Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പൗരത്വ ഭേദഗതി നിയമത്തിന് തൽക്കാലം സ്റ്റേയില്ല; മറുപടി നൽകാൻ കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു സുപ്രീംകോടതി; ആരുടെയും പൗരത്വം റദ്ദാക്കപ്പെടില്ലെന്ന് കേന്ദ്രം; കേസ് പരിഗണിക്കവേ ആർക്കെങ്കിലും പൗരത്വം നൽകിയാൽ വീണ്ടും കോടതിയിലെത്തുമെന്ന് കപിൽ സിബൽ; കോടതിയിൽ നിന്നുണ്ടായത് വലിയ ആശ്വാസമെന്ന് മുസ്ലിംലീഗ്

മറുനാടൻ ഡെസ്‌ക്‌
March 19, 2024 | 03:04 pm

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു സുപ്രീംകോടതി. കേന്ദ്ര സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണു കോടതി സ്‌റ്റേ ആവശ്യം തള്ളിയത്. വിഷയത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട കേന്ദ്രത്തിന് 3 ആഴ്ച കോടതി അനുവദിച്ചു. ആരുടെയും പൗരത്വം റദ്ദാക്കപ്പെടുന്നില്ലെന്നും ഹർജികൾ മുൻവിധിയോടെ ആണെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. ഹർജികൾ ഏപ്രിൽ 9ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സർക്കാരിനു സമയം ചോദിക്കാൻ അവകാശമുണ്ടെന്നു കോടതി പറഞ്ഞു. കേസിൽ കക്ഷികൾക്ക് നോട്ടിസ് അയയ്ക്കാമെന്നും ...


Videos

1 / 10 videos
  1. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ I dyfi leader thrissur area
    19 Mar 4:15 PM
  2. കെ കരുണാകരന്റെ ഭാര്യസഹോദരിയുടെ വീട് സന്ദര്‍ശിച്ച സുരേഷ് ഗോപിക്ക് മറുപടിയുമായി മുരളീധരന്‍
    19 Mar 4:03 PM
  3. അട്ടപ്പാടിയിലെ പട്ടിണിപ്പാവങ്ങള്‍ തങ്ങളെ വഞ്ചിച്ച സിപിഐ നേതാവിനെതിരെ ആനി രാജക്കു തുറന്ന കത്തയച്ചു
    19 Mar 3:51 PM
  4. പേരാമ്പ്ര അനുവധക്കേസില്‍ നിര്‍ണായക തെളിവായി പ്രതി മുജീബിന്റെ സിസി ടിവി ദൃശ്യങ്ങള്‍ I Mujeeb Rahman
    19 Mar 3:44 PM
  5. ജി ആന്‍ഡ് ജി തട്ടിപ്പില്‍ പൊലീസിന്റെ ഒളിച്ചുകളി പുറത്ത് | g and g finance bank scams
    19 Mar 3:32 PM
  6. പൗരത്വനിയമഭേദഗതിക്ക് സ്റ്റേ ഇല്ല..കേന്ദ്രത്തിന് മറുപടി നല്‍കാന്‍ മൂന്നാഴ്ച്ച സമയം I caa
    19 Mar 3:21 PM
  7. യുകെയില്‍ കെയറര്‍മാര്‍ക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം I uk nurse job
    19 Mar 3:01 PM
  8. തുറമുഖ നിർമ്മാണത്തിനായി കൊണ്ടുപോയ കല്ല് തെറിച്ചു വീണു..വിദ്യാർത്ഥിക്ക് ദാരുണാന്ത്യം | Vizhinjam
    19 Mar 2:49 PM
  9. യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു I punjab native wife canada
    19 Mar 2:48 PM
  10. യുവതിയുടെ ആത്മഹത്യയിൽ രോഷം പൂണ്ട് ഭർതൃവീട് കത്തിച്ചു | Uttar Pradesh | Prayagraj
    19 Mar 2:33 PM

EXCLUSIVE+

SPECIAL REPORT+

തൊണ്ടയിൽ ആരോ മുറുകെ പിടിച്ചിരിക്കുന്നത് പോലെ രോഗിക്ക് തോന്നും; തലച്ചോറിൽനിന്ന് വോക്കൽ കോഡിലേക്ക് നൽകുന്ന നിർദ്ദേശം അബ്നോർമൽ ആയതിനാൽ സംഭവിക്കുന്ന അവസ്ഥ; അഡക്ടർ സ്റ്റേജിൽ താര കല്യാൺ; ശസ്ത്രക്രിയ വിജയം; താര കല്യാൺ സുഖം പ്രാപിക്കുന്നു

Tuesday / March 19 / 2024

കൊച്ചി: നർത്തകിയും നടിയുമായ താര കല്യാണിന്റെ ശബ്ദം നഷ്ടപ്പെട്ടുവെന്ന വാർത്തയ്ക്ക് പിന്നാലെ 'സ്പാസ്‌മോദിക് ഡിസ്ഫോണിയ' എന്ന രോഗാവസ്ഥയും സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ. തലച്ചോറിൽ നിന്ന് വോക്കൽ കോഡിലേക്ക് നൽകുന്ന നിർദ്ദേശം അബ്നോർമൽ ആയതിനാൽ സംഭവിക്കുന്ന അവസ്ഥയാണ് സ്പാസ്‌മോദിക് ഡിസ്ഫോണിയ. തൊണ്ടയിൽ ആരോ മുറുകെ പിടിച്ചിരിക്കുന്നത് പോലെയുള്ള അവസ്ഥ. സ്ട്രെയ്ൻ ചെയ്ത് സംസാരിച്ചാൽ അസ്വസ്ഥത കൂടും. ശബ്ദം പൂർണമായും നഷ്ടപ്പെടും. ഇതാണ് താരാ കല്യാണിനും സംഭവിച്ചത്. സ്പാസ്‌മോദിക് ഡിസ്ഫോണിയ എന്ന അവസ്ഥയെ മറികടക്കാൻ ബോട്ടോക്...

ചുട്ടുപൊള്ളുന്ന വേനലിൽ പക്ഷികൾക്ക് വെള്ളം പകർന്നു വെക്കാനായി സൗജന്യമായി വിതരണം; പന്ത്രണ്ടാം വർഷത്തിലേക്ക് 'ജീവജലത്തിനൊരു മൺപാത്രം'; ശ്രീമൻ നാരായണന്റെ സംരംഭം കൈയടി നേടുമ്പോൾ

Tuesday / March 19 / 2024

കൊച്ചി: ഒരു പതിറ്റാണ്ടിൽ അധികമായി പക്ഷികളുടെ ദാഹമകറ്റാൻ മുന്നിൽ നിൽക്കുന്ന ശ്രീമൻ നാരായണൻ. പന്ത്രണ്ടാം വർഷത്തിൽ ജീവജലത്തിന് ഒരു മൺപാത്രം പദ്ധതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എന്റെ ഗ്രാമം ...

