ലേറ്റസ്റ്റ് ന്യൂസ്+
-
മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇനി വീട്ടിലിരിക്കാം..!
April 18, 2024തിരുവനന്തപുരം: മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് പിടിവീഴുന്നു. കെഎസ്ആർടിസിക്ക് പിന്നാലെ ഡ്രൈവിങിനിടയിൽ മദ്യപിക്കുന്ന സ്വകാര്യ ബസ് ഡ്രൈവർമാർക്കിടയിലും പരിശോധന വ്യാപകമാക്കുന്നു. കെ.എസ്.ആർ.ടി.സിയിൽ...
-
ശൈലജയുടെ പരാതിയിൽ കേസ്; പ്രതി ഗൾഫിലുള്ള നടുവണ്ണൂർ സ്വദേശി മിൻഹാജ്
April 18, 2024കോഴിക്കോട് : സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ ശൈലജ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻ...
-
തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു
April 18, 2024കണ്ണൂർ: പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. കളിയാട്ടം, കർമയോഗി, സമ...
-
സുഗന്ധഗിരി മരംമുറി: ഡി.എഫ്.ഒ ഷജ്ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്പെൻഷൻ
April 18, 2024കൽപ്പറ്റ: വയനാട്ടിലെ സുഗന്ധഗിരിയിൽ നിന്ന് അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിൽ സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം അടക്കം മൂന്ന് ജീവനക്കാരെകൂടി സസ്പെൻഡു ചെയ്തു. കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫീസ...
-
താറാവുകളെ കൊന്നൊടുക്കും
April 18, 2024ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ എടത്വ, ചെറുതന, ചാമ്പക്കുളം പഞ്ചായത്തുകളിൽ താറാവ് വിൽപനക്ക് നിയന്ത്രണം. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രതിനി...
-
രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ
April 18, 2024ലണ്ടൻ: അടുത്തിടെയായി ബ്രിട്ടണിലെ കമ്പനി ഹൗസ് രേഖകളിലെ വിശദാംശങ്ങൾ ഹാരി രാജകുമാരൻ തിരുത്തിയതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. താമസിക്കുന്ന രാജ്യം എന്ന കോളത്തിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക...
-
അടിപിടിക്കേസിൽ പെട്ട യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
April 18, 2024കരുമാല്ലൂർ: അടിപിടിക്കേസിൽ പെട്ട യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആലങ്ങാട് തിരുവാല്ലൂർ പാലയ്ക്കപ്പറമ്പ് വീട്ടിൽ സുനിലിന്റെ മകൻ അഭിജിത്ത് (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തിരുവാല്ലൂർ ക...
-
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടൻ മൻസൂർ അലിഖാൻ കുഴഞ്ഞു വീണു
April 18, 2024ചെന്നൈ: നടൻ മൻസൂർ അലിഖാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. വെല്ലൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന താരം ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തി വരികയാ...
-
താറാവിനെ പിടിച്ച നായയെ തല്ലിക്കൊന്നു; താറാവു കർഷകനെ വീട്ടിൽ കയറി വെട്ടി
April 18, 2024തിരുവല്ല: താറാവിനെ പിടിച്ച നായയെ തല്ലിക്കൊന്നയാളെ വീട്ടിൽ കയറി വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. താറാവുകർഷകനായ മേപ്രാൽ വേലൂപ്പറമ്പിൽ വീട്ടിൽ രാജു(67)വിനാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാ...
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്
April 18, 2024പൊൻകുന്നം: ലോട്ടറി നറുക്കെടുപ്പിൽ രണ്ടാം വട്ടവും ഒന്നാം സമ്മാനം നൽകി തോമസിനെ കനിഞ്ഞ് അനുഗ്രഹിച്ച് ഭാഗ്യദേവത. 2022-ൽ 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ച തോമസിനെയാണ് ഒരു വർഷം പിന്നിടുമ്പോൾ ഒരു കോടി ന...
-
ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
April 18, 2024തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തികാവസ്ഥ ഈ സാമ്പത്തിക വർഷവും താളം തെറ്റിയേക്കും. തുടക്കത്തിൽ തന്നെ 5000 കോടി കടമെടുക്കാനാണ് തീരുമാനം. സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്...
-
റിക്രൂട്ടിങ് ലൈസൻസില്ലാതെ യുവതിയെ വിദേശത്തേയ്ക്ക് കടത്തി; ഒരാൾ അറസ്റ്റിൽ
April 18, 2024കോട്ടയം: വീട്ടുജോലിക്കായി മസ്ക്കറ്റിലെത്തിയ യുവതി നാട്ടിലേക്ക് തിരികെ പോരാനാവാതെ മസ്കറ്റിൽ കുടുങ്ങി. മസ്കറ്റിലെ ബോഷറിൽ കുടുങ്ങിയ കോട്ടയം സ്വദേശിനിയായ യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി....
-
ടിപ്പർ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
April 18, 2024കോഴിക്കോട്: മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിന് പ...
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ
April 18, 2024ദുബായ്: ഒറ്റ ദിവസം പെയ്ത മഴയിൽ ഗൾഫ് രാജ്യങ്ങൾ വെള്ളത്തനടിയിലായി. യു.എ.ഇ.യിൽ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മലയാളികളടക്കം ആയിരക്കണക്കിനാളുകൾ ദുരിതത്തിലായി. ഒരു സ്വദേശിക്...
-
1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും
April 18, 2024തിരുവനന്തപുരം: വീണ്ടും കേരളത്തിൽ താൽകാലിക നിയമന സ്ഥിരപ്പെടുത്തൽ വിവാദം. പി എസ് സി പരീക്ഷ എഴുതി കാത്തിരിക്കുന്നവർക്ക് ജോലി നൽകാൻ മുഖവലിക്ക് എടുക്കാതെ ചില സർക്കാർ സ്ഥാപനങ്ങളിലും കാലിക്കറ്റ് സർവകലാശാലയില...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