1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
22
Friday

ബീഫ്

May 30, 2017

ഇഷ്ടമാണ്എങ്കിലുംനീ വിലക്കപ്പെട്ടിരിക്കുന്നുഎന്റെതീന്മേശയിലേക്ക്വർഗ്ഗീയ കണ്ണുകളെകാഴ്‌ച്ചവെച്ച ഭരണകൂടമേ...ഇനിയെത്രമനുഷ്യജീവനുകൾ നൽക്കണംനിന്റെ കണ്ണുകൾജനാധിപത്യത്തിൽഎത്തുവാൻ ?  ...

അക്കിത്തത്തെ ആദരിച്ച് കവിതയുടെ കാർണിവലിന് പ്രൗഢോജ്വല സമാപനം; അടുത്ത കാർണിവലിന് വീണ്ടും കാണാമെന്നു പറഞ്ഞ് കാവ്യപ്രിയർ കവിത ചൊല്ലിപ്പിരിഞ്ഞു

January 29, 2017

പട്ടാമ്പി: മലയാളത്തിന്റെ പ്രിയകവി പത്മശ്രീ അക്കിത്തം അച്യുതൻ നമ്പൂതിരിയെ ആദരിച്ച് കവിതാ സ്‌നേഹികൾ കവിതചൊല്ലിപ്പിരിഞ്ഞു. കവിതയുടെ വഴികളും വരികളും വിശദമായി ചർച്ച ചെയ്തും ചൊല്ലിയും പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളജിലെ മലയാള വിഭാഗം സംഘടിപ്പിച്ച കവിതയുടെ ...

എന്തെഴുതണമെന്ന് എഴുത്തുകാരനോട് പറയേണ്ടെന്ന് സച്ചിദാനന്ദൻ; കവിത ചൊല്ലി എം എ ബേബി; കവിതയുടെ കാർണിവൽ രണ്ടാം ദിവസം കാവ്യസമ്പന്നം

January 27, 2017

പട്ടാമ്പി: എഴുത്തുകാരനോട് എന്തെഴുതണമെന്നും ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തണമെന്നും പറയേണ്ടെന്ന് കവി സച്ചിദാനന്ദൻ. അതിഥിയായെത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ കവിത ചൊല്ലലും. പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളജിൽ നടക്കുന്ന കവിതയ...

നേരം ഉത്തമമാക്കുക!

December 23, 2016

നിറയുവാനൊരു ഒരു നേരം, ഒഴിയുവാനൊരു നേരംനിറക്കുവാനൊരു നേരം, ഒഴുക്കുവാനൊരു നേരംചലിക്കുവാനൊരു കാലം, ചലിപ്പിക്കുമത് മറ്റൊരു കാലം. ചിന്തിക്കുവാനൊരു നേരം, അത് പഠിപ്പിക്കും ഒരു കാലം.ചിലക്കുവാനൊരു നേരം അത് നേടീടും ഒരു ലോകം. നാളെ ഒരു നേരം, കാലം! മറന്നിടുമീ നേര...

''ബേത്‌ലഹേമിലെ കനക താരം''

December 23, 2016

വിണ്ണിന്റെ വിരിമാറിൽ താരകങ്ങൾ പുഞ്ചിരിച്ച രാത്രി സർവ്വമാനവ ജനകോടികൾക്കു നേർവഴികാട്ടിയാം കനക താരംസർവ്വമാനവരാശി രക്ഷകൻ ഉണ്ണിയേശുതൻ തിരുഅവതാരംവാഗ്ദാനം ചെയ്‌തൊരു ദൈവപുത്രൻ ശ്രീയേശുനാഥൻ ചന്ദ്രികാചർച്ചിതമാം പനിനീർ പെയ്യുന്ന പൂവുള്ള രാത്രികാലികൾ മേയും പുൽതൊ...

(നർമ്മ കവിത) നോട്ടൊന്നു മാറുവാൻ... 

