1 usd = 71.90 inr 1 gbp = 91.82 inr 1 eur = 81.42 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 236.25 inr

Nov / 2018
16
Friday

കിരണങ്ങൾ

October 10, 2018

ദിലു തന്റെ മുറിയിലെ നില കണ്ണാടിക്കു മുന്നിൽ നിന്ന് അവളുടെ വസ്ത്രങ്ങൾ ഒന്നൊന്നായി അഴിച്ചുമാറ്റി. കണ്ണാടിയിൽ തെളിഞ്ഞ നഗ്‌നതയിൽ തന്റെ മാറിടത്തിൽ കണ്ണുകൾ ഉടക്കിയപ്പോൾ ഉള്ളം പൊള്ളിയെരിഞ്ഞപോലെ. നാളെ ഹോസ്പിറ്റലിൽ അഡ്‌മിറ്റാകേണ്ട ദിവസമാണ്. ഒരുപാട് ടെസ്റ്റുകൾ...

ഓർമ്മ

July 05, 2018

മീര മോളെ കൃഷ്ണനാക്കി മാറ്റാൻ എളുപ്പമാണ്, ചുരുണ്ട മുടിയിൽ മയിൽപീലി കൂടെ വച്ചാൽ കള്ളകണ്ണൻ തന്നെ...എന്നാലും എങ്ങനെയാ ന്റെ മീരകുട്ടിക്ക് റാണിയുടെ മുഖച്ഛായ കിട്ടിയത് അതേ കണ്ണ്, അതേ ചുണ്ട്,അയാൾ കണ്ണുകൾ ഇറുക്കി അടച്ചു, കണ്മുന്നിൽ റാണി ഒരു കള്ളച്ചിരിയോടെ നിറ...

ഒരു ഫേസ്‌ബുക്ക് പ്രശ്‌നം

April 03, 2018

'പിള്ളേച്ചോ, പിള്ളേച്ചോ ദാണ്ടേ ഇങ്ങോട്ടൊന്നു നോക്കിയേ'  വെടികൊണ്ട പന്നിയെപ്പോലെ ചാടിക്കേറി വരുന്ന അമ്മാനുവിനെ കണ്ട് പിള്ളേച്ചൻ ഒന്നമ്പരന്നു.  'എന്നടാ ഉവ്വേ?... എന്തുപറ്റി? എലിവാണം വിട്ടമാതിരി?'  അതിനുത്തരമായി അമ്മാനു തന്റെ കയ്യിലിരിക്കുന്ന ഫോൺ പിള്ളേ...

മധുവിന്റെ ഏട്ടൻ...

February 25, 2018

മധുവിനൊരു ചേട്ടൻ ഉണ്ടായിരുന്നു .. പക്ഷെ .. മധു ജനിക്കുന്നതിനും ഒരു മണിക്കൂറ് മുൻപേ മുൻപ് മാത്രം അട്ടപ്പാടിയിലെ സ്വന്തം ഊരിൽ നിന്നും ആ ചേട്ടൻ ഒളിച്ചോടി .. സിനിമയിൽ ചേരണം എന്ന അടങ്ങാത്ത ആഗ്രഹവുമായി ആദ്യം കൊച്ചിയിലുള്ള ഒരു കൊച്ചു സിംഹത്തിന്റെ മടയിലേക്ക്...

എന്റെ വീട്ടിലെ ഫെമിനിസം

January 23, 2018

ഇത് ഇത്തിരി പഴയ കഥ. കല്യാണം കഴിഞ്ഞ്, എന്റെ കൈപിടിച്ച് ഭാര്യ വലതുകാൽ ചവിട്ടി വീട്ടിൽ കയറി (വലതുകാലോ അതോ ഇടതുകാലോ? ഒള്ളത് പറയാലോ, ഇപ്പോൾ എനിക്ക് ചില സംശയങ്ങൾ ഇല്ലാതില്ല!). ഒരാഴ്‌ച്ചകഴിഞ്ഞു. ഭാര്യാവീട്ടിൽ നിന്നും ശവമടക്കാൻ കൊണ്ടുവരുന്നപോലെ അപ്പനും അമ്മയ...

അനാചാരങ്ങൾ - ദുരാചാരങ്ങൾതുലയട്ടെ

November 09, 2018

ഈ മണ്ണിൽ മാനവൻ തീർത്ത....അനാചാരങ്ങൾ - ദുരാചാരങ്ങൾ....ഇന്നെങ്കിലുംതുലയട്ടെ നശിക്കട്ടെ....എത്രകാലംആചരിച്ചെന്നാലും... അനാചാരങ്ങൾദുരാചാരങ്ങൾതന്നെ...അനാചാരദുരാചാരസംരക്ഷണാർത്ഥം...വെട്ടിക്കുത്തിചോരചിന്തിചാകുംസഹജരെ..തുറക്കൂ നിങ്ങൾതൻ കൺകൾ മലർക്കെ... സത്യമേത്മ...

