെ പ്രതികാരദാഹം വിജയത്തിലേക്ക്

February 18, 2019 | 12:25 pm

ശ്രീനഗർ: പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. പുൽവാമ ഭീകരാക്രമണത്തിൽ സുപ്രധാന പങ്കുള്ള  ഭീകരരെയാണ് വധിച്ചത്. ഏറ്റമ...

'13 ലക്ഷം സിംഹങ്ങളാണ് രാജ്യത്തെ കാക്കാനായി അതിർത്തിയിലുള്ളത്'

February 18, 2019 | 12:11 pm

വഡോദര: പുൽവാമയിൽ കൊലപ്പെട്ട ധീരജവാന്മാർക്ക് നാടു മുഴുവനും കണ്ണീരോടെ ആദരമർപ്പിക്കുകയാണ്. സമാധാനം നഷ്ടപ്പെട്ട കശ്മീരിനായി നാടു മുഴുവനും പ്രാർത്ഥനയുമായി കഴിയവേയാണ് സൈനികർക്ക് ആദരമർപ്പിച്ചുള്ള നവദമ്പതികളു...

'അല്ല ഞാൻ സേഫ് അല്ല.. പക്ഷേ നിങ്ങൾ സേഫാണ്'

February 18, 2019 | 11:49 am

തിരുവനന്തപുരം: പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടതും പിന്നാലെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മേജറടക്കം നാലു ജവാന്മാർ കൊലപ്പെട്ടെന്ന വാർത്തയും നമ്മുടെ നാടിനെ ദുഃഖത്തിലാഴ്‌ത്തിയിരിക്കുന്ന സമയമാ...

ഇരട്ട കൊലപാതകത്തിന്റെ പിന്നണി ഒരുങ്ങിയത് ഇങ്ങനെ

February 18, 2019 | 11:48 am

കാസർകോട്: മൂന്നു മാസം മുൻപുള്ള മന്ത്രി എം.എം.മണിയുടെ കല്യാട്ട് സന്ദർശനത്തിനു ശേഷമാണ് കാസർകോട് പെരിയയിലെ സിപിഎം-കോൺഗ്രസ് അക്രമം ശക്തിപ്രാപിക്കുന്നത്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ കല്യാട്ട് സിപിഎമ്മിന്റ...

ഹർത്താൽ: മലപ്പുറത്ത് സംഘർഷം

February 18, 2019 | 11:21 am

മലപ്പുറം: കാസർകോട് രണ്ട് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ മലപ്പുറത്ത് വിവിധയിടങ്ങളിൽ സംഘർഷം. കടകമ്പോളങ്ങളും വാഹനങ്ങളും തടഞ്ഞു. കെഎസ്ആർടിസി ബസുകൾക്ക...

അപ്രഖ്യാപിത ഹർത്താൽ ക്രിമിനൽ കുറ്റമെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

February 18, 2019 | 11:09 am

കൊച്ചി: മുൻകൂർ അനുമതി തേടാതെ ഹർത്താൽ നടത്തരുതെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും ഹൈക്കോടതി. ഇന്ന് കാസർകോട് രണ്ട് യുവ കോൺഗ്രസ് പ്രവർത്തകരെ അതിക്രൂരമായി സിപിഎമ്മുകാർ വെട്ടിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത...

കേരളത്തിലെ ആദ്യ മെട്രോ പൊലീസ് സ്‌റ്റേഷൻ കൊച്ചിയിൽ

February 18, 2019 | 11:06 am

കൊച്ചി: കേരളത്തിലെ ആദ്യ മെട്രോ പൊലീസ് സ്‌റ്റേഷനായ കൊച്ചി മെട്രോ പൊലീസ് സ്‌റ്റേഷൻ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തൻ സ്റ്റേഷന്റെ വരവോടെ കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട കേസുകളെല്ലാ...

വെറും പത്തു രൂപയ്ക്ക് സാരി തരാമെന്ന പേരിൽ 'മിന്നൽ വിൽപന' !

February 18, 2019 | 10:46 am

ഹൈദരാബാദ്: വെറും പത്തുരൂപയ്ക്ക് സാരി തരാമെന്ന പരസ്യം കണ്ട് കടയിലേക്ക് ഇടിച്ചു കയറിയത് നൂറുകണക്കിന് സ്ത്രീകൾ. ഹൈദരാബാദിലെ സിദ്ദിപ്പേട്ടിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഇവിടെ പ്രവർത്തിക്കുന്ന സിഎംആർ ...

കാശ്മീരിൽ സമാധാനത്തിന് യുദ്ധം ഏതുനിമിഷവും

February 18, 2019 | 10:46 am

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ പിന്നാലെ ഭീകരർ ഒളിച്ചിരുന്ന സ്ഥലത്ത് റെയ്ഡ് നടത്തുന്നതിനിടെ ഇന്ന് മേജർ ഉൾപ്പെടെ നാലു സൈനികർക്ക് കൂടി വീരമൃത്യു ഉണ്ടായ സാഹചര്യത്തിൽ പാക്കിസ്ഥാൻ അതിർത്തിയിലേതുൾപ്പെടെ...

കാസർഗോട്ടെ ഇരട്ട കൊലപാതകത്തിൽ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ പോര്

February 18, 2019 | 10:45 am

ന്യൂഡൽഹി: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവം സോഷ്യൽ മീഡിയയിലും ചർച്ചയാകുന്നു. കൊല്ലപ്പെട്ടവരെ വധക്കേസ് പ്രതികളാക്കിയാണ് സിപിഎം പ്രചരണം. വധക്കേസ് പ്രതികളെ കൊന്നതിൽ സിപിഎമ...

ജൂവല്ലറിയുടെ മുന്നിലിരുന്ന് മുട്ട കഴിച്ചതിന് 17കാരനെ വെടിവച്ചു

February 18, 2019 | 10:34 am

ന്യൂഡൽഹി: ജൂവല്ലറിയുടെ മുന്നിലിരുന്ന് മുട്ട കഴിച്ചെന്നുവെന്നാരോപിച്ച് 17കാരനെ കടയുടമ വെടിവച്ചു. ന്യൂഡൽഹിയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. കേസിൽ ജൂവല്ലറി ഉടമ ഉമേഷ് വർമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക...

ശബരിമലയിൽ നടതുറക്കുന്നത് മീനമാസ പൂജയ്ക്ക്

February 18, 2019 | 10:18 am

ശബരിമല: കുംഭമാസ പൂജ ഹസ്രകലശാഭിഷേകത്തിന്റെ ചൈതന്യ നിറവിൽ പൂർത്തീകരിച്ചു. ഇനി നട തുറക്കുന്നത് ഉത്സവത്തിനും മീന മാസ പൂജകൾക്കും. തന്ത്രി കണ്ഠര് രാജീവര് അയ്യപ്പസ്വാമിക്ക് സഹസ്രകലശാഭിഷേകം നടത്തി നടയടച്ചു. ആ...

കല്യോട്ടേത് കണ്ണൂർ മോഡലിൽ തിരിച്ചടിച്ച രാഷ്ട്രീയ പ്രതികാരം

February 18, 2019 | 10:11 am

കാസർഗോഡ്: പെരിയ- കല്യോട് അരങ്ങേറിയത് കണ്ണൂർ മോഡൽ രാഷ്ട്രീയ കൊലപാതകം. കഴിഞ്ഞ വർഷം മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകത്തിന് ശേഷം കണ്ണൂർ -കാസർഗോഡ് ജില്ലകളിൽ സിപിഎം. -കോൺഗ്രസ്സ് ...

MNM Recommends