1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
19
Tuesday

ഡെബിറ്റ് കാർഡ് കൈയിൽ സൂക്ഷിച്ചാൽ ഇനി എത്ര കോടിയുടെ ഇടപാടും അനായാസം! ഒടുവിൽ ഇന്ത്യയും രൂപയെ പമ്പ കടത്തുന്നു; എല്ലാ ഇടപാടുകളും കാർഡ് വഴിയാക്കാൻ നിർദ്ദേശം; നികുതി ഇളവുകളും ആനുകൂല്യങ്ങളും നൽകി പ്രോൽസാഹിപ്പിക്കും

June 23, 2015

ഡെബിറ്റ്/ ക്രഡിറ്റ് കാർഡുകൾ വഴിയുള്ള പണമിടപാടുകൾ ഇന്ത്യയിൽ പൊതുവേ കുറവാണ്. ലക്ഷങ്ങൾ ആയാൽ പോലും പണം ക്യാഷ് ആയി തന്നെ ബാങ്കിൽ നിന്നും എടുത്ത് കൈമാറാനാണ് ഇന്ത്യക്കാർക്ക് താല്പര്യം. എന്നാൽ കുറച്ച് മാസങ്ങൾക്കം തന്നെ ഇത്തരത്തിലുള്ള പണമിടപാടുകൾക്ക് കടിഞ്ഞാണ...

നിങ്ങളുടെ പേഴ്‌സ് തുറന്ന് നോട്ടുകൾ എടുത്ത് മറുവശം നോക്കുക; നടുക്ക് താഴെ വർഷം ഇല്ലെങ്കിൽ ബാങ്കിലെത്തി ഉടൻ മാറ്റി എടുക്കുക; 25,000 കോടി ഇന്ത്യൻ കറൻസികൾക്ക് ഇനി ആയുസ്സ് ഒമ്പത് ദിവസം മാത്രം

June 22, 2015

പേഴ്‌സിലും സമ്പാദ്യപ്പെട്ടിയിലും നോട്ടുകൾ അടുക്കിവെയ്ക്കുന്നവർ ശ്രദ്ധിക്കുക. ഒമ്പത് ദിവസത്തിനുള്ളിൽ പഴയ നോട്ടുകൾ മാറ്റി എടുത്തില്ലെങ്കിൽ അവയ്ക്് കടലാസ്സിന്റെ മാത്രം മൂല്യമേ ഉണ്ടാകൂ. 2005-നു മുമ്പിറങ്ങിയ നോട്ടുകൾ പിൻവലിക്കാനുള്ള റിസർവ് ബാങ്കിന്റെ തീരു...

1300 വീട്ടുകാർ മാത്രമുള്ള ഗ്രാമത്തിലെ ബാങ്ക് നിക്ഷേപം 2000 കോടി; ബാങ്ക് ബ്രാഞ്ചുകൾ എട്ട്; പ്രവാസിപ്പണം കവിഞ്ഞൊഴുകുന്ന ഗുജറാത്തി ഗ്രാമങ്ങളുടെ കഥ

June 17, 2015

അഹമ്മദാബാദ്: പ്രവാസിപ്പണം കുമിഞ്ഞുകൂടുന്ന ഒട്ടേറെ ഇന്ത്യൻ ഗ്രാമങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഗുജറാത്തിലെ ബലാദിയ ഗ്രാമം അത്തരത്തിലുണ്ട്. ഭുജിൽനിന്ന് 15 കിലോമീറ്റർ മാത്രം അകലെയുള്ള ബലാദിയയിൽ 1292 വീട്ടുകാർ മാത്രമാണ് ഉള്ളത്. എന്നാൽ, ഗ്രാമത്തിലുള്ളത് എട്ട് ...

അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയ്ക്ക് കനത്ത മൂല്യത്തകർച്ച; 21 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് രൂപ കൂപ്പുകുത്തി; റിസർവ് ബാങ്കിന്റെ നീക്കങ്ങളിൽ കണ്ണുനട്ട് ഓഹരി വിപണിയും

June 17, 2015

ന്യൂഡൽഹി: ഇന്ത്യൻ രൂപയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ കനത്ത മൂല്യത്തകർച്ച. ഡോളറിനെതിരായ വിനിമയത്തിൽ കഴിഞ്ഞ 21 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് രൂപ കൂപ്പുകുത്തിയത്. വ്യാപാരം ഇന്നലെ പൂർത്തിയായപ്പോൾ 64.25 എന്ന നിലയിലായിരുന്നു ഇന്ത്യൻ രൂപ. ഇന്ന് ഡോളറിന...