മാവേലി മന്നന് വരവേൽപ്പ് - കവിത

August 13, 2018

ഇന്ദ്രനിലോ.. ചന്ദ്രനിലോ.. . പാതാളത്തിലോ.. .മാവേലിമന്നാ.. സമ്പൽ.. സമൃദ്ധിയുടെ.. രാജനാഥാ.. ഇങ്ങെഴുന്നള്ളിയാലും........ നാട്ടിലും........ മറുനാട്ടിലും.. .ഏഴാം കടലിനക്കരെയും.. . ഓണമാണോണം.. പൊന്നോണം.. എങ്ങെങ്ങും മുഴങ്ങട്ടെ.. ഓണഗീതങ്ങൾ........ പാട്ടുകൾ.. ....

ഇടയന്മാർക്കുള്ള ലേഖനം - കവിത

August 09, 2018

ഏഴെഴുപത് എഴുനൂറും ക്ഷമിച്ചു കഴിഞ്ഞുഅത്യുന്നതങ്ങളിൽ അവൻ ചാട്ടവാരെടുക്കുന്നു;അരമനപ്രഭുക്കന്മാരേ, നിങ്ങൾ അനുതപിക്കുവിൻ*അൽമായരുടെ ചോര നീതിക്കുവേണ്ടി നിലവിളിക്കുന്നു;അവരുടെ സമ്പത്തു തിരികെക്കൊടുക്കുവിൻ;അവരുടെ മുതുകിൽ നിന്നും നിങ്ങൾ താഴെയുറങ്ങുവിൻ! അരമനകളു...

പുണ്യദിനങ്ങൾ -കവിത

June 18, 2018

അബ്ദുള്ള ആമീന ദമ്പതിമാരുടെ അരുമയാം പുത്രൻ നബി തിരുമേനിപണ്ടൊരു നാളിൽ പ്രാർത്ഥനയ്ക്കായ് ഹീറോ ഗുഹയിൽ വസിച്ച കാലം അല്ലാഹുവിൻ ദൂതൻ അരികിലെത്തിപരിശുദ്ധ ഖുർ ആൻ വചനങ്ങളേകിനബിയുടെ ഉള്ളം നിറഞ്ഞൊരാസുദിനത്തെ നന്ദിയോടെന്നും സ്മരിപ്പൂ ഞങ്ങൾ വ്രതാനുഷ്ടാനത്തിൻ നാളുക...

ഓർമ്മയിലെ വിഷു

April 18, 2018

വസന്തം ഒരുക്കുന്ന ആ മഞ്ഞപ്പൂക്കാലം വിഷുവായ് വിരിയുന്നു ഈ മഞ്ഞിന്റെ നാട്ടിൽ വിഷുക്കണിയും കണ്ടു ,കൈനീട്ടവും വാങ്ങി കുഞ്ഞു കൂട്ടുകാർ പടിയിറങ്ങുമ്പോൾ ഓർക്കുന്നു ഞാനെൻ കുട്ടിക്കാലം പൂക്കൾ നിറഞ്ഞൊരാ തൊടിയും നെൽ വിത്തുകൾ പാകിയ പാടവും വൈക്കോൽ തുറുവിൽ സ്വർണ്ണ...

ഓരോ മനുഷ്യന്റെയും അകത്ത് ഓരോ തുരുത്തുകളുണ്ട്, ആ തുരുത്തിൽ മാറ്റൊരാൾക്കും പ്രവേശനം ഇല്ല; 'ഗ്രാൻഡ് ഫിനാലേ' എന്ന കഥയുടെ തുരുത്തിനെ കുറിച്ച്

April 07, 2017

''ഓരോ മനുഷ്യന്റെയും അകത്ത് ഓരോ തുരുത്തുകളുണ്ട്, ആ തുരുത്തില് മാറ്റൊരാള്ക്കും പ്രവേശനം ഇല്ല. ആ തുരുത്തുകളിൽ ഓരോരുത്തർക്കും ഓരോ കഥ പറയാനുണ്ടാവും'' ഒരു ഫാന്റടസി ലോകം പോലെ കഥയുടെ ഓരോരോ തുരുത്തുകളിലേക്കാണ് ഗ്രാൻഡ് ഫിനാലെ എന്ന തനുജ ഭട്ടതിരിപ്പാടിന്റെ നോവൽ ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ അവസാന ഭാഗം

