1 usd = 71.27 inr 1 gbp = 93.54 inr 1 eur = 78.75 inr 1 aed = 19.40 inr 1 sar = 19.00 inr 1 kwd = 234.63 inr

Jan / 2020
24
Friday

പുതിയ സൗകര്യങ്ങളുമായി ഫെഡറൽ ബാങ്കിന്റെ പനമ്പിള്ളി നഗർ ബ്രാഞ്ച് ഓഫീസിന് തുടക്കമായി

January 07, 2015

ലോബി ബാങ്കിങ് സൗകര്യവുമായി ഫെഡറൽ ബാങ്കിന്റെ പനമ്പിള്ളി നഗറിലെ ബ്രാഞ്ച് ഓഫീസിന് തുടക്കമായി. അബ്രഹാം മാസ്റ്റർ റോഡിന് സമീപം മെയിൻ അവന്യൂവിലാണ് ഈ ബ്രാഞ്ച്. എറണാകുളം കലക്ടർ എം ജി രാജമാണിക്കം ഐഎഎസ് ബ്രാഞ്ച് കെട്ടിടം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ചിലെ പ്രയോറിറ്റി ...

എടിഎം ഇടപാടിന്റെ എണ്ണം കുറച്ചത് ഇതിന് കൂടിയാണ്

December 04, 2014

(ഇക്കാര്യത്തിൽ കുറെയേറേ പോസ്റ്റുകൾ വായിച്ചു. അതിനാൽ ഇങ്ങനെ ഒരു വശം കൂടി ഉണ്ട് എന്ന് മാത്രം സൂചിപ്പിക്കാൻ. വസ്തുതകൾ മാത്രം അവതരിപ്പിക്കുന്നു, കമന്റ് പൊങ്കാല താങ്ങാനുള്ള ശേഷി ഇല്ല എന്ന് കൂടി ജാമ്യമെടുക്കട്ടെ!!) ഇനി കാര്യത്തിലേക്ക് കടക്കട്ടെ. എന്തുകൊണ്ട...

ബാങ്ക് നിരക്കുകളിൽ മാറ്റമില്ല; റിവേഴ്‌സ്, റിപ്പോ നിരക്കുകൾ കുറയ്ക്കണമെന്ന ആവശ്യം റിസർവ്വ് ബാങ്ക് തള്ളി

December 02, 2014

മുംബൈ: റിസർവ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. പ്രധാന നിരക്കുകളിൽ മാറ്റമില്ലാതെയാണ് നയപ്രഖ്യാപനം. റിപ്പോ നിരക്ക് എട്ട് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് ഏഴുശതമാനവുമായി തുടരും. കരുതൽ ധനനാനുപാതത്തിലും മാറ്റം വരുത്തിയിട്ടില്ല. ബാങ്കുകൾക്ക്, റിസർവ് ബാങ്ക്...

രണ്ടു ലക്ഷത്തിൽ കൂടിയ ചെക്കുകൾക്കുള്ള പണം നൽകും മുൻപ് ബ്രാഞ്ചുകൾ അക്കൗണ്ട് ഉടമയോട് ഫോണിൽ സംസാരിക്കണമെന്ന് റിസർവ്വ് ബാങ്ക്

November 07, 2014

മുബൈ: ഉയർന്ന തുകയ്ക്കുള്ള ചെക്കുകൾ മാറി നൽകുമ്പോൾ അക്കൗണ്ട് ഉടമയെ ഫോണിലൂടെ വിവരമറിയിക്കണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശം. വ്യാജ ചെക്ക് ലീഫുകൾ ഹാജരാക്കി തട്ടിപ്പ് നടത്തുന്നതു തടയുന്നതിനാണ് പുതിയ നീക്കം. അക്കൗണ്ടുള്ള ബാങ്ക് ശാഖയിലല്ല ചെക്ക് സമർപ്പിക്കപ്പ...

ബാങ്കുകളുടെ കൊള്ളയടിക്കു തുടക്കം; മാസത്തിൽ അഞ്ചു തവണയിൽ കൂടുതൽ എടിഎം ഉപയോഗിച്ചാൽ 20 രൂപ ഫീസ്: സൗജന്യ ബാങ്കിങ് അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ തുടക്കം തന്നെ

November 01, 2014

ഒരു ഭാഗത്ത് സർക്കാർ ദേശസാത്കൃത ബാങ്കുകളിലുടേയും മറ്റും അക്കൗണ്ടുകളും എടിഎം കാർഡുകളും വാരിക്കോരി കൊടുത്തു വരുമ്പോൾ മറുഭാഗത്ത് ഇവ രണ്ടുമുപയോഗിച്ച് പൊതുജനങ്ങളെ കൊള്ളയടിക്കാനായി ബാങ്കുകൾ വർധിത വീര്യത്തോടെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. സൗജന്യ എടിഎം ഇടപാട...

