1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
16
Saturday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പതിനഞ്ചാം ഭാഗം

May 15, 2016

പുതിയ പ്രഭാതത്തിന്റെ നറുമണം വിതറിക്കൊണ്ട് സൂര്യൻ പൂർവ്വ ചക്രവാളത്തിൽ എത്തി നോക്കി. അന്നു വെള്ളിയാഴ്ചയായിരുന്നു. ആ ആഴ്ചയിലെ സാദ്ധ്യായ ദിവസങ്ങളിലെ അവസാന ദിനം. നവാഗതരുടെ ക്ലാസ്സു തുടങ്ങിയിട്ടു നാലു ദിവസം കഴിഞ്ഞിരിക്കുന്നു. അടുത്ത രണ്ടു ദിവസവും അവധിയാണ്....

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പതിനാലാം ഭാഗം

May 08, 2016

മാഷ്  'ഷൈൻ'  ചെയ്യുന്ന ഒന്നാം വർഷ വിദ്യാർത്ഥിയുടെ മുറിയിലേക്കു കടന്നുചെന്നു. മാഷിനെ കണ്ടിട്ടും പൂർണ്ണ നഗ്നനായി നില്ക്കുകയായിരുന്ന അവന് ഭയംതോന്നിയില്ല. അവിടെകൂടി നിന്നവരെല്ലാം മാഷിനു വേണ്ടി ഒഴിഞ്ഞുമാറി നിന്നു. ''നീ ആണൊടാ അനുസരണില്ലാത്ത പന്ന ഇണ്ടച്ചിമോ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പതിമൂന്നാം ഭാഗം

April 30, 2016

മെസ്സിൽപോയി ആഹാരം കഴിച്ചശേഷം വിനോദ് മാഷിനെ പിന്തുടർന്ന് മാഷിന്റെയും പുകയുടെയും ഗന്ധം അലിഞ്ഞുകിടക്കുന്ന മുറിയിൽ വീണ്ടും എത്തിച്ചേർന്നു. കഞ്ചാവിന്റെ ഗന്ധംഅപ്പോഴും അവിടെനിറഞ്ഞു നിന്നിരുന്നു. വിനോദിന് അതു അസ്സഹനീയമായി തോന്നി. മാഷ് കട്ടിലിൽ ഇരുന്നു. പഴയ സ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പന്ത്രണ്ടാം ഭാഗം

April 24, 2016

പുതിയ ദിനം പുലർന്നു. ഹോസ്റ്റൽ അന്തരീക്ഷത്തെ ചൂടു പിടിപ്പിച്ചുകൊണ്ട് റാഗിങ് പ്രക്രിയകൾഅന്നുംഅരങ്ങുതകർത്താടി. തലേദിവസത്തെ പോലെതന്നെ എല്ലാ ചടങ്ങുകളുംഅന്നുംആവർത്തിക്കപ്പെട്ടു. സന്ധ്യാസമയത്തിന്റെ ആഗമനം സൂചിപ്പിച്ചുകൊണ്ട് അങ്ങിങ്ങ് വൈദ്യുതഗോളങ്ങൾ പ്രകാശം വ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പതിനൊന്നാം ഭാഗം

April 17, 2016

വിനോദ് ഒന്നാം വർഷക്കാർക്കുള്ള പോതുപരിപാടി കഴിഞ്ഞ് ഹാളിൽ നിന്നും ചെറിയ ചുവടു വയ്പുകളോടെ തന്റെ മുറിയെ ലക്ഷ്യമാക്കി നീങ്ങുമ്പോൾ ഒരു സീനിയർ വിദ്യാർത്ഥി തന്റെ കൂടെ വരാൻ അവനോടു പറഞ്ഞു. അവൻ വിഷാദത്തോടെ അയാളെ പിന്തുടർന്നു. ആ ഹോസ്റ്റലിലെ മുകളിലത്തെ നിലയിലെ ഒര...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പത്താം ഭാഗം

April 10, 2016

രാവയഞ്ഞു. പകൽ പിടി മുറുക്കി. അതിന്റെ ശോഭ നാലു പാടും ഒഴുകിത്തുടങ്ങി. പ്രഭാതത്തിന്റെ കുളിർമ്മയും കുന്നിൻ മുകളിലെ സൗന്ദര്യവും ആ ഹോസ്റ്റലിന്റെ മാറ്റു വർദ്ധിപ്പിച്ചു. കോളേജിൽ ബെല്ലടിക്കാനുള്ള സമയമടുത്തപ്പോൾ ഒന്നാം വർഷ വിദ്യാർത്ഥികളെ ഹോസ്റ്റലിനു മുമ്പിൽ നി...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഒൻപതാം ഭാഗം

April 03, 2016

ദൂരെ നിന്നുമെത്തിയഒന്നാം വർഷ വിദ്യാർത്ഥികൾ എല്ലാവരുംആദ്യ ദിവസമായ അന്ന് ക്ലാസ്സു കഴിഞ്ഞ് ഹോസ്റ്റലിലെത്തിച്ചേർന്നിരുന്നു. കൂടെ വന്നവർ രാവിലെ തന്നെമടങ്ങിപ്പോയിരുന്നതിനാൽ തങ്ങളെസഹായിക്കാൻ അവിടെ ആരുമില്ല എന്ന ചിന്ത റാഗിംഗിനെക്കുറിച്ചു കേട്ടിട്ടുള്ളഅവരിൽ ഭ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ എട്ടാം ഭാഗം