November 27, 2016

പിറ്റേദിവസം വിനോദും തമ്പാനും തങ്ങളുടെ വീടുകളിലേക്ക് പോകാൻ ഹോസ്റ്റലിൽ നിന്നും ഇറങ്ങികോളേജ് കവലയിലേക്കു നടക്കുമ്പോൾ വിനോദ് ഒന്നു തിരിഞ്ഞു നോക്കി. കഴിഞ്ഞു പോയ ഒരു വര്ഷകക്കാലം തന്റെു ജീവിതത്തിൽ ഒരുകാലത്തും മറക്കാൻ കഴിയാത്ത വര്ഷ മായിരുന്നു. അത്ര സംഭവബഹുലം...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ നാൽപ്പത്തിരണ്ടാം ഭാഗം

November 20, 2016

പിറ്റേ ദിവസം കാലത്ത് ഉണര്ന്ന*പ്പോൾ കിടക്കയിൽ നിന്നും എഴുന്നേല്ക്കാ ൻ വിനോദിനു തോന്നിയില്ല. അത്രയധികം ക്ഷീണം അനുഭവപ്പെട്ടു. ശരീരമാകെ വല്ലാത്ത തളര്ച്ചയയും. ദേഹം മുഴുവൻ വരണ്ടു പോയപ്രതീതി. കുറച്ചു വെള്ളം കുടിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചുവെങ്...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ നാൽപ്പത്തിയൊന്നാം ഭാഗം

November 13, 2016

എല്ലാവരുടെയും പരീക്ഷ ഇന്നു കഴിയുകയാണ്. വിനോദിനു കുറച്ചു നാളായി വല്ലാത്ത ആഗ്രഹമായിരുന്നു, കഞ്ചാവു വലിക്കണമെന്ന്. മദ്യത്തിന്റെ രസം അറിഞ്ഞു. ഇനിയും കഞ്ചാവിന്റെ രസം കൂടി ഒന്നറിയണം. ആ ആഗ്രഹം ബോബിയെ അറിയിച്ചപ്പോൾ ബോബി പറഞ്ഞു. 'പരീക്ഷ കഴിയട്ടെ. സംഘടിപ്പിക്ക...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ നാൽപതാം ഭാഗം

November 06, 2016

മാഷ് പോയ ദിവസം വൈകുന്നേരം ആ വിഷയം ആയിരുന്നു ഹോസ്റ്റലിലെ ചര്ച്ച. ഒന്നാം വര്ഷ വിദ്യാര്ത്ഥിുകള്ക്ക്യ അതൊരു ആഹ്ലാദവാര്ത്തയായിരുന്നു. അവർ പറയുന്നതൊന്നും കേള്ക്കാൊൻ വിനോദ് നിന്നില്ല. ഒരു പക്ഷേ തന്നെ ചേര്ത്തും അവിടെ അവർ പലതും പറയുന്നുണ്ടാകും എന്ന് അവൻ ചിന്ത...

പാറ്റൂർ ഭൂമിയിടപാടിൽ ഉമ്മൻ ചാണ്ടി ചട്ടവിരുദ്ധമായി ഇടപെട്ടു; ഉന്നതരുടെ കാര്യം വരുമ്പോൾ ഫയർഫോഴ്‌സ് അംഗീകാരം വെറും പൊറാട്ടു നാടകം; കേരളത്തിലെ പെൺകുട്ടികൾ തീവ്രവാദ ആശയങ്ങൾ തലയ്ക്കുപിടിച്ച് രാജ്യംവിടാൻ കാരണം ആശയപരമായ ചൂഷണത്തിൽനിന്ന് അകന്നുനിൽക്കാൻ ശേഷിയില്ലാത്തതെന്നും നിരീക്ഷണം; നേരിട്ട വെല്ലുവിളികൾ കാര്യകാരണ സഹിതം വിവരിച്ച് ജേക്കബ് തോമസിന്റെ പുതിയ പുസ്തകം

November 10, 2017

ഷാർജ: താൻ എതിരിട്ട വെല്ലുവിളികളുടെയും പ്രതിസന്ധികളുടെ കാര്യകാരണങ്ങൾ തുറന്നു പറഞ്ഞ് ഡോ. ജേക്കബ് തോമസ്സിന്റെ പുതിയ പുസ്തകം. ക്രിമിനൽ കേസെടുക്കാവുന്ന ചട്ടലംഘനങ്ങൾ ആത്മകഥയിലുണ്ടെന്ന് മൂന്നംഗ സമിതിയുടെ കണ്ടെത്തൽ പുറത്തുവന്നതിന്റെ തൊട്ടുപിന്നാലെ, തന്റെ ഔദ്...

