ഡോ. എം വി വിഷ്ണു നമ്പൂതിരിക്കും കെ പി രാമനുണ്ണിക്കും ഏഴാച്ചേരിക്കും പ്രശാന്ത് നാരായണനും അബുദാബി ശക്തി പുരസ്കാരം; പുരസ്കാരദാനം ആഗസ്റ്റിൽ ഷൊർണൂരിൽ
തിരുവനന്തപുരം: ഡോ. എം വി വിഷ്ണു നമ്പൂതിരിക്കും കെ പി രാമനുണ്ണിക്കും ഏഴാച്ചേരിക്കും പ്രശാന്ത് നാരായണനും അബുദാബി ശക്തി പുരസ്കാരം. അബുദാബി ശക്തി തിയറ്റേഴ്സിന്റെ അബുദാബി ശക്തി അവാർഡുകൾ പുരസ്കാരസമിതി ചെയർമാൻ പി കരുണാകരൻ എംപിയാണ് വാർത്താസമ്മേളനത്തിൽ പ്ര...
2014ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; അക്കാദമികളിൽ വിശ്വാസമില്ലാത്തതിനാൽ പുരസ്കാരം നിരസിക്കുന്നുവെന്നു മേതിൽ രാധാകൃഷ്ണൻ
തൃശ്ശൂർ: കേരള സാഹിത്യ അക്കാദമിയുടെ 2014ലെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. അതിനിടെ അക്കാദമികളിൽ വിശ്വാസമില്ലാത്തതിനാൽ പ്രഖ്യാപിക്കപ്പെട്ട പുരസ്കാരം നിരസിക്കുന്നുവെന്നു മേതിൽ രാധാകൃഷ്ണൻ അറിയിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമാണു മേതിലിനു പ്രഖ്യാപിച...
ജ്ഞാനപീഠം പുരസ്കാരം ഗുജറാത്ത് സാഹിത്യകാരൻ രഘുവീർ ചൗധരിക്ക്; അംഗീകാരം നോവലിസ്റ്റ്- കവി- സാഹിത്യ വിമർശകൻ എന്നീ നിലകളിലെ അവിസ്മരണീയ സംഭാവനകൾക്ക്
ന്യൂഡൽഹി: ഇക്കൊല്ലത്തെ ജ്ഞാനപീഠ പുരസ്കാരം ഗുജറാത്തി സാഹിത്യകാരൻ രഘുവീർ ചൗധരിക്ക്. നോവലിസ്റ്റ്- കവി- സാഹിത്യ വിമർശകൻ എന്നീ നിലകളിലെ അവിസ്മരണീയ സംഭാവനകൾ മുൻ നിർത്തിയാണു സാഹിത്യമേഖലയിലെ ഇന്ത്യയുടെ പരമോന്നത പുരസ്കാരമായ ജ്ഞാനപീഠം അദ്ദേഹത്തിനു ലഭിച്ചത്. ...
ഓടക്കുഴൽ- വയലാർ- കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾക്കു പിന്നാലെ കെ ആർ മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും; അംഗീകാരം ഭരണകൂട ഭീകരതയെ എതിർത്ത 'ആരാച്ചാർ'ക്ക്
ന്യൂഡൽഹി: ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കെ. ആർ മീരയ്ക്ക്. ഭരണകൂട ഭീകരതയെ എതിർത്ത 'ആരാച്ചാർ' എന്ന കൃതിക്കാണ് പുരസ്കാരം. കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം എന്നിവയും ഈ കൃതിക്ക് ലഭിച്ചിരുന്നു. ഒരുലക്ഷം ര...
സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം പുതുശേരി രാമചന്ദ്രന്; എഴുത്തച്ഛൻ പുരസ്കാരം സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്ക്
തൃശൂർ: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് കവിയും ഭാഷാ പണ്ഡിതനുമായ ഡോ.പുതുശേരി രാമചന്ദ്രൻ അർഹനായി. സാഹിത്യ രംഗത്ത് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡ്. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന എഴുത്തച്ഛൻ പുരസ്കാരമാണ് സംസ്ഥാന സർക്കാർ ...
വയലാർ അവാർഡ് സുഭാഷ് ചന്ദ്രന്; പുരസ്ക്കാരം ലഭിച്ചത് 'മനുഷ്യന് ഒരാമുഖം' എന്ന നോവലിന്
തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് സുഭാഷ് ചന്ദ്രന്. മനുഷ്യന് ഒരാമുഖം എന്ന നോവലിനാണ് അവാർഡ്. പുരസ്കാരം തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവുമാണ് പുരസ്കാരം. മലയാളത്തിലെ വിശ്രുത സ...
സാഹിത്യത്തിനുള്ള നോബൽ സമ്മാനം ബെലാറസ് എഴുത്തുകാരിയും മാദ്ധ്യമപ്രവർത്തകയുമായ സ്വെറ്റ്ലാന അലക്സിയേവിച്ചിന്; സാഹിത്യ നോബലിന് അർഹയാകുന്ന 14-ാം വനിത
സ്റ്റോക്ക്ഹോം: ഇക്കൊല്ലത്തെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ബെലാറസ് എഴുത്തുകാരിയും മാദ്ധ്യമപ്രവർത്തകയുമായ സ്വെറ്റ്ലാന അലക്സിയേവിച്ചിന്. നോബൽ സമ്മാനത്തിന്റെ ചരിത്രത്തിൽ സാഹിത്യ പുരസ്കാരത്തിന് അർഹയാകുന്ന പതിനാലാമത്തെ വനിതയാണ് സ്വെറ്റ്ലാന. 1901ൽ ആ...