March 27, 2016

'' നില്ലെടാ അവിടെ.' പല്ലുന്തിയ കറുത്തു കുറുകിയ സീനിയർ വിദ്യാർത്ഥി ഗർജ്ജിച്ചു. അവിടെ കൂടിനിന്ന അയാളുടെ സ്‌നേഹിതർ എല്ലാവരും ചേർന്ന് കുരുവിളയെ വളഞ്ഞു. തന്നെ പരിഹസിച്ച കുരുവിള ജോർജ് എന്ന ഒന്നാം വർഷക്കാരന്റെ വരവും കാത്ത് പല്ലുന്തിയ കറുത്തു കുറുകിയ ആ സീനിയ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഏഴാം ഭാഗം

March 20, 2016

സീനിയർ വിദ്യാർത്ഥികളിലൊരുവൻ ഒരു ഒന്നാം വർഷ വിദ്യാർത്ഥിെയ ആംഗ്യഭാഷയിൽ അരികിലേക്കു വിളിച്ചു. അവൻ അടുത്തു വന്നപ്പോൾചോദിച്ചു. ''ഹോസ്റ്റലിൽ താമസിക്കാനാണോ?'' ''അതെ.'' അവൻ കൂസലന്യേ മറുപടി പറഞ്ഞു. ''എന്നാ വരൂ. ഹോസ്റ്റൽ കാട്ടി തരാം.'' അവൻ സീനിയർ വിദ്യാർത്ഥിയു...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ആറാം ഭാഗം

March 13, 2016

നവാഗതർ തങ്ങളെ നയിക്കുന്ന സീനിയർ വിദ്യാർത്ഥികളുടെ പിന്നാലെ നടന്നു. ഒരുപറ്റം സീനിയർ വിദ്യാർത്ഥികൾകൂടെയുണ്ട്. അവർ എന്തൊക്കെയോ സംസാരിക്കുന്നു. അതൊന്നും കേൾക്കാൻ വിനോദിനു താല്പര്യം ഇല്ലായിരുന്നു. എങ്ങനെയാണ് ഈ റാഗിംഗിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുക എന്നതായ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ അഞ്ചാം ഭാഗം

March 06, 2016

പാതിരാത്രി കഴിഞ്ഞിരിക്കുന്നു. വിനോദ് ഉറങ്ങിയില്ല. കുറെ നേരം കിടന്നു നോക്കിയിട്ടും ഉറക്കം വന്നില്ല. എഴുന്നേറ്റു ജനലരികിൽ പോയിനിന്നുകൊണ്ട് വെറുതെ വെളിയിലേക്ക് നോക്കി. ഹോസ്റ്റലിന്റെ ഒന്നാം നിലയിൽ മുറി കിട്ടിയതിനാലാണ് രാത്രിയിൽ ഇതുപോലെ വെളിയിലേക്കു നോക്ക...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ നാലാം ഭാഗം

February 28, 2016

സെപ്റ്റംബർ മാസത്തിലെ അവസാനത്തെ ആഴ്ചയായിരുന്നു അത്. അന്നു സന്ധ്യാസമയത്ത് നല്ലൊരു മഴ പെയ്തിരുന്നതിനാൽ അന്തരീക്ഷമാകെ തണുത്തിരുന്നു. ആ സുഖത്തിൽ വിനോദ് ഉറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു വാതിലിൽ ആരോ മുട്ടുന്നതുകേട്ടത്. സമയം ഒമ്പതു കഴിഞ്ഞിരിക്കുന്നു. ഹോസ്റ്റൽ ബ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മൂന്നാം ഭാഗം

February 21, 2016

വിനോദിന്റെ ഉള്ളം വിങ്ങിപ്പൊട്ടി. ഫിലിപ് ലൂക്കോസ് തറയിൽ മലർന്നടിച്ചു വീണു കിടക്കുന്ന രംഗവും അവന്റെ ഞരക്കവും മറക്കാൻ ശ്രമിച്ചിട്ടും അതു കണ്മുമ്പിൽ നിന്നും മറയുന്നില്ല. അവൻ തലയടിച്ചു വീണപ്പോൾ തന്റെ തലയടിച്ചതുപോലെയാണ് വിനോദിനു തോന്നിയത്. എന്തൊരു വേദനയാണ്...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ രണ്ടാം ഭാഗം

February 14, 2016

രാത്രി ഏറെയായിരിക്കുന്നു. ഉറങ്ങാൻ കിടന്നിട്ടും വിനോദിനു ഉറക്കം വന്നില്ല. അവന്റെ ചിന്ത മാധവനെപ്പറ്റി തന്നെയായിരുന്നു. മാധവന്റെ ഒളിച്ചോട്ടവും അതിനോട് അനുബന്ധിച്ചുണ്ടായ സംഭവങ്ങളും അവന്റെ മനസ്സിൽ തെളിഞ്ഞു കൊണ്ടേയിരുന്നു. മാധവൻ ആദ്യമായി എത്തുമ്പോൾ വിനോദ് ...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഒന്നാം ഭാഗം

February 07, 2016

മാധവൻ ഉറങ്ങാതെ തന്റെ കട്ടിലിൽ മലർന്നു കിടന്നു. കൊണ്ടുവന്ന കിടക്ക പോലും വിരിക്കണമെന്നു തോന്നിയില്ല. മരപ്പലകയുടെ പരുപരുത്ത പ്രതലം മേനിയിൽ തുളച്ചു കയറുന്നതുപോലെ അനുഭവപ്പെട്ടു. തിരിഞ്ഞും മറിഞ്ഞും മലർന്നും കമിഴ്ന്നും കിടന്നു നോക്കി. സമയം ദൂരൂഹമായി, നീണ്ട ...

MNM Recommends