ലോകത്തിലെ ഓരോ രാജ്യങ്ങളിലേയും ഏറ്റവും കൂടുതൽ പോപ്പുലറായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ രേഖപ്പെടുത്തിയ ഭൂപടം; 2,86,01,383 ആളുകൾ വിക്കീപീഡിയയിൽ റിസർച്ച് ചെയ്ത ഇന്ത്യയിലെ താജ് മഹൽ ലോകത്തിലെ ഏറ്റവും പോപ്പുലറായ ഒന്നാം നമ്പർ ടൂറിസ്റ്റ് കേന്ദ്രം

Tuesday / March 19 / 2024

പല കാരണങ്ങളാൽ സഞ്ചാരികളെ ഹഠാദാകർഷിക്കുന്ന നിരവധി പ്രദേശങ്ങളും വസ്തുക്കളുമൊക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അതെല്ലാം കണ്ടു തീർക്കുക എന്നത് ഒരു പുർഷായുസ്സിൽ സാധ്യമാകാവുന്ന ഒരു കാര്യമല്ല. എന്നാൽ, ഇ...

ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ

Tuesday / March 19 / 2024

ലണ്ടൻ: ജനസംഖ്യാ വിസ്ഫോടനത്തിന് സമായനമായ രീതിയിൽ ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ചു വരുന്നതായി റിപ്പോർട്ടുകൾ. മേയർ സാദിഖ് ഖാന്റെ വിഭാഗീയത സൃഷ്ടിക്കുന്ന നയങ്ങളും അതുപോലെ അടിസ്ഥാന സൗകര്യങ്ങൾ മതിയായി വ...

തായ്ലണ്ടിൽ നിന്നും ലണ്ടനിലേക്ക് പറന്ന വിമാനത്തിൽ യാത്രക്കാരന്റെ ആത്മഹത്യാശ്രമം; യാത്രക്കാരനെ ടോയ്ലറ്റിൽ അബോധാവസ്ഥയിൽ കണ്ടത് ഫ്ളൈറ്റ് ലണ്ടനിൽ ലാൻഡ് ചെയ്യുന്നതിന് മുമ്പുള്ള പരിശോധനയിൽ

Tuesday / March 19 / 2024

ലണ്ടൻ: വിമാനത്തിനകത്തെ ശുചിമുറിയിൽ ഒരു ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് തായ്ലണ്ടിൽ നിന്നും യു കെയിലേക്ക് വരികയായിരുന്ന വിമാനം ലണ്ടനിൽ അടിയന്തിരമായി ഇറക്കി. ഈവ എയറിന്റെ ബാങ്കോക്കിൽ നിന്നും...

INVESTIGATION+

യുവതി ജീവനൊടുക്കി; സ്ത്രീധന പീഡനം ആരോപിച്ച ബന്ധുക്കൾ; വാക്കു തർക്കത്തിനിടെ യുവതിയുടെ ബന്ധുക്കളിൽ ചിലർ ഭർത്താവിന്റെ വീടിന് തീയിട്ടു; ഭർതൃ മാതാപിതാക്കൾ ദാരുണമായി വെന്തു മരിച്ചു; നടുക്കുന്ന സംഭവം ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ

Tuesday / March 19 / 2024

ലഖ്നൗ: യുവതി ജീവനൊടുക്കിയതിന് പിന്നാലെ പ്രകോപിതരായ ബന്ധുക്കൾ ഭർതൃവീടിന് തീയിട്ടു. തീപ്പിടിത്തത്തിൽ ഭർതൃമാതാപിതാക്കൾ വെന്തുമരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് നടുക്കുന്ന സംഭവം. പ്രയാഗ് രാജ് സ്വദേശിനിയായ അൻഷിക കേസർവാണിയെയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മരണവിവരമറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കൾ ഇതിനുപിന്നാലെ ഭർത്താവിന്റെ വീടിന് തീയിടുകയായിരുന്നു. വീട്ടിൽ തീ...

താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗം; മുജീബ് റഹ്‌മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്ന് മുത്തേരിയിലെ വയോധികയായ അതിജീവിത; വീരപ്പൻ റഹിമിന്റെ പഴയ കൂട്ടാളിക്ക് കഞ്ചാവ് കേസും; 55 കേസുള്ള ആ ക്രൂരനെ ഇനിയെങ്കിലും സ്ഥിരമായി ജയിലിൽ അടയ്ക്കണമെന്ന് ആവശ്യം; കൂടുതൽ കൊല നടത്താനും സാധ്യത

Tuesday / March 19 / 2024

കോഴിക്കോട്: 55 കേസുള്ള മുജീബ് റഹ്‌മാൻ എങ്ങനെ പുറത്തിറങ്ങി. പൊലീസിന്റേയും പ്രോസിക്യൂഷന്റേയും വീഴ്ചയിൽ നഷ്ടപ്പെട്ടത് ഒരു ജീവനാണ്. മുമ്പും ബലാത്സംഗ കേസിൽ പ്രതിയായിരുന്നു കൊടും കുറ്റവാളിയായിരുന്ന മുജീബ് ...

കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്

Tuesday / March 19 / 2024

തിരുവനന്തപുരം: വർക്കലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നു. മണമ്പൂർ പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മി ആണ് ഭർതൃവീട്ടിലെ ജനൽ ...

ഒഎൽഎക്‌സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം

Tuesday / March 19 / 2024

ബത്തേരി: കാറിൽ മയക്കുമരുന്നായ എംഡിഎംഎ വച്ചു മുൻ ഭാര്യയെയും ഭർത്താവിനെയും കേസിൽ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊളിയുന്നത് വമ്പൻ ഗൂഢാലോചന. ചീരാൽ സ്വദേശി മുഹമ്മദ് ബാദുഷ(26) ആണ് കുടുങ്ങിയത്. മുൻ ഭാര്യയോട...

പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?

Tuesday / March 19 / 2024

കോഴിക്കോട്: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിലെ അന്വേഷണം പ്രതിസന്ധിയിൽ. ആറു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത് കേസ് സിബിഐയ്ക്ക് വിട്ട ശേഷമാണ്. മൊ...

