1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
24
Sunday

വസന്തത്തിന്റെ കാറ്റ്

September 06, 2014

അമ്മേ- നമ്മുടെ കോളേജ് കുമാരൻ വന്നോ?  എടി പതുക്കെപറ-ഇളയമകൾ ചിന്നുവിന്റെ ചോദ്യം- അതിലെ പ്രയോഗം ഇഷ്ടപ്പെട്ടുവെങ്കിലും പുറമേ നടിക്കാതെ ലളിത ദേഷ്യപ്പെട്ടു- പെണ്ണിന് കുറച്ചു കൂടുന്നുണ്ട്. ദേ അപ്പുറത്തുണ്ട് അച്ഛൻ- നാരായണൻ സാറുമായി എന്തോ സംസാരിച്ചിരിക്കുന്നു...

സ്വർഗ്ഗത്തിൽ നിന്നു വന്ന കാന്താരി

August 26, 2014

സീൻ ഒന്ന്  ആൻ ഫ്രാങ്കിന്റെ 'ദി ഡയറി ഓഫ് യങ്ങ് ഗേൾ' എന്ന പ്രശസ്ത ബുക്കിൽ, ഭയത്തിന്റെയും, വെറുപ്പിന്റെയും, അസഹിഷ്ണുതയുടെയും നടുക്ക് ഒളിവിൽ താമസിക്കുമ്പോൾ ആനിനെ ചിരിപ്പിക്കാൻ വേണ്ടി മി. വാൻ ഡാൻ പറയുന്ന ഒരു തമാശ ഉണ്ട്. ഒരു കൊച്ചു കുട്ടി തന്റെ അമ്മയോട് ചോ...

ഓർമ്മകളെ സ്‌നേഹിക്കുന്നവർ

August 16, 2014

ഏതാണ്ടു അറുപതിനോടടുത്തു പ്രായമുണ്ട് അയാൾക്ക്. വേഷം കാവിയല്ല എന്നാൽ അതിനോട് സാമ്യമുണ്ട്. ഒറ്റമുണ്ടാണ്. മുടി ചീകാതെ കാറ്റിൽ പാറി നടക്കുന്നു. താടി നെഞ്ചോപ്പം വളർന്നു നില്ക്കുന്നു. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ അയാളുടെ നടപ്പിലും പ്രവർത്തിയിലും അനുഭവപ്പെട്...

മുഖ്യമന്ത്രിയുടെ അവാർഡ് - കഥ

July 30, 2014

കുളക്കടവു ബസ്റ്റോപ്പിലെത്തിയപ്പോൾ തൃശൂരേയ്ക്കു നേരിട്ടുള്ള ബസ്സു വരാൻ ആറു മിനിറ്റു കൂടി ബാക്കിയുണ്ട്. പതിവായി കൃത്യസമയത്തു തന്നെയെത്തുന്ന ബസ്സാണത്. ഇത്രത്തോളം കൃത്യത പാലിക്കുന്ന ബസ്സുകൾ ചുരുക്കമാണ്. അതുകൊണ്ട് കുറച്ചു നേരത്തേ തന്നെ ഞാൻ ബസ്റ്റോപ്പിലെത്...

രണ്ടാം വട്ടം - കഥ

July 25, 2014

ഈ കൂടിക്കാഴ്ച്ച ഒരിക്കലും തീരുമാനിച്ചുറപ്പിച്ചതായിരുന്നില്ല. തികച്ചും അവിചാരിതം. വെറുതെ ഒരു സായാഹ്നം ചിലവിടാൻ തനിയെ ഒന്നു പുറത്തിറങ്ങിയതാണ്. എത്ര നേരം എന്നു വച്ചാ നാലു ചുവരുകൾക്കുള്ളിലിരുന്നു അന്തരീക്ഷത്തിൽ പുകച്ചുരുളുകൾ വരച്ചു കളിക്കുന്നത്. ശംഖുമുഖം...

ലോകകപ്പ് ഫുട്‌ബോൾ ഫൈനലിൽ ഇന്ത്യ അർജന്റീനയ്‌ക്കെതിരെ കളിക്കുമ്പോൾ

July 14, 2014

പതിനായിരങ്ങൾ ആർത്തിരമ്പുന്ന മാരക്കാന സ്റ്റേഡിയം, ഇന്നാണ് ആ ചരിത്ര മുഹൂർത്തം, ലോക കപ്പിന്റെ ചരിത്രത്തിൽ ആദ്യമായി കളിക്കാൻ എത്തിയ ടീം ഫൈനൽ കളിക്കുന്നു, അതും ഫുട്‌ബോളിലെ നിർണ്ണായക ശക്തികളായ സാക്ഷാൽ അർജന്റീനക്ക് എതിരെ, ബ്രസീലിനെയും, പോർച്ചുഗലിനെയും, ഫ്രാ...

മകൾ

July 09, 2014

ഓർമ്മകളുടെ മറു തീരത്ത് എവിടെയോ എനിക്ക് ചുറ്റിനും ഒരു കൊച്ചു പെൺകുഞ്ഞു ഓടി കളിച്ചിരുന്നു ആരാണ് അവൾ. ഭംഗിയുള്ള മുഖം ചിരിക്കുമ്പോൾ കുഞ്ഞരിപല്ലുകൾ കാണാം ചെറിയ പട്ടു പാവാടയും ഉടപ്പും കാൽ തളകളും കമ്മലും പാറി പറക്കുന്ന മുടിയും. അവൾ ഓടിനടക്കുമ്പോൾ പാദസരത്തിന...

പൂവൻകുട്ടി- കഥ

July 04, 2014

'അമ്മേ, പൂവൻകുട്ട്യേ കണ്ടോ?' വാതിൽക്കൽ നിന്നുകൊണ്ട് ശ്രീക്കുട്ടി ചോദിച്ചു. അതിമനോഹരിയായ ഒരു ബാർബീ ഡോളിനെ ഒരു കുഞ്ഞിനെയെന്നപോലെ അവൾ കൈകളിലെടുത്തിരുന്നു. അവളുടെ കൈകളിൽ ബാർബിക്കുഞ്ഞ് കണ്ണടച്ചു കിടന്നുറങ്ങി. ചോദിക്കുന്നതിനിടയിൽ ശ്രീക്കുട്ടി ബാർബിക്കുഞ്ഞി...

MNM Recommends