1 usd = 71.98 inr 1 gbp = 92.43 inr 1 eur = 82.21 inr 1 aed = 19.60 inr 1 sar = 19.18 inr 1 kwd = 236.63 inr

Nov / 2018
17
Saturday

വിജയപ്രദമായ വ്യക്തിത്വത്തെ കൈവരിക്കാൻ...

June 22, 2016

 (കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ പ്രക്ടിക്കൽ വിസ്ഡം എന്ന പുസ്തകത്തിലെ ഒരുഭാഗം) ''ഒരു വിജയപ്രദമായ വ്യക്തിത്വത്തെ താങ്കൾക്ക് നിർവ്വചിക്കാമോ?'' അതൊരു അപ്രതീക്ഷിതമായ ചോദ്യമായിരുന്നു. അതിന് ഞാൻ നൽകിയ ഉത്തരം എനിക്ക് പൂർണ്ണമായും തൃപ്തിനല്കുന്നതുമായിരുന്നില്...

റെക്കി എന്ന ഔഷധരഹിത ചികിത്സാ സമ്പ്രദായം - ഡോ. വി. ശശിധരൻ മേനോൻ

June 21, 2016

ഇന്ന് പലതരത്തിലുള്ള ചികിത്സാ സമ്പ്രദായങ്ങൾ നമുക്ക് പരിചിതമാണ്. പലതരം മരുന്നുകൾ പരീക്ഷക്കപ്പെടുകയും പുതിയതരം ചികിസ്താരീതികൾ ഉടലെടുക്കുകയും ചെയ്യുന്നു. ഈ അവസരത്തിലാണ് റെക്കി എന്ന ഔഷധരഹിത ചികിത്സാരീതിക്കും പ്രാധാന്യമേറുന്നത്. മരുന്നുകൾ പ്രയോഗിക്കുന്നില്...

സംരക്ഷിക്കൂ മഴയുടെ ഓരോ തുള്ളിയും; മഴക്കൊയ്ത്തും ജലസുരക്ഷയും - ഡോ.സുഭാഷ് ചന്ദ്രബോസ്

June 15, 2016

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വേനൽക്കാലത്ത് ജലദൗർലഭ്യം അനുഭവപ്പെടുന്നു .ഈ സാഹചര്യത്തിൽ മഴയുടെ ഒരോ തുള്ളിയും കൊയ്‌തെടുത്ത് വേനലിന്റെ വറുതിയെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങളും മാതൃകകളും സാങ്കേതിക രീതികളും നമ്മുടെ മുന്നിലുണ്ട്. ഈ വിവരങ്ങൾ ലളിതമായ ഭാ...

ഇന്ത്യ ഗാന്ധിക്കു ശേഷം : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ ചരിത്രം

June 07, 2016

ദശാബ്ദങ്ങൾ നീണ്ടുനിന്ന വൈദേശികഭരണത്തിന്റേയും ചൂഷണങ്ങളുടേയും ഇരുണ്ട കാലഘട്ടത്തിനുശേഷം ദാരിദ്രത്തിന്റേയും വിഭജനത്തിന്റേയും വർഗീയ ലഹളകളുടേയും നടുവിലേക്കു പിറന്നുവീണ ആധുനിക ഭാരതത്തിന്റെ ചരിത്രമാണ് രാമചന്ദ്ര ഗുഹയുടെ 'ഇന്ത്യ ഗാന്ധിക്കു ശേഷം : ലോകത്തിലെ ഏറ്...

20 വർഷം കാൻസറിനോട് ധീരമായി പടപൊരുതിയ ഒരു ഡോക്ടറുടെ ജീവിത കഥ: ധൈര്യത്തിന്റെ പാഠങ്ങൾ

May 25, 2016

എഴുത്തുകാരനും ന്യൂറോ സയന്റിസ്റ്റും ഫിസിഷ്യനുമായ ഡേവിഡ് സേർവൻ ഷ്രെയ്ബർ യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്‌ബെർഗിലെ സ്‌കൂൾ ഓഫ് മെഡിസിനിൽ സൈക്യാട്രി പ്രൊഫസറായിരുന്നു. മുപ്പതാമത്തെ വയസ്സിൽ സ്വന്തം എം ആർ ഐ മെഷീനിൽ തനിക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തുന്നതോടെയാണ് ആ ...

മലയാറ്റൂർ കഥകൾ

May 15, 2016

നോവൽ സാഹിത്യത്തിലും കഥയിലും ചിത്രകലയിലും കാർട്ടൂണിലും ചലച്ചിത്രത്തിലും ഒരേപോലെ വ്യാപരിച്ച പ്രതിഭയായിരുന്നു മലയാറ്റൂർ രാമകൃഷ്ണൻ. വേരുകൾ, യന്ത്രം, യക്ഷി, ആറാം വിരൽ, ശിരസ്സിൽ വരച്ചത്, രക്തചന്ദനം തുടങ്ങിയ നോവലുകളിലൂടെയും സർവ്വീസ് സ്‌റ്റോറി എന്റെ ഐ എ എസ് ...

ആത്മപ്രകാശനം - തോമസ് പുത്തിരിയുടെ പുസ്തകത്തെ കുറിച്ച് നിരൂപണം

December 08, 2015

ജീവിതസ്മരണകൾ പലപ്പോഴും ചരിത്രരേഖകൾ കൂടിയാണ്. സമൂഹത്തിന്റെ ഗതിവിഗതികൾ വ്യക്തിജീവിതത്തെ എങ്ങനെയെല്ലാം മാറ്റിത്തീർക്കുന്നു എന്നും, മാറിക്കൊണ്ടിരിക്കുന്ന വ്യക്തിസമൂഹത്തിൽ ഏതുതരത്തിൽ ഇടപെടുന്നു എന്നതും ഇത്തരം രചനകൾ വ്യക്തമാക്കുന്നു. തോമസ് പുത്തിരി രചിച്ച ...

കാർട്ടൂൺ വിചാരം: ചിരിക്കും മുമ്പ് അറിയേണ്ടവ

January 17, 2015

ഒരു പുസ്തകം ഏതുവിധേനയാണ് വായനക്കാരനെ സ്വാധീനിക്കുന്നത്? അതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ടാവും. ഒന്ന് പുസ്തകത്തിലടങ്ങുന്ന വിഭവസമൃദ്ധി. രണ്ടാമത്തേത് മികച്ച ആഖ്യാനം. ഈ രണ്ട് കാര്യങ്ങളിലും നീതി പുലർത്തുന്ന ഒരു പുസ്തകമാണ് ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്...

പുതുകാലത്തെ വിചാരണചെയ്യുന്ന കഥകൾ

October 17, 2014

ഇണയെപിരിഞ്ഞ് ജീവിക്കേണ്ടി വരുന്ന പ്രവാസി മലയാളിയുടെ ജീവിതത്തിന്റെയും അതിൽ നിന്നും ലാഭം കൊയ്യാനെത്തുന്ന വിദേശ കമ്പനികളുടെയും കഥ പറയുന്ന 'ഇണയന്ത്രം' വായനക്കരുടെ ഇടയിൽ സജീവ ചർച്ചയാകുന്നു. പ്രവാസി മലയാളിയുടെ ജീവിതത്തിന്റെ കനൽ പഥങ്ങളിൽ പുതുകാലം കോരിയിടുന്...

ഭൂമാഫിയകൾക്കും രാഷ്ട്രീയ പൊള്ളത്തരത്തിനുമെതിരെ കൽപ്രമാണം വരുന്നു; സർക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ ആഞ്ഞടിച്ച് രാജീവ് ശിവശങ്കറിന്റെ നോവൽ

October 15, 2014

ഭൂമാഫിയകളുടെയും രാഷ്ട്രീയ മേലാളന്മാരുടെയും കള്ളക്കളികളെക്കുറിച്ചുള്ള വാർത്തകൾ മലയാളികൾ എന്നും കേൾക്കുന്നതാണ്. ഈ ഭൂമാഫിയ-രാഷ്ട്രീയക്കളികൾ മറയില്ലാതെ വ്യക്തമാക്കുന്ന നോവൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചു. യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ രാജീവ് ശിവശങ്കറിന്റെ 'ക...

ഇന്ത്യൻ ദൈവങ്ങൾ പുനർവായിക്കപ്പെടുമ്പോൾ

September 29, 2014

ഓരോ കാലഘട്ടത്തിന്റെയും മനുഷ്യന്റെ സാമാന്യബോധമെന്നത് മതശാസ്ത്രദർശനങ്ങളുടെ കൂടിക്കലരലിന്റെ തോതിലാണ് നിലനിൽക്കുന്നത്. സത്യം കണ്ടുപിടിക്കുന്നവർ യുക്തിയുടെ പന്തത്തിന് തീ കൊളുത്തുകയാണെന്ന് ഇംഗർസോർ പറയുമ്പോൾ കുറച്ച് പേർക്കായി അറിവ് മൂടി വെയ്ക്കാൻ അവകാശമില്ല...

പൂതപ്പാട്ടെഴുതിയ ഇടശ്ശേരിയെ പൂതമാക്കുന്നതെന്തിന്?

February 15, 2014

പൂതപ്പാട്ടിനെയും അതിലെ കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഇടശ്ശേരിയെ ഫ്യൂഡൽനാടുവാഴി പാരമ്പര്യവുമായി കൂട്ടിക്കെട്ടുന്നതിൽ വലിയൊരു തെറ്റുണ്ട്. കാരണം, ആ ഫ്യൂഡൽ നാടുവാഴി പാരമ്പര്യത്തെ കണിശമായി തന്റെ കവിതകളിലൂടെ വിമർശനത്തിനു വിധേയമാക്കിയ മലയാളത്തിലെ ചുരുക്കം...

ശ്രേഷ്ഠ ഭാഷാ പദവിയിലും നമ്മുടെ മലയാളം...കൂരിരുട്ടിൽ?

November 19, 2013

മലയാളസാഹിത്യം ഉപജാപകസംഘങ്ങളുടെ,അക്ഷരത്തെറ്റു ആഘോഷമാക്കുന്നവരുടെ,പേരിന്റെ സവിശേഷതയിൽ സമ്മാനം കരസ്ഥമാക്കുന്നവരുടെ,കൃതികൾ ഒരിക്കൽപോലും വായിക്കാതെ സൗമ്യമധുരപ്രകീർത്തനങ്ങളാൽ പുരസ്‌കാരങ്ങളും പാഠപുസ്തകങ്ങളിൽ ഇടം നേടാൻ ഭാഗ്യം ലഭിച്ചവരുടെ വിഹാരരംഗം!. അവാർഡിന്...

MNM Recommends