എന്നെ മാത്രം മുരളി കാണാതെ പോയി; ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞില്ലല്ലോ! ഒരുപൂവിറുത്തുവയ്ക്കാനുള്ള അവസരം എനിക്ക് തരാമായിരുന്നു; ഒഎൻവി കാവ്യസ്മൃതിയിൽ എഴുതാൻ അവസരം തരാതിരുന്നതിൽ പിരപ്പൻകോട് മുരളിയോട് പരിഭവിച്ച് സുഗതകുമാരി

November 02, 2017

തിരുവനന്തപുരം: ഒഎൻവിയെ കുറിച്ച് പഠനഗ്രന്ഥം തയ്യാറാക്കിയപ്പോൾ തനിക്ക് എഴുതാൻ അവസരം നൽകാത്തത്തിൽ കവയിത്രി സുഗതകുമാരിക്ക് പരിഭവം. ഒഎൻവി കാവ്യസ്മൃതി എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് സുഗതകുമാരി പരിഭവമറിയിച്ചത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ...

ഇവാൻക ട്രംപിന്റെ മോഡൽ കരിയർ ഒരുക്കിയത് ആനന്ദ് ജോണിന് സഹായകമാവുമോ? ഇന്ത്യൻ യുവാവിനെ തേടി വെള്ളക്കാരി പെൺകുട്ടികൾ ക്യൂ നിന്നതിന്റെ കുശുമ്പിൽ പിറന്നതാണ് കേസും തടവും എന്ന് പറഞ്ഞ് ജയിലിലായ മലയാളിയായ ഫാഷൻ ഡിസൈനറുടെ പുതിയ പുസ്തകം വരുന്നു

June 06, 2017

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഇവാൻക ട്രംപിനെ മോഡൽ കരിയർ രംഗത്തേക്ക് ഒരുക്കിയ മലയാളി ഫാഷൻ ഡിസൈനറാണ് ആനന്ദ് ജോൺ അലക്സാണ്ടർ എന്ന 40കാരൻ. എന്നാൽ പിന്നീട് ബലാത്സംഗക്കുറ്റവും മറ്റ് നിരവധി ക്രിമിനൽ ചാർജുകളും ചുമത്തി അദ്ദേഹത്തെ 50 വർഷത്തെ തടവിന് ശിക്ഷിക്കുകയ...

ഇരുപതു വർഷമായി കാത്തിരുന്ന വായനക്കാരെ അരുന്ധതി റോയി നിരാശപ്പെടുത്തിയില്ലെന്ന് കെ ആർ മീര; നോവൽ നൽകുന്നത് നൊമ്പരപ്പെടുത്തുന്ന പ്രണയകഥയ്‌ക്കൊപ്പം രാഷ്ട്രീയമായ പുനർനിർമ്മാണം; ദ മിനിസ്റ്റർ ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് പ്രകാശനം ചെയ്തു

June 06, 2017

കോട്ടയം: ഇരുപതുവർഷമായി കാത്തിരുന്ന വായനക്കാരെ അരുന്ധതി റോയി നിരാശപ്പെടുത്തിയില്ലെന്ന് കെ ആർ മീര. പുതിയ നോവൽ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് രാഷ്ട്രീയമായ പുനർനിർമ്മാണമാണെന്നും പുസ്തകം പ്രകാശനം ചെയ്തുകൊണ്ടു മീര പറഞ്ഞു. കോട്ടയത്ത് ഡിസി കിഴക്കേ...

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാർ എത്തും; കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ മത്സരങ്ങളും ചർച്ചകളും; കഥയും കവിതയും ചരിത്രവും ഇഴപിരിഞ്ഞ് നവംബറിൽ മൂന്നുനാൾ കോവളം സാഹിത്യതീരമാകും; 'ബുക്‌സ് ഓൺ ബീച്ച്‌' ആദ്യ തിരുവനന്തപുരം രാജ്യാന്തര സാഹിത്യോത്സവത്തിന് ചുക്കാൻ പിടിച്ച് ശശി തരൂർ

May 16, 2017

തിരുവനന്തപുരം: കോവളത്ത് 'ബുക്‌സ് ഓൺ ദി ബീച്ച്' എന്ന പേരിൽ സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. നവംബർ 10 മുതൽ 12 വരെ നടക്കുന്ന ഫെസ്റ്റിവലിൽ ഇന്ത്യയിലേയും വിദേശത്തേയും പ്രമുഖ എഴുത്തുകാർ പങ്കെടുക്കും. വർഷംതോറും നടത്താനുദ്ദേശിക്കുന്ന മൂന്നുദിവസത്തെ പരിപാടി ...

