1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
16
Saturday

'കണ്ണന്റെ കണ്ണുമായ് എൻ കണ്ണകി'

February 16, 2016

നക്ഷത്ര നിലാവെളിച്ചം മയക്കമായ്;നഭസ്സീ ദീപാരാധനക്കൊരുക്കമായ്;അസുര നിഗ്രഹ നിപുണ പുണ്യമായ്;അവിടുന്നിതാ കാവ്യ കാൽചിലമ്പിട്ടതോ.........? കാലസ്വരൂപിണി ഭൂമണ്ഡലം ചുറ്റി ദേവലോകത്തിനുമപ്പുറം- നിന്നിതാ.......... ഭൂഗോളപുണ്യമായ്; കാഴ്ച നെയ്യുന്നിതാ.......... പ്രണ...

ഗുരുവന്ദനം (2011 ൽ രചിച്ചത്)

February 15, 2016

ഓർമ്മ തൻ ചെപ്പിൽ വച്ചോമനിച്ചീടുവാൻഒ.എൻ.വി. എന്നൊരു കവിയുണ്ട്, മാനവന്ഒ.എൻ.വി. എന്നൊരു കവിയുണ്ട്. ഉത്തമ പൂരുഷനവിടുന്നറിയാത്തമർത്ത്യ മനസ്സിൻ ഭാവങ്ങളുണ്ടോകവിതയാലങ്ങു കോറിയ ചിത്രങ്ങൾഅകതാരിലിപ്പോഴും നിറഞ്ഞു നില്പൂ ഒട്ടിയ വയറും ഒഴുകും മിഴിനീരുംഒപ്പം ചിരിയും...

സൗമ്യകമലം (ഫെബ്രുവരി 1)

February 01, 2016

ചോരയൊലിക്കും ചെന്താമരപ്പൂവേചോദ്യശരമായ് നീ മുന്നിൽ നില്പൂസോദരീ നിന്നെ കാക്കുവാനാകാത്തസോദരർ ഞങ്ങൾ നാണിച്ചു നിൽക്കെചോർന്നുപോകുന്നു ഗർവ്വമിതെല്ലാം. കാരിരുമ്പിൽതട്ടി കൽച്ചീളിലുരസികന്യകേ നിന്നുടെ തനുമുറിഞ്ഞീടവെ കശ്മലൻ നിന്നെ കശക്കിയെറിയവെ കരളലയിക്കും നിൻ സ...

ഭൂമിശാസ്ത്രങ്ങൾ - തിരിയുന്നു

January 27, 2016

തിരുത്താം നിനക്കും തിരുത്താംതിരിയുന്ന ഭൂമിശാസ്ത്രങ്ങൾ - തിരുത്താംതുരത്താം നമുക്കും തുരുത്താംതിരയുന്ന ഹൃദയതാളങ്ങൾ തുരത്താം താപ മാപിനിയുടെ മർദ്ദമാപിനിയുടെ സമയമാപിനിയുടെ ആത്മതാളങ്ങൾ - തിരുത്താം നിനക്കൊപ്പമാവില്ലീ - തിരിച്ചിട്ട - ഭൂഖണ്ഡംനിനക്കൊപ്പമാവില്ല...

യേശുവിൻ കാലൊച്ച

December 23, 2015

മാനവ സ്‌നേഹത്തിനാൾ രൂപമായ് മണ്ണിതിൽ പിറവിയെടുത്ത ദേവാമിശിഹായേ, അവിടുത്തെയോർത്തീടുമ്പോൾഭക്തിയാലുരുകുന്നെൻ മാനസം മെഴുകുപോലെ. കാൽവരിക്കുന്നിലെ കുരിശിന്മേലന്ന്കാരിരുമ്പാണിയിൽ പിടയുമ്പോഴുംകർത്താവേയവിടുന്ന് വിലപിച്ചതത്രയുംഅഗതിയാം ഞങ്ങൾതൻ നിനവിലല്ലോ. കഷ്ടനഷ...

