1 usd = 71.03 inr 1 gbp = 88.83 inr 1 eur = 79.20 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 233.73 inr

Sep / 2019
15
Sunday

ബുക്കർ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയിൽ മാർഗ്രറ്റ് അറ്റ്‌വുഡും സൽമാൻ റുഷ്ദിയും; കിഷോട്ട്' എന്ന പുസ്തകവുമായി സൽമാൻ റുഷ്ദിയും 'ദി ടെസ്റ്റാമെന്റ്സുമായി മാർഗ്രറ്റ് അറ്റ്‌വുഡും ബുക്കർ പുരസ്‌കാര പ്രതീക്ഷയിൽ; പ്രഖ്യാപനം ഒക്ടോബർ 14 ന്

September 04, 2019

ലണ്ടൻ: ബുക്കർ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയിൽ മാർഗ്രറ്റ് അറ്റ്‌വുഡും സൽമാൻ റുഷ്ദിയും അടക്കം ആറുപേർ ഇടം പിടിച്ചു. ചിഗോസി ഒബിയുമാ, ലൂസി എൽമാൻ, ബെർണാർഡിൻ ഇവരിസ്റ്റോ, എലിഫ് ഷഫക് എന്നിവരാണ് പട്ടികയിലുൾപ്പെട്ട മറ്റുള്ളവർ. കിഷോട്ട്' എന്ന പുസ്തകമാണ് സൽമാൻ...

സെലസ്റ്റിയൽ ബോഡീസ് എന്ന കൃതിയിലൂടെ മാൻ ബുക്കർ പുരസ്‌കാരം നേടുന്ന ആദ്യ അറേബ്യൻ സാഹിത്യകാരിയായി ജോഖ അൽഹാർത്തി; സമ്മാനത്തുകയായി തേടിയെത്തുന്നത് 44.30 ലക്ഷം ഇന്ത്യൻ രൂപ; തുക പങ്കുവയ്ക്കുന്നത് നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ മെരിലിൻ ബൂത്തുമായി

May 22, 2019

ലണ്ടൻ: സാഹിത്യ ലോകത്തെ ഉയർന്ന പുരസ്‌കാരങ്ങളിലൊന്നായ മാൻ ബുക്കർ പ്രൈസ് ഇക്കുറി ചെന്നത് അറബ് മണ്ണിലേക്കാണ്. സെലസ്റ്റിയൽ ബോഡീസ് എന്ന കൃതിയിലൂടെ മാൻ ബുക്കർ പുരസ്‌കാരം നേടുന്ന ആദ്യ അറേബ്യൻ സാഹിത്യകാരി എന്ന പദവി ഇനി ജോഖ അൽഹാർത്തിക്ക് സ്വന്തം. 50,000 പൗണ്ടാ...

ദീപാ നിശാന്ത് മോഷ്ടിച്ച കവിത ഉൾപ്പെട്ട സമാഹാരത്തിന് എസ് കലേഷിന് സംസ്ഥാന പുരസ്‌കാരം; 'ശബ്ദമഹാസമുദ്ര'ത്തിന് ലഭിച്ചത് സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് പുരസ്‌കാരം; യുവ കവിക്ക് അവാർഡ് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരമായി; മുരളി തുമ്മാരുകുടിക്കും ഉപന്യാസത്തിന് പുരസ്‌ക്കാരം

January 23, 2019

തൃശ്ശൂർ: യുവകവി എസ് കലേഷിന്റെ കവിത മോഷണ വിവാദം അവസാനിച്ചു വരുന്നതേയുള്ളൂ. എന്തായാലും കവിത തന്റേതാണെന്ന് സമർത്ഥിക്കേണ്ടി വന്ന കലേഷിനെ തേടി അംഗീകാരം എത്തി. ദീപ നിശാന്ത് തന്റെ പേരിൽ എകെപിസിറ്റിഎ മാഗസിനിൽ പ്രസിദ്ധീകരിച്ച വിവാദ കവിതയുൾപ്പെടുന്ന കവിതാ സമാഹ...

ഈ വർഷത്തെ ജ്ഞാനപീഠ പുരസ്‌ക്കാരം പ്രഖ്യാപിച്ചു; ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ അമിതാവ് ഘോഷ് ജ്ഞാനപീഠ ജേതാവ്

December 14, 2018

ന്യൂഡൽഹി: ഇത്തവണത്തെ ജ്ഞാനപീഠ പുരസ്‌ക്കാരം അമിതാവ് ഘോഷിന്. ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനാണ്. ദി ഗ്ലാസ് പാലസ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്‌മോക. ഷാഡോ ലൈൻസ് തുടങ്ങിയവയാണ് പ്രധാന കൃതികൾ. ജീവിത്തതിലെ മഹത്തായ ദിനമെന്ന് അമിതാവ് ഘോഷ് പറഞ്ഞു.  ...