പരവൻ പപ്പൻ

March 24, 2016

ഒരൻപത് വർഷങ്ങൾക്ക് മുൻപ് മനുഷ്യൻ ചന്ദ്രനിൽ കാലു കുത്താൻ കഴിയും എന്നാരെങ്കിലും പറഞ്ഞാൽ അവന് വട്ടാണെന്ന് ജനം പറഞ്ഞേനെ. എന്നാൽ അതിനും വളരെ പണ്ട് മനുഷ്യൻ ഭൂമിയിൽ നിന്നും മുകളിലേക്ക് പോകാൻ പറ്റുമെന്ന് തെളിയിച്ചവർ മരം കയറ്റക്കാർ ആയിരിക്കണം. അങ്ങനെ നോക്കുമ്...

ആരാണീ മഹാബലി

August 26, 2015

രാത്രി പെയ്ത മഴ മുറ്റത്തെപാറ്റിയോ ഈറനാക്കിയിരിക്കുന്നു. മേപ്പിൾ മരച്ചില്ലകളിൽ അവശേഷിച്ച നീർക്കണങ്ങൾ ഭൂമിയിൽ പതിക്കാൻ തങ്ങളുടെ ഊഴവും കാത്തിരിക്കുന്നു. നേരം വെളുത്തിട്ടും അന്തരീക്ഷം ഒട്ടും പ്രസന്നമല്ല, ബാർ ലൈസൻസു നഷ്ടപ്പെട്ട ചില മുതലാളിമാരുടെ മുഖം പോലെ...

കോഴക്ക് ഒരു ഡോളർ അല്ലെങ്കിൽ കോഴക്ക് ഒരു പിടി ഡോളർ

February 10, 2015

കാലങ്ങളായി കോഴ ഉണ്ടെങ്കിലും ഈ സമീപകാലത്ത് വേദിയിലും, വീഥിയിലും ഏതാണ്ട് സർവ്വ മണ്ഡലങ്ങളിലും കോഴാ.... കോഴാ.... എന്ന പേര് മുഴങ്ങി കേൾക്കുന്നു. ഏതായാലും നാട്ടിലെ പാലായ്ക്ക് അടുത്തുള്ള കോഴ, പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി പിന്നെ നമ്മുടെ കോഴഞ്ചേരി സംഗമം എന...

ഇന്നലെ ഉച്ചകഴിഞ്ഞ് കൃത്യം മൂന്നു മണി കോട്ടയം ജില്ലയിൽ നടന്നത്

October 16, 2014

എന്റെ ഒരു കൂട്ടുകാരൻ ഉച്ച ഭക്ഷണത്തിനു ശേഷം അവന്റെ വീട്ടിൽ ഭാര്യയോടും കുഞ്ഞിനോടുമൊപ്പം സോഫയിൽ ചാരികിടക്കുമ്പോൾ ഭാര്യ പറയുന്നു... 'ഇച്ചായാ... അറിഞ്ഞോ...? സരിതയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അന്വേഷിക്കണമെന്ന് കോടതി പറഞ്ഞു പോലും...ടീവിയിൽ കുറച്ച് മുൻപ് കാ...

'അമ്പലത്തിൽ പോകുന്ന പെണ്ണുങ്ങൾ വേഴ്‌ച്ചയ്ക്ക് തയ്യാറാണെന്ന് ലോകത്തെ അറിയിക്കുകയാണ് ചെയ്യുന്നത്' എന്ന് മനഃപൂർവ്വം പറയിക്കുന്നത് തന്നെയാണ്; വരാനിരിക്കുന്ന ലക്കങ്ങളിലേക്ക് ജനത്തെ ആകർഷിക്കുവാനുള്ള കൊഴുത്ത ഒരു ഇര; വായന പൂർത്തിയാക്കിയാൽ വീണ്ടും ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കാനിടയില്ലാത്ത ഒരാഖ്യാനമാണ് 'മീശ'; എസ് ഹരീഷിന്റെ വിവാദ നോവലിനെ കുറിച്ച് അമല ഷെഫീഖ് എഴുതിയ നിരൂപണം

August 03, 2018

വാവച്ചെനെന്ന മീശയെ വായിച്ച് നിർത്തുമ്പോൾ അത് മനസ്സിൽ ഒരു ശൂന്യത പോലും അവശേഷിപ്പിച്ചില്ല. എന്റെ ബൗദ്ധിക നിലവാരത്തിന്റെയും ആസ്വാദനക്ഷമതയുടെയും പരിമിതികൾ കൊണ്ടാകാം അത്. വിവാദങ്ങളിലേക്ക് തുറക്കുന്ന ചില വരികൾ മനഃപൂർവ്വം ഉൾപ്പെടുത്തിയില്ലായിരുന്നെങ്കിൽ ഞാൻ...