ഫെഡറൽ ബാങ്കിന്റെ ഇൻ-ഹൗസ് മാഗസിന് രണ്ട് പുരസ്‌കാരങ്ങൾ

June 11, 2015

കൊച്ചി: ഫെഡറൽ ബാങ്കിന്റെ ഇൻ-ഹൗസ് മാഗസിനായ ഫെഡറൽ റീച്ചിന് ഇൻ-ഹൗസ് കമ്യൂണിക്കേഷൻ എക്‌സലൻസിനുള്ള ഇരട്ടപുരസ്‌കാരം. ബാങ്കുകളുടെ മികച്ച മാഗസിൻ, മികച്ച രൂപകൽപനയുംവിന്യാസവും എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ. മുംബൈയിൽ നടന്ന ചടങ്ങിൽ എച്ച്ആർ വിഭാഗം മാനേജർ എച്...

എച്ച്എസ്‌ബിസി കടുത്ത പ്രതിസന്ധിയിൽ; ബ്രിട്ടണിൽ മാത്രം 120 ബ്രാഞ്ചുകൾ പൂട്ടും; പിരിച്ചുവിടുന്നത് 25,000 പേരെ

June 10, 2015

ലോകത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ എച്ച്എസ്‌ബിസി കടുത്ത പ്രതിസന്ധിയിൽ. ആഗോള തലത്തിൽ രണ്ടരലക്ഷത്തിലേറെ ജീവനക്കാരുള്ള ബാങ്ക് 25,000 പേരെ പിരിച്ചുവിടാനൊരുങ്ങുകയാണ്. ഒട്ടേറെ ബ്രാഞ്ചുകളും നിർത്തലാക്കും. ബ്രിട്ടനിൽ മാത്രം 120 ബ്രാഞ്ചുകൾ അടച്ചുപൂട്ടും. ...

ഫെഡറൽ ബാങ്ക് എടിഎം വഴി മൊബൈൽ ടോപ്പ് അപ്പ് സൗകര്യം

June 10, 2015

കൊച്ചി: ഫെഡറൽ ബാങ്കിന്റെതെരഞ്ഞെടുക്കപ്പെട്ട എടിഎമ്മുകൾ വഴി ഇനി മൊബൈൽഫോൺ ടോപ്പ് അപ്പ് ചെയ്യാം. എടിഎമ്മുകളുടെ സാധ്യതകൾ കൂടുതൽ ഉപയോഗപ്രദമാക്കുന്നതിനായിമൂന്ന് മൂല്യവർധിത സേവനങ്ങളാണ് ബാങ്ക് പുതുതായി ആവിഷ്‌കരിച്ചിരിക്കുന്നത്. ആകെയുള്ള 1400ൽപരം എടിഎമ്മുകളിൽ...

നല്ല പലിശ കിട്ടാൻ എസ്‌ബിറ്റിയിലോ പഞ്ചാബ് നാഷണൽ ബാങ്കിലോ നിക്ഷേപിക്കുക; ഇംഗ്ലീഷുകാർ ഇടിച്ചുനിൽക്കാൻ തുടങ്ങിയതോടെ ബ്രിട്ടനിലെ ഇന്ത്യൻ ബാങ്കുകൾക്ക് ചാകര

June 08, 2015

ബ്രിട്ടനിൽ ഇന്ത്യൻ ബാങ്കുകൾക്ക് ഇപ്പോൾ നല്ലകാലമാണ്. ബാർക്ലെയ്‌സ്, ഹാലിഫാക്‌സ്, നേഷൻവൈഡ് ബിൽഡിങ് സൊസൈറ്റി തുടങ്ങിയ വമ്പൻ ബ്രിട്ടീഷ് ബാങ്കുകളെക്കാൾ കൂടുതൽ നിക്ഷേപങ്ങൾ ഇന്ത്യൻ ബാങ്കുകളിലേക്ക് ഒഴുകിയെത്തുകയാണ്. നിക്ഷേപകർക്ക് കൂടുതൽ പലിശ ലഭിക്കുന്നത് ഇന്ത...

റിസർവ്വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കുകൾ കാൽശതമാനം കുറച്ചു; ഭവന-വാഹന വായ്പാ നിരക്കുകളിൽ കുറവുണ്ടായേക്കും

June 02, 2015

ന്യൂഡൽഹി: റിസർവ്വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളിൽ കാൽശതമാനം കുറവ് വരുത്തി. റിപ്പോ നിരക്ക് 7.25ശതമാനമായും റിവേഴ്‌സ് നിരക്ക് 6.25ശതമാനമായും കുറച്ചു. ഭവന, വാഹനവായ്‌പ്പനിരക്കുകളിൽ കുറച്ചേക്കുമെന്നു സൂചനയുണ്ട്. കരുതൽ ധനാനുപാതത്തിൽ  കുറവ...

ഫെഡറൽ ബാങ്ക് എസ് ബി ഐ കാർഡുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡ് രംഗത്തേക്ക്: പ്ലാറ്റിനം, ഗോൾഡ് ആൻഡ് മോർ കാർഡുകൾ പുറത്തിറക്കും

May 19, 2015

കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് എസ്‌ബിഐ കാർഡുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡ് രംഗത്തേക്ക്. ഫെഡറൽ ബാങ്ക്- എസ് ബി ഐ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിനായുള്ള ഇരുകൂട്ടരുടെയും സഹകരണം തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതിലൂടെ പ്ലാറ്റിനം, ഗോൾ...

നികുതിദാതാക്കളെ ശ്വാസം മുട്ടിക്കാൻ ഉറച്ചു കേന്ദ്രം; ഇനി റിട്ടേൺ സമർപ്പിക്കുമ്പോൾ അനേകം പുതിയ വിവരങ്ങൾ ചേർക്കണം; ക്ലോസ് ചെയ്ത ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വരെ വിട്ടു പോവരുത്

April 18, 2015

ന്യൂഡൽഹി: നികുതി ദായകരുടെ എല്ലാ വിവരങ്ങളും ആവശ്യപ്പെടുന്ന പുതിയ അസസ്‌മെന്റ് ഫോമുകൾ സർക്കാർ പുറത്തിറക്കി. 14 പേജുകൾ വരുന്ന ഈ ഫോമിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കു പുറമെ വിദേശ യാത്രകൾ, പാസ്‌പോർട്ട്, ആധാർ നമ്പർ തുടങ്ങി എല്ലാ വിവരങ്ങളും റിട്ടേണുകൾ സമർപ്പിക...

പണി വരുന്നത് ആർബിഐയുടെ പേരിലും; വ്യാജ മൊബൈൽ ആപ്പിന്റെ ചതിക്കുഴിയിൽ വീഴരുതെന്ന് റിസർവ് ബാങ്ക്

April 12, 2015

മുംബൈ: മൊബൈൽ ആപ്പുകളുടെ കാലമാണിപ്പോൾ. എന്നാൽ, അക്ഷരാർഥത്തിൽ ആപ്പുവയ്ക്കുന്ന തരികിട പരിപാടികളും ഈ മേഖലയിൽ സുലഭമാണ്. എല്ലാ കാര്യങ്ങളും വിരൽത്തുമ്പിൽ നിന്നു തന്നെ ലഭിക്കും എന്ന സൗകര്യം വന്നതോടെയാണ് ഇതു മുതലെടുത്ത് വ്യാജന്മാരും തട്ടിപ്പുവീരന്മാരും വിഹാരം...

മോദിയുടെ വാക്ക് കേട്ടവർക്ക് പണികിട്ടി; ബാങ്കുകളുടെ കൊള്ളയടി തുടരുന്നു; മിനിമം ബാലൻസ് 1000 രൂപ ആക്കി ഉയർത്തി; ബാലൻസ് ഇല്ലാത്തവർക്ക് കനത്ത പിഴയും

April 09, 2015

കൊച്ചി : എല്ലാവരേയും ബാങ്ക് അക്കൗണ്ട് ഹോൾഡർമാരാക്കണമെന്നതായിരുന്നു പ്രധാനമന്ത്രി മോദിയുടെ സ്വപ്നം. അതിനായി ബാങ്ക് ഉദ്യോഗസ്ഥർ വീടുകളിലെത്തി. ആളുകളെ അക്കൗണ്ട് എടുപ്പിച്ചു. കൃത്യമായി തന്നെ എടിഎമ്മും അയച്ചു കൊടുത്തു. അങ്ങനെ ബാങ്കിലൂടെ കാശ് എടുത്ത് ശീലക്...

പലിശ നിരക്കുകളിൽ മാറ്റമില്ല; റിപ്പോ നിരക്ക് ഏഴര ശതമാനമായി തുടരും; നാണയപ്പെരുപ്പ്ം ഉയരുമെന്ന ആശങ്കയിൽ റിസർവ് ബാങ്ക്

April 07, 2015

മുംബയ്: പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ പുതിയ സാമ്പത്തിക വർഷത്തെ ആദ്യ വായ്പാനയത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ കടമെടുക്കുമ്പോൾ നൽകേണ്ട പലിശയായ റിപ്പോ നിരക്ക് 7.5 ശതമാനമായി തുടരും. വാണിജ്യ ബാങ്കുകളിൽ നിന്ന് റ...

മോദിയുടെ വാക്കു കേട്ട് അക്കൗണ്ട് എടുത്തവർക്ക് പണി കിട്ടും; ബാങ്കുകൾ നമ്മുടെ പോക്കറ്റ് കൊള്ളയടിക്കുന്നു; എല്ലാ സേവനങ്ങൾക്കും സർവീസ് ചാർജ് നിർബന്ധം; പൂജ്യം ബാലൻസ് അക്കൗണ്ട് തുടങ്ങിയവർക്കുവരെ കാശു പോകും

March 20, 2015

പാലക്കാട്: എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ടുണ്ട്. സർക്കാർ സ്ബ്‌സിഡികളും മറ്റും ബാങ്കിലൂടെയേ നൽകൂ. ഈ ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കുടുംബങ്ങളേയും ബാങ്ക് അക്കൗണ്ട് ഉടമകളാക്കിയത്. പക്ഷേ എല്ലാവർക്കും പണികിട്ടിയെന്ന് മാത്രം പറഞ്ഞ...

MNM Recommends