ഫേസ്‌ബു്ക്ക് അക്കൗണ്ട് ആക്ടിവിറ്റി നോക്കി ലോൺ അനുവദിക്കും; കോഫി ഷോപ്പുകളും സൂപ്പർമാർക്കറ്റുകളും ബാങ്കുകളായി മാറും; ഭാവിയിലെ ബാങ്കിങ്ങ് ഇങ്ങനെയൊക്കെയെന്ന് റിപ്പോർട്ട്

September 30, 2014

ഭാവിയിലെ ബാങ്കിങ് സംവിധാനങ്ങളുടെ മുഖ്യ ആധാര രേഖ സോഷ്യൽ മീഡിയകളാവുമെന്ന് റിപ്പോർട്ട്. ഫിനാൻഷ്യൽ ടെക് വിദഗ്ധൻ ജി ഫെർണാണ്ടോയാണ് അവിശ്വസനീയമെന്ന് തോന്നുന്ന പ്രവചനങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. ഫേസ്‌ബുക്ക് സുഹൃത്തുക്കളുടെ എണ്ണവും സ്വഭാവവുംവച്ച് ക്രെഡി...

വാക്കു പാലിക്കാൻ ഒരുങ്ങി നരേന്ദ്ര മോദി; സ്വിസ് ബാങ്കിലെ കള്ളപ്പണം 2017ൽ ഇന്ത്യയിലേക്ക്! ഇടപാടുകാരുടെ വിവരങ്ങൾ ബാങ്കുകൾക്ക് ഇനി രഹസ്യമാക്കാനാകില്ല ; കള്ളപ്പണം തിരിച്ചുപിടിക്കാനുള്ള ഇന്ത്യൻ നീക്കത്തിന് ജി 20 ഉച്ചകോടിയിൽ പുതുജീവൻ

September 21, 2014

കെയൺസ് ; കള്ളപ്പണം രാജ്യത്ത് തിരിച്ചു കൊണ്ടുവരുമെന്നതായിരുന്നു മോദി സർക്കാരിന്റെ ആദ്യ പ്രഖ്യാപനം. ആ ലക്ഷ്യത്തിലേക്ക് മോദി സർക്കാർ കൂടുതൽ അടുക്കുന്നു. ഇനി സ്വിസ് ബാങ്കുകളിൽ പണം നിക്ഷേപിച്ച് നികുതി തട്ടിപ്പ് നടത്താമെന്ന് ആരും കരുതേണ്ട. സ്വസ് ബാങ്കുകളിൽ...

ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് മതിയെന്ന് റിസർവ്വ് ബാങ്ക്

August 31, 2014

മുംബൈ: ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാനുള്ള നിബന്ധനകൾ റിസർവ്വ് ബാങ്ക് വീണ്ടും ഉദാരമാക്കി. ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് മാത്രം മതി ഇനി പുതിയ അക്കൗണ്ടുകൾ ആരംഭിക്കാൻ. ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, ആധാർ കാർഡ്, പാൻകാർഡ്, തൊഴിലുറപ്പ് കാർഡ്, തുടങ്ങി...

ആദ്യദിവസം മാത്രം തുറന്നത് ഒന്നരക്കോടി അക്കൗണ്ടുകൾ; ലക്ഷ്യം ഏഴരക്കോടി പുതിയ അംഗങ്ങൾ; ഇന്ത്യയെ സമ്പൂർണ ബാങ്ക് അക്കൗണ്ട് ഉടമരാജ്യമാക്കാനുള്ള മോദിയുടെ വിപ്ലവത്തിന് ആവേശകരമായ തുടക്കം

August 29, 2014

ന്യൂഡൽഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ വൻവിപ്ലവത്തിന് വഴിയൊരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരിക്കുന്നത്. രാജ്യത്തെ പൗരന്മാർക്കെല്ലാം ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുകയെന്ന വൻ ലക്ഷ്യമിട്ട് തുടങ്ങിയ ജൻധൻ യോജനയ്ക്ക...

