ഈ വർഷത്തെ ജ്ഞാനപീഠ പുരസ്‌ക്കാരം പ്രഖ്യാപിച്ചു; ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ അമിതാവ് ഘോഷ് ജ്ഞാനപീഠ ജേതാവ്
December 14, 2018 | 05:36 PM IST | Permalink

ന്യൂഡൽഹി: ഇത്തവണത്തെ ജ്ഞാനപീഠ പുരസ്‌ക്കാരം അമിതാവ് ഘോഷിന്. ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനാണ്. ദി ഗ്ലാസ് പാലസ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്‌മോക. ഷാഡോ ലൈൻസ് തുടങ്ങിയവയാണ് പ്രധാന കൃതികൾ. ജീവിത്തതിലെ മഹത്തായ ദിനമെന്ന് അമിതാവ് ഘോഷ് പറഞ്ഞു.