1 usd = 75.38 inr 1 gbp = 94.91 inr 1 eur = 84.73 inr 1 aed = 20.52 inr 1 sar = 20.08 inr 1 kwd = 244.78 inr

Jun / 2020
04
Thursday

എടിഎമ്മുകളിൽ നിന്നും 2000ത്തിന്റെ നോട്ട് ഒഴിവാക്കാൻ ഉറച്ച് ബാങ്കുകൾ; മാർച്ച് 31നകം എടിഎമ്മുകളിൽ നിന്നും 2,000 രൂപ നോട്ടുകൾ പിൻവലിക്കാൻ എസ്‌ബിഐ; നേരത്തെ തന്നെ നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ ബാങ്ക്

February 27, 2020

ന്യൂഡൽഹി: എസ്‌ബിഐ എടിഎമ്മുകളിൽ നിന്ന് 2,000 രൂപ നോട്ടുകൾ പിൻവലിക്കുന്നു. മാർച്ച് 31നകം ഈ പ്രക്രിയ പൂർത്തിയാക്കാനാണ് എസ്‌ബിഐയുടെ തീരുമാനം. ഇതുസംബന്ധിച്ച് ബാങ്ക് മാനേജർമാർക്ക് സർക്കുലർ നൽകി കഴിഞ്ഞു. മാർച്ചിനുശേഷം എടിഎമ്മുകളിൽ നിന്ന് 500, 200, 100 നോട്ട...

പോസ്റ്റ് ഓഫിസ് സേവിങ്‌സ് അക്കൗണ്ട്; മിനിമം ബാലൻസായി 500 രൂപ സൂക്ഷിച്ചില്ലെങ്കിൽ സർവീസ് ചാർജ് ഈടാക്കും

February 15, 2020

പാലക്കാട്: പോസ്റ്റ് ഓഫിസ് സേവിങ്‌സ് അക്കൗണ്ടുകളിൽ ഇനി മിനിമം ബാലൻസായി 500 രൂപ സൂക്ഷിക്കണം. ഇല്ലെങ്കിൽ സർവീസ് ചാർജ് ഈടാക്കും. ഓരോ വർഷവും 100 രൂപ വീതമാണ് സർവീസ് ചാർജായി ഈടാക്കുക. നേരത്തെ മിനിമം ബാലൻസായി 50 രൂപയായിരുന്നു വേണ്ടിയിരുന്നത്. 3 വർഷം മിനിമം ബ...

എസ്‌ബിഐ ക്വിക്ക് ആപ്പ്; എസ്എംഎസ് അല്ലെങ്കിൽ മിസ്ഡ് കോൾ; ഒരു തവണ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ ഇന്റർനെറ്റിന്റെ ആവശ്യമില്ല; എസ്‌ബിഐയുടെ വിവിധ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

January 12, 2020

കൊച്ചി: ഇൻറ‍ർനെറ്റ് ബാങ്കിങ് ഉപയോഗിക്കാതെ തന്നെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും, മിനി സ്റ്റേറ്റ്മെൻറ് എടുക്കാനും, ചെക്ക് ബുക്കിനുള്ള അപേക്ഷ നൽകാനും ഒക്കെ ഇനി എസ്‌ബിഐ ക്വിക്ക് ആപ്പ് സഹായകരമാകും. അവസാന ആറുമസാത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെൻറ്, പലിശ ...

ഒരു ജില്ലയിൽനിന്ന് ഒരാൾ എന്ന നിലയിൽ 14 പ്രതിനിധികൾ; മലപ്പുറം ബാങ്കിനെ തകർത്ത് തരിപ്പണമാക്കാനും തന്ത്രങ്ങൾ; കേരള ബാങ്ക് ഇടതുപക്ഷത്തിന് ഉറപ്പിക്കാൻ കരട് ബൈലോ; ബെലോ ഭേദഗതി അംഗീകരിക്കാൻ 20-ന് സംസ്ഥാനസഹകരണ ബാങ്കിന്റെ പൊതുയോഗം

January 06, 2020

തിരുവനന്തപുരം : കേരളബാങ്ക് ഇടതു മുന്നണിയുടെ കൈയിലെത്തുമെന്ന് ഉറപ്പായി. ഇതിന് സാഹചര്യമൊരുക്കുന്ന ഭരണസമിതിയുടെ ഘടനയുടെ വിശദാംശങ്ങൾ പുറത്തായി. 21 അംഗ ഭരണസമിതിയിൽ ഭൂരിപക്ഷവും പ്രാഥമികസഹകരണ ബാങ്കിന്റെ പ്രതിനിധികളാണ്. ജില്ലാ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പാ...