'ഹേ.........വിഗ്നം'

October 27, 2015

ഒരു വിളി........ഒരു മഹാവിളി.......ഹൃദയഭിത്തിയിൽ അലയടിച്ചതാംതിരകൾ വന്നു തിരഞ്ഞുപിടിച്ചതാംസമയമായ്; സമയമായ്.......ആത്മാർപ്പണത്തിന്റെ ബ്രഹ്മാസ്ത്രമെയ്യുവാൻ; സമയമായ്! അസ്ഥികൾ പൂക്കവേ; തിരതല്ലിതകർത്തോരീ ഹിമശൈലം തേങ്ങി കരഞ്ഞതാകാം തിരയായ്; ത്രിവർണ്ണപതാകയിൽ വ...

എന്റെ ബസ് യാത്ര

September 15, 2015

പ്രഭാതസങ്കീർത്തനം കേട്ടുണർന്നു ഞാൻഉഷസ്സിനൊപ്പം എൻ ജോലിയും ചെയ്തുവേഗത്തിൽ ദിനചര്യ തീർത്തുകഴിഞ്ഞു ഞാൻനിത്യവുമുള്ളൊരു യാത്രയ്ക്കുവേണ്ടി ഓടി ഞാൻ ബസ്‌റ്റോപ്പിൽ ചെന്നുഉടൻതന്നെ ബസു വരുന്നതുകാണായ്കൈനീട്ടി ഞാൻ തെല്ലുശങ്കയോടെബസ് നിർത്തിയില്ല 'ഞാൻ നെടുവീർപ്പിട്...

ബഹുമുഖം

September 12, 2015

മർത്യാ നിൻ മുഖംനിൻ മനസ്സിൻ കണ്ണാടിയോനിൻ മനം മറയ്ക്കും മൂടുപടമോഅമ്മിഞ്ഞയൂട്ടിയ മാതാവിനോകയ്യിലേന്തി തോളിലേന്തിതന്നോളം വളർത്തിയ പിതാവിനോകളിച്ചും ചിരിച്ചും കൂടെ നടന്ന കാലാന്തരത്തിൽ മങ്ങി മറഞ്ഞപ്രിയനാം സധീർത്യനോതല്ലിയും തലോടിയും അറിവിൻ അക്ഷരമാല പകർന്നേകിയ...

എനിക്കിഷ്ടം

August 26, 2015

ഉദയഗുരുവന്നെന്റെഓർമ്മയിൽ തഴുകുമാ;ഉണർത്തുപാട്ടൊന്നെനിക്കിഷ്ടം! ആഴിയിൽ-ആകാശവീഥിയിൽഉണരുമാ-ആന്ദോളനങ്ങളോടിഷ്ടം! പുലർമഞ്ഞുവീണുയർന്ന്; പുകമറക്കുള്ളിലായ്ചിരിതൂകും പൂവിനോടിഷ്ടം മഴമുകിൽ കാന്തിയിൽമന-മുകിൽ തൂകുമാ'മയിൽ-നൃത്ത' മാണെനിക്കിഷ്ടം! വരുക നീ, എന്നോതി-നറുഗ...

ഉയിർത്തെഴുന്നേൽപ്പ്

June 09, 2015

വരണ്ടുണങ്ങി സമാധിയായികിടക്കുന്നു വെള്ളമില്ലാത്ത നദികളും പുഴകളും ഭുമിയിലെ പച്ചയെക്കുറിച്ച്കവിതകൾ എഴുതിയകവി അരുംകൊലചെയ്യപ്പെട്ടപ്പോൾആരും തടഞ്ഞില്ല ഇപ്പോൾ ഭുമിആത്മഹത്യ ചെയ്യാൻആരംഭിച്ചിരിക്കുന്നു സ്വന്തമായഅവസാനതുണ്ട് ഭുമിയുംവിറ്റ് വേറൊരു നാട്ടിലേക്ക്കുടി...