NATIONAL+

STATE+

EXPATRIATE+

OBITUARY+

News+

വീടിനുസമീപം കാർ പാർക്ക് ചെയ്തതിനെച്ചൊല്ലി തർക്കം; ദമ്പതിമാർക്ക് നേരേ അയൽക്കാരുടെ ആക്രമണം

Tuesday / March 19 / 2024

ബെംഗളൂരു: വീടിനുസമീപം പൊതുസ്ഥലത്ത് കാർ പാർക്ക് ചെയ്തതിനെച്ചില്ലിയുള്ള തർക്കത്തിന് പിന്നാലെ ദമ്പതിമാർക്ക് നേരേ അയൽക്കാരുടെ ആക്രമണം. ബെംഗളൂരു ദൊഡ്ഡനകുണ്ഡിയിൽ താമസിക്കുന്ന സഹിഷ്ണു, ഭാര്യ രോഹിണി എന്നിവരെയാണ് അയൽക്കാർ സംഘം ചേർന്ന് മർദിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.അയൽക്കാരുടെ വീടിനടുത്തുള്ള പൊതുസ്ഥലത്ത് ദമ്പതിമാർ കാർ നിർത്തിയിട്ടതാണ് തർക്കത്തിന് കാരണം. തുടർന്ന് ഇവർ വീട്ടിൽനിന്നിറങ്ങി ദമ്പതിമാരെ ആക്രമിക്കുകയായിരുന്നു. സഹിഷ്ണുവിനെയാണ് ഇവർ ആദ്യം മർദിച്ചത്. സഹിഷ്ണുവിന്റെ ഭാര്യ രോഹിണി മർദനദൃശ്യങ്...

ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ; സാമ്പത്തിക ബാധ്യതകളെത്തുടർന്ന് ജീവനൊടുക്കിയെന്ന് നിഗമനം

Tuesday / March 19 / 2024

തൃശൂർ: തൃശൂർ കേച്ചേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് മണലി മൂഴിപ്പറമ്പിൽ വീട്ടിൽ സുജിത്ത് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ...

'സ്വാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നും'; ഗുജറാത്തിൽ ബിജെപിക്കു തിരിച്ചടിയായി എംഎൽഎയുടെ രാജി; രാജി സമ്മർദതന്ത്രമല്ലെന്ന് പ്രതികരണം

Tuesday / March 19 / 2024

അഹമ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഗുജറാത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി. വഡോദര ജില്ലയിലെ സാവ്ളി മണ്ഡലത്തിൽനിന്നു തുടർച്ചയായി മൂന്നു തവണ എംഎൽഎയായ കേതൻ ഇനാംദാർ രാജിവച്ചു. സ്പീക്കർക...

കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്ത എൻഎസ്എസ് ഭാരവാഹിയെ പുറത്താക്കി സുകുമാരൻ നായർ; സ്ഥാനം പോയത് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് സി പി ചന്ദ്രൻ നായർക്ക്

Tuesday / March 19 / 2024

കോട്ടയം: കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്ത എൻഎസ്എസ് ഭാരവാഹിയെ പുറത്താക്കിയെന്ന് ആരോപണം. എൻഎസ്എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസി...

ജയരാജന്റെ ഇടനില ബിസിനസ് ഇല്ലായിരുന്നെങ്കിൽ പിണറായി വിജയൻ എന്നേ ജയിലിൽ പോയേനെയെന്നി സുധാകരന്റെ പരിഹാസം; ചാണ്ടി ഉമ്മൻ ബിജെപിയിൽ എത്തുമെന്നത് സികെ പത്മനാഭന്റെ സ്വപ്നം മാത്രമെന്ന് കെ സുധാകരൻ

Tuesday / March 19 / 2024

കണ്ണൂർ: ചാണ്ടി ഉമ്മൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തുമെന്നത് സി.കെ. പത്മനാഭന്റെത് വെറും സ്വപ്നം മാത്രമാണെന്ന് കണ്ണൂർ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ. ബിജെപിയും സിപിഎമ്മും തമ്മിലുള്ള...

CRICKET+

News+

മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയിൽ സ്‌കൂൾ കുട്ടികൾ: ഹെഡ് മാസ്റ്റർക്കും അദ്ധ്യാപകർക്കുമെതിരെ നടപടിക്ക് നിർദ്ദേശം

Tuesday / March 19 / 2024

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂർ റോഡ് ഷോയിൽ സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ നടപടിക്ക് നിർദ്ദേശം. ഹെഡ് മാസ്റ്ററിനെതിരെ നടപടിയെടുക്കാനാൻ വിദ്യാഭ്യാസ വകുപ്പാണ് നിർദ്ദേശം നൽകിയത്. കുട്ടികൾക്കൊപ്പം പോയ അദ്ധ്യാപകർക്കെതിരെയും നടപടി വേണം. 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നും ഡിഇഒ നിർദ്ദേശിച്ചു. നരേന്ദ്ര മോദിയുടെ റോഡ് ഷോ തുടങ്ങിയ സായിബാബ കോളനി ജംഗ്ഷനിൽ സ്‌കൂൾ യൂണിഫോം ധരിച്ചും ഹനുമാനായി വേഷമിട്ടും അൻപതോളം വിദ്യാർത്ഥികൾ അദ്ധ്യാപകർക്കൊപ്പം എത്തിയതാണ് വിവാദമായത്. ശ്രീ സായിബാബ ...

വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത് പ്രവർത്തകർക്ക് അസൗകര്യമാണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സൻ; കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പ് തീയതി മാറ്റണണെന്ന് കോൺഗ്രസ്

Tuesday / March 19 / 2024

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പ് തീയതി മാറ്റണണെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്ന...

ഭർത്താവ് ദുർഗാ സോറന്റെ മരണശേഷം താനും കുടുംബവും തുടർച്ചയായി അവഗണിക്കപ്പെട്ടു; ജെഎംഎം നേതാവും എംഎൽഎയുമായ സീത മുർമു സോറൻ പാർട്ടിയിൽ നിന്നും രാജിവെച്ചു; പാർട്ടി വിടുന്നത് ഷിബു സോറന്റെ മരുമകൾ

Tuesday / March 19 / 2024

റാഞ്ചി: ജെ.എം.എം. നേതാവും എംഎ‍ൽഎയുമായ സീത മുർമു സോറൻ പാർട്ടിയിൽ നിന്നും രാജിവെച്ചു. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരഭാര്യയാണ് സീത. ഇവർ ബിജെപിയിൽ ചേരുമെന്നാണ് സൂചന. ലോക്സഭയിലേക്ക് മത്സരി...