ജൻ ധൻ യോജന പദ്ധതിക്ക് ഇന്ന് തുടക്കം; രണ്ട് ദിവസം കൊണ്ട് തുറക്കുന്നത് ഒരു കോടി ബാങ്ക് അക്കൗണ്ടുകൾ

August 28, 2014

ന്യൂഡൽഹി: സാമ്പത്തിക ഉൾച്ചേർക്കൽ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ജൻധൻ യോജനയ്ക്ക് ഇന്ന് തുടക്കമാകും. ബാങ്ക് അക്കൗണ്ട് സാർവ്വത്രികമാക്കാൻ ലക്ഷ്യമിട്ട്, അടുത്ത രണ്ടു ദിവസങ്ങളിൽ ഒരു കോടി ബാങ്ക് അക്കൗണ്ടുകൾ തുറക്കാനാണ് ധനമന്ത്രാലയത്തിന്റെ ശ്രമം. ഇന്നും, വെള്ളിയ...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പാ പലിശ നിരക്കുകൾ കുറച്ചു; പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ

August 27, 2014

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പാ നിരക്കുകൾ കുറച്ചു. 0.05 ശതമാനം മുതൽ 0.15 ശതമാനം വരെയാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത സാധാരണ ഇടപാടുകാർക്ക് അടിസ്ഥാന പലിശ നിരക്ക് 10.15 ശതമാനമായും വനിതാ ഇടപാടുകാർക്ക് 10.10 ശതമാനമായുമാണ് കുറച്ചിരിക്കുന്...

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; ആദ്യ ഘട്ടത്തിൽ കൊച്ചിയുൾപ്പെടെ 5 നഗരങ്ങളിൽ പുറത്തിറക്കുമെന്ന് ആർബിഐ റിപ്പോർട്ട്

August 22, 2014

മുംബൈ: പ്ലാസ്റ്റിക് നോട്ടുകൾ ഉടൻ തന്നെ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക്. അടുത്ത വർഷം പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി ഉൾപ്പെടെ അഞ്ചു നഗരങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുക. ആർബിഐയുടെ 2013-14 വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം ...

കള്ളപ്പണം: സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന് 300 കോടി ഡോളർ പിഴ

August 21, 2014

ന്യൂഡൽഹി: കള്ളപ്പണം തടയുന്നതിൽ ഫലപ്രദമായി പ്രവർത്തിച്ചില്ലെന്നാരോപിച്ച് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന് 300 കോടി ഡോളർ പിഴ. ന്യുയോർക്ക് ബാങ്ക് നിയന്ത്രണ അഥോറിറ്റിയാണ് പിഴ ചുമത്തിയത്. ഉയർന്ന തുകയ്ക്കുള്ള ഇടപാടുകളിൽ ആവശ്യമായ പരിശോധനകൾ നടത്തിയില്ലെന്നാണ്...

ഒറ്റ വൈരക്കച്ചവടക്കാരന് ബാങ്കുകൾ നൽകിയത് 6500 കോടിയുടെ വായ്പ; ലോൺ എടുത്ത പണമെല്ലാം വിദേശത്തേയ്ക്ക് കടത്തി മുതലാളി: നമ്മുടെ നാട്ടിൽ വമ്പന്മാർ വളരുന്നത് ഇങ്ങനെ

August 20, 2014

ന്യൂ ഡൽഹി: കുപ്രസിദ്ധമായ കിങ് ഫിഷർ വായ്പാ കുംഭകോണത്തെ ഓർമ്മിപ്പിക്കുന്ന മറ്റൊരു വായ്പാ തട്ടിപ്പ് വെളിച്ചത്ത്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം വർദ്ധിപ്പിച്ചുകൊണ്ട് നിഷ്ക്രിയ ആസ്തികളുടെ പട്ടികയിലേക്കാണ് 6500 കോടി രൂപയുടെ ബിസിനസ് വായ്പയും ഇ...

കേന്ദ്ര സർക്കാരിനെ സഹായിക്കാൻ റിസർവ്വ് ബാങ്ക്; കേന്ദ്രത്തിന് റിസർവ് ബാങ്ക് 52,000 കോടി നൽകും

August 13, 2014

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനച്ചെലവ് കഴിഞ്ഞു റിസർവ്വ് ബാങ്കിന് മിച്ചം വന്ന തുകയിൽ 52,679 കോടി രൂപ കേന്ദ്ര സർക്കാരിന് നൽകാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. വികസന പദ്ധതികൾക്കായി പണം കണ്ടെത്താൻ പ്രയാസപ്പെടുന്ന കേന്ദ്ര സർക്കാരിനെ സഹായിക്കാൻ ആ...

MNM Recommends

Loading...