1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

പ്രണയത്തിന്റെ പാട്ട്

July 04, 2016

രണ്ടാം ലോക മഹായുദ്ധ കാലത്ത് ഫ്രഞ്ച് സേനയുടെ മെഡിക്കൽ ക്യാമ്പിൽ ഒരു ബ്രിട്ടീഷ് യുവതി ആതുരസേവനത്തിനെത്തി. ശൈത്യ കാലത്തെ ആ യുദ്ധ സമയത്ത് ചുറുചുറുക്കായി ഓടി നടന്ന ആ യുവതി പെട്ടന്ന് തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഒരു മാസത്തെ യുദ്ധത്തിനു ശേഷം ത...

ശ്രാദ്ധം

May 13, 2016

ഞാൻ കാർ സ്റ്റാർട്ടു ചെയ്ത് റൈറ്റ് ടേൺ സിഗ്നലിട്ടപ്പോൾത്തന്നെ പത്തൻസിന്റെ പാർക്കിങ് സ്പേയ്സിലെ സെക്യൂരിറ്റിക്കാരൻ റോഡിലേയ്ക്കു കടന്ന്, ഇടത്തു നിന്നുള്ള വാഹനങ്ങളെ കൈകാണിച്ചു തടഞ്ഞു നിർത്തിത്തരാൻ തുടങ്ങിയിരുന്നു. അതു കണ്ടപ്പോൾത്തന്നെ ശ്രീ ജനൽ താഴ്‌ത്തി,...

അപൂർണ്ണതയുടെ ഒന്നാം ലേഖനം

April 11, 2016

അവൾ ചിന്തിക്കുകയാണ്. അഗാധമായി. ചിന്തയുടെ വേലിയേറ്റത്തിൽ കണ്ണുകൾ സജലങ്ങളായി. സായന്തനം അവളുടെ കണ്ണുകളിൽ ഒളിപ്പിച്ചപോലെ കണ്ണുകൾ ചുവന്നു. അവൾക്ക് ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഓർമ്മകൾ.... നെടുവീർപ്പുകൾ....എല്ലാം വേട്ടപ്പട്ടികളെപ്പോലെ പിന്തുടരുന്നു. ഒന്...

വിടാത്ത പിടി

November 06, 2015

ഞങ്ങളുടെ വീടിനടുത്തുള്ള റോഡു ടാറിട്ടതാണ്. ചെറിയ ലോറികൾ അതിലൂടെ പോകാറുണ്ട്. അതൊരു റോഡായി വികസിച്ചിട്ട് ഏതാനും വർഷമേ ആയിട്ടുള്ളൂ. അതിനു മുമ്പ് അതൊരിടവഴി മാത്രമായിരുന്നു; ചിലയിടങ്ങളിൽ മഴക്കാലത്തു മുട്ടോളം വെള്ളമുണ്ടാകാറുള്ള ഇടവഴി. അല്പമകലെ, തോടിനു കുറുക...

സത്യമോ മിഥ്യയോ

October 23, 2015

ചില ചോദ്യങ്ങൾക്ക് ഒരിക്കലും ഉത്തരം ഉണ്ടാകില്ല. ചില ഉത്തരങ്ങൾക്ക് ഒരിക്കലും ചോദ്യവും. 1980കളിലെ ഒരു രാത്രി. രാത്രി എന്നാൽ അർദ്ധരാത്രി. കാവിനുള്ളിലെ പാലമരത്തിന്റെ ശിഖരങ്ങളിൽ നിന്ന് യക്ഷികൾ പുറത്തിറങ്ങുകയും പകൽ മനുഷ്യർ നടക്കുന്ന വഴികളിലൊക്കെ നടന്ന് നമുക...

ആത്മസഖി

September 13, 2015

കൊല്ലം പട്ടണത്തിൽ ഒരു ലേഡീസ് ഹോസ്റ്റൽ നടത്തി വരികയായിരുന്നു സുധാമണി. പാചകത്തിനും മറ്റ് സഹായങ്ങൾക്കുമായി രണ്ട് പെണ്ണാളുകൾ വേറെ. പന്ത്രണ്ട് അന്തേവാസികളുമായി ആരംഭിച്ച ഹോസ്റ്റൽ സംരംഭത്തിന് താങ്ങും തണലുമായി ലിസ്സിയും മകൾ ജിൻസിയും കൂട്ടായി വന്നത് ഹോസ്റ്റൽ ...

അനിരുദ്ധൻ ചേട്ടൻ

August 25, 2015

അനിരുദ്ധൻ ചേട്ടൻ മരിച്ചു. ബസ്റ്റോപ്പിൽ പഞ്ചായത്തു സ്ഥാപിച്ചിരിക്കുന്ന നോട്ടീസ് ബോർഡിൽ ചോക്കു കൊണ്ടെഴുതി വച്ചിരിക്കുന്നു. ഇന്നലെ രാത്രി മരണം നടന്നിരിക്കുന്നു. ഇന്നു കാലത്തെട്ടുമണിക്കു ശവസംസ്‌കാരം. കുളക്കടവു ജംഗ്ഷനിൽ മിൽമപ്പാലു വാങ്ങാൻ രാവിലെ വന്നതായിര...

വധശിക്ഷ

August 16, 2015

ഹാഫ് ഡേ ലീവെടുത്തിരുന്നതുകൊണ്ട് ഉച്ച കഴിഞ്ഞാണ് ഓഫീസിലെത്തിയത്. ഓഫീസിനകത്തേയ്ക്കു കാലെടുത്തു വച്ചപ്പോൾത്തന്നെ എന്തോ പന്തികേടുണ്ടെന്നു തോന്നി. ബാങ്കിങ് ഹാളിൽ ഒരൊറ്റ കസ്റ്റമറില്ല! അസാധാരണമാണത്. കസ്റ്റമറൊഴിഞ്ഞ നേരമുണ്ടാകാറില്ല. തിങ്കളാഴ്ചകളിൽ പ്രത്യേകിച്...