ഒരിക്കൽ കൂടി മോദി അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും പരിപൂർണമായി ഇല്ലാതാകും; മോദി എത്രതവണ കേരളത്തിൽ വരുന്നോ അത്രയും കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം വർധിക്കുമെന്ന് ചെന്നിത്തല

Tuesday / March 19 / 2024

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രതവണ കേരളത്തിൽ വരുന്നോ അത്രയും കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം വർധിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോദിയുടെ ഓരോ വാഗ്ദാനങ്ങളും ന...

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ബാബ രാംദേവിനോട് സുപ്രീം കോടതി; ആചാര്യ ബാലകൃഷ്ണനും ഹാജരാകണം

Tuesday / March 19 / 2024

ന്യൂഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ബാബ രാംദേവിനോട് സുപ്രീം കോടതി നിർദ്ദേശം. പതഞ്ജലി ആയുർവേദയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലക...

News+

ആലപ്പുഴ പുറക്കാട് കടൽ തീരത്ത് 50 മീറ്റർ കടൽ ഉൾവലിഞ്ഞത് തീര നിവാസികൾക്ക് ആശങ്ക; മീൻപിടുത്ത ബോട്ടുകൾക്ക് തീരത്തേക്ക് എത്താൻ സാധിക്കുന്നില്ല; കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്തമല്ല

Tuesday / March 19 / 2024

ആലപ്പുഴ: ആലപ്പുഴ പുറക്കാട് കടൽ തീരത്ത് 50 മീറ്റർ കടൽ ഉൾവലിഞ്ഞത് തീര നിവാസികൾക്ക് ആശങ്കയായി. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്റർ ഭാഗത്ത് ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം. ആശങ്കപ്പെടാനില്ലെന്നാണ് തീരദേശവാസികൾ പറയുന്നത്. അതേസമയം, കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്തമല്ല. കടൽ ഉൾവലിഞ്ഞ് തീരത്ത് ചെളി നിറഞ്ഞതിനെ തുടർന്ന് പുറക്കാട് തീരത്തേക്ക് മീൻപിടുത്ത ബോട്ടുകൾക്ക് തീരത്തേക്ക് എത്താൻ സാധിക്കുന്നില്ല. അയ്യൻകോയിക്കൽ മുതൽ പുറക്കാട് എസ്ഡിവി സ്‌കൂൾ വരെ അരകിലോമീറ്ററോളം ദൂരത്താണ് പ്രതിഭാസം. രാത്രിയിൽ തിരമാലകൾ ...

മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ സിആർപിഎഫും പൊലീസും നടത്തിയ ഓപ്പറേഷനിൽ 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് 36 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്നവർ

Tuesday / March 19 / 2024

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ സിആർപിഎഫും പൊലീസും നടത്തിയ ഓപ്പറേഷനിൽ 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വർഗീഷ്, മാഗ്തു, കുർസാങ് രാജു, കുടിമെട്ട വെങ്കടേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. രഹസ്യവിവരം ലഭിച്ചത...

കാട്ടുപന്നി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ പരിക്കേറ്റ ആൾ മരിച്ചു; മരിച്ചത് കടയ്ക്കൽ മുക്കുന്നം സ്വദേശി മനോജ്; അന്ത്യം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിൽസയ്ക്കിടെ

Tuesday / March 19 / 2024

കൊല്ലം: കാട്ടുപന്നി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ പരിക്കേറ്റ ആൾ മരിച്ചു. കടയ്ക്കൽ മുക്കുന്നം സ്വദേശി മനോജ്(47) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരണം. മൂന്ന് ദ...

കലാമിനെപ്പോലുള്ളവർക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിച്ചത് വലിയ പ്രചോദനവും ധൈര്യവുമായി; ശാക്തീകരണത്തിന് സ്ത്രീകൾ അതുല്യമായ തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കണമെന്ന് ഡോ ടെസി തോമസ്

Tuesday / March 19 / 2024

തിരുവനന്തപുരം: ശാസ്ത്രമേഖല പുരോഗമിക്കുന്ന ആധുനിക കാലത്ത് സ്ത്രീകൾ അതുല്യമായ തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനൊപ്പം സ്ത്രീ ശാക്തീകരണം സാധ്യമാക്കാൻ വൈകാരിക ഇന്റലിജൻസ് ശരിയായി ഉപയോഗിക്കണമെന്ന് പ്രതിരോധ ഗവേഷണ ...

പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ ജുവലറി ഉടമയായ ഗണപതിയെയാണ് മുജീബും സംഘവും കൊലപ്പെടുത്തിയത് 2000ത്തിൽ; അനു കൊലക്കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

Tuesday / March 19 / 2024

കോഴിക്കോട്: പേരാമ്പ്ര വാളൂരിലെ കുറുക്കുടി മീത്തൽ അനുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത മുജീബ് റഹ്‌മാൻ മുമ്പും കൊലക്കേസിൽ പ്രതി. ഇതോടെ ബലാത്സംഗ കേസിൽ അടക്കം പ്രതിയായ മുജീബിന് ജാമ്യം കി...

Cinema+

രൂപമാറ്റംകൊണ്ട് ഞെട്ടിച്ച് രൺദീപ് ഹൂഡ; വീർ സവർക്കറിന് വേണ്ടി ലുക്ക് മാറ്റിയത് അതികഠിനമായ പ്രയത്ന്നത്തിലൂടെ; രൺദീപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം വലിയ ചർച്ച

Tuesday / March 19 / 2024

മുംബൈ: വീർ സവർക്കർ സിനിമക്ക് വേണ്ടി നടൻ രൺദീപ് ഹൂഡ നടത്തിയ രൂപമാറ്റം വലിയ ചർച്ചയിൽ.. കഴിഞ്ഞദിവസം രൺദീപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു മോണോക്രോം ചിത്രം വലിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്. രൺദീപ് ആദ്യമായി സംവിധാനംചെയ്യുന്ന സിനിമകൂടിയാണിത്. സവർക്കറെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി രൺദീപ് ഹൂഡ വലിയ ശാരീരികമാറ്റത്തിന് വിധേയനായെന്ന് നേരത്തേ വാർത്തകൾ വന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി 18 കിലോയോളമാണ് രൺദീപ് കുറച്ചത്. കാലാ പാനി എന...

