1 usd = 72.93 inr 1 gbp = 93.69 inr 1 eur = 81.95 inr 1 aed = 19.85 inr 1 sar = 19.44 inr 1 kwd = 239.60 inr

Nov / 2018
13
Tuesday

മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയിലേക്ക്

November 20, 2014 | 09:25 pm

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.9 അടി ആയി ഉയർന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. ബുധനാഴ്ച രാത്രി 141.6 അടിയായിരുന്നു ജലനിരപ്പ്. സെക്കൻഡിൽ 928...

തട്ടിംമുട്ടീം നടക്കുന്ന അർജ്ജുൻ സാറിനെ കണ്ടാൽ ആലപ്പുഴക്കാർക്ക് അത്ഭുതം

November 20, 2014 | 08:51 pm

മഴവിൽ മനോരമയിലെ ഹിറ്റ് സീരിയലാണ് തട്ടീം മുട്ടീം. ഇതിലെ അർജ്ജുൻ സാറും സൂപ്പർ. മിനിസ്‌ക്രീനിൽ തകർപ്പൻ പ്രകടനത്തോടെ അർജ്ജുൻ സാർ ഫേമസ് ആയി. ഈ അർജ്ജുൻ സാറിനെ ഔദ്യോഗിക വേഷത്തിൽ കണ്ടാൽ ആരും ഞെട്ടും . ആലപ്പു...

കതിരൂർ മനോജ് കൊല: 3 പേരെ സിബിഐ അറസ്റ്റ് ചെയ്തു

കണ്ണൂർ: കതിരൂരിൽ ആർഎസ്എസ് പ്രവർത്തകൻ മനോജ് കൊല്ലപ്പെട്ട കേസിൽ മൂന്നു പേരെ സിബിഐ അറസ്റ്റ് ചെയ്തു. പാനൂർ സ്വദേശികളായ സിനിൽ, റിജു, ബിജു എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ സിനിൽ സിപിഐ(എം) തോലാമ്പ്ര ബ്ര...

കാരാട്ട് പറഞ്ഞത് എന്തെന്ന് മനസ്സിലാകാതെ സഖാക്കൾ;

November 20, 2014 | 07:54 pm

ന്യൂഡൽഹി: സിപിഐ(എം) സഖാക്കർ തലപുകയുകയാണ്. ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത് എന്തെന്ന് എത്ര ആലോചിച്ചിട്ടും തൊഴിലാളി വർഗ്ഗ സഖാക്കൾക്ക് മനസ്സിലാകുന്നില്ല. ആർഎസ്എസുകാർ തൊട്ടുകൂടാത്തവരാണ്. പക്ഷേ ഇപ്...

മിസ് ഹോണ്ടുറാസിന്റെ കൊലയാളി പിടിയിൽ;

November 20, 2014 | 06:41 pm

തെയുസിയൽപ്പ: മിസ് ഹോണ്ടൂറാസ് മരിയ ജോസ് അൽവറാഡോയെയും സഹോദരി സോഫിയ ട്രിനിഡാഡിയെയും വെടിവച്ച് കൊന്നത് സോഫിയയുടെ കാമുകനെന്ന് പൊലീസ്. യുവാവ് കുറ്റം ഏറ്റു പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. നവംബർ പതിമൂന്നിന് സു...

ആൾദൈവത്തിന് ജാമ്യമില്ല; രാംപാൽ 28വരെ ജയിലിൽ

November 20, 2014 | 05:58 pm

ഹിസാർ: വിവാദ ആൾദൈവം രാംപാലിന് കോടതി ജാമ്യം നിഷേധിച്ചു. ഈ മാസം 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനും കോടതി ഉത്തരവിട്ടു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്. അതിനിടെ രാംപാലിനെതിരെ ...

സൂരജിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

November 20, 2014 | 05:10 pm

പാലക്കാട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഉൾപ്പെട്ട പൊതുമരാമത്ത് വകുപ്പ് സെക്രട്ടരി ടി.ഒ. സൂരജിനെതിരെ ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. ഈ വിഷയത്തിൽ നടപടിയെടുക്...

സിബിഐയുടെ സൽപേരിനെ കരുതി ഒന്നും പറയുന്നില്ലെന്ന് സുപ്രീകോടതി;

November 20, 2014 | 05:06 pm

ന്യൂഡൽഹി: ടുജി കേസ് സിബിഐ ഡയറക്ടർ രഞ്ജിത്് സിൻഹ അന്വേഷിക്കേണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഡയറക്ടർക്ക് തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥൻ കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കണമെന്നും റിപ്പോർട്ട് നേരിട്ട് ക...

