ലേറ്റസ്റ്റ് ന്യൂസ്+
-
കീവ് യുക്രെയിൻ സേനയുടെ നിയന്ത്രണത്തിൽ തന്നെ
February 26, 2022കീവ്: സർക്കാരിനെ അട്ടിമറിക്കാനുള്ള റഷ്യൻ സേനയുടെ പടയോട്ടത്തെ തങ്ങൾ ധീരമായി ചെറുത്തുനിൽക്കുന്നുവെന്ന് യുക്രെയിൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. കീവിനെ കീഴടക്കാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. അവരുട...
-
ഭരണഘടനയെ ദുർബലമാക്കുന്ന നീതിന്യായ ഒത്തുകളി അപകടം: എം എ ബേബി
February 26, 2022കോഴിക്കോട്: രാജ്യം ഭരിക്കുന്നവരും നീതിന്യായ സംവിധാനങ്ങളും ഒത്തുകളിച്ച് ഭരണഘടനയെ അസ്ഥിരമാക്കുന്ന പ്രവണതയാണിപ്പോഴുള്ളതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന ഭീതിദ...
-
വാഹന പരിശോധനക്കിടെ വടിവാളുമായി രണ്ടു പേർ പിടിയിൽ
February 26, 2022ആലുവ: വാഹന പരിശോധനക്കിടെ വടിവാളുമായി രണ്ടു പേർ പിടിയിൽ. അത്താണി വാഴവച്ചുപറമ്പിൽ പ്രസാദ് (29), കോടശേരി പരിയാരം കോട്ടാറ്റി വീട്ടിൽ അനീഷ് (28) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. അത്താണി വി.ഐ.പ...
-
വലിയതുറ കടൽപ്പാലത്തിന്റെ പുനരുദ്ധാരണത്തിന് 3.35 കോടി: മന്ത്രി ആന്റണി രാജു
February 26, 2022തിരുവനന്തപുരം: വലിയതുറ കടൽപ്പാലത്തിന്റെ പുനരുദ്ധാരണത്തിന് 3.35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കടൽക്ഷോഭത്തിൽ വലിയതുറ കടൽപ്പാലത്തിന്റെ 10 തൂണുകൾ താഴ്ന്ന് അപകടാവസ്...
-
മുഖ്യമന്ത്രി 'അങ്കിളി'ന് നൊമ്പരത്തോടെ കത്തെഴുതി ആൻലിയ
February 26, 2022കൊച്ചി: ആൻലിന അജു എന്ന ഒൻപത് വയസുകാരി മുഖ്യമന്ത്രി 'അങ്കിളി'ന് ഒരു കത്തെഴുതി. കത്തിൽ നിറയെ കുഞ്ഞു മനസിലെ ആശങ്കകളും സങ്കടവും ആയിരുന്നു. കൊച്ചി നേവൽ ചിൽഡ്രൻസ് സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ആൻലി...
-
കാലത്തിന് അനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ മാറണം; മന്ത്രി പി.രാജീവ്
February 26, 2022കൊച്ചി: അഞ്ചു വർഷം കഴിയുമ്പോൾ സംസ്ഥാന സർക്കാരിന് കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭകരമാക്കണമെന്ന് വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കാലത്തിന് അനുസരിച്ച് മാറാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്കു ക...
-
ശത്രുക്കളെ ഞെട്ടിക്കണമെങ്കിൽ തദ്ദേശിയവും അതുല്യവുമായ ആയുധങ്ങൾ ഉണ്ടാവണം: മോദി
February 26, 2022ന്യൂഡൽഹി: സ്വന്തം രാജ്യത്ത് വികസിപ്പിച്ച അതുല്യവും ഇഷ്ടാനുസൃതവുമായി ആയുധങ്ങൾ കൈവശമുണ്ടെങ്കിൽ മാത്രമേ യുദ്ധത്തിൽ അതിശയകരമായ മേൽക്കൈ കൈവരിക്കാനാവൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ ബജറ്റിന് മു...
-
ഹൃദയത്തിൽ പ്രണവ് പ്രണയം പറയുന്ന രംഗത്തെ കുറിച്ച് ബാലചന്ദ്ര മേനോൻ
February 26, 2022തിരുവനന്തപുരം: പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. തിയറ്ററുകളിൽ നിറഞ്ഞ പ്രദർശനം തുടരുന്നതിനിടെ 'ഹൃദയം' ഒടിടിയിലും റിലീസ് ചെയ്തിരുന്നു. ചിത്രത്തെ കുറിച്ചുള്ള ...
-
ഫാൻസ് ഷോകൾ നിരോധിക്കാൻ ഫിയോക്
February 26, 2022കൊച്ചി: ഒടിയനും മരക്കാറും ആറാട്ടും ഒക്കെ ഇറങ്ങിയപ്പോൾ കണ്ടതാണ്, ഡീഗ്രേഡിംഗിനുള്ള ആവേശം. സൂപ്പർ താര സിനിമകളുടെ റിലീസിങ് സമയത്താണ് ഫാൻസ് ഷോകൾ എന്ന് പേരിൽ ഹൈപ്പ് നടക്കുന്നത്. എന്നാൽ, സിനിമാ വ്യവസായത്തിന്...