തിരുവനന്തപുരത്തെ ആരാധകരുടെ ആവേശം അതിരുവിട്ടു; വിജയ്യുടെ കാറിന് കേടുപാട് പറ്റി

Tuesday / March 19 / 2024

തിരുവനന്തപുരം: പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് തിരുവനന്തപുരത്തെത്തിയ ദളപതി വിജയ്യുടെ കാർ തകർത്ത് ആരാധകർ. ആരാധകരുടെ ആവേശം അതിരുവിട്ടതോടെയാണ് വിജയിന്റെ കാറിന് കേടുപാട് സംഭവിച്ചത്. വെങ്കട് പ്രഭു സംവി...

'ആർആർആർ' തരംഗത്തിന് ഇനിയും അവസാനമായില്ല; രാജമൗലിക്ക് സ്നേഹ സമ്മാനവുമായി ജപ്പാനിലെ 83 കാരി

Tuesday / March 19 / 2024

തിരുവനന്തപുരം: 'ആർ ആർ ആർ' പുറത്തിറങ്ങി രണ്ട് വർഷം പിന്നിട്ടിട്ടും സിനിമ നൽകിയ സ്വാധീനം ലോകമെമ്പാടും ഇപ്പോഴും അലയടിക്കുകയാണ്. ആ തരംഗം ഇപ്പോഴും തുടരുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന ഓസ്‌കർ നിശയിലു...

'ശക്തിമാനാ'യി രൺവീർ വേണ്ട; രൺവീർ സിങ് ശക്തിമാനായി അഭിനയിച്ചാൽ ശക്തിമാൻ കഥാപാത്രത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽക്കും; കടുത്ത വിയോജിപ്പുമായി മുകേഷ് ഖന്ന

Tuesday / March 19 / 2024

മുംബൈ: സൂപ്പർ ഹീറോ 'ശക്തിമാൻ' ബോളിവുഡിൽ സിനിമയാക്കാൻ ഒരുങ്ങുകയാണെന്ന വാർത്തകൾ വന്നിട്ട് കുറച്ചായി. സിനിമയിൽ ആര് ശക്തിമാനാകും എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ചിത്രത്തിൽ ശക്തിമാനായി രൺവീർ സ...

'ബിസ്‌കറ്റ് കഴിക്കണമെങ്കിൽ ലാലേട്ടൻ കമന്റ് ചെയ്യണം'; 'കഴിക്ക് മോനേ.. ഫ്രണ്ട്‌സിനും കൊടുക്കൂ' എന്ന കമന്റുമായി ഇൻസ്റ്റഗ്രാമിലെ ട്രെൻഡിനൊപ്പം മോഹൻലാൽ

Tuesday / March 19 / 2024

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലെ ട്രെൻഡിനൊപ്പം അണിചേർന്ന് മോഹൻലാലും. 'ലാലേട്ടൻ കമന്റ് ചെയ്താലേ ഞങ്ങൾ ക്രേസ് ബിസ്‌കറ്റ് കഴിക്കൂ' എന്ന ഇൻസ്റ്റഗ്രാം റീലിനാണ് മറുപടിയുമായി മോഹൻലാൽ എത്തിയത്. 'കഴിക്ക് മോനേ.. ...

News+

കാറിനു പിന്നിൽ ട്രക്കിടിച്ചു; തെലുങ്ക് യുവഗായിക സത്യവതി റാഥോഡ് മാങ്ക്ലിക്ക് പരിക്ക്; ഒരു ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങവേ അപകടം; സുരക്ഷിതയാണെന്ന് പ്രതികരിച്ചു നടി

Tuesday / March 19 / 2024

ഹൈദരാബാദ്: തെലങ്കാനയിലെ തൊണ്ടപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ തെലുങ്കിലെ പ്രശസ്ത യുവഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്ലിക്ക് പരിക്ക്. ഷംഷാബാദിൽ ഒരു ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങിവരവേ മാങ്ക്ലി സഞ്ചരിച്ചിരുന്ന കാറിനുപിന്നിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ഞായറാഴ്ചയുണ്ടായ അപകടത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഈ സമയം രണ്ട് സുഹൃത്തുക്കളും ഗായികയ്‌ക്കൊപ്പം കാറിലുണ്ടായിരുന്നു. മാങ്ക്ലിയുൾപ്പെടെയുള്ളവരെ ഉടനടി ഹൈദരാബാദിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇവർ ഉടൻ ആശുപത്രിവിടുമെന്നാണ് റിപ്പോർട്ട്. അപകടത്തിനിട...

ടയർ മാറ്റുന്നതിനിടെ പിക്ക് അപ്പ് വാനിന്റെ പിന്നിൽ ലോറി ഇടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

Tuesday / March 19 / 2024

തൃശൂർ: ടയർ മാറ്റുന്നതിനിടെ പിക്ക് അപ്പ് വാനിന്റെ പിന്നിൽ ലോറിയിടിച്ച് ഡ്രൈവർ മരിച്ചു. തമിഴ്‌നാട്ടുകാരനായ എം മോഹൻകുമാർ (27) ആണ് മരിച്ചത്. തൃശൂർ പട്ടിക്കാട് വെച്ച് പിക്കപ്പ് വാനിന്റെ പൊട്ടിയ ടയർ മാറ്റുന...

ആലപ്പുഴയിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു; ആശങ്കയിൽ പുറക്കാട്ടെ മത്സ്യത്തൊഴിലാളികൾ

Tuesday / March 19 / 2024

ആലപ്പുഴ: ആലപ്പുഴയിൽ പുറക്കാട് കടപ്പുറം 50 മീറ്ററോളം ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇതോടെ ആശങ്കയിലാണ് പ്രദേശത്തെ മൽസ്യത്തൊഴിലാളികൾ. അതേസമയം, കടൽ ഉൾവലിഞ്ഞതി...

സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

Tuesday / March 19 / 2024

ന്യൂഡൽഹി: വൈവ നടക്കുന്നതിനിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സർക്കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനിയാണു പരാതി നൽകിയത്. സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്...

മയക്കു മരുന്ന് വിൽക്കാൻ ശ്രമിച്ചയാൾക്ക് 10 വർഷം തടവ്; എത്തിച്ച് കൊടുത്തയാൾക്ക് 24 വർഷവും ശിക്ഷ വിധിച്ച് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി

Tuesday / March 19 / 2024

ആലപ്പുഴ: മയക്കുമരുന്നു വിൽക്കാനായി കൊണ്ടുവന്നയാൾക്ക് 10 വർഷം തടവും ലക്ഷം രൂപ പിഴയും. എത്തിച്ചുകൊടുത്തയാൾക്ക് 24 വർഷം തടവും നാലുലക്ഷം രൂപ പിഴയും വിധിച്ച് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതിയാണ...

