1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
23
Saturday

ഗസ്സയിലെ രാവണൻ

August 22, 2014

ഏതോ ഭടൻവന്നു അടുക്കി സൂക്ഷിക്കുന്നു'കരൾ' മാത്രം ചോദിച്ചുവാങ്ങുവാനെത്തുന്നആവശ്യക്കാർക്കൊന്നുവീതിച്ചുനൽകുവാൻ! എൻ-പിഞ്ചു പൈതങ്ങൾവിളിച്ചൊന്നു കേഴുവാൻ-ശ്വാസം ഭൂജിക്കവേ,ചിതറിതെറിച്ചതാംഈ ഉടൽ - കഷണങ്ങളും'കരളി'ന്റെ പൂക്കളും! നോക്കൂത്തി'പോലെവിതച്ചു നീ നട്ടതാം ...

പ്രിയ ഗസ്സാ, നീ ക്ഷമിക്കൂ

August 05, 2014

ഭയക്കുന്നു ഞാനിന്ന് പത്രത്താളുകൾ മറിച്ചൊന്നു നോക്കാൻ കണ്ടു മടുത്തു ക്രൂരതതൻ നിഘണ്ടുവിലില്ലാക്കാഴ്ചകൾ പറക്കമുറ്റാത്ത കുഞ്ഞുങ്ങളീയാംപാറ്റകളായ് ചോരയിൽ മുങ്ങി കുളിച്ച്.....ചിറകറ്റുപോയ് വെള്ളരിപ്രാവും എങ്ങോ മറഞ്ഞു പോയൊലിവിലയും ! മീതെ പാറിക്കളിക്കുന്നത് പട...

മഴവിൽ നിലയിലെ കൂട്ടുകാരിക്ക്: ആദ്യ ചുംബനം ഏറ്റുവാങ്ങുമ്പോൾ

June 28, 2014

സി പി എമ്മിന്റെ യുവജനവിഭാഗമായ ഡി വൈ എഫ് ഐയുടെ മുഖപത്രമാണ് യുവധാര. പതിവു രാഷ്ട്രീയ ലേഖനങ്ങൾ പരാമർശം അർഹിക്കുന്നുവയല്ലെങ്കിലും ശ്രീജിത്ത് അരിയലൂർ എന്ന കവിയുടെ 'മഴവിൽ നിലയിലെ കൂട്ടുകാരിക്ക്' എന്ന കവിത തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. പ്രണയതീക്ഷ്ണം എന്നു ...

മടക്കയാത്ര

May 13, 2014

ഭാരതാംബയെൻ പെറ്റമ്മ അമ്മ തൻമാറിൽ തിരികെയണയുവാനേറെ കൊതിച്ചിരുന്നുബാല്യകൗമാരങ്ങൾ നിറച്ചാർച്ച് ചാർത്തുന്നഓർമ്മകളെന്നെ തിരികെ വിളിച്ചിരുന്നു ജന്മ വൃക്ഷത്തിൽ വേരുകളെന്നെ ആഞ്ഞുവലിച്ചിരുന്നു, താതന്റെ വിയോഗത്തിലാശക്തി കുറഞ്ഞുവോ, ജനനിയുമെന്നെവിട്ടകന്നാൽ കുടും...

വിലയം

April 30, 2014

വിഷാദ നൗകയിൽതിരതല്ലുമീയലകടലിൽഞാൻ കാത്തിരുന്നുകാതോർത്തിരുന്നുനിന്റെ ഒരു വിളിക്കായ്അന്നീ തീരത്തെ ചൊരി മണലിൽനിന്നെയുപേക്ഷിച്ചു കടന്നുപോകുമ്പോളെൻ മനനം വിലുളിതമായിരുന്നുകാറ്റിനോടും കടലിനോടുംമിഴികളാൽ ചൊല്ലി ഞാൻപേടിയാണ് നിനക്ക് തമസ്സിനെമാറോടു ചേർത്തണച്ചു കാ...

ഉയിർപ്പു തിരുനാൾ

April 21, 2014

കുരിശിലെ മരണവും ഉയിർപ്പിന്റെ മുദ്രയുംഇന്നീ പ്രപഞ്ചത്തിൽ മാറ്റൊലിക്കൊള്ളുന്നു.കാൽവറി മലയിലെ കുരിശിൻ കീഴിൽമേലങ്കിക്കായി കുറിയിടുന്നവർ നമ്മൾ-ചെറു ചെറു ലാഭത്തിനായുള്ള ഓട്ടത്തിൽവൻ ജീവൻ മറക്കും പടയാളികൾ നാം.എത്ര നേടിയിട്ടും വ്യക്തിജീവിതത്തിൽക്രിസ്തുവിനെ അന...

MNM Recommends