ശ്രീകൃഷ്ണ സ്തുതി

April 13, 2015

ഗോപികമാരുടെ മാനസത്തിൽതാമസമാക്കിയ കാർവർണ്ണാകാളിയമർദ്ദനമാടിയ കാലുകൾകണ്ടുവണങ്ങാൻ ഞാൻ കാത്തുനില്പൂ. കർത്തവ്യവിമുഖനായി തേരിലമർന്നൊരു പാർത്ഥനിൽ ഗീതാ പ്രഭ ചൊരിഞ്ഞ് കർമ്മത്തിൻ പാവന വീഥിയിലൂടങ്ങ് കുരുക്ഷേത്ര ഭൂവിലേക്കാനയിച്ചു അന്നു കുരുക്ഷേത്ര ഭൂവിലേക്കാനയിച്...

കിനാവുകൾ

February 14, 2015

ശാരികേ നീയൻ മനസ്സിൽവിതറിയോരെൻ സ്വപ്‌നത്തിൻ പരാഗങ്ങൾആയിരങ്ങൾ പതിനായിരങ്ങളായിചിറകു വിരിച്ചു പാറി നടന്നു നിൻ സുസ്‌മേര വദനമെൻ ഹൃദയത്തിൽആഴമേറും പ്രണയത്തിൻ തടാകമൊരുക്കിആ കല്പടവുകളിരുന്നു ഞാൻകാതോർത്തു കിളിക്കൊഞ്ചലിനായിനിൻ കാലൊച്ചകളെൻഹൃദയസ്പന്ധനത്തിൻ തുടപ്പേ...

കടലിനക്കരെ..എൻ..പ്രാണപ്രേയസീ...

February 08, 2015

(ഇവിടെ, ഈ കവിതയിൽ ഇഷ്ടപ്രാണേശ്വരി നാട്ടിലായതിനാൽ കാമുകൻ കദനഭാരത്തിൽ, വേർപാടിന്റെ വേദനയിൽ പാടുകയാണ്) എൻ പ്രാണപ്രേയസീ എൻ അമൃതേശ്വരീ സ്വപ്നരൂപിണീ ദേവതേഅനുരാഗ വിഗ്രഹമേ എന്നാരാധനാ വിഗ്രഹമേഅനുപല്ലവി മീട്ടി ഞാൻ അനുരാഗസുധയിൽ മയങ്ങീടട്ടെ എൻ ഹൃദയവാടിയിലെ വാടാത...

ഞാനൊന്നുറങ്ങട്ടെ...

February 04, 2015

ഞാനൊന്നുറങ്ങട്ടെ ഒരു യാത്ര തുടരുന്നതിൻ മുൻപേ...ഞാനൊന്നുറങ്ങട്ടെ ഈരാ വെളുക്കുന്നതിൻ മുൻപേ...ചപലമാം മോഹങ്ങൾ മാഞ്ഞുപോയിട്ടിനി വീണ്ടുംചപലതയില്ലാതെ ഈനിദ്ര വിട്ടുണരണം ദൂരെയായ്...നീ വേണമെൻ ദേഹി കാത്തു സൂക്ഷിക്കുവാൻ രാവിൽപുത്രവാത്സല്യം കുറഞ്ഞിടാതെൻ പ്രിയതെ.....

തൊഴുവൻകോട് ദേവി സ്തുതി

February 01, 2015

മിഴികൾ തുറന്നെന്നെയനുഗ്രഹീക്കൂതൊഴുവൻകോടെഴുമമ്മേവഴിതെറ്റിഞാനീ ജീവിത പാതയിൽ ഉഴവുമ്പോഴാശ്രയമമ്മ മാത്രംതൊഴുവൻകോടെഴുമമ്മ മാത്രം. മൂർത്തികൾ മൂവർക്കും അരികത്ത് വാഴുംകാർത്ത്യായനി ദേവീ കൈതൊഴുന്നേൻകലികാല ദുഃഖങ്ങൾക്കറുതിയേകാനമ്മ കതിരവശോഭയാൽ പരിലസിപ്പൂതൊഴുവൻകോടി...

MNM Recommends