കേരളാ ബാങ്കിനെ ഭരിക്കുക റിസർവ്വ് ബാങ്ക്; എല്ലാം സുതാര്യമെന്ന് ഉറപ്പിക്കാൻ കേരളബാങ്കിൽ രജിസ്ട്രാർക്കും സംസ്ഥാനസർക്കാരിനുമുള്ള നിയന്ത്രണം പരിമിതമാക്കി സർക്കുലർ; അർബൻ ബാങ്കുകളിൽ നടപ്പാക്കുന്ന പരിഷ്‌കാരം ഒരു സംസ്ഥാന സഹകരണ ബാങ്കിനു ബാധകമാക്കിയത് കേരളബാങ്കിൽ മാത്രം; കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയക്കളി സംശയിച്ച് കേരളാ സർക്കാരും

January 04, 2020

തിരുവനന്തപുരം: കേരളബാങ്കിൽ രജിസ്ട്രാർക്കും സംസ്ഥാനസർക്കാരിനുമുള്ള നിയന്ത്രണം പരിമിതം. കേരളബാങ്കിന്റെ പരിപൂർണ നിയന്ത്രണം ബോർഡ് ഓഫ് മാനേജ്മെന്റിലുറപ്പിച്ച് റിസർവ് ബാങ്കിന്റെ സർക്കുലർ ഇറക്കിയതോടെയാണ് ഇത്. ആർ.ബി.ഐ. നിയന്ത്രണത്തിലും നിർദ്ദേശത്തിലും പ്രവർത...

3,000 രൂപയിൽ കൂടുതൽ വൈദ്യുതി ബിൽ ലഭിച്ചാൽ ഇനി ഓൺലൈൻ പേമെന്റെ തന്നെ ശരണം; ഡിജിറ്റൽ പണം ഇടപാടിനെ പ്രോത്സാഹിപ്പിക്കാൻ നിർദ്ദേശവുമായി കെ.എസ്.ഇ.ബി; രണ്ടുമാസത്തെ ബിൽ 3,000 എത്തിയാൽ ഡിജിറ്റൽ പണം ഇടപാട് നിർബന്ധം

December 30, 2019

കൊല്ലം: 3,000 രരൂപയിലധികം വൈദ്യുതി ബിൽ വരുന്ന ഉപഭോക്താക്കൾ ഇനി മുതൽ വൈദ്യുതി ബിൽ അടയക്കേണ്ടത് ഓൺലൈൻ വഴി. രണ്ടു മാസം കൂടുമ്പോൾ 3,000 രൂപയിലധികം വൈദ്യുതി ബിൽ വരുന്ന ഗാർഹിക ഉപയോക്താക്കൾക്കു ജനുവരി ഒന്നു മുതൽ ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധമാക്കിയാണ് കെ.എസ്...

ഡിജിറ്റൽ ഇടപാടുകൾക്ക് പ്രോത്സാഹനം: റുപേ ഡെബിറ്റ് കാർഡും യുപിഐയും പ്രചാരത്തിലാക്കാൻ കാമ്പെയ്നുകൾ ആരംഭിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം; റുപേ, യുപിഐ ഇടാപാടുകൾ ജനുവരി ഒന്നു മുതൽ സൗജന്യമെന്ന് കേന്ദ്ര ധനമന്ത്രി

December 29, 2019

ന്യൂഡൽഹി: റുപേ, ഭീം യുപിഐ പ്ലറ്റ്‌ഫോമുകളിലൂടെ നടത്തുന്ന പണമിടപാടുകൾക്ക് ജനുവരി ഒന്നു മുതൽ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കുന്നതല്ല. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് ഈ സൗജന്യമെന്നു ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. പൊതു...