നിലാച്ചോറ് കറുത്തവാവിൽ നിന്നും വെളുത്തവാവിലേക്കുള്ള ദൂരത്തിന്റെ പുസ്തകം

August 01, 2018

വളരെ ആകസ്മികമായി എഴുത്തുകാരനിൽനിന്നും കൈകളിൽ എത്തിച്ചേർന്ന പുസ്തകമാണ് ഷാബു കിളിത്തട്ടിലിന്റെ 'നിലാച്ചോറ്'. ഉമാ പ്രേമൻ എന്ന സ്ത്രീയുടെ കനലുകൾ എരിഞ്ഞടങ്ങാത്ത ജീവിത പോരാട്ടങ്ങളുടെ കഥയാണിത്.  ലോകസാഹിത്യം ഒട്ടേറെ ഞെട്ടലോടെയും വിതുമ്പലോടെയും കൈനീട്ടി സ്വീക...

ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികൾ

July 25, 2018

ആമുഖം പ്രവാസി എഴുത്തുകാരനായ അസിയുടെ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ് 'ക്യാമ്പ് ക്രോ പ്പറിന്റെ ഇടനാഴികൾ'. ചുരുങ്ങിയ സമയംകൊണ്ട് മൂന്ന് പതിപ്പുകൾ ഇറങ്ങിയ ഈ നോവൽ ഒത്തിരി ചർച്ചകൾക്ക് വഴിയിട്ടിരിക്കുന്നു. സദ്ദാം ഹുസൈനെ പാർപ്പിച്ച സ്ഥലം എന്ന പേരിലാണ് ക്യാമ്പ് ...

നീതി സമം അനീതി

April 28, 2018

'ക്രൂശിക്ക, അവനെ ക്രൂശിക്ക.' ഏകദേശം ഇരുപത് നൂറ്റാണ്ടുകൾക്കു മുമ്പ് പരിശുദ്ധനും നീതിമാനും നിരപരാധിയുമായ യേശുക്രിസ്തുവിന്റെ രക്തത്തിനുവേണ്ടി ദാഹിച്ചലറിയ അന്നത്തെ ജനം വിളിച്ചുപറഞ്ഞ അതേ വാക്കുകൾ ഇന്നും ലോകത്തിൽ മുഴങ്ങി കേൾക്കുന്നു. അത് ഇപ്പോഴും എപ്പോഴും ...

ഭൂഷണമല്ലിത് ഭാഷാഭൂഷണത്തിന്

April 08, 2018

പിഴവ് ആർക്കും സംഭവിക്കാം. ഏ.ആറിനായാൽപ്പോലും അത് സ്വാഭാവികമാണ്. എന്നാൽ 116 വർഷമായിട്ടും അതുതിരുത്താൻ തയ്യാറല്ല എന്നത് അസ്വാഭാവികം തന്നെയാണ്. പഠിച്ചും പഠിപ്പിച്ചും മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു വലിയ തെറ്റ് തിരുത്തുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഭാഷ...

ഗായകൻ പട്ടം സനിത്തിന് പുരസ്‌കാരം

May 21, 2018

ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് മീഡിയസിറ്റി പി. സുകുമാരൻ ട്രസ്റ്റിന്റെ 2018 മികച്ച ഗായകനുള്ള ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. പി. സുകുമാരൻ ട്രസ്റ്റ് ചെയർപേഴ്‌സൺ മല്ലികാ സുകുമാരൻ വി.ജെ.റ്റി. ഹാളിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം സാനിച്ചു. ബഹു: മന്ത്രി ക...

ഒഎൻവി സാഹിത്യ പുരസ്‌കാരം എംടിക്ക്; യുവസാഹിത്യ പ്രതിഭാ പുരസ്‌കാരം അനുജ അകത്തൂട്ടിന്

May 03, 2018

തിരുവനന്തപുരം: ഒഎൻവി കൾച്ചറൽ അക്കാദമിയുടെ ഒഎൻവി സാഹിത്യപുരസ്‌കാരം എം ടി വാസുദേവൻ നായർക്ക് സമ്മാനിക്കും. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഡോ. എം എം ബഷീർ(ചെയർമാൻ). കെ ജയകുമാർ, പ്രഭാവർമ്മ എന്നിവരുൾപ്പെട്ട ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേ...

