1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

ഇന്ത്യയിലെ ആദ്യ പുസ്തക ലേലത്തിൽ പുസ്തകം വിറ്റു പോയത് 55,000 രൂപയ്ക്ക്; അപൂർവ നേട്ടം സ്വന്തമാക്കിയത് കെ ആർ മീരയുടെ 'ആരാച്ചാർ'

May 18, 2015

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ പതിവായ പുസ്തക ലേലത്തിന്റെ ഇന്ത്യൻ പതിപ്പ് റെക്കോർഡു സൃഷ്ടിച്ചപ്പോൾ ചരിത്ര നേട്ടത്തിന്റെ ഭാഗമായത് ഒരു മലയാള കൃതിയും. കെ ആർ മീര എഴുതിയ ജനപ്രിയ നോവലായ 'ആരാച്ചാരാ'ണ് ചരിത്രനേട്ടം കുറിച്ചത്. ആരാച്ചാറിന്റെ അൻപതിനായിരാമത്തെ ...

ഇനി എഴുതുകയില്ല; എഴുതിയത് കത്തിച്ച് കളയും; സംഘപരിവാർ ഭീഷണിയിൽ മനം നൊന്ത് തമിഴ് നോവലിസ്റ്റ് സാഹിത്യ ലോകം ഉപേക്ഷിച്ചത് ഇങ്ങനെ

January 14, 2015

ചൈന്നെ: ഹിന്ദുത്വസംഘടനകളുടെ എതിർപ്പിനെ തുടർന്ന് എഴുത്ത് എന്നന്നേക്കുമായി നിർത്തുകയാണെന്ന് പ്രശസ്ത തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുഗൻ. അദ്ദേഹത്തിന്റെ 'മധോരുഭഗൻ' എന്ന നോവലിനെതിരെ ഹിന്ദുത്വസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘപരിവാർ സംഘടനകളുടെ ഭ...

നക്കുമ്മ, കടിയുമ്മ, ഷോക്കടിയുമ്മ, സിബ് ഉമ്മ, കാറ്റുമ്മ: ഇന്ദു മേനോന്റെ ചുംബന ശബ്ദ താരവലി ഹിറ്റ്; ചൂടപ്പം പോലെ വിറ്റഴിയുന്നത് അഞ്ച് ചുംബന പുസ്തകങ്ങൾ

January 04, 2015

കൊച്ചി: ട്രെന്റിനൊപ്പമാണ് മലയാള പുസ്ത പ്രസാദകരും. എന്ത് എങ്ങനെ എപ്പോൾ വിൽക്കണമെന്ന് അവർക്ക് അറിയാം. അതു തന്നെയാണ് ഏറ്റവും വലിയ വായനക്കാരുടെ കൂട്ടമായി മലയാള സമൂഹത്തെ മാറ്റുന്നത്. ചുംബനമാണ് ഇപ്പോൾ ഹിറ്റായ വിഷയം. അതുകൊണ്ട് തന്നെ ചുംബനത്തിന്റെ വഴിയേ പുസ്...

സഖാവ് അനിരുദ്ധൻ ഒരോർമ്മപ്പുസ്തകം പ്രകാശനം ചെയ്തു

August 22, 2014

'സഖാവ് അനിരുദ്ധൻ ഒരോർമ്മപ്പുസ്തകം' ചൊവ്വാഴ്ച തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് വൈകുന്നേരം നാല് മണിക്ക് ബഹുമാനപ്പെട്ട കേരളനിയമസഭാ സ്പീക്കർ ശ്രീ ജി കാർത്തികേയൻ പ്രകാശനം ചെയ്തു. കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ മുൻമന്ത്രി ഇ ചന്...

നവതിയുടെ നിറവിൽ ഒരോർമ്മപുസ്തകം

August 18, 2014

തലസ്ഥാനത്തെ പ്രമുഖ ട്രെയിഡ് യൂണിയൻ നേതാവായിട്ടുള്ള ശ്രീ കെ അനിരുദ്ധന് സെപ്റ്റംബർ എട്ടിന് 90 വയസ് തികയുന്നു. ഈ സന്ദർഭത്തിൽ ലഘുജീവചരിത്രവും അറുപതോളം സുഹൃത്തുക്കളുടെ ഓർമ്മകളും കൂട്ടിയോജിപ്പിച്ച് കൊണ്ട് അശോക് കടമ്പാട് എഴുതിയ 'സഖാവ് അനിരുദ്ധൻ ഒരോർമ്മപ്പുസ...