December 16, 2016

(നവംബർ എട്ടിന് ചില ഇന്ത്യൻ റുപ്പി നോട്ട് റദ്ദാക്കി ചവറാക്കിയതിനെ ആധാരമാക്കി ഒരല്പം നർമ്മത്തിൽ ചാലിച്ചെഴുതാൻ ഒരു ശ്രമം നടത്തുകയാണിവിടെ) നോട്ടൊന്നു മാറുവാൻ....പച്ച നോട്ടു മാറുവാൻ...എട്ടിന്റെ പണി....ഇന്ത്യൻ നോട്ടൊന്നു മാറ്റുവാൻ... ഹയ്യൊ.. എട്ടിന്റെ പണി....

എന്റെ സ്വപ്നക്കൂട്

December 01, 2016

 ഒരു വീടിന്റെ സ്വപ്നം വെറും ഒരു സ്വപ്നം മാത്രമായി  കണ്ണീരിന്റെ മേഘങ്ങൾ എന്റെ മനസ്സിൽ തേങ്ങി നിന്നു.വിയർപ്പിൽ കുതിർത്തു പണം താങ്കൾക്ക് നൽകുമ്പോൾ ഒരു ആശയുടെ കിരണം എന്നെ മെല്ലേ തലോടി. വർഷങ്ങൾ നീങ്ങി.ഞാൻ സ്വപ്നങ്ങൾ നെയ്തു.കാതോർത്തു നിന്നു ഞാൻ എന്റെ സ്വപ...

ഒരു ജൈനനും ഒരു ക്രിസ്തുവും ഒരു ഇയ്യോബും ഒരു ഫ്രാൻസിസും പിന്നെയീ ഞാനും

August 29, 2016

നഗ്‌നതയാണെന്റെ പ്രാചീന വസ്ത്രംനഗ്‌നമാണെൻ നൂറ്റാണ്ടിൻ ചരിത്രംവസ്ത്രമുരിയുമ്പോൾ മറവുകൾ നീങ്ങുന്നു. അകലങ്ങൾ തീർക്കുന്ന ദേവാലയ തിരശീല കീറുന്നു. എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്ന വെളിച്ചം വരുന്നു.ശിശുവായ് പുനർജന്മത്തിൽ മറുകര പൂകുന്നു.ശ്രീകോവിലിലെ ആരാധകനും...

കാമ്പസുകളിൽ കവിതയല്ലാതെ പിന്നെന്താണ് പിറക്കുക? സഖാവ് കവിതയെ വിമർശിക്കുന്ന ബുദ്ധിജീവികളോട് എം.സ്വരാജ് എംൽഎ ചോദിക്കുന്നു; സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

August 06, 2016

തലശ്ശേരി ബ്രണ്ണൻ കോളജിലെ സാം മാത്യു എഴുതി ആര്യ ദയാൽ ആലപിച്ച കവിതയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കവിതയെ എതിർത്തും ഐക്യദാർഢ്യം പ്രക്യാപിച്ചും നിരവധി പേർ ഇതിനോടകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ നവമാദ്ധ്യമങ്ങളിൽ വൈറൽ ആയ കവിതയെ വിമർശിക്കുന്നവർക...

പിതൃവാത്സല്യം

June 19, 2016

പിതൃവാത്സല്യം ജീവനാമമൃതം ദാനമായേകിയ ജനകനാം ദേവാ നമസ്‌കാരംപിതൃ സ്‌നേഹമാം ദേവാ നമസ്‌കാരം അച്ഛായെന്നുള്ള രണ്ടക്ഷരത്താലേഅഖിലവും അരുളിയ മഹാനുഭാവാ; ആണായും പെണ്ണായും ഭിന്നരൂപം തീർത്തുഅഭംഗുരം സൃഷ്ടിക്ക് വഴിതെളിപ്പൂ. അങ്ങ്അഭംഗുരം സൃഷ്ടിക്ക് വഴിതെളിപ്പൂ അവിടുന...