ഗായകൻ പട്ടം സനിത്തിന് പുരസ്‌കാരം

May 21, 2018

ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് മീഡിയസിറ്റി പി. സുകുമാരൻ ട്രസ്റ്റിന്റെ 2018 മികച്ച ഗായകനുള്ള ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. പി. സുകുമാരൻ ട്രസ്റ്റ് ചെയർപേഴ്‌സൺ മല്ലികാ സുകുമാരൻ വി.ജെ.റ്റി. ഹാളിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം സാനിച്ചു. ബഹു: മന്ത്രി ക...

ഒഎൻവി സാഹിത്യ പുരസ്‌കാരം എംടിക്ക്; യുവസാഹിത്യ പ്രതിഭാ പുരസ്‌കാരം അനുജ അകത്തൂട്ടിന്

May 03, 2018

തിരുവനന്തപുരം: ഒഎൻവി കൾച്ചറൽ അക്കാദമിയുടെ ഒഎൻവി സാഹിത്യപുരസ്‌കാരം എം ടി വാസുദേവൻ നായർക്ക് സമ്മാനിക്കും. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഡോ. എം എം ബഷീർ(ചെയർമാൻ). കെ ജയകുമാർ, പ്രഭാവർമ്മ എന്നിവരുൾപ്പെട്ട ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേ...

മുട്ടത്തുവർക്കി സാഹിത്യ പുരസ്‌കാരം കെ ആർ മീരയ്ക്ക്; സമ്മാനം നേടിയത് പെൺ ആരാച്ചാരുടെ കഥപറഞ്ഞ നോവൽ ആരാച്ചാർ; അരലക്ഷവും പ്രശസ്തിപത്രവും മെയ്‌ 28ന് സമ്മാനിക്കും

April 28, 2018

കോട്ടയം: ഈ വർഷത്തെ മുട്ടത്തുവർക്കി സാഹിത്യപുരസ്‌കാരം കെ.ആർ. മീരയ്ക്ക് ലഭിച്ചു. ആരാച്ചാർ എന്ന നോവലിനാണ് പുരസ്‌കാരം. കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ പെൺ ആരാച്ചാരുടെ കഥ പറഞ്ഞ കൃതി നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. കടുത്ത സ്ത്രീപക്ഷ രചനയായ ആരാച്ചാർ 2012 നവംബറ...

എഴുത്തുകാർ ചുറ്റുമുള്ള കാണേണ്ട കാഴ്ചകൾ കാണുന്നില്ല; കൂടുതൽ വായിക്കുമ്പോഴും സമൂഹം ഹിംസാത്മകതയിലേക്ക് വഴുതുന്നതിൽ ആശങ്കയുണ്ടെന്ന് എം.മുകുന്ദൻ

April 11, 2018

തൃശൂർ: എഴുത്തുകാർ അവർക്ക് ചുറ്റുമുള്ള കാണേണ്ട കാഴ്ചകൾ കാണുന്നില്ലെന്ന് എം. മുകുന്ദൻ. എഴുത്തുകാർ സമൂഹത്തിനുവേണ്ടി എഴുതുന്നുണ്ട്. വായനക്കാർ സമൂഹത്തിനുവേണ്ടി വായിക്കുന്നുണ്ട്. എഴുത്തുകാരുടെയും വായനക്കാരുടെയും ശബ്ദം പുറത്തുവരുന്നുണ്ട്. കൂടുതൽ കൂടുതൽ വായി...

സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; നോവൽ വിഭാഗത്തിൽ ടി.ഡി. രാമകൃഷ്ണനും കവിതയിൽ സാവിത്രി രാജീവനും കഥയിൽ എസ് ഹരീഷനും അവാർഡ്; ഷുഹൈബ് കൊലപാതകത്തിൽ സാസ്‌കാരിക നായകർ പ്രതികരിക്കാത്തത് ആരും ചോദിക്കാത്തതുകൊണ്ടാണെന്ന് അക്കാദമി അധ്യക്ഷന്റെ മറുപടി

February 21, 2018

തൃശ്ശൂർ: 2016ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഇയ്യങ്കോട് ശ്രീധരൻ, സി. ആർ. ഓമനക്കുട്ടൻ, ലളിത ലെനിൻ, ജോസ് പുന്നാംപറമ്പിൽ, പി.കെ. പാറക്കടവ്, പൂയ്യപ്പിള്ളി തങ്കപ്പൻ എന്നിവർ അർഹരായി. 30,000 രൂപയും സാക്...