ടുജി കേസ്: രഞ്ജിത് സിൻഹ മാറിനിൽക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ടു ജി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിന്ന് മാറി നിൽക്കണമെന്ന് രഞ്ജിത് സിൻഹയോട് സുപ്രീംകോടതി. സിബിഐയുടെ ഏറ്റവും മുതിർന്ന രണ്ടാമത്തെ ഉദ്യോഗസ്ഥൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും സുപ്...

പ്രണയ വിവാഹിതരായ ഗൗതമിനും അൻഷിദയ്ക്കും സംരക്ഷണം നൽകണമെന്ന് പൊലീസിനോട് മനുഷ്യാവകാശ കമ്മീഷൻ

November 20, 2014 | 04:12 pm

കോഴിക്കോട്: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ മുസ്ലിം യുവതിയും ഹിന്ദു യുവാവും വധഭീഷണി നേരിടുന്ന ഗൗതമിനും അൻഷിദയ്ക്കും സംരക്ഷണം നൽകാൻ പൊലീസിനോട് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. വ്യത്യസ്ഥ മതത്തിൽപ...

കണ്ണൂർ വിമാനത്താവളത്തിനുള്ള വായ്പാ ഉടമ്പടി രണ്ടാഴ്ചയ്ക്കം

November 20, 2014 | 04:08 pm

തിരുവനന്തപുരം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്കായുള്ള വായ്പാ ഉടമ്പടി രണ്ടാഴ്ചയ്ക്കകം ഒപ്പുവയ്ക്കുമെന്ന് മന്ത്രി കെ. ബാബു തിരുവനന്തപുരത്ത് അറിയിച്ചു. 1890 കോടി മുതൽ മുടക്കുള്ള പദ്ധതിക്ക് ആവശ്യ...

ബാബു എം പാലിശ്ശേരി കുറ്റക്കാരനെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ

November 20, 2014 | 03:55 pm

തൃശ്ശൂർ: കോലളമ്പ് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ തൃശ്ശൂർ ജില്ലയിലെ സിപിഎമ്മിനകത്ത് പൊട്ടിത്തെറിക്ക് കോപ്പുകൂടുന്നു. കുന്നംകുളം ഏരിയ സെക്രട്ടറി ബാലാജി എം പാലിശ്ശേരിക്കെതിരെ വ്യാജ ആരോപണം ഉന്ന...

ക്വിക്ക് വെരിഫിക്കേഷന് 7 ദിവസം പോരായിരുന്നോ എന്ന് ഹൈക്കോടതി;

November 20, 2014 | 03:54 pm

കൊച്ചി: ബാർ കോഴ പ്രശ്‌നത്തിൽ ധനമന്ത്രി കെ.എം. മാണിക്കെതിരെ കേസെടുക്കാൻ വൈകിയതിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. കെ.എം. മാണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയത് എന്തുകൊണ്ടാണെന്ന് വി എ...

വിവാഹസമ്മാനമായി സൽമാൻ ഖാൻ സഹോദരിക്ക് നൽകിയത് റോൾസ് റോയ്‌സ് ഫാന്റം

November 20, 2014 | 03:07 pm

ഇങ്ങനെയൊരു സഹോദരനെ കിട്ടിയാൽ കൊള്ളാമെന്ന് ഏതു പെൺകുട്ടിയും ആഗ്രഹിച്ചുപോകും. പ്രിയപ്പെട്ട സഹോദരിക്കു സൽമാൻ ഖാനെന്ന ബോളിവുഡ് സൂപ്പർ താരം നൽകിയ സമ്മാനം അത്രയ്ക്കു വിലപിടിച്ചതാണ്. കഴിഞ്ഞ ദിവസം വിവാഹിതയായ ...

ഭരണം അദാനിക്ക് വേണ്ടിയെന്ന് കോൺഗ്രസ്‌

November 20, 2014 | 02:13 pm

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെ വഴിവിട്ട് സഹായിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. മോദി ഭരണത്തിൽ നല്ല ദിനങ്ങളാണെന്നും അതുപക്ഷേ കോർപ്പറേറ്റുകൾക്കാണെന്നും കോൺഗ്രസ് വക്താവ...

MNM Recommends