എടിഎം തട്ടിപ്പ് വീരന്മാരെ ആട്ടിയോടിക്കാൻ പുതിയ സംവിധാനവുമായി എസ്‌ബിഐ; ജനുവരി ഒന്നുമുതൽ പണം പിൻവലിക്കാൻ ഒടിപി സമ്പ്രദായം; പുതിയ രീതി 10,000 രൂപയ്ക്ക് മുകളിൽ പണം പിൻവലിക്കുന്നതിന്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

December 27, 2019

തിരുവനന്തപുരം: എടിഎമ്മുകളിലെ അനധികൃത ഇടപാടുകൾക്ക് തടയിടാൻ പുതിയ സംവിധാനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ജനുവരി ഒന്നുമുതലാണ് എസ്‌ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ രീതി വരുന്നത്. എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിൻവലിക്കൽ സംവിധാന...

സെബിയുടെ മിച്ചധനം ഏറ്റെടുക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; നടപടികൾ പൂർത്തിയാക്കേണ്ടത് 2020 ഫെബ്രുവരി ഒന്നിന് മുമ്പ്

December 26, 2019

മുംബൈ: സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) യുടെ മിച്ചധനം ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. സെബിയുടെ മിച്ചധനം സർക്കാരിന് കൈമാറണമെന്ന് നിർമല സീതാരാമൻ ഈവർഷം അവതരിപ്പിച്ച ബജറ്റിൽ നിർദ്ദേശിച്ചിരുന്നു. സെബിയുടെ നീക്കിയിരിപ്...

കള്ളപ്പണം വെളുപ്പിക്കുന്ന തട്ടിപ്പുകൾ വർധിച്ചതിനാൽ ഉപഭോക്താക്കൾ സമീപിക്കുന്നില്ല എങ്കിൽ നിഷ്‌ക്രിയ അക്കൗണ്ടുകൾക്ക് വേണ്ടി സ്വമേധയാ ഡെബിറ്റ് കാർഡുകൾ ഇനി ബാങ്കുകൾ സ്വമേധയാ നൽകില്ല; തീരുമാനം ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമെന്നും വിശദീകരണം

December 25, 2019

കൊച്ചി: ദീർഘകാലമായി നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിൽ ഇടപാടുകൾ ഒന്നും നടത്താതിരിക്കുകയാണെങ്കിൽ നിലവിലത് നിഷ്‌ക്രിയ അക്കൗണ്ടായി മാറിയിട്ടുണ്ടാവും. അങ്ങനെയുള്ള അക്കൗണ്ടിന്റെ ഡെബിറ്റ് കാർഡ് ബാങ്കുകൾ ഇനി സ്വമേധയാ പുതുക്കി നൽകില്ല. ചെലവ് കുറയ്ക്കുക, തട്ടിപ്പു...

അവസാന തിയതി അടുക്കുന്നു: ജനുവരി എത്തുന്നതോടെ നിങ്ങൾക്ക് ഇടപാടുകളൊന്നും സാധ്യമാകില്ല! ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ജനുവരിമുതൽ നിങ്ങളുടെ പാൻ കാർഡ് അസാധു: ഓൺലെെൻ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം

December 21, 2019

മുംബെെ: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ജനുവരിമുതൽ നിങ്ങളുടെ പാൻ കാർഡ് അസാധുവാകും. അതുപയോഗിച്ച് പിന്നീട് ഇടപാടുകളൊന്നും സാധ്യമാകില്ലെന്നുമാത്രമല്ല ഭാവിയിൽ ആദായനികുതി ഫയൽ ചെയ്യുന്നതിനും കഴിയില്ല. ആധാറുമായി ബന്ധിപ്പിക്കാൻ ആദായ നികുതി വകുപ്പ് പലതവണ തിയ...