സ്‌കൂൾ പ്രവേശനോത്സവം

June 01, 2016

അക്ഷരമധുരമെൻ നാവിലേകി അച്ഛനെൻ ആദ്യ ഗുരുനാഥനായ്വിദ്യ പഠിക്കാൻ ജനകനുമായ്വിദ്യാലയമതിലെത്തി ഞാനും. ഗുരുവിന്റെ പാദം നമസ്‌ക്കരിച്ചൂ ആകരുണാമയനെൻ കൈപിടിച്ച്കലപില കൂട്ടുന്നോർക്കിടയിലൂടെകന്നി ക്ലാസ്സിലേക്കെന്നെയാനയിച്ചു. അരുമയാം കുരുന്നു ഞാനകലുമ്പോൾഉരുകും മനസ്...

സ്ഫുടം ചെയ്‌തെടുത്താൽ

April 21, 2016

സ്ഫുടം ചെയ്‌തെടുത്താൽനിനക്കുണ്ട്; മാറ്റ്!സ്ഫുടം ചെയ്‌തെടുത്താലുറയ്ക്കാംവലംശംഖുപോലെ ഉണർത്താംമുളംതണ്ടുപോലെ-തെളിക്കാംമയക്കാം-തിളക്കാംസ്ഫടിക തീർത്ഥാങ്കണമാക്കാം മനക്കാമ്പിലെന്നും പതക്കം പതിക്കാം മതിൽപോലെ കെട്ടി തിരിക്കാം മണിത്താഴിതൊന്നിട്ടടയ്ക്കാം കരുത്താ...

'ഞാനൊരു ഹതഭാഗ്യനാം പൊളിറ്റിഷ്യൻ'

April 18, 2016

(ആസന്നമായ കേരള അസംബ്ലി തെരഞ്ഞെടുപ്പിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടേയും മുന്നണികളുടേയും സീറ്റു വിഭജന തർക്കങ്ങളും പുകിലുകളും അരങ്ങു തകർക്കുകയാണല്ലൊ. പാർട്ടിയിലും മുന്നണിയിലും പിടിയുള്ള നേതാക്കൾക്ക്, എത്ര കടൽകിഴവരായാലും ശരി അവർക്കും അവരുടെ കുടുംബ പരമ്പര...

ആറ്റുകാൽ ദേവീ സ്തുതി

February 22, 2016

ആലംബഹീനർക്കാശ്രയമായ് ആറ്റുകാൽവാഴും ജനനീആയിരം നാവുകളമ്മയെ വാഴ്‌ത്തുമാഅമ്പലദർശനം പുണ്യംശില്പചാരുത അക്ഷികൾക്കമൃതം. ചിലപ്പതികാരത്തിൻ നായികയായ്ചിലമ്പേന്തി നിന്നൊരു മായിക നീവൈധവ്യദുഃഖത്തിൻ ഹേതുവാം നൃപനെവൈകാതെ വറുതീയിലെച്ചവൾ നീ. കോവിലൻതൻപ്രിയ കണ്ണകിയൊരുനാൾബ...

ഒ.എൻ.വിക്കൊരു ചരമഗീതം

February 18, 2016

ഒ. എൻ.വി യുടെഭൂമിക്കൊരു ചരമഗീതം എന്ന കവിതയിലെ വരികൾ കൂടി ചേർത്ത് അദ്ദേഹത്തിനൊരു ചരമഗീതം എഴുതിയിരിക്കുകയാണ് മലയാള നാടിന്റെ പുണ്യമേ! മഹാ കവേ!നിൻ മൃതിയിൽ നിനക്കാത്മ ശാന്തി!ഇതു നിന്റെ ചരമ ശുശ്രൂഷയ്ക്ക്, ഹൃദയത്തിലിന്ന് കുറിച്ച ഗീതം.മൃതിയെന്ന സത്യമാം നിഴലി...

MNM Recommends