മുട്ടത്തുവർക്കി സാഹിത്യ പുരസ്‌കാരം കെ ആർ മീരയ്ക്ക്; സമ്മാനം നേടിയത് പെൺ ആരാച്ചാരുടെ കഥപറഞ്ഞ നോവൽ ആരാച്ചാർ; അരലക്ഷവും പ്രശസ്തിപത്രവും മെയ്‌ 28ന് സമ്മാനിക്കും

April 28, 2018

കോട്ടയം: ഈ വർഷത്തെ മുട്ടത്തുവർക്കി സാഹിത്യപുരസ്‌കാരം കെ.ആർ. മീരയ്ക്ക് ലഭിച്ചു. ആരാച്ചാർ എന്ന നോവലിനാണ് പുരസ്‌കാരം. കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ പെൺ ആരാച്ചാരുടെ കഥ പറഞ്ഞ കൃതി നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. കടുത്ത സ്ത്രീപക്ഷ രചനയായ ആരാച്ചാർ 2012 നവംബറ...

എഴുത്തുകാർ ചുറ്റുമുള്ള കാണേണ്ട കാഴ്ചകൾ കാണുന്നില്ല; കൂടുതൽ വായിക്കുമ്പോഴും സമൂഹം ഹിംസാത്മകതയിലേക്ക് വഴുതുന്നതിൽ ആശങ്കയുണ്ടെന്ന് എം.മുകുന്ദൻ

April 11, 2018

തൃശൂർ: എഴുത്തുകാർ അവർക്ക് ചുറ്റുമുള്ള കാണേണ്ട കാഴ്ചകൾ കാണുന്നില്ലെന്ന് എം. മുകുന്ദൻ. എഴുത്തുകാർ സമൂഹത്തിനുവേണ്ടി എഴുതുന്നുണ്ട്. വായനക്കാർ സമൂഹത്തിനുവേണ്ടി വായിക്കുന്നുണ്ട്. എഴുത്തുകാരുടെയും വായനക്കാരുടെയും ശബ്ദം പുറത്തുവരുന്നുണ്ട്. കൂടുതൽ കൂടുതൽ വായി...

സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; നോവൽ വിഭാഗത്തിൽ ടി.ഡി. രാമകൃഷ്ണനും കവിതയിൽ സാവിത്രി രാജീവനും കഥയിൽ എസ് ഹരീഷനും അവാർഡ്; ഷുഹൈബ് കൊലപാതകത്തിൽ സാസ്‌കാരിക നായകർ പ്രതികരിക്കാത്തത് ആരും ചോദിക്കാത്തതുകൊണ്ടാണെന്ന് അക്കാദമി അധ്യക്ഷന്റെ മറുപടി

February 21, 2018

തൃശ്ശൂർ: 2016ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഇയ്യങ്കോട് ശ്രീധരൻ, സി. ആർ. ഓമനക്കുട്ടൻ, ലളിത ലെനിൻ, ജോസ് പുന്നാംപറമ്പിൽ, പി.കെ. പാറക്കടവ്, പൂയ്യപ്പിള്ളി തങ്കപ്പൻ എന്നിവർ അർഹരായി. 30,000 രൂപയും സാക്...

കവിതയിലൂടെ സാമൂഹികനവോത്ഥാനവുമായി കുമാരി ദാമോദർ; ആർട് ഓഫ് ലിവിങ് പ്രവർത്തകയായ യുവകവിയുടെ പുതിയ കവിതാ സമാഹാരപ്രകാശനം 27 ന്

July 24, 2018

കൊച്ചി: ശ്രീശ്രീ രവിശങ്കറിന്റെ ശിഷ്യയും ആർട് ഓഫ് ലിവിങ് പരിശീലകയുമായ പറവൂർ സ്വദേശി കുമാരി ദാമോദർ എന്ന യുവകവിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം ജൂലായ് 27 ന് പ്രകാശനം ചെയ്യും. ഗുരുപൂർണ്ണിമ ദിനത്തിൽ കാലടി ആശ്രമത്തിൽ നടക്കുന്ന സമൂഹ ഗുരുപൂജക്ക് ശേഷമായിരിക്കു...

ട്രെയിനിൽ വച്ച് ഒരു രാഷ്ട്രീയക്കാരന്റെ മകൻ എന്നെ അപമാനിക്കാൻ ശ്രമിച്ചു; മീടൂ ക്യാമ്പെയിനിൽ വെളിപ്പെടുത്തലുമായി ജോസ്.കെ.മാണിയുടെ ഭാര്യ നിഷ ജോസ്; സോളാർ കേസിൽ എംപിയുടെ പേര് വലിച്ചിഴച്ചത് ശത്രുവായ അയൽക്കാരനാണെന്നും നിഷയുടെ പുതിയ പുസ്തകത്തിൽ തുറന്നുപറയുന്നതായി ഇംഗ്ലീഷ് ദിനപത്രം

March 15, 2018

കോട്ടയം: ഹോളിവുഡിൽ ഹാർവീ വെയ്ൻസ്റ്റീനെതിരെയുള്ള പീഡനാരോപണങ്ങൾക്ക് പിന്നാലെയാണ് ലോകത്തെല്ലായിടത്തും മീ ടൂ ക്യാമ്പെയിൻ ചൂടുപിടിച്ചത്. കേരളത്തിലും നിരവധി സ്ത്രീകൾ ഈ ക്യാമ്പെയിനെ പിന്തുണച്ച് തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ സോഷ്യൽ മീഡിയലൂടെയും മറ്റും തുറന്നു പ...