വർഗ്ഗീസ് ചാക്കോയ്ക്ക് ഓണമാഘോഷിക്കാം

July 11, 2015

'എടോ, വർഗ്ഗീസ്, താനിങ്ങു വന്നേ.' ഉമ്മച്ചന്റെ ഗൗരവത്തിലുള്ള വിളി കേട്ട്, അങ്ങകലെയുള്ള സീറ്റിൽ നിന്നു തല നീട്ടി നോക്കിക്കൊണ്ടു വർഗ്ഗീസ് ചാക്കോ ചോദിച്ചു, 'എന്നെയാണോ, സാറേ?' 'ങാ, തന്നെത്തന്നെ. വേഗം വാ.' ഉമ്മച്ചൻ മാനേജരാണ്. വിളിച്ചാൽ ചെന്നേ തീരൂ. എഴുതിക്ക...

നുണക്കുഴി

June 15, 2015

'ദാ, പുന്നാരമോൾ സ്‌കൂളിൽ നിന്നും വന്നപ്പോൾ മുതൽ മുഖം വീർപ്പിച്ചിരിക്കയാണ്. യൂണിഫോം പോലും മാറ്റിയിട്ടില്ല. കാര്യമെന്തെന്നു ചോദിച്ചാൽ പറയുന്നുമില്ല. ഇനി ഇപ്പോൾ അച്ഛൻ തന്നെ ചോദിക്ക്...' വൈകുന്നേരം ഓഫീസിൽ നിന്നു വന്നിട്ട് വാതിൽപടി കടന്ന് അകത്തു കയറുന്നതി...

പ്രിയേ നീ എനിക്കാരാണ്?

May 05, 2015

മഞ്ഞു വീഴുന്ന ഇടവഴികളിൽ ഞാൻ ഏകനായ് നടക്കില്ല. എനിക്ക് നീ വേണം എന്നിലെ കുളിരിനു ചൂടുപകരാൻ. കാർമുകിൽ മുകളിൽ നിന്നും എന്നിലേക്ക് പെയ്തിറങ്ങുമ്പോൾ ഞാൻ ഏകനായ് നടക്കില്ല. എനിക്ക് നിന്റെ ചേലത്തുമ്പ് വേണം എന്റെ ശിരസ്സിനെ മൂടുവാൻ. രാത്രിയുടെ യാമങ്ങളിൽ ഞാൻ ഏകന...

ഒരു സ്പർശത്തിന്നായി

April 25, 2015

'ചേട്ടാ, ഈ മിക്‌സിയൊന്നടിച്ചു തരൂ.' സരളയുടെ വിളികേട്ട് ഞാൻ അടുക്കളയിലേയ്ക്കു ചെന്നു. രാവിലെ ഒരൊമ്പതു മണിയായിട്ടുണ്ടാകും. ഞായറാഴ്ചകളിൽ അമ്മയുടെ ശുശ്രൂഷയൊഴികെയുള്ള കാര്യങ്ങൾ ഒരല്പം വൈകിയേ തുടങ്ങാറുള്ളു. നാളികേരം ചിരവിയതു ഞാൻ മിക്‌സിയിൽ അടിച്ചു കൊണ്ടിരി...

വിഷു കൊന്ന

April 14, 2015

സ്മിതേ........എന്താ വിനു?ഒരു കാര്യം പറയാനുണ്ടായിരുന്നു!പറഞ്ഞോ വിനു ഞാൻ കേൾക്കുവല്ലേ! എത്ര നാളായി വിനു നീ ഇതൊന്നു പറയാൻ ഞാൻ കാത്തിരിക്കുന്നു...................സ്മിതയുടെ ആദ്മഗധം കടമിഴികളിൽ വായിക്കാമായിരുന്നു. നമുക്കാ കൊന്നയുടെ അടുത്തോട്ടു പോയി നിന്നാലോ...

മേരിക്ക് വ് വ് വ് വിക്കുണ്ടോ

April 11, 2015

'നിങ്ങൾടെ മാര്യേജ് ലവ് മാര്യേജായിരുന്നോ, മേരിസാറേ?' ഷെരീഫയുടെ ശബ്ദത്തിൽ ആകാംക്ഷ നിറഞ്ഞിരുന്നു. നാസർ എന്നൊരു ചെറുപ്പക്കാരനുമായി ഷെരീഫ കുറച്ചു കാലമായി പ്രണയത്തിലാണെന്ന കാര്യം അത്ര രഹസ്യമല്ല. ഷെരീഫ ബാങ്കിൽ നിന്നിറങ്ങുന്ന സമയമാകുമ്പോഴേയ്ക്കും ഗേയ്റ്റിനു ...

വരിക്കക്കുട്ടന്മാർ

April 05, 2015

ഏകദേശം രണ്ടു ദശകങ്ങൾക്ക് മുമ്പ്, എന്നുവച്ചാൽ ഞാൻ കോളേജിൽ പഠിക്കുന്ന കാലം. മണ്ണിന്റെ ഗന്ധവും മഴയുടെ ഇരമ്പലും, കിളികളുടെ കളകളവും ഒക്കെ സൗജന്യമായി കിട്ടിയ അവകാശങ്ങൾ. അവയുടെ ഒക്കെ ജന്മികൾ ആയിരുന്നു ഞങ്ങൾ. അന്നൊരു മഴക്കാലം, ഉത്സവക്കാലം എന്ന് പറയുന്നതാവും ...

MNM Recommends