സംസ്ഥാന മാദ്ധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച വാർത്താ അവതാരകൻ കെ ആർ ഗോപീകൃഷ്ണൻ, ടി വി റിപ്പോർട്ടർ ആശാ ജാവേദ്, ജനറൽ റിപ്പോർട്ടിങ് വിഭാഗത്തിൽ എസ് എൻ ജയപ്രകാശ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2014ലെ മാദ്ധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി കെ സി ജോസഫാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. അവാർഡ് ജേതാക്കളുടെ പട്ടിക ചുവടെ. ജനറൽ റിപ്പോർട്ടിങ് എസ് എൻ ജയപ്രകാശ് (മാതൃഭൂമി), വികസനോന്മുഖ വാർത്ത മഹേഷ് ഗുപ്തൻ (മലയാള മനോരമ),...
എൻ പി ഗിരീഷിന് പുരസ്കാരം
അധ്യാപകനും, അഭിഭാഷകനും, ചിത്രകാരനും, ശില്പിയും, കവിയുമായ എൻ പി ഗിരീഷിന് ചിത്ര, ശില്പ, കാവ്യരംഗത്തെ സംഭാവനകൾക്ക് ലയൺസ് ക്ലബ് ഇന്റർ നാഷണൽ, തിരുവനന്തപുരം വിഭാഗം 'അപ്രിസിയേഷൻ അവാർഡ്' നൽകുവാൻ തീരുമാനിച്ചു. 2015 ഏപ്രിൽ മാസം 15-ാം തീയതി വൈകുംന്നേരം 7.30ന് ത...
മറാത്തി സാഹിത്യതാകരൻ ബാലചന്ദ്ര നെമഡെയ്ക്ക് ജ്ഞാനപീഠ പുരസ്കാരം
ന്യൂഡൽഹി: 2014ലെ ജ്ഞാനപീഠ പുരസ്കാരത്തിന് മറാത്തി കവിയും നിരൂപകനുമായ ഡോ. ബാലചന്ദ്ര നെമഡെ (77) അർഹനായി. 'ഹിന്ദു ജഗന്യാച്ചി സമ്രുദ്ദ അഡ്ഗൽ' എന്ന നോവലിനാണ് പുരസ്കാരം. പതിനൊന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും സരസ്വതി ദേവീയുടെ വെങ്കല പ്രതിമയും അടങ്ങുന്നതാ...
കേരളസാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ കെ ആർ മീരക്കും കെ ആർ ടോണിക്കും; സുഭാഷ് ചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം
തൃശൂർ: കെ ആർ മീരക്കും കെ ആർ ടോണിക്കും കേരള സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ പുരസ്ക്കാരങ്ങൾ ലഭിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം കെ ആർ മീരയുടെ 'ആരാച്ചാർ' നേടിയപ്പോൾ കെ ആർ ടോണിയുടെ 'ഓ! നിഷാദ' മികച്ച കവിതക്കുള്ള പുരസ്ക്കാരം നേടി. അക്കാദമിയുടെ വിശിഷ്ടാം...
എഴുത്തച്ഛൻ പുരസ്കാരം കവി വിഷ്ണു നാരായണൻ നമ്പൂതിരിക്ക്
തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം മലയാളിയുടെ പ്രിയ കവി വിഷ്ണു നാരായണൻ നമ്പൂതിരിക്ക്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനു നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരം. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള ഭാഷക്കും...
വയലാർ രാമവർമ സാഹിത്യ പുരസ്കാരം കെ ആർ മീരയ്ക്ക്; പുരസ്കാര ലബ്ധി 'ആരാച്ചാർ' നോവലിന്
തിരുവനന്തപുരം: വയലാർ രാമവർമ സാഹിത്യ പുരസ്കാരം കെ ആർ മീരയ്ക്ക്. ആരാച്ചാർ എന്ന നോവലിനാണ് പുരസ്കാരം. വയലാർ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം കെ സാനുവാണ് അവാർഡ് പ്രഖ്യാപിച്ചത്. 25,000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് ...
നാസി അധിനിവേശത്തിനെതിരെ തൂലികയെടുത്ത ഫ്രഞ്ചുകാരൻ മോദിയാനോയ്ക്ക് സാഹിത്യ നോബൽ; ഭീതിയുടെ സ്മരണകൾ മനുഷ്യമനസ്സിലേക്ക് ആവാഹിച്ച സാഹത്യകാരനെന്ന് പുരസ്കാര നിർണ്ണയ സമിതി
സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള 2014 ലെ നൊബേൽ സമ്മാനം ഫ്രഞ്ച് സാഹിത്യകാരൻ പാട്രിക് മോദിയാനോയ്ക്ക്. 210 നോമിനേഷനുകളാണ് ഇത്തവണ പുരസ്കാരനിർണയ സമിതിക്കു മുമ്പാകെ ലഭിച്ചത്. കടുത്ത മത്സരത്തിനൊടുവിലാണ് മോദിയാനോ നോബലിന് അർഹനായത്. ്ഫ്രാൻസിൽ നിന്ന് നൊബേൽ സ്വ...
ഹിന്ദി കവി കേദാർനാഥിന് ജ്ഞാനപീഠം
ന്യൂഡൽഹി: വിഖ്യാത ഹിന്ദി കവി കേദാർനാഥ് സിങ്ങിന് സാഹിത്യരംഗത്തെ വിശിഷ്ട പുരസ്കാരമായ ജ്ഞാനപീഠം ലഭിച്ചു. 2013-ലെ പുരസ്കാരത്തിനാണ് എൺപതുകാരനായ അദ്ദേഹത്തെ ശിപാർശ ചെയ്തത്. ജ്ഞാനപീഠം ലഭിക്കുന്ന പത്താമത്തെ ഹിന്ദി സാഹിത്യകാരനാണ് കേദാർനാഥ് സിങ്. 11 ലക്ഷം രൂപ...