News+

രാഷ്ട്രീയ പാർട്ടികളുടെ പേരിൽ സൗജന്യ മൊബൈൽ ഫോൺ റീചാർജ് തട്ടിപ്പ്; ഇരയാകരുതെന്ന് സൈബർ സെൽ

Tuesday / March 19 / 2024

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാർട്ടികളുടെ പേരിൽ സൗജന്യ മൊബൈൽ ഫോൺ റീചാർജ് തട്ടിപ്പ്. രാഷ്ട്രീയ പാർട്ടികൾ മൂന്നു മാസത്തേക്ക് സൗജന്യമായി മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്നു പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ഇവ വിശ്വസിക്കരുതെന്നും മറ്റാർക്കും അയച്ചു കൊടുക്കരുതെന്നും സൈബർ സെൽ അധികൃതർ നിർദേശിച്ചു. സൗജന്യ റീചാർജ് സ്‌ക്രാച്ച് കാർഡുകൾ എന്ന പേരിലാണു ലിങ്കുകൾ പ്രചരിക്കുന്നത്. 'ബിജെപി ഫ്രീ റീചാർജ് യോജന' എന്ന പേരിലുള്ള സന്ദേശമാണു കൂടുതൽ പ്രചരിക്കുന്നത്.രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൂ...

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം; മൂന്നു പേർ കൂടി അറസ്റ്റിൽ

Tuesday / March 19 / 2024

ചെറുതോണി: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത്, ഇടുക്കി സ്വദേശിനിയായ യുവതിയിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മൂന്നു പേരെക്കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം നെടുംപറമ്പ് വലിയപറമ്പിൽ ഖൈറുന്നിസ (45), കീഴ്മ...

നൽകാനുള്ളത് നാലുലക്ഷം രൂപ മുതൽ 20 ലക്ഷം വരെ; കുടിശ്ശിക തീർത്തില്ലെങ്കിൽ പൊലീസ് വാഹനങ്ങൾക്കുള്ള ഇന്ധനവിതരണം നിർത്തും: പെട്രോളിയം ട്രേഡേഴ്‌സ് ഫെഡറേഷൻ

Tuesday / March 19 / 2024

തിരുവനന്തപുരം: കുടിശ്ശിക തീർത്തില്ലെങ്കിൽ പൊലീസിനും മറ്റു സർക്കാർ വാഹനങ്ങൾക്കുമുള്ള ഇന്ധനവിതരണം പൂർണ്ണമായി നിർത്തിവയ്ക്കുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്. കഴിഞ്ഞ 5 മാസമായി പൊലീസ് വാഹ...

ദളപതി വിജയ്ക്ക് തിരുവനന്തപുരത്ത് ആരാധകരുടെ സ്വീകരണം; തലസ്ഥാനത്ത് എത്തിയത് പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി

Monday / March 18 / 2024

തിരുവനന്തപുരം: പുതിയ ചിത്രമായ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിന്റെ(ദ ഗോട്ട്) ചിത്രീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ ദളപതി വിജയ്ക്ക് വൻ സ്വീകരണം നൽകി ആരാധകർ. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ താര...

കോഴിക്കോട് കാരശ്ശേരിയിൽ ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് പേവിഷബാധ

Monday / March 18 / 2024

 കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നെല്ലിക്കാപ്പറമ്പ് ഭാഗത്ത് കഴിഞ്ഞ ദിവസം നായ ഒരു കുട്ടിയേയും നിരവധി വളർത്തു മൃഗങ്ങളേയും കടിച്ചിരു...

News+

ഒരുവട്ടം കൂടി ഈ മുറ്റത്തെത്തുവാൻ മോഹം; കെ സുധാകരൻ വോട്ടഭ്യർത്ഥിച്ച് ബ്രണ്ണൻ കോളേജിൽ പര്യടനം നടത്തി; പഴയ കെ.എസ്.യു നേതാവിന് ആവേശകരമായ സ്വീകരണം നൽകി ക്യാംപസ്

Monday / March 18 / 2024

കണ്ണൂർ: ധർമ്മടത്തെ ബ്രണ്ണൻ കോളേജിന്റെ പടവുകൾ വീണ്ടും നടന്ന് കയറിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ മനസ്സിൽ അലതല്ലിയത് വർഷങ്ങൾക്ക് പിറകിലുള്ള തന്റെ കലാലയ ജീവിതത്തിന്റെ മധുരിക്കുന്ന ഓർമ്മകളാണ്. തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം ബ്രണ്ണൻ കോളേജിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരനെ കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി,ജില്ലാ പ്രസിഡന്റ് അതുൽ, കെഎസ് യു യൂണിറ്റ് നേതാക്കൾ തുടങ്ങിയവർ ചേർന്ന് മുദ്രാവാക്യം...

പാറശാല ഷാരോൺ വധക്കേസിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തി; കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തി; വിചാരണ ഒക്ടോബറിൽ

Monday / March 18 / 2024

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. പ്രതികളായ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവർക്കാണ് കോടതി കുറ്റപത്രം നൽകിയത്. ഗ്രീഷ്മയുമായി അടുപ്പത്തി...

ഫർണിച്ചർ കട ഇൻഷ്വർ ചെയ്തത് 15 ലക്ഷം രൂപയ്ക്ക്; മഹാപ്രളയത്തിൽ നഷ്ടം വന്നത് 13.38 ലക്ഷം രൂപ; നഷ്ടപരിഹാരം നിഷേധിച്ച ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി 15.53 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്

Monday / March 18 / 2024

പത്തനംതിട്ട: മഹാപ്രളയത്തിൽ ഫർണിച്ചർ കട നശിച്ചതിന് നഷ്ടപരിഹാരം നിഷേധിച്ച ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനി 15.53 ലക്ഷം രൂപ നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്. റാന്നി ഇടശേരിൽ വീട്ടിൽ എബി സ്റ്റീ...

കാർ നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിൽ ഇടിച്ചുകയറി ദമ്പതികൾക്ക് പരിക്കേറ്റു

Monday / March 18 / 2024

കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിൽ ഇടിച്ചുകയറി ദമ്പതിമാർക്ക് സാരമായി പരിക്കേറ്റു. കൂരാച്ചുണ്ട് സ്വദേശി സണ്ണി(60), ഭാര്യ ഷാലി(50) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് നാല് മണിയോ...

പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും കോൺഗ്രസിലേക്ക് മടങ്ങി വരേണ്ടിവരുമെന്ന് ചെറിയാൻ ഫിലിപ്പ്

Monday / March 18 / 2024

തിരുവനന്തപുരം: പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും തന്നെ പോലെ കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ബിജെപിയിൽ ചേർന്ന മോഹൻ ശങ്കർ എന്ന കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ...

