ലേറ്റസ്റ്റ് ന്യൂസ്+
-
അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് വെട്ടേറ്റു
November 25, 2021പാലക്കാട്: വസ്തുതർക്കത്തെ തുടർന്ന് അട്ടപ്പാടിയിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ആദിവാസി യുവതിക്ക് വെട്ടേറ്റു. ചാളയൂർ സ്വദേശി പാപ്പാത്തിക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.അയൽവാസികൾ തമ...
-
മോഫിയ പർവീണിന്റെ മരണം എറണാകുളംറൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
November 25, 2021കൊച്ചി: നിയമ വിദ്യാർത്ഥിനിയായ മോഫിയാ പർവ്വീൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി.വൈ.എസ്പി വി.രാജീവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത...
-
ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ നീക്കവുമായി സർക്കാർ
November 25, 2021തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ട കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ അപേക്ഷ നൽകി. സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികളായ കേസാണ് ഇത്. ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം ഉ...
-
സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു
November 25, 2021കോഴിക്കോട്: കോഴിക്കോട് നടക്കുന്ന വനിത സീനിയർ ഫുട്ബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നതിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. കോഴിക്കോട് ദേവഗിരി കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കെ.എഫ്.എ. പ്രസിഡന്റ് ടോം കുന്നേല...
-
'ഒരു കിലോ തക്കാളിയുമായി വരൂ; ചിക്കൻ ബിരിയാണി സൗജന്യം'
November 25, 2021കാഞ്ചീപുരം: തക്കാളി അടക്കം പച്ചക്കറിയുടെ വിലക്കയറ്റം നിയന്ത്രിക്കാത്തതിൽ പുതുമയുള്ള പ്രതിഷേധവുമായി തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ സൊത്തുപ്പാക്കത്തുള്ള ഒരു ഹോട്ടൽ. ഒരു കിലോ തക്കാളിയുമായി എത്തുന്നവ...
-
കേരള മെഡിക്കൽ റാങ്ക് പട്ടിക നവംബർ 27 ന് പ്രസിദ്ധീകരിക്കും
November 25, 2021തിരുവനന്തപുരം: 2021-22 അധ്യയന വർഷം സംസ്ഥാനത്തെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന റാങ്ക് പട്ടിക (കീം-2021) നവംബർ 27ന് പ്രസിദ്ധീകരിക്കും. പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിലാണ് (...
-
'സർക്കാരിന്റേത് തീവ്രവാദികളുടെ മുന്നിൽ മുട്ടുമടക്കുന്ന സമീപനം': സന്ദീപ് വാചസ്പതി
November 25, 2021കോഴിക്കോട്: തീവ്രവാദികളുടെ മുന്നിൽ മുട്ടുമടക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാറിന്റെതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഇന്ന് ബിജെപി നടത്തുന്ന പോരാട്ടം കേവലം ബിജെപിക്ക് വേണ്ടി മാത്രമല്ല. മുഴു...
-
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഏഴുപേർ പിടിയിൽ
November 25, 2021കാലടി: മറ്റൂർ കുറ്റിലക്കരയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഏഴുപേർ പിടിയിൽ. മറ്റൂർ തേവർ മഠീ പുളിയാമ്പിള്ളി വീട്ടിൽ അമൽ ബാബു (24), സഹോദരൻ അഖിൽ ബാബു (27), മരോട്ടിച്ചോട് നാല് സെന്റ് കോളനിയിൽ തെക്കും തല...
-
ഗംഭീറിന് വധഭീഷണി വന്നത് പാക്കിസ്ഥാനിൽ നിന്ന്
November 25, 2021ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീറിന് ഐ എസ് ഭീകരസംഘടനയുടെ പേരിൽ വധഭീഷണി വന്നത് പാക്കിസ്ഥാനിൽനിന്നാണെന്ന് സ്ഥിരീകരിച്ച് ഡൽഹി പൊലീസ്. പാക്കിസ്ഥാനിലെ കറാച്ചിയിൽനിന്...
-
കോൺഗ്രസിന്റെ സമരതലസ്ഥാനമായി എറണാകുളം മാറുമ്പോൾ
November 25, 2021കൊച്ചി: എക്കാലത്തും കേരളത്തിൽ കോൺഗ്രസിന്റെ ശക്തിദുർഗമാണ് എറണാകുളം ജില്ല. എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും വ്യക്തമായ സ്വാധീനമുള്ള ഇവിടെ ഇരുഗ്രൂപ്പുകളുടെയും ശക്തിപ്രകടനങ്ങൾക്കും വേദിയായിട്ടുണ്ട്. എന്നാൽ കഴി...
-
എടിഎമ്മുകളിൽ നിക്ഷേപിക്കാനുള്ള പണം തട്ടിയ നാലുപേർ അറസ്റ്റിൽ
November 25, 2021മലപ്പുറം: എ ടി എമ്മുകളിൽ നിക്ഷേപിക്കാനുള്ള പണം തട്ടിയെടുത്തെന്ന കേസിൽ മുസ്ലിം ലീഗ് പ്രാദേശിക നേതാവായ ഗ്രാമപഞ്ചായത്ത് അംഗം അടക്കം നാലുപേർ മലപ്പുറത്ത് അറസ്റ്റിൽ.വിവിധ എ.ടി.എം കൗണ്ടറുകളിൽ നിക്ഷേപിക്കാൻ ക...
-
മുഖ്യമന്ത്രി പിണറായി വിജയൻ പോപ്പുലർ ഫ്രണ്ടിന്റെ വളർത്തച്ഛൻ
November 25, 2021കണ്ണൂർ : കേരളത്തിൽ ഒളിഞ്ഞും തെളിഞ്ഞും മതവർഗ്ഗീയതയുടെയും ഭീകരതയുടെയും വിത്തുപാകാൻ ശ്രമിക്കുന്ന എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള ഭീകര സംഘടനകളുടെ വളർത്തച്ഛനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ മാറി...
-
ഹലാൽ വിവാദങ്ങളിൽ പ്രതികരിച്ച് കെ.ടി ജലീൽ
November 25, 2021തിരുവനന്തപുരം: മന്ത്രിച്ചൂതി നൽകപ്പെടുന്ന ഭക്ഷണമാണ് 'ഹലാൽ' ഭക്ഷണം എന്ന രൂപേണ നടത്തപ്പെടുന്ന പ്രചരണം തീർത്തും അടിസ്ഥാന രഹിതമെന്ന് മുൻ മന്ത്രി കെ.ടി ജലീൽ. സത്യവും അർധസത്യവും അസത്യവും പറഞ്ഞു കേട്ടതും കേട...
-
മാവോയിസ്റ്റ് നേതാവ് സാവിത്രി വീണ്ടും റിമാൻഡിൽ
November 25, 2021തലശേരി: തീവ്രവാദ വിരുദ്ധസേനയുടെ കസ്റ്റഡിയിലായിരുന്ന മാവോവാദി നേതാവ് സാവിത്രിയെ തലശേരി കോടതിയിൽ ഹാജരാക്കി . കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് തലശ്ശേരി ജില്ലാ സെഷൻസ് ഒന്നിൽ സാവിത്രിയെ ഹാജരാക്കിയ...
-
സംസ്ഥാനത്ത് ഇന്ന് 5987 പേർക്ക് കോവിഡ്
November 25, 2021തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5987 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, കോട്ടയം 555, തൃശൂർ 450, മലപ്പുറം 414, കൊല്ലം 377, കണ്ണൂർ 373, ഇടുക്കി 277 വയനാട് 2...
MNM Recommends +
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം