1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
24
Sunday

റംസാൻ വ്രതം അനിസ്ലാമികമോ? ഇത് വെറും പുരോഹിത സൃഷ്ടി; പുണ്യങ്ങളുടെ പൂക്കാലമായല്ല, അനാചാരണങ്ങളുടെ പെരുമഴക്കാലമായാണ് റംസാൻ കൊണ്ടാടുന്നത്! വൻ വിവാദവുമായി ചേകന്നൂരിന്റെ ഖുർ ആൻ സുന്നത് സൊസൈറ്റിയുടെ പുസ്തകം

May 21, 2015

കോഴിക്കോട്: റംസാൻ വ്രതം ഖുർആൻ വിരുദ്ധവും അതുകൊണ്ടുതന്നെ അനിസ്ലാമികവുമാശണന്ന് സമർത്ഥിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നു. ഹിജ്‌റ വർഷ കലണ്ടറിയിലെ ഒമ്പതാം മാസമായ റംസാനിൽ മുസ്ലീങ്ങൾ പകൽ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ആചരിക്കുന്ന വ്രതാനുഷ്ഠാനം ഖുർആന് നിരക്കുന്നതല...

ഇന്ദിര മരിച്ചപ്പോൾ രാജീവ് പ്രധാനമന്ത്രിയാകുന്നതിനെ സോണിയ എതിർത്തു; അവർ താങ്കളേയും കൊല്ലുമെന്ന് പൊട്ടിക്കരഞ്ഞ് പറഞ്ഞു; സോണിയാ ഗാന്ധിയെക്കുറിച്ചുള്ള വിവാദ പുസ്തകം 'റെഡ് സാരി' ഇന്ത്യയിൽ ഇറങ്ങി

January 17, 2015

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ജീവിതം ആത്പദമാക്കി സ്പാനിഷ് എഴുത്തുകാരൻ തയ്യാറാക്കിയ വിവാദ പുസ്തകം 'ചുവന്ന സാരി'(Red Sari) ഇന്ത്യയിലും പുറത്തിറങ്ങി. സ്പാനിഷ് എഴുത്തുകാരൻ ജാവിയർ മോറോയാണ് ഈ വിവാദ ഗ്രന്ഥത്തിന്റെ രചയിതാവ്. സോണിയ ഗാന്ധിയുടെ ജ...

ഒരേ സമയം മുള്ളാനും ശാരീരിക ബന്ധത്തിൽ ഏർപ്പെടാനും പറ്റും; രണ്ടു ലൈംഗികാവയവങ്ങൾ ഉള്ള അമേരിക്കൻ യുവാവിന്റെ ആത്മകഥ വിറ്റഴിയുന്നത് ചൂടപ്പം പോലെ

January 01, 2015

രണ്ട് ലൈംഗികാവയവങ്ങളുള്ള അപൂർവ്വങ്ങളിൽ അപൂർവ്വമായ ശാരീരിക ഭിന്നതയുള്ള ഒരു യുവാവിന്റെ ആത്മകഥയ്ക്ക് അമേരിക്കയിൽ വായനക്കാർ ഏറി വരുന്നു. പേര് വെളിപ്പെടുത്താത്ത 25-കാരനാണ് രണ്ട് ലിംഗവുമായി ജീവിക്കുന്ന തന്റെ അനുഭവങ്ങൾ ഓർമ്മക്കുറിപ്പുകളാക്കി 76 പേജുകളുള്ള പ...

'സന്യാസിനിയുടെ വെളിപ്പെടുത്തലുകൾ' നിരോധിച്ചു; മാതാ അമൃതാനന്ദമയിയുടെ മുൻ ശിഷ്യയുമായി ജോൺ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിന്റെ പുസ്തക രൂപം വിലക്കിയത് തിരുവല്ല സബ് കോടതി

December 29, 2014

തിരുവല്ല: മാതാ അമൃതാനന്ദമയിയുടെ മുൻ ശിഷ്യ ഗെയിൽ ട്രെഡ്‌വെൽ കൈരളി ടി.വിയിൽ നൽകിയ വിവാദ അഭിമുഖം അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച 'അമൃതാനന്ദമയീ മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകൾ' എന്ന പുസ്തകത്തിന്റെ പ്രചാരണവും വിൽപ്പനയും തിരുവല്ല സബ്‌കോടതി ജഡ്ജി കെ...

പ്രേം ഗണപതിയുടെ കഥ

December 11, 2014

പത്താംക്ലാസ്സുകാരനായ പ്രേം ഗണപതി തമിഴ്‌നാട്ടിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്ന് മുംബൈയിലേക്ക് ഒളിച്ചോടി. മുംബൈയിൽ ചെന്നിറങ്ങിയ ഉടനെ കൈയിൽ ആകെയുണ്ടായിരുന്ന ഇരുനൂറു രൂപയും മോഷണം പോയി. ഒരുറുപ്പിക പോലും കൈവശമില്ല. തമിഴല്ലാതെ മറ്റൊരു ഭാഷയുമറിയില്ല. പരിച...

യേശുക്രിസ്തു കുരിശിൽ മരിച്ചില്ല; ഭാര്യയോടൊപ്പം കേരളത്തിൽ വന്നു; കാശ്മീരിലെത്തി ഏറെക്കാലം രാജാവായി ജീവിച്ചു; ക്രൈസ്തവ സഭയിൽ കോളിളക്കമുണ്ടാക്കാവുന്ന നോവൽ ഈയാഴ്ച പുറത്തിറങ്ങുന്നു

October 23, 2014

തിരുവനന്തപുരം: യേശുക്രിസ്തു കുരിശ്ശിൽ മരിച്ചിട്ടില്ലെന്ന് പറഞ്ഞാൽ ലോകത്തെവിടെയും ഉള്ള ക്രൈസ്തവ വിശ്വാസികൾ അത് അംഗീകരിച്ചു തരാൻ മടിക്കും. ഇത്തരത്തിലുള്ള ചർച്ചകളെ പോലും അസഹിഷ്ണുതയോടെയാണ് ക്രൈസ്തവർ കണ്ടത്. ഏറെ വിവാദം ഉയർത്തിയ 'ഡാവിഞ്ചി കോഡ്' എന്ന സിനിമ ...

നിവിൻ പോളിയുടെ കുട്ടന് ഇനി കേരളത്തിന്റെ മലയാളത്തനിമ ശരിക്കും ആസ്വദിക്കാം! ഗോഡ്‌സ് ഓൺ ഓഫീസിലൂടെ മൈക്രോസോഫ്റ്റ് മുൻ ജീവനക്കാരന് മലയാളികളോട് പറയാനുള്ളത്‌

October 20, 2014

കൊച്ചി: മലയാളത്തിൽ വൻ ഹിറ്റായ 'ബാംഗ്ലൂർ ഡേയ്‌സ്' എന്ന സിനിമയിൽ നിവിൻ പോളിയുടെ കുട്ടൻ എന്ന കഥാപാത്രം ബാംഗ്ലൂരിൽ ജീവിക്കുകയും അതേസമയം കേരളത്തിന്റെ നാട്ടിൻപുറത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന യുവാവിന്റേതാണ്. ജോലിയിൽ മടുക്കുമ്പോൾ നാട്ടിൻപുറവും പാടങ്ങളുമെല്ല...

കോൺഗ്രസിനെ വേരോടെ പിഴുതെറിയാൻ പറ്റിയ ബോംബുമായി നട്‌വർ സിംഗിന്റെ പുസ്തകം വരുന്നു; ദുരന്തം ഒഴിവാക്കാൻ അപേക്ഷിച്ച് സോണിയയും പ്രിയങ്കയും; മനസ്സു തുറക്കാതെ മുൻ വിദേശകാര്യമന്ത്രി

July 23, 2014

പാർലമെന്റിൽ അടുത്തടുത്ത സീറ്റുകളിൽ മണിക്കൂറുകളോളം ഒപ്പമിരുന്നാലും ഒരു വാക്കു പോലും പരസ്പരമുരിയാടാത്ത നട്‌വർ സിംഗിനെ കാണാൻ കോൺഗ്രസ് പ്രഡിഡന്റ് സോണിയാ ഗാന്ധി അദ്ദേഹത്തിന്റെ വസതിയിൽ പോയതെന്തിനാണ്? മകൾ പ്രിയങ്കയെയും കൂട്ടി അവിടെ പോയതും പോരാഞ്ഞിട്ട് അദ്ദേ...

പുസ്തകപൊലീസിന് ഒരു പുസ്തകം (വായനാവാര സ്പെഷൽ)

June 27, 2014

വായനാവാരമൊക്കെ കൊണ്ടാടി വായനയെ പരിപോഷിപ്പിക്കാറുണ്ടെങ്കിലും വായിക്കുന്ന പുസ്തകങ്ങൾക്കിടയിൽ പൊലീസിനെയും രഹസ്യാന്വേഷകരെയും കൃത്യമായി നിയമിക്കുന്ന വർത്തമാന കാലാവസ്ഥയിൽ ഒരു പുസ്തകം വായിക്കുകയാണ്. 1934 ൽ ഇ. മാധവൻ എഴുതിയ സ്വതന്ത്രസമുദായം എന്ന വിവാദ പുസ്തകമ...

ബ്രിട്ടാസിന്റെ അഭിമുഖം നിരോധിച്ച കോടതി 'വിശുദ്ധ നരക'ത്തിനും വിലക്കേർപ്പെടുത്തുമോ? ഗെയ്‌ലിന്റെ പുസ്തകത്തിന്റെ മലയാളം പരിഭാഷ ഇറങ്ങി; അമ്മ ഭക്തർ വീണ്ടും അങ്കലാപ്പിൽ

April 24, 2014

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കും മഠത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ മുൻശിഷ്യ ഗെയ്ൽ ട്രെഡ്വെലിനെ അഭിമുഖം ചെയ്ത ജോൺ ബ്രിട്ടാസിന്റെ അനുഭവവും അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളും ഉൾപ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വിൽപ്...

ആശാരിമാർ ചരിത്രം എഴുതുമ്പോൾ...

April 22, 2014

നിലവിലുള്ള പുസ്തകങ്ങളൊക്കെ നോക്കിയാൽ കേരളചരിത്രം എന്ന വിജ്ഞാനമേഖല അത്ര ആഴവും പരപ്പും ഉള്ളതല്ലെന്നുകാണാം. സ്വന്തം ചരിത്രം അറിയുവാനുള്ള താത്പര്യം ഇല്ലാത്ത ജനതയുടെ പ്രതിഫലനമാണിത്. മാർക്‌സിയൻ കാഴ്ചപ്പാടിലുള്ള സമീപനങ്ങളിലുള്ള പുസ്തകങ്ങൾ ഈ മേഖലയിൽ വല്ലാത്...

തിരഞ്ഞെടുപ്പ് ചൂടിലും ചൂടപ്പം പോലെ വിറ്റു പോകുന്നത് ടിപിയെ കുറിച്ചുള്ള പുതിയ പുസ്തകം; ദേശാഭിമാനിയിലെ മുൻ പത്രപ്രവർത്തകൻ എഴുതിയ പുസ്തകത്തിന് വൻ ഡിമാന്റ്; പത്തു ദിവസത്തിനുള്ളിൽ ഇറക്കിയത് മൂന്ന് പതിപ്പുകൾ

April 08, 2014

ടി.പി.ചന്ദ്രശേഖരൻ വധം സംബന്ധിച്ച വിവാദങ്ങൾ വീണ്ടും രാഷ്ട്രീയത്തിൽ കത്തിപ്പടരവെ ചൂടപ്പം പോലെ വിറ്റഴിയുകയാണ് ടി.പി.ചന്ദ്രശേഖരന്റെ ജീവിതത്തെ കുറിച്ചുള്ള പുസ്തകം. ദേശാഭിമാനിയിലെ മുൻ പത്രപ്രവർത്തകനും ഇപ്പോൾ മാതൃഭൂമി കണ്ണൂർ യൂണിറ്റിൽ സബ് എഡിറ്ററുമായ രാധാകൃ...

MNM Recommends