യൂറോപ്പും ആഫ്രിക്കയുമൊക്കെ രചനകളിലൂടെ മലയാളിക്ക് പരിചയപ്പെടുത്തിയ സഞ്ചാര സാഹിത്യകാരന്റെ സ്മാരകം ഇന്ന് 'രാക്കോഴികളുടെ' താവളം; ഇല്ലാതായത് ഒരുകാലത്ത് നിരവധി ചർച്ചകൾക്ക് ഇടമായിരുന്ന മുക്കം കാരശ്ശേരിയിലെ സാംസ്‌കാരിക കേന്ദ്രം; പുസ്തകങ്ങൾ വായിക്കാൻ കൊണ്ടുപോയവർ അത് പതിയെ സ്വന്തമാക്കി; നോക്കാനേൽപിച്ച മാനവം സംഘടനയും തിരിഞ്ഞുനോക്കാതായി; ജന്മദിനത്തിൽ എസ്‌കെ പൊറ്റക്കാടിനോട് നമ്മൾ കാട്ടുന്ന നന്ദികേടിന്റെ കഥ

March 14, 2018

മുക്കം: മലയാളത്തിന്റെ പ്രതിഭാധനനായ സഞ്ചാരസാഹിത്യകാരൻ എസ്‌കെ പൊറ്റക്കാടിന്റെ ജന്മദിനം ഇന്ന്. മലയാളിക്ക് തന്റെ രചനകളിലൂടെ യൂറോപ്പും ആഫ്രിക്കയുമൊക്കെ കാണിച്ചുതന്ന ആ മഹാ സാഹിത്യകാരന്റെ പേരിലുള്ള മുക്കം കാരശ്ശേരിയിലെ പുതിയ പാലത്തിന് താഴെയുള്ള സ്മാരകം ഇന്ന...

നിങ്ങൾക്കും കുഞ്ഞ് മക്കളുണ്ടോ? അച്ഛനമ്മമാർ തീർച്ചയായും ഈ പുസ്തകം വായിച്ചിരിക്കണം: കെ സഞ്ജയ് കുമാർ ഗുരുദിൻ ഐ.പി.എസ് രചിച്ച 'നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ' എന്ന പുസ്തകം വായിക്കൂ: നിങ്ങളുടെ കുട്ടിയെ സുരക്ഷിതരാക്കാൻ തീർച്ചയായും ഈ പുസ്തകം സഹായിക്കും

August 12, 2017

തിരുവനന്തപുരം: കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ വർദ്ധിച്ച് വരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. പത്തു വയസ്സുകാരി ഉൽപ്പെടെ ഗർഭിണിയാകുന്ന കഥകൾ നമ്മൾ ദിവസം തോറും പത്രത്താളുകളിൽ നിന്നും വായിച്ചറിയുന്നു. എന്നിട്ടും ഇത്തരം വാർത്തകൾ ദിനം തോറും കൂടി...

രണ്ടര ഇഞ്ച് ചുണ്ടിനെ നാലര ഇഞ്ചാക്കി മാറ്റുന്ന വികസനപ്രവർത്തനമാണ് ചിരി; കഥയും ലുക്കുമില്ലെങ്കിലും ഭയങ്കരബുദ്ധി വെളിപ്പെടുത്തുന്ന ഒരു ജീവിതത്തിന്റെ കഥയാണ് തന്റേത്; സലിംകുമാറിന്റെ ചിരി അനുഭവങ്ങളുമായി ചിത്രം വിചിത്രം അവതാരകൻ എഴുതിയ പുസ്തകം

August 12, 2017

തിരുവനന്തപുരം: ചിരി ഒരു വികസനപ്രവർത്തനമാണോ, ആണ് എന്നാണ് നടൻ സലിംകുമാർ പറയുന്നത്. രണ്ടര ഇഞ്ച് ചുണ്ടിനെ നാലര ഇഞ്ചാക്കി മാറ്റുന്ന വികസനപ്രവർത്തനം. ആ വികസനപ്രവർത്തനത്തിന്റെ രാസവസ്തുക്കൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാലും ജീവിതാനുഭവങ്ങളുടെ പരുക്കൻ കാലത്തിലേക...

MNM Recommends