ലേറ്റസ്റ്റ് ന്യൂസ്+
-
ഇരട്ട സഹോദരിമാരടക്കം സഹപാഠികളായ നാല് കുട്ടികളെ കാണാനില്ല
November 05, 2021പാലക്കാട്: ആലത്തൂരിൽ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആൺകുട്ടികളെയും കാണാതായ സംഭവത്തിൽ അന്വേഷണം തുടരുന്നു. തമിഴ്നാട കേന്ദ്രീകരിച്ച് അന്വേഷണം പൊലീസ് ഊർജിതമാക്കി. കുട്ടികൾ ഗോവിന്തപുരം ചെക്ക് പോസ്റ്...
-
വനിതാ കമ്മിഷൻ സിറ്റിങ്ങിൽ 25 പരാതികളിൽ തീർപ്പായി
November 05, 2021തിരുവനന്തപുരം: കേരള വനിതാ കമ്മിഷൻ തിരുവനന്തപുരം ജില്ലയിലെ പരാതികൾ പരിഹരിക്കാനായി നടത്തിയ സിറ്റിങ്ങിന്റെ ആദ്യ ദിവസമായ ഇന്ന് 25 പരാതികളിൽ തീർപ്പായി. പത്ത് പരാതികൾ പൊലീസ് റിപ്പോർട്ടിനായി അയച്ചു. ഒരു പരാത...
-
ചരക്ക് സേവന നികുതി വകുപ്പ് പരിശോധന കർശനമാക്കും
November 05, 2021തിരുവവനന്തപുരം: സ്വർണം അടക്കമുള്ള ഉൽപ്പന്നങ്ങളുടെ നികുതി വെട്ടിപ്പ് തടയാൻ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.നികുതി വെട്ടിപ്പ് പരിശോധിക്കാൻ പ്രത്യേകം ഉദ്യോഗസ...
-
ജയദീപ് സെബാസ്റ്റ്യൻ ഐഎൻടിയുസി പ്രസിഡണ്ട് സ്ഥാനം ഒഴിയുന്നു
November 05, 2021കോട്ടയം: വെള്ളക്കെട്ടിലൂടെ അപകടകരമാം വിധം കെ.എസ്.ആർ.ടി.സി ബസ് ഓടിച്ചതിന് സസ്പെൻഷനിലായ ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ ഈരാറ്റുപേട്ട ഐ.എൻ.ടി.യു.സി യൂണിറ്റ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതായി റിപ്പോർട്ട്. ഉരുൾപൊട...
-
കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ അഴിച്ചുപണിയണം: മുഖ്യമന്ത്രി
November 05, 2021തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കനുകൂലമായി കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ അഴിച്ചുപണിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയതായി രൂപീകരിച്ച ആസൂത്രണ ബോർഡിന്റെ ആദ്യ യോഗത്തിൽ അധ്യക്ഷതവഹിച്ച് സംസാരിക്ക...
-
ദത്ത് വിവാദത്തിൽ മന്ത്രിക്കെതിരേ കേസെടുക്കേണ്ടെന്ന് നിയമോപദേശം
November 05, 2021തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയ കേസിലെ പരാതിക്കാരായ അനുപമയ്ക്കും പങ്കാളിക്കുമെതിരായ ആക്ഷേപത്തിൽ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കില്ല. വിവാദ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ ...
-
വില്ലേജ് ഓഫീസുകൾ അഴിമതി മുക്തം ആകണം: മന്ത്രി കെ.രാജൻ
November 05, 2021തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കുന്നതിനും അഴിമതിമുക്തമാക്കുന്നതിനും വില്ലേജ് ഓഫീസർമാർക്ക് നേതൃപരമായ പങ്ക് നിർവഹിക്കാനുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ. സംസ്ഥാനത്തെ വില്ലേജ് ഓഫീസ...
-
സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം
November 05, 2021റിയാദ്: സൗദി അറേബ്യക്ക് നേരെ യെമനിൽ നിന്ന് വീണ്ടും വ്യോമാക്രമണ ശ്രമം. യെമൻ സായുധ വിമത സംഘമായ ഹൂതികൾ സൗദി അറേബ്യയിലെ ജിസാനിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ടാണ് സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ അയച്ചത്.എന്ന...
