1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

തലസ്ഥാനത്തു കൊച്ചിയെ വെല്ലുന്ന ഓൺലൈൻ വാണിഭം

Nov 23, 2015 | 08:03 am

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട് വാണിഭക്കാരുടെ കേന്ദ്രമാകുന്നു. കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തിന്റെ കഥകളെ വെല്ലുന്ന സംഘം തിരുവനന്തപുരത്തും. സ്വന്തമായി വെബ്‌സൈറ്റുകളുണ്ടാക്കി സ്‌കൂൾ വിദ്യാർത്ഥ...

ബുദ്ധമതത്തിന്റെ കാറ്റ് കേരളത്തിലും വീശുന്നു

Nov 23, 2015 | 07:44 am

കാഞ്ഞങ്ങാട്  : ബുദ്ധമതത്തിന്റെ ചരിത്രം ആരംഭിക്കുന്നത് എഡി ആറാം നൂറ്റാണ്ടിൽ ശ്രീ ബുദ്ധന്റെ ജനനത്തിനു ശേഷമാണ്. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിലൊന്നാണിത്. ഇന്ത്യയിൽ ഉടലെടുത്ത ബുദ്ധമ...

പശുവിനെ തൊട്ടുള്ള കലാരൂപവും വേണ്ട!

Nov 23, 2015 | 07:29 am

ജയ്പൂർ: പശുവിനെ പ്രതീകാത്മകമായി തൂക്കിലേറ്റുന്ന ഇൻസ്റ്റലേഷൻ പ്രദർശിപ്പിച്ചതിന്റെ പേരിൽ സംഘർഷം. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും പശുക്കളെ സംരക്ഷിക്കണമെന്ന സന്ദേശം പകർന്നുകൊണ്ട് ജയ്പൂരിൽ നടന്ന കലാപ്രദ...

വെള്ളാപ്പള്ളിയുടെ യാത്ര ഒരു കോടി മുടക്കി നിർമ്മിച്ച പ്രത്യേക കാരവാനിൽ

Nov 23, 2015 | 07:23 am

കാസർകോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന സമത്വ മുന്നേറ്റ ജാഥയ്ക്ക് ഇന്നു കാസർകോട്ട് തുടക്കം. രാവിലെ 9.30നു മധൂർ ശ്രീമദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ കെടാവിളക്കു തെള...

അനേകം ലോക നേതാക്കൾ എത്തിയിട്ടും മലേഷ്യയിൽ താരമയാത് മോദി തന്നെ

Nov 23, 2015 | 07:08 am

കൊലാലംപൂർ: മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിലും താരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയടക്കമുള്ള ലോകനേതാക്കൾ ആസിയാനിൽ പങ്കെടുക്കാനെത്തി. ആഗോള വിഷയങ്ങൾ ചർച്ച ചെയ്തു....

മലപ്പുറം ഐക്കരപ്പടിയിലെ ബസ് അപകടത്തിൽ മരണം അഞ്ചായി

Nov 23, 2015 | 06:48 am

മലപ്പുറം: മലപ്പുറം ഐക്കരപ്പടിയിൽ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ അഞ്ച് പേർ മരിച്ചു. പതിനെട്ടോളം പേർക്കു പരിക്കേറ്റു. ഐക്കരപ്പടിയിൽ പുലർച്ചെ നാലിനായിരുന്നു അപകടം. സേലത്ത് വിവാ...

ഗോവയ്‌ക്കെതിരെ കൊൽക്കത്തയ്ക്കു തകർപ്പൻ ജയം

കൊൽക്കത്ത: ഐഎസ്എലിൽ നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റികോ ഡി കൊൽക്കത്തയ്ക്കു എഫ്‌സി ഗോവയ്‌ക്കെതിരെ തകർപ്പൻ ജയം. എതിരില്ലാത്ത നാലു ഗോളിനാണു കൊൽക്കത്ത ജയിച്ചത്. സൗമീത് ദൗത്തി ഇരട്ടഗോൾ നേടി. ഇയാൻ ഹ്യൂം, ബോർ...

മോശം സേവനത്തിന് ബിഎസ്എൻഎലിനു ടെലികോം മന്ത്രാലയത്തിന്റെ നോട്ടീസ്

Nov 22, 2015 | 08:40 pm

ന്യൂഡൽഹി: മോശം സേവനത്തിന്റെ പേരിൽ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന് ടെലികോം മന്ത്രാലയത്തിന്റെ നോട്ടീസ്. സോഷ്യൽ മീഡിയയിലെ നിരീക്ഷണത്തിൽ നിന്നു ശേഖരിച്ച പരാതിയെ തുടർന്നാണ് നടപടി. ഉപയോക്താക്കൾക്ക് നൽകുന...

നേത്രാവതി എക്സ്‌പ്രസിനു നേരെ കല്ലേറ്; ലോക്കോ പൈലറ്റിനു പരിക്ക്

കോഴിക്കോട്: തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്‌പ്രസിനു നേരെ കല്ലേറ്. കല്ലേറിൽ ലോക്കോ പൈലറ്റിനു പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടിയിൽ വച്ചാണ് കല്ലേറുണ്ടായത്....

പീഡനക്കേസ് പ്രതിയെ പിടികൂടാൻ പോയ പൊലീസ് സംഘത്തിനു മർദനമേറ്റു

മാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ പീഡനക്കേസ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പോയ പൊലീസിന് സംഘത്തിന് മർദ്ദനമേറ്റു. നെടുന്തന കോളനിയിൽ വച്ചാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. മർദനത്തിൽ പുൽപ്പള്ളി എസ്‌ഐ അബ്ബാസ...

വി എസ് മത്സരിക്കുമോ എന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കും: എം എ ബേബി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ മത്സരിക്കുമോ എന്ന കാര്യത്തിൽ പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നു സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാ...

സ്വാമി ശാശ്വതീകാനന്ദയുടെ അമ്മ നിര്യാതയായി

തിരുവനന്തപുരം: ശിവഗിരി മുൻ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മാതാവ് എൻ കൗസല്യ നിര്യാതയായി. 89 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ച വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്....

ജനവാസകേന്ദ്രത്തിലിറങ്ങിയ പുലിയെ പിടികൂടി

മാനന്തവാടി: പെരുന്തട്ടയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ പുള്ളിപ്പുലിയെ പിടികൂടി. വനംവകുപ്പ് ഒരുക്കിയ കെണിയിൽ പുലി കുടുങ്ങുകയായിരുന്നു. ദിവസങ്ങളായി പ്രദേശത്തെ ഭീതിയിലാഴ്‌ത്തിയ പുലിയാണ് കെണിയിൽ കുടുങ്ങിയത്....

ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്

ക്വാലാംലംപുർ: ജൂനിയർ ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യയ്ക്ക്. പാക്കിസ്ഥാനെ രണ്്ടിനെതിരേ ആറു ഗോളുകൾക്കു തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ഹർമൻപ്രീത് സിംഗിന്റെ നാലു ഗോൾ നേട്ടമായിരുന്നു ഇന്ത്യൻ ജയത്തിന്റെ മ...

വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുക്കൽ സമവായത്തിലൂടെയേ സാധ്യമാകൂവെന്നു മന്ത്രി വി എസ് ശിവകുമാർ

തിരുവനന്തപുരം: വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്ന കാര്യം എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും പ്രദേശവാസികളും തമ്മിലുള്ള സമവായത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ എന്ന് സ്ഥലം എംഎ‍ൽഎ. കൂടിയായ മന്ത്...

MNM Recommends

Loading...