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപം കോടതിക്കോ, ബാങ്കിനോ മരവിപ്പിക്കാനോ കണ്ടുകെട്ടാനോ കഴിയില്ല: കടം, ജാമ്യം നിൽക്കുന്നതുമൂലമുണ്ടായ ബാധ്യതകൾ പിപിഎഫ് നിക്ഷേപത്തെ ബാധിക്കില്ല; പരിഷ്‌കരിച്ച പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്‌കീം 2019 പ്രാബല്യത്തിലായി

December 18, 2019

ന്യൂഡൽഹി: പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപം കോടതിക്കോ, ബാങ്കിനോ മറ്റോ മരവിപ്പിക്കാനോ കണ്ടുകെട്ടാനോ ഇനി കഴിയില്ല. കേന്ദ്രസർക്കാർ പരിഷ്ക്കരിച്ച പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു. ഇതോടെ പരിഷ്‌കരിച്ച പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്‌കീം 2019 പ്രാബല...

ജില്ലാ ബാങ്കുകളുടെ പ്രവാസി നിക്ഷേപ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്; ഇനി ഇടപാടുകൾ കേരളാ ബാങ്കിൽ മാത്രം; കേരളാ ബാങ്കിൽ ലയിക്കാത്ത മലപ്പുറം ജില്ലാ ബാങ്കിന്റെ പ്രവർത്തനം നിലച്ചേക്കും; ഒറ്റയ്ക്ക് നിൽക്കാനുള്ള മലപ്പുറം ജില്ലാ ബാങ്കിന്റെ തീരുമാനത്തിന് വില കൊടുക്കേണ്ടി വരുന്നത് ജീവനക്കാർ

December 14, 2019

തിരുവനന്തപുരം: ജില്ലാ ബാങ്കുകളുടെ പ്രവാസി നിക്ഷേപ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലാ ബാങ്കുകൾക്കാണ് പ്രവാസി നിക്ഷേപം വാങ്ങാനുള്ള അനുമതിയുണ്ടായിരുന്നത്. ഇതോടെ ഈ ബാങ്കുകൾക്ക് ഇനി പ്രവാസി നിക്ഷേപം സ്വീകരിക്കാൻ സാധ്യമല്ല. ...

'ഇനി സ്വന്തമായി ചാർജർ കൊണ്ടുനടക്കേണ്ടി വരും'; പൊതുസ്ഥലത്തെ ചാർജിങ് പോയിന്റിൽ നിന്ന് മൊബെെൽ ചാർജ് ചെയ്യരുത്; നിങ്ങളുടെ വിലപ്പെട്ട ബാങ്കിങ് രേഖകളും പാസ് വേഡുകളും അപഹരിക്കപ്പെട്ടേക്കാം; മുന്നറിയിപ്പുമായി എസ്‌ബിഐ

December 10, 2019

24 മണിക്കൂറും കൊണ്ടുനടക്കുന്ന ഒന്നാണ് സ്മാർട് ഫോൺ. ഇതിനാൽ തന്നെ സ്മാർട് ഫോൺ ബാറ്ററി ആയുസ് വർധിപ്പിക്കാനുള്ള വഴിയും തേടേണ്ടതുണ്ട്. കാരണം, ഒരു മുട്ടൻ പണി വരുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചാർജിങ് പോയന്റുകളിൽനിന്ന് മൊബൈൽ ചാർജ് ചെയ്യുന്നവർ സ...

പലിശ നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് നിരാശ; റിപ്പോ നിരക്കിൽ മാറ്റമില്ലെന്ന് ആർബിഐ; ആഭ്യന്തര ഉത്പാദനം 4.5 ശതമാനത്തിലേയ്ക്ക് താഴ്ന്നു

December 05, 2019

മുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്ക് 5.15 ശതമാനത്തിൽ നിലനിർത്തി. വീണ്ടും കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിലവിലെ പണപ്പെരുപ്പ നിരക്കിലെ വർധനയാണ് നിരക്ക് കുറയ്ക്കാൻ തടസ്സം. പണപ്പെരുപ്പം 4.62 ശതമാനത്തിലേയ്ക്കാണ് ഈയിടെ ഉയർന്നത്. സെപ്റ്റംബർ പാദത്തിൽ ര...

MNM Recommends

Loading...