-
മരക്കാർ തിയേറ്ററിൽ റിലീസ് ചെയ്യാത്തതിൽ വിഷമം
November 05, 2021കൊച്ചി: ഏറെ ചർച്ചകൾക്ക് ശേഷം മരക്കാർ സിനിമി ഒടിടി റിലീസിന് ഒരുങ്ങുകയാണ്. തിയേറ്റർ ഉടമകളും ആയുള്ള ചർച്ചകൾ ഫലം കണ്ടില്ല. സംസ്കാരമില്ലാത്ത ഭാഷകളാണ് ഫിയോക്ക് നേതാക്കൾ ഉപയോഗിക്കുന്നതെന്ന് സംവിധായകൻ പ്രിയദ...
-
കാൽവഴുതി കിണറ്റിൽ വീണ വയോധികനെ രക്ഷിച്ച് പൊലീസ്
November 05, 2021ആലപ്പുഴ: ആൾതാമസമില്ലാത്ത കിണറ്റിൽ കാൽവഴുതി വീണ വയോധികനെ പൊലീസ് രക്ഷിച്ചു. അറുനുറ്റിമംഗലം വല്യത്ത് പടീറ്റതിൽ സോമൻ വർഗീസ് (76) നെയാണ് പൊലീസ് രക്ഷിച്ചത്.വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.ആൾതാമസമില്ലാത്ത വീട...
-
ഇളങ്കാട്ടെ ഉരുൾപൊട്ടൽ: ഇരുപത് കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി
November 05, 2021കോട്ടയം: ഇളങ്കാട്ടെ ഉരുൾപൊട്ടലിൽ കുടുങ്ങിയ ഇരുപത് കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ക്യാമ്പിൽ നിന്ന് കഴിഞ്ഞ ദിവസം വീട്ടിലേക്ക് വന്ന 20 ഓളം കുടുംബങ്ങളാണ് ഉരുൾപൊട്ടലിൽ കുടുങ്ങിയത്. രക്ഷാപ്രവർ...
-
സൗദി അറേബ്യയിൽ 43 പേർക്ക് കൂടി കോവിഡ്
November 05, 2021റിയാദ്: സൗദി അറേബ്യയിൽ 43 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയിൽ രാജ്യത്ത് രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്ത് നില...
-
കൈക്കൂലി കേസിൽ വില്ലേജ് ഓഫീസറും അസിസ്റ്റന്റും പിടിയിൽ
November 05, 2021ചെറുവത്തൂർ: കൈക്കൂലി കേസിൽ വില്ലേജ് ഓഫീസറും അസിസ്റ്റന്റ് വില്ലേജ് ഓഫീസറും കാസർകോട് വിജിലൻസ് പിടിയിലായി. താമസസ്ഥലത്തിന് പട്ടയം ലഭിക്കാൻ പാവപ്പെട്ട സ്ത്രീയോട് ഒന്നര ലക്ഷം രൂപ ഇവർ കൈക്കൂലി ചോദിച്ചിരുന്നു...
-
ദീപാവലി ആശംസകൾ നേർന്ന് ദുബൈ ഭരണാധികാരി
November 05, 2021അബുദാബി: ദീപാവലി ആശംസകൾ നേർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ദീപാവലി ആഘോഷിക്കുന്നവർക്ക് ആശംസകൾ അറിയിച്ചത്.എ...
-
അഭിനവ് ബിന്ദ്ര ഐഒസി മെമ്പേഴ്സ് ഇലക്ഷൻ കമ്മീഷനിൽ
November 05, 2021ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ വ്യക്തിഗത ഒളിമ്പിക്സ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയും കോസ്റ്റാറിക്കൻ മുൻ പ്രസിഡന്റ് ലോറ ചിൻചിലയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി മെമ്പേഴ്സ് ഇലക്ഷൻ കമ്മീഷനിൽ.ഹൈജംപ് ഒളിമ്പ...
MNM Recommends +
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം