1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
18
Monday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പതാം ഭാഗം

August 28, 2016

''വല്ലതുമുണ്ടെങ്കിൽ എടുക്കുവ്വേ.'ജയരാജ് അഭ്യർത്ഥിച്ചു. 'ഒന്നൂല്ല.''അവർ പിന്നാലെ വന്നതു കണ്ടിട്ട് ഗോപകുമാർ ഇഷ്ടപ്പെടാത്തവനെപ്പോലെ പറഞ്ഞു. എന്നിട്ട് മുഖം തിരിച്ചു കളഞ്ഞു. 'ഞങ്ങളൊന്നു നോക്കട്ടെ നിന്റെ പെട്ടിയിങ്ങു താ.' ജയരാജ് പെട്ടിയെടുക്കാൻ തുനിഞ്ഞപ്പോ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിയൊൻപതാം ഭാഗം

August 21, 2016

മാർച്ചുമാസത്തിന്റെ പകുതി കഴിഞ്ഞു. വേനൽക്കാലത്തെചൂട് അസഹ്യമായി വര്ദ്ധിച്ചു. ആയിടയ്ക്ക് ആർട്‌സ് കോളേജിലെ പെൺകുട്ടികളെ കമന്റടിക്കുകയും അവരുടെ വഴി തടയുകയും ചെയ്തതിന് എഞ്ചിനീയറിങ് കോളേജ്‌ വിദ്യാർത്ഥികളുമായി ആർട്‌സ്‌ കോളേജ് വിദ്യാർത്ഥികൾ അടിപിടിയുണ്ടാക്കിയ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിയെട്ടാം ഭാഗം

August 14, 2016

''വിനോദെ, ഞാനൊരു കാര്യം ചോദിക്കട്ടെ. നീ സത്യം പറയുമോ?'' ഒന്നാംവർഷ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിലെ വിനോദിന്റെ മുറിയിൽ നിന്നുംസ്‌നേഹ നിർഝരി നിറഞ്ഞൊഴുകുന്ന അടക്കിപ്പിടിച്ചവാക്കുകൾകേട്ടു. ''എന്താ കേൾക്കട്ടെ?'' ''നിനക്കെന്നോട് എന്നെങ്കിലും വെറുപ്പു...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിയേഴാം ഭാഗം

August 07, 2016

''എനിക്കും ഇതാ സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നു.'' വിനോദിന് ഈ ലോകത്തോടു ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി. മാഷ് എന്നറിയപ്പെടുന്ന രാഹു എന്നു പേരുള്ള ദുര്ഭൂ*തം ഒഴിഞ്ഞു പോയ നാൾ മുതൽ താനും റാഗിംഗിൽ നിന്നുള്ള സ്വാതന്ത്ര്യം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിയാറാം ഭാഗം

July 31, 2016

''മാഷ് ഇതെന്നു വാങ്ങി വച്ചു?'' ഹോസ്റ്റലിലെ മാഷിന്റെ മുറിയിൽഎത്തിയപ്പോൾ പെട്ടിയിൽ നിന്നും മാഷ് മേശപ്പുറത്തു എടുത്തു വച്ചറംകുപ്പിയിലേക്കൂനോക്കിചിരിച്ചുകൊണ്ട്‌ലൂയി ആരാഞ്ഞു. ''രണ്ടു ദിവസായി. കുടിക്കാനെക്കൊണ്ട് മൂഡു കിട്ടീല്ല.'' കുപ്പിയുടെ അടപ്പ് ലൂയി കടി...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിയഞ്ചാം ഭാഗം

July 24, 2016

മാഷ് ആ കത്ത് ഒന്നു കൂടി വായിച്ചു. വായിച്ചിട്ടും വായിച്ചിട്ടും മനസ്സിലാകാത്തവനെപ്പോലെ പലയാവൃത്തി. ''എന്താ മാഷേ, ഇത്രയധികം വായിക്കാൻ. അധികമൊന്നും ആലോചിക്കണ്ടാ. തക്ക ഒരു മറുപടി അങ്ങു കാച്ചിയേക്കണം.'' കുര്യൻ പറഞ്ഞു. മാഷിനു ദുഃഖം അടക്കാൻ കഴിഞ്ഞില്ല.മാഷ് പ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിനാലാം ഭാഗം

July 17, 2016

പിറ്റേ ദിവസം ഉണര്ന്ന പ്പോൾ വിനോദ് തികച്ചും ദുഃഖിതനായിരുന്നു. 'റാഗിംഗിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയിട്ട് ആഴ്ചകളും മാസങ്ങളും കഴിഞ്ഞിരിക്കുന്നു. പക്ഷേ എന്റെപ സ്വതന്ത്ര്യമെവിടെ? ഞാനൊഴികെ എല്ലാ ഒന്നാം വര്ഷ വിദ്യാര്ത്ഥി കളും ആ സ്വാതന്ത്ര്യം ആസ്വദിക്കുകയു...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിമൂന്നാം ഭാഗം

July 10, 2016

ദിനങ്ങൾ കൊഴിഞ്ഞുവീണു. ഹോസ്റ്റലിൽ താമസിക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥികളും മറ്റു വിദ്യാർത്ഥികളെ പോലെ ഇൻഡോർ കളികളിലും ഔട്ട് ഡോർ കളികളിലും വിനോദങ്ങളിലും മറ്റും പങ്കെടുത്തു തുടങ്ങിയിരുന്നു. കോളേജിൽ ക്ലാസ്സുള്ള ദിവസങ്ങളിൽ വൈകുന്നേരം കളികളിൽ താല്പര്യമില്ലാത...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിരണ്ടാം ഭാഗം

July 03, 2016

അന്നു പ്രഭാതമായിട്ടും ശശി കിടക്കയിൽ നിന്നും എഴുന്നേൽക്കാതെ വളരെ നേരം ചിന്താമഗ്നനായി കിടന്നു. പുതിയ ദിനപ്പിറവി അവന് ഒട്ടും സന്തോഷം പകർന്നില്ല. കാലമെന്ന വടവൃക്ഷത്തിലെ ഒരു ശാഖയോടു ബന്ധപ്പെട്ടിരുന്ന ഉണങ്ങി ശുഷ്‌കിച്ച ഒരു ഇല ബന്ധമറ്റു താഴെ വീണതുപോലെ അവന്റ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിയൊന്നാം ഭാഗം

June 26, 2016

''താൻ എന്താടോ ക്ലാസിൽ പോകാഞ്ഞെ?'' കോളേജ് ലൈബ്രറിയിലെ റീഡിങ് റൂമിൽ വച്ച് ഫൈനൽ ഇയർ വിദ്യാർത്ഥിയായ സുധീർ നക്‌സൽ എന്ന സാങ്കേതിക നാമത്താൽ അറിയപ്പെട്ട ഒന്നാം വർഷ വിദ്യാർത്ഥി ശശിയോടു ചോദിച്ചു. കോളേജിൽ എത്തിയിട്ടും ക്ലാസിൽ പോകാതെ റീഡിങ് റൂമിൽ ഇരിക്കുകയായിരുന...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപതാം ഭാഗം

June 19, 2016

''ജോസഫീ, നമുക്ക് അളിയനെ ഒന്നു വിളിപ്പിച്ചാലോ?'' സത്യമായ മിഥ്യയിൽ നിന്നും അസത്യമായ സത്യത്തിലേക്കു ചുവടുകൾ വച്ചിറങ്ങിയ ഒരു നിമിഷത്തിൽ ബിജു മൊഴിഞ്ഞു.ജോസഫ് സമ്മതം മൂളി. ഹോസ്റ്റൽ ബോയിയെ വിളിച്ച്, ഒന്നാം വർഷ വിദ്യാർത്ഥിയായ വിനോദിനെ വിളിച്ചു കൊണ്ടു വരാൻ അവർ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പത്തൊമ്പതാം ഭാഗം

June 12, 2016

സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജ് അദ്ധ്യാപകർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി സേവനവേതന വ്യവസ്ഥകൾ പുതുക്കി കിട്ടാൻ അനിശ്ചിതകാലത്തേക്ക് സമരം പ്രഖ്യാപിച്ചു. സമരത്തിനു പിന്തുണ കൊടുക്കണമെന്ന് അദ്ധ്യാപകർ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.പിന്തുണ പ്ര...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പതിനെട്ടാം ഭാഗം

June 05, 2016

നവാഗതർ എത്തിയിട്ടു രണ്ടാഴ്ചയാകുന്നു. റാഗിങ് കാലം അവസാനിക്കാറായി. അടുത്ത ദിനം ശനിയാഴ്‌ച്ച. അന്ന് നവാഗതരുടെ ബന്ധനങ്ങൾ അഴിയും. വരുംസ്വാതന്ത്ര്യത്തിന്റെ ഗന്ധം നുകർന്നുതുടങ്ങും. പിന്നെ പൂർണ്ണ സ്വാതന്ത്ര്യത്തിന്റെ നീരു കുടിച്ചു മദോന്മത്തരാകും. വെള്ളിയാഴ്ച ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പതിനേഴാം ഭാഗം

May 29, 2016

പതിവു പോലെ നവാഗതരും സീനിയർ വിദ്യാർത്ഥികളും പൊതുമുറിയിൽ എത്തി. പൊതുപരിപാടികൾ തുടങ്ങി.  അസഭ്യഗാനത്തിന്റെ ഒഴുക്ക് കർണ്ണങ്ങളിൽ വന്ന് ആഞ്ഞടിച്ചു. പെട്ടെന്ന് ഒരു സീനിയർ വിദ്യാർത്ഥി ആജ്ഞാപിച്ചു. ''നിർത്തൂ.'' അവിടെ പൂർണ്ണമായ നിശ്ശബ്ദത പരന്നു. എങ്കിലും ശബ്ദായ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പതിനാറാം ഭാഗം

May 22, 2016

റാഗിങ് കാലത്തെ ആദ്യത്തെ ആഴ്ച കഴിഞ്ഞപ്പോഴേക്കും മിക്ക സീനിയർ വിദ്യാർത്ഥികൾക്കും അതിലുള്ള താൽപ്പര്യം കുറഞ്ഞു. ഇഷ്ടാനുസരണം വേണ്ടവയെല്ലാം നവാഗതരെക്കൊണ്ട്‌ചെയ്യിച്ച് ആവോളം രസിച്ചു. ആവർത്തന വിരസത മൂലം അവരുടെ രസം കുറഞ്ഞു. എന്നാൽ ഒന്നാം വർഷ വിദ്യാർത്ഥികളിൽ വ...

MNM Recommends