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡുകൾ പ്രഖ്യാപിച്ചു; റവന്യു ഇന്റലിജൻസ് സീനിയർ ഇന്റലിജൻസ് ഓഫീസർ രാമചന്ദ്രൻ അവാർഡിന് അർഹനായി

January 24, 2018

തൃശൂർ: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മുംബൈയിലെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിൽ സീനിയർ ഇന്റലിജൻസ് ഓഫീസറായി സേവനം അനുഷ്ഠിക്കുന്ന മാട്ടിയിൽ രാമചന്ദ്രനും ഈ വർഷം അർഹരായവരിൽ ഉൾപ്പെടുന്നു...

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം സച്ചിദാനന്ദന്; ഈ വർഷം മുതൽ അഞ്ചുലക്ഷമാക്കി ഉയർത്തിയ പുരസ്‌കാരത്തുക ആദ്യം ലഭിക്കുന്നത് കവിയും വിവർത്തകനും നിരൂപകനുമായ മലയാള പ്രതിഭയ്ക്ക്; പുരസ്‌കാരം സമഗ്ര സംഭാവനയ്ക്ക്

November 01, 2017

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം കവിയും വിവർത്തകനും നിരൂപകനുമായ കെ. സച്ചിദാനന്ദന്. സാഹിത്യത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരമാണിത്. വാർത്താസമ്മേളനത്തിൽ മന്ത്രി എ.കെ. ബാലനാണു പുരസ്‌കാരം പ്രഖ്യാപിച്ചത്. സാഹിത്യ അക്കാദമി...

വയലാർ അവാർഡ് ടി ഡി രാമകൃഷ്ണന്; 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'ക്ക് പുരസ്‌കാരം; അവാർഡ് ദാനം ഒക്ടോബർ 27ന്

October 08, 2017

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് സാഹിത്യകാരൻ ടി ഡി രാമകൃഷ്ണന്. അദ്ദേഹത്തിന്റെ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവലിനാണ് പുരസ്‌കാരം. ചരിത്രവും മിത്തും സമകാലിക ജീവിത യാഥാർഥ്യങ്ങളുമായി കൂട്ടിച്ചേർത്ത് മികച്ച രീതിയിൽ അവതരിപ്പിച്ച കൃതിയാണ് സുഗന്ധി...

സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ബ്രിട്ടീഷ് നോവലിസ്റ്റ് കാസുവോ ഇഷിഗുറോയ്ക്ക്; ഇംഗ്ലീഷ് ഫിക്ഷൻ എഴുത്തുകാരിൽ പ്രമുഖൻ; ദി റിമെയ്ൻസ് ഓഫ് ദി ഡേയിലൂടെ ലോകമറിഞ്ഞ എഴുത്തുകാരൻ

October 05, 2017

സ്റ്റോക്‌ഹോം: ബ്രിട്ടീഷ് നോവലിസ്റ്റ് കാസുവോ ഇഷിഗുറോയ്ക്കു സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം. ജാപ്പനീസ് വംശജനാണ് ഇഷിഗുറോ. നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ കസുവോ ഇഷിഗുറോ സമകാലിക ഇംഗ്ലീഷ് ഫിക്ഷൻ എഴുത്തുകാരിൽ പ്രമുഖനാണ്. 1989 മാൻബുക്കർ പുരസ്...

കേന്ദ്രസാഹിത്യ അക്കാദമി അവാർഡു കവി പ്രഭാവർമയ്ക്ക്; പുരസ്‌കാരം പാപബോധത്താൽ നീറുന്ന ശ്രീകൃഷ്ണനെ വരച്ചു കാട്ടിയ 'ശ്യാമമാധവ'ത്തിന്

December 21, 2016

ന്യൂഡൽഹി: കവി പ്രഭാവർമയ്ക്കു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്. 'ശ്യാമമാധവം' എന്ന കൃതിക്കാണു പുരസ്‌കാരം. വയലാർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള കൃതിയാണ് ശ്യാമമാധവം. കൃഷ്ണായനം മുതൽ ശ്യാമമാധവം വരെ പതിനഞ്ച് അധ്യായങ്ങളുള്ള ഖണ്ഡകാവ്യം മുമ്...

ഇക്കൊല്ലത്തെ എഴുത്തച്ഛൻ പുരസ്‌കാരം സി രാധാകൃഷ്ണന്; സാധാരണക്കാരന്റെ വൈവിധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിതചിത്രങ്ങൾ വരച്ചു കാട്ടിയ എഴുത്തുകാരനു സർക്കാരിന്റെ ആദരം

November 01, 2016

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന്. കേരളപ്പിറവി ദിനമായ ഇന്ന് ഉച്ചയ്ക്ക് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛൻ പു...

MNM Recommends

Loading...