News+

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിച്ച് വിദ്യാർത്ഥിനിക്ക് പരുക്കേറ്റു

Monday / March 18 / 2024

പാലക്കാട്: പാലക്കാട് കല്ലടിക്കോട് ടി ബി സ്‌കൂളിന് മുൻവശത്ത് വെച്ച് കാർ ഇടിച്ച് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. ചുങ്കം സ്വദേശി നിരഞ്ജന (17) ക്കാണ് പരിക്ക് പറ്റിയത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. പരുക്കേറ്റ നിരജ്ഞനയെ വട്ടമ്പലം സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു....

എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുന്നു; ദേശീയതലത്തിൽ ഇണ്ടി മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന സിപിഎമ്മും കോൺഗ്രസും ഇവിടെ വ്യാജ ഏറ്റുമുട്ടലാണ് നടത്തുന്നതെന്ന് കെ.സുരേന്ദ്രൻ

Monday / March 18 / 2024

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അനാവശ്യമായ വിവാദങ്ങളുണ്ടാക്കി ജനകീയ വിഷയങ്ങളിൽ നി...

ഹിമാചലിൽ കോൺഗ്രസ് വിമതർക്ക് തിരിച്ചടി; എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി; വോട്ടു ചെയ്യാനോ സഭാ നടപടികളിൽ പങ്കെടുക്കാനോ ഉള്ള അനുമതിയില്ല; സംസ്ഥാന നേതൃത്വത്തിന് ആശ്വാസം

Monday / March 18 / 2024

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് ആശ്വാസം. വിമത എംഎൽഎമാർക്ക് തിരിച്ചടിയും കിട്ടിയ എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. വോട്ടു ചെയ്യാനോ സഭാ നടപടികളിൽ പ...

മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോയ സ്വകാര്യ ബസ് പെരിയയിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർ മരിച്ചു; 20 പേർക്ക് പരിക്ക്

Monday / March 18 / 2024

കാസർകോട്: ചാലിങ്കാലിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാസർകോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. ഇരുപതോളം പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മംഗലാപുരത്ത് നിന്ന...

ജയിക്കുന്നയാൾ മന്ത്രിസഭയിലിരിക്കണോ പ്രതിപക്ഷത്തിരിക്കണോ എന്ന് വോട്ടർമാർക്ക് തീരുമാനിക്കാം; 10 വർഷം എന്ത് വികസനമാണ് തിരുവനന്തപുരത്ത് നടത്തിയതെന്ന് എംപി വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ

Monday / March 18 / 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ജയിക്കുന്നയാൾ കേന്ദ്ര മന്ത്രിയാകണൊ അതോ പാർലമെന്റിൽ പ്രതിപക്ഷത്തിരിക്കുന്ന ആളാകണോ എന്ന് വോട്ടർമാർ തീരുമാനിക്കണമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശ...

News+

അമ്പലപ്പാറ വേങ്ങശ്ശേരിയിൽ വീട്ടിൽ കവർച്ച; 5000 രൂപയും 20 ബഹറിൻ ദിനാറും നഷ്ടമായി

Monday / March 18 / 2024

പാലക്കാട്: അമ്പലപ്പാറ വേങ്ങശ്ശേരിയിൽ വീട്ടിൽ കവർച്ച. 5000 രൂപയും 20 ബഹറിൻ ദിനാറും നഷ്ടമായി. വേങ്ങശ്ശേരി പറളിയിൽ പ്രവാസിയായ സുനിൽകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മുറിയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലമാരയ്ക്കകത്ത് സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്.ഞായറാഴ്ച വൈകിട്ട് ഇവർ ബന്ധുവീട്ടിൽ പോയിരുന്നു. തിങ്കളാഴ്ച രാവിലെ തിരിച്ചു വന്നപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്നായിരുന്നു മോഷണം....

കമൽനാഥിന്റെ അടുത്ത അനുയായി ബിജെപിയിൽ; ബിഎസ്‌പി സംസ്ഥാന ഇൻചാർജും പാർട്ടി വിട്ടു

Monday / March 18 / 2024

ഭോപ്പാൽ: മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ അടുത്ത അനുയായി ബിജെപിയിൽ ചേർന്നു. കോൺഗ്രസ് മുൻ സംസ്ഥാന വക്താവ് സയീദ് സഫർ ആണ് ബിജെപിയിൽ ചേർന്നത്. നിലവിൽ കോൺഗ്രസ് സംസ്ഥാ...

ലാലുവിന് വൃക്ക നൽകിയ മകൾ; ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രോഹിണി ആചാര്യ

Monday / March 18 / 2024

പട്‌ന: ലാലുപ്രസാദിന്റെ മകൾ രോഹിണി ആചാര്യയും രാഷ്ട്രീയ പോരാട്ടത്തിന് ഒരുങ്ങുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ സരൺ സീറ്റിൽനിന്നാണ് രോഹിണി കന്നിയങ്കത്തിനിറങ്ങുക എന്നാണ് റിപ്പോർട്ട്. ലാലുവിന് ചികിത്സ ...

ഇന്ത്യാസഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുക്കാതെ മാറിനിന്നു; സിപിഎം വീണ്ടും ഒറ്റുകാരായി; എല്ലാം പിണറായിയെ സംരക്ഷിക്കാനെന്ന് എം.എം. ഹസൻ

Monday / March 18 / 2024

തിരുവനന്തപുരം: മുംബൈയിൽ ഇന്ത്യാസഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുക്കാതെ മാറിനിന്ന സിപിഎം വീണ്ടും ഒറ്റുകാരായി മാറിയെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ. ഈ പ്രവൃത്തിയിലൂടെ മതേതര ജനാധിപത്യ മുന്നേറ്റ...

കുടിവെള്ളക്ഷാമം രൂക്ഷം; റോഡ് ഉപരോധിച്ച് നാട്ടുകാർ

Monday / March 18 / 2024

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ. ആറ്റിപ്ര കന്നിൽ ലൈൻ പ്രദേശത്തെ ജനങ്ങളാണ് റോഡ് ഉപരോധിച്ച് രംഗത്തെത്തിയത്. ഒന്നരമാസമായി കുടിവെള്ളം ഈ പ്ര...

News+

'ഗോപി ആശാൻ എല്ലാകാലത്തും പുരോഗമനപരമായ നിലപാട് സ്വീകരിച്ച മഹാപ്രതിഭ'; ബിജെപി. സംസ്ഥാനത്ത് നിർണായക ശക്തിയല്ലെന്നും എം വി ഗോവിന്ദൻ

Monday / March 18 / 2024

തിരുവനന്തപുരം: കലാമണ്ഡലം ഗോപി എല്ലാകാലത്തും പുരോഗമനപരമായ നിലപാട് സ്വീകരിച്ച് കേരളത്തിൽ ഉറച്ചുനിന്ന് മുന്നോട്ടുവന്നിട്ടുള്ള മഹാപ്രതിഭയാണെന്ന് സിപി.എം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സുരേഷ് ഗോപിക്ക് വേണ്ടി തന്റെ പിതാവിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നെന്ന കലാമണ്ഡലം ഗോപി ആശാന്റെ മകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാവുന്നതിനിടെയാണ് പ്രതികരണം.ഓരോ വിഭാഗവും ഓരോരുത്തരേയും കണ്ട് തങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. പലയിടത്തുംപോയി പലരേയും കാണുന്നുമുണ്ട്. ഉപജാപകവൃന്ദത്തേയും ഇതിനായി ഉപയോഗിക്കുന്നു. ഈ...

ബിജെപി ഭരിക്കുന്നതടക്കം ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റും; ബംഗാളിലെ ഡിജിപിയെ നീക്കാനും നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

Monday / March 18 / 2024

ന്യൂഡൽഹി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ...

വീട്ടുജോലിക്കെത്തിയ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; വീട്ടിൽ പൂട്ടിയിടാറുണ്ടെന്നും പരാതി; ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Monday / March 18 / 2024

ന്യൂഡൽഹി: വീട്ടുജോലിക്കെത്തിയ പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിടുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആസാമിലെ ഗോലാഘട്ട് ജില്ലയിലെ ലജിത് ബോർപുകൻ പൊലീസ് അക്ക...

അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് ഹാജരാക്കി പ്രോസിക്യൂഷൻ; രേഖകൾ പുനസൃഷ്ടിക്കുന്നതിൽ പ്രതിഭാഗത്തിന്റെ എതിർപ്പ് തള്ളി കോടതി; രേഖകളുടെ അധികാരികതയിൽ സംശയമുണ്ടെങ്കിൽ ഉന്നയിക്കാമെന്ന് കോടതി

Monday / March 18 / 2024

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർത്ഥി എ.അഭിമന്യു വധക്കേസിൽ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് കോടതിയിൽ ഹാജരാക്കി പ്രോസിക്യൂഷൻ. ഇന്നു വിചാരണക്കോടതിക്കാണ് രേഖകൾ കൈമാറിയത്. പുനർനിർമ്മിച്ച രേഖകൾ ഹാജരാക്ക...

ജയിലിൽ പോകാനാകില്ലെന്ന് സോണിയാ ഗാന്ധിയോട് കരഞ്ഞ് പറഞ്ഞു; ഒരു കോൺഗ്രസ് നേതാവ് പാർട്ടി വിട്ടെന്ന് രാഹുൽ ഗാന്ധി; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ആരോപണമെന്ന് അശോക് ചവാൻ

Monday / March 18 / 2024

മുംബൈ : കേന്ദ്ര ഏജൻസികളെ ഭയന്ന് ജയിലിൽ പോകാനാകില്ലെന്ന് സോണിയാ ഗാന്ധിയോട് കരഞ്ഞ് പറഞ്ഞ ഒരു കോൺഗ്രസ് നേതാവ് പാർട്ടി വിട്ടെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളന വേദിയിൽ കേന്ദ്ര ഏജ...

News+

നിലമ്പൂർ ആദിവാസി ഭൂസരം: 60 കുടുംബങ്ങൾക്ക് ഭൂമി നൽക്കുമെന്ന കലക്ടറുടെ ഉറപ്പിനെ തുടർന്ന് അവസാനിപ്പിച്ചു

Tuesday / March 19 / 2024

നിലമ്പൂരിൽ ബിന്ദു വൈലാശേരിയുടെ നേതൃത്വത്തിൽ 314 ദിവസമായി ആദിവാസികൾ നടത്തികൊണ്ടിരിക്കുന്ന ഭൂസമരം ജില്ല കലക്ടറുമായുള്ള ചർച്ചയെ തുടർന്ന് 'അവസാനിപ്പിച്ചു. ഇന്ന് നിലമ്പൂർ മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനത്തിന് എത്തിയ ജില്ലാ കലക്ടർ ആദിവാസി ഭൂസമര നേതാക്കളോട് ചർച്ച നടത്തി. സമരസമിതി നേതാക്കൾ ആവശ്യപ്പെട്ട പ്രകാരം 60 ആദിവാസി കുടുംബങ്ങൾക്ക് 50 സെന്റ് ഭൂമി നൽകാം എന്ന് കലക്ടർ ഉറപ്പ് കൊടുത്ത തോടുകൂടിയാണ് ഭൂ സമരം അവസാനിപ്പിച്ചത്. ചാലിയാർ പഞ്ചായത്തിൽ കണ്ണംകുണ്ടിൽ തന്നെ ആദ്യം പതിച്ചു നൽകാമെന്നും ബാക്കിയുള്ള കുടുംബങ്ങൾ......

പൗരത്വ നിയമം സംഘ്പരിവാറിന്റെ വംശഹത്യ പദ്ധതി : സി. ടി. സുഹൈബ്

Tuesday / March 19 / 2024

മലപ്പുറം: സി.എ.എ നിയമം നടപ്പിലാക്കുന്നത് ഇലക്ഷൻ തന്ത്രം മാത്രമല്ല അത് സംഘ്പരിവാറിന്റെ വംശഹത്യ പദ്ധതിയാണ് എന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് പറഞ്ഞു. സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്...

സംസ്‌കൃത സർവ്വകലാശാലയിൽ പണ്ഡിറ്റ് സുബ്ബരാമ പട്ടർ എൻഡോവ്‌മെന്റ് അന്തർദേശീയ കോൺഫറൻസ് 20ന് തുടങ്ങും

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സംസ്‌കൃത സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പണ്ഡിറ്റ് സുബ്ബരാമ പട്ടർ എൻഡോവ്‌മെന്റ് ത്രിദിന അന്തർദേശീയ കോൺഫറൻസ് മാർച്ച് 20, 21, 22 തീയതികളിൽ ക...

SPECIAL REPORT+

INVESTIGATION+

EXPATRIATE+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

STATE+

SPECIAL REPORT+

SPECIAL REPORT+

STATE+

SPECIAL REPORT+

Go to TOP