ഏഴു കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം ഹാരിപോർട്ടർ വീണ്ടും വരുന്നു; 34 വയസ്സുള്ള നരച്ച മുടിക്കാരനായി കുരുന്ന് ഹൃദയങ്ങളിലേക്ക്

July 09, 2014

വിസ്മയവും ആകാംക്ഷയും വിതറുന്ന കഥകളിലൂടെ ലോകമാകമാനമുള്ള കുരുന്ന മനസ്സുകളിൽ ചേക്കേറിയ ജെ.കെ റൗളിംഗിന്റെ ഹാരിപോർട്ടർ പരമ്പരയിലെ നായകൻ ഹാരിപോർട്ടർ പുതിയ രൂപത്തിൽ വരുന്നു. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ രൂപത്തിലുള്ള ഹാരി പ്രത്യക്ഷപ്പെടുന്നത്. ഇതിൽ ...

ആടു ജീവിതം ഒളിച്ചുവച്ചിരിക്കുന്ന സത്യങ്ങൾ പുറത്തു കൊണ്ടുവന്നു; അറബി വിവർത്തനത്തിന് സൗദിയിലും യുഎഇയിലും നിരോധനം

June 03, 2014

ബെന്യാമിന്റെ വിഖ്യാത നോവൽ ആടുജീവിതത്തിന്റെ അറബി പരിഭാഷയ്ക്ക് യുഎഇയിലും സൗദി അറേബ്യയിലും നിരോധനം. മലപ്പുറം ജില്ലയിലെ ആദ്രിശേരി സ്വദേശിയും ദോഹയിൽ (ഖത്തർ) സ്ഥിരതാമസക്കാരനുമായ സുഹൈൽ വാഫിയാണ് അയാമുൽ മാഇസ് എന്ന പേരിൽ ആടുജീവിതം അറബിയിലേക്ക് മൊഴിമാറ്റിയത്. സ...

മലയാള കവിതകളുടെ തിരയെഴുത്തായ തിരക്കവിത 2014 വാർഷികപ്പതിപ്പ് തയ്യാർ; വായനക്കാരെ കാത്ത് വിഷ്ണുപ്രസാദിന്റെ കവിതയടക്കം നിരവധി പ്രമുഖ കവിതകൾ

January 02, 2014

മലയാള കവിതകളുടെ തിരയെഴുത്തും ഓൺലൈൻ കവിതകളുടെ സമാഹാരവുമായ 'തിരക്കവിത'യുടെ വാർഷികപ്പതിപ്പ് തയ്യാറായി. കഴിവുണ്ടായിരുന്നിട്ടും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ധാരാളം കവികളുണ്ട് നമുക്ക് ചുറ്റും. അങ്ങനെയുള്ള പലരുടയും കവിതകളെ കോർത്തിണക്കിക്കൊണ്ടാണ് തിര...

സുഭാഷ് ചന്ദ്രന്റെ 'വിഹിതം' പ്രകാശനം ചെയ്തു

November 07, 2013

പേരാമ്പ്ര: സുഭാഷ് ചന്ദ്രന്റെ ഏറ്റവും പുതിയ കഥാസമാഹാരം 'വിഹിതം' പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പേരാമ്പ്രയിൽ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവവേദിയിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. റഫീക്ക് അഹമ്മദ്...

'ചെന്നിത്തല'യെപ്പറ്റി കെ.എൽ മോഹനവർമയുടെ നോവൽ; നവംബർ 10ന് ഡിസി പുസ്തകമേളയിൽ വച്ച് പ്രകാശനം ചെയ്യും

November 06, 2013

ചെന്നിത്തലയെപ്പറ്റി കെ.എൽ മോഹനവർമയുടെ നോവൽ എന്നു പറയുമ്പോൾ അത് രമേശ് ചെന്നിത്തലയാണെന്ന് സംശയിക്കാം. പക്ഷെ, അല്ല. ഇത് രമേശ് ചെന്നിത്തലയെ നായകനാക്കി രചിക്കുന്ന രാഷ്ട്രീയ നോവലോ, ചെന്നിത്തല സിദ്ധനെക്കുറിച്ചുള്ള മാന്ത്രികനോവലോ അല്ലെന്ന് ആമുഖത്തിൽ തന്നെ...

MNM Recommends