-
മികച്ച സബ്കലക്ടർക്കുള്ള അവാർഡ് സ്വന്തമാക്കി തലശ്ശേരി സബ് കളക്ടർ!
February 26, 2022തലശ്ശേരി: തലശ്ശേരി സബ്കലക്ടർ അനു കുമാരിക്ക് മികച്ച സബ്കലക്ടർക്കുള്ള കേരള സർക്കാരിന്റെ അംഗീകാരം. കാര്യക്ഷമാർന്ന പ്രവർത്തനത്തിനും അതിവേഗം ഫയൽ തീർപ്പാക്കിയനും ഓഫീസ് പ്രവർത്തനങ്ങൾ സിസ്റ്റമാറ്റിക് ആക്കിയതി...
-
300 ലധികം സീറ്റിന്റെ വിജയം നേടും; ആത്മവിശ്വാസത്തോടെ അമിത് ഷാ
February 26, 2022ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. 403 നിയമസഭാ സീറ്റിൽ 300 ലധികം സീറ്റുകളിൽ വിജയിക്കുമെന...
-
കാറോടിക്കുന്നതിനിടെ ഹൃദയാഘാതം; മധ്യവയസ്കൻ മരിച്ചു
February 26, 2022വൈത്തിരി: കാറോടിക്കുന്നതിനിടെ ഹൃദയാഘാതമനുഭവപ്പെട്ട മധ്യവയസ്കൻ മരിച്ചു. കാർ അപകടത്തിൽപെട്ടു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഇദ്ദേഹം മരണമടയുകയും ചെയ്തു. കോടഞ്ചേരി തുരുത്തിയിൽ വീട്ടിൽ കുര്യൻ (62) ആണ് മരിച...
-
റഷ്യൻ ടാങ്ക് യുക്രൈൻ പൗരന്റെ കാറിനു മുകളിലൂടെ കയറിയിറങ്ങി
February 26, 2022കീവ്: റഷ്യ-യുക്രൈയിൻ യുദ്ധത്തിൽ ഇരകളാകുന്ന സാധാരണക്കാരുടെ നിരവധി വീഡിയോകളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. റോഡിലൂടെ പാഞ്ഞെത്തിയ കൂറ്റൻ റഷ്യൻ ടാങ്ക് ഓടിക്കൊണ്ടിരിക്കുന്ന യുക്രൈൻ പൗരന്റെ കാറിനു മ...
-
യുദ്ധഭൂമിയിൽ നിന്നൊരു സന്തോഷവാർത്ത
February 26, 2022കീവ്: ഈ യുദ്ധം ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്നാണ് കൊച്ചുകുട്ടികൾ പോലും യുക്രെയിനിൽ പറയുന്നത്. ബോംബുകളും, മിസൈലുകളും, ഷെല്ലുകളും എല്ലാം പതിച്ച് ജനങ്ങൾ വശം കെട്ടിരിക്കുന്നു. തലസ്ഥാനമായ കീവ് പിടിച്ചടക്...
-
കൂട്ടിക്കലും കൊക്കയാറിലും അഭയാർത്ഥികളായ മനുഷ്യരെ കാക്കാൻ ഒരുമിക്കാം
February 26, 2022തിരുവനന്തപുരം: കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ കൂട്ടിക്കൽ കൊക്കയാർ പ്രദേശത്ത് കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ജീവൻ തിരിച്ചുപിടിച്ചവർക്ക് ഇപ്പോൾ നിരാശയാണ്. അന്ന് ആ പെരുവെള്ളത്തിൽ ഒലിച്ചുപോയാൽ മത...
MNM Recommends +
-
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്
-
സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്
-
ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
-
കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ
-
കേരള സർവകലാശാലയിൽ വിസിയുടെ വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; രജിസ്ട്രാർ മറുപടി നൽകണം; ബ്രിട്ടാസിന്റെ പ്രഭാഷണം മോദിയെയും ബിജെപിയെയും വിമർശിച്ച്
-
കേരളത്തിൽ പോരാടിക്കുന്നവർ തമിഴ്നാട്ടിൽ ഒന്നാണ്; യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖം; സംസ്ഥാനത്ത് ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിങ്
-
മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
-
കെ കെ ശൈലജ ടീച്ചർക്കെതിരെ ദുഷ് പ്രചാരണം നടത്തുന്നത് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള മൂവർ സംഘം; യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
-
മോദിയുടെ ബിജെപിയെ തോൽപ്പിച്ചാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; ഒരുവർഷത്തേക്ക് 10 സൗജന്യ പാചക വാതക സിലിണ്ടറുകൾ; അഞ്ച് കിലോ സൗജന്യ റേഷൻ; വമ്പൻ പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക
-
ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
-
തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
-
'രാജ്യത്ത് മാവോയിസ്റ്റുകൾ വളരെ ചെറിയ പ്രദേശത്ത് മാത്രമാണുള്ളത്; വൈകാതെ ഛത്തീസ്ഗഢും ഇന്ത്യ മുഴുവനായും നക്സൽ വിമുക്തമാകും'; മാവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