BANKING+
-
ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടിക്കുമുകളിൽ: ഓഗസ്റ്റിൽ ലഭിച്ചത് 1,12,020 കോടി രൂപ; ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപക്കുമുകളിലെത്തുന്നത് ഒമ്പതാമത്തെ മാസം
September 01, 2021ന്യൂഡൽഹി: രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം ഒരു ലക്ഷം കോടിക്കുമുകളിൽ തുടരുന്നു. ഓഗസ്റ്റിൽ 1,12,020 കോടി രൂപയാണ് ജിഎസ്ടിയിനത്തിൽ സർക്കാരിന് ലഭിച്ചത്.കേന്ദ്ര ജിഎസ്ടിയിനത്തിൽ 20,522 കോടിയും സ്റ്റേറ്റ് ജിഎസ്ടിയിനത്തിൽ 26,605 കോടിയും സംയോജിത ജിഎസ്ടിയിന...
-
പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കൽ സമയപരിധി നാളെ വരെ; സെപ്റ്റംബർ ഒന്നുമുതൽ പണം പിൻവലിക്കാനാവില്ല; മുന്നറിയിപ്പുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ
August 30, 2021ന്യൂഡൽഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും.സെപ്റ്റംബർ ഒന്ന് മുതൽ ആധാറുമായി ബന്ധിപ്പിക്കാത്ത പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളിൽ തൊഴിലുടമയുടെ വിഹിതം അടക്കം വിവിധ ആനുകൂല്യങ്ങൾ വരവുവെയ്...
-
വൻ ഓഫറുകൾ പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക്; ഭവന-വാഹന വായ്പകൾക്ക് വൻ ഇളവ്, നിക്ഷേപത്തിന് പലിശ വർധിപ്പിച്ചു
August 17, 2021മുംബൈ: സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ഓഫറുകളുടെ പെരുമഴയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റീട്ടെയിൽ വായ്പ, നിക്ഷേപം തുടങ്ങിയവയിലാണ് ഓഫറുകൾ ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്സവകാലം മുൻനിർത്തിക്കൂടിയാണ് ഓഫറുകൾ ബാങ്...
-
തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാം; യോനോ ആപ്പിന് സിം ബൈൻഡിങ് സംവിധാനം ഏർപ്പെടുത്തി എസ്ബിഐ; ആപ്പുകൾ പ്രവർത്തിക്കുക ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോടുകൂടിയ സിം കാർഡ് ഉള്ള ഡിവൈസിൽ
August 03, 2021മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ, യോനോ ലൈറ്റ് ആപ്പുകൾ കൂടുതൽ സുരക്ഷിതമാക്കാൻ സിം ബൈൻഡിങ് എന്ന പുതിയ മെച്ചപ്പെട്ട സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോടുകൂടിയ സിം കാർഡ് ഉള്ള ഡിവൈസിൽ മാത്രമായിരിക്കും ഇത് പ്രകാര...
-
ആദായനികുതി റിട്ടേൺ സമർപ്പിച്ചവർക്ക് 5000 രൂപ പിഴ; പിഴ ഇടാക്കിയത് ലേറ്റ് ഫീസ് എന്ന വിശദീകരണത്തിൽ; വ്യാപക വിമർശനം
August 02, 2021ന്യൂഡൽഹി: ഓഗസ്റ്റ് ഒന്നുമുതൽ ഓൺലൈനായി ആദായനികുതി റിട്ടേൺ സമർപ്പിച്ചവരിൽ നിന്ന് പിഴ ഈടാക്കിയതായി പരാതി. ലേറ്റ് ഫീസായ 5000 രൂപയാണ് ചുമത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞ ദിവസം നീട്ടിയിര...
-
ഡിജിറ്റൽ പണമിടപാടിനെ പ്രോത്സാഹിപ്പിക്കാൻ ഇനി ഇ റുപ്പി; നാഷണൽ പേയ്മെന്റ് കോർപറേഷൻ വികസിപ്പിച്ച ഇ റുപ്പി പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും; ഇ റുപ്പി പ്രവർത്തിക്കുക ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് എത്തുന്ന ക്യൂ ആർ കോഡ് അല്ലെങ്കിൽ എസ്.എം.എസ്. സ്ട്രിങ്ങിനെ അടിസ്ഥാനമാക്കി
August 02, 2021ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇ- റുപ്പി സംവിധാനം അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ. കറൻസിരഹിതവും സമ്പർക്കരഹിതവുമായ ഒരു ഡിജിറ്റൽ പേയ്മെന്റ് സംവിധാനമാണ് ഇ-റുപ്പി. ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് എത്തുന്ന...
-
ജനപ്രിയ നിക്ഷേപ പദ്ധതിയാണ് സിൽവർ ഇടിഎഫ് ഇനി ഇന്ത്യയിലും; പരീക്ഷണാടിസ്ഥാനത്തിൽ ഇടിഎഫ് തുടങ്ങാൻ മ്യൂച്വൽ ഫണ്ട് അഡൈ്വസറി സമിതി ശുപാർശ; സിൽവർ ഇടിഎഫിലുടെലഭിക്കുക പേപ്പർ രൂപത്തിൽ ചെറിയ തുകയായിപോലും നിക്ഷേപത്തിനുള്ള സാധ്യത
July 26, 2021ന്യുഡൽഹി: ആഗോളതലത്തിൽ ജനപ്രിയ നിക്ഷേപ പദ്ധതിയായ സിൽവർ ഇടിഎഫ് രാജ്യത്തും നടപ്പാക്കാൻ തീരുമാനം.ഇതേക്കുറിച്ച് പഠിക്കാൻ സെബി നിയമിച്ച മ്യൂച്വൽ ഫണ്ട് അഡൈ്വസറി സമിതി പരീക്ഷണാടിസ്ഥാനത്തിൽ ഇടിഎഫ് തുടങ്ങാൻ ശുപാർശ ചെയ്തു.തുടർന്ന് ഗോൾഡ് ഇടിഎഫിനെപ്പോലെ സിൽവർ ഇടി...
-
ഡിജിറ്റൽ കറൻസി ഘട്ടംഘട്ടമായി അവതരിപ്പിക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്; ആദ്യമിറക്കുക ഹോൾസെയ്ൽ, റീടെയ്ൽ സെഗ്മെന്റുകളിൽ ഉപയോഗിക്കാവുന്ന കറൻസികൾ
July 22, 2021ന്യൂഡൽഹി: സ്വന്തം ഡിജിറ്റൽ കറൻസി പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ ടി രബി ശങ്കർ. ഹോൾസെയ്ൽ, റീടെയ്ൽ സെഗ്മെന്റുകളിൽ ഉപയോഗിക്കാവുന്ന ഈ കറൻസികൾ ഉടൻ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട നടപടിക...
-
ഇന്ത്യയുടെ വളർച്ചാ നിരക്ക് പ്രവചിച്ച് എഡിബി: 2023 ൽ മുന്നേറ്റം ഉണ്ടാകും; ചൈനീസ് വളർച്ച 8.1 ശതമാനമെന്ന് ഏജൻസി
July 20, 2021കൊറോണ വൈറസ് പകർച്ചവ്യാധി പ്രത്യാഘാതത്തെത്തുടർന്ന് ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് (എഡിബി) ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനത്തിൽ മാറ്റം വരുത്തി. നിലവിലെ സാമ്പത്തിക വർഷത്തെ സാമ്പത്തിക വളർച്ചാ പ്രവചനം 11 ശതമാനത്തിൽ നിന്ന് എഡിബി 10 ശതമാനമായി കുറച്ചു. ഏപ...
-
ഓരോ ഇടപാടിനും നഷ്ടമാകാവുന്നത് 21 രൂപ വരെ; എ.ടി.എം സേവനങ്ങൾക്ക് ഇനി ചിലവേറും; പുതിയ തിരിച്ചടി എ.ടി.എം ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയതോടെ
July 19, 2021മുംബൈ: എ.ടി.എം സേവനങ്ങൾക്ക് ഇനി ചിലവേറും. എ.ടി.എം ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയതോടെയാണിത്. ഏഴുവർഷത്തിന് ശേഷമാണ് എ.ടി.എം സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിക്കുന്നത്. 2014ലാണ് അവസാനമായി നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്. ഇത്രയ...
-
അമിത്ഷാ വകുപ്പ് മന്ത്രിയായതോടെ സഹകരണ രംഗത്തും പൊളിച്ചു പണികൾ തുടങ്ങി; സഹകരണ ബാങ്കുകളുടെ ഓഹരി വിൽക്കാമെന്ന വ്യവസ്ഥ വരുമ്പോൾ ആശങ്ക കേരളത്തിലെ സഹകാരികൾക്ക്; കേരള ബാങ്കിലുള്ള പ്രാഥമിക സഹകരണ ബാങ്കുകളുടെ ഓഹരികൾ പിൻവലിക്കുന്നതിനും തടസം
July 18, 2021തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സഹകരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ആയതിന് പിന്നാലെ സഹകരണ ബാങ്കിങ് രംഗത്ത് പൊളിച്ചുപണികൾക്ക് തുടക്കമായി. ബാങ്കിങ് കമ്പനികളുടെ മാതൃകയിൽ സഹകരണബാങ്കുകളുടെ ഓഹരി വിൽക്കാമെന്ന വ്യവസ്ഥയാണ് ഇതിൽ പ്രധാനമായ ...
-
ദേശീയ ആസ്തി പുനർനിർമ്മാണ കമ്പനി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി; തുടർ നടപടികൾക്കായി ആർബിഐ അനുമതി ഉടനെന്ന് റിപ്പോർട്ട്; ബാഡ് ബാങ്ക് ലക്ഷ്യമിടുന്നത് നിഷ്ക്രിയ ആസ്തികളെ പ്രൊഫഷണലായി കൈകാര്യം ചെയ്യൽ ഉൾപ്പടെ വിപുലമായ ഇടപെടലുകൾ
July 15, 2021മുംബൈ: ബാഡ് ബാങ്ക് അഥവാ ദേശീയ ആസ്തി പുനർനിർമ്മാണ കമ്പനി (എൻഎആർസി) ഓദ്യോഗികമായി രജിസ്റ്റർ ചെയ്തു.ഇനി മുന്നോട്ടുള്ള നടപടികൾക്ക് സ്ഥാപനത്തിന് റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമുണ്ട്. അത് ഉടൻ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. പ്രമുഖ പൊത...
-
സ്റ്റാറ്റിയൂട്ടറി നിയന്ത്രണങ്ങൾ തെറ്റിച്ചതായി കണ്ടെത്തി; എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ അടക്കം 14 ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ പിഴ ശിക്ഷ; കൂടുതൽ പിഴ ബാങ്ക് ഓഫ് ബറോഡയ്ക്ക്
July 09, 2021ന്യൂഡൽഹി: മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കം രാജ്യത്തെ 14 ബാങ്കുകൾക്ക് മുകളിൽ റിസർവ് ബാങ്ക് പിഴ ശിക്ഷ ചുമത്തി. ബാങ്ക് ഓഫ് ബറോഡ, ബന്ധൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ക്രെഡിറ...
-
സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം വർദ്ധിച്ചത് കള്ളപ്പണം ആകാനിടയില്ല; മാധ്യമ റിപ്പോർട്ടുകൾ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം; ഇന്ത്യക്കാരായ എൻ.ആർ.ഐകൾ മറ്റ് രാജ്യങ്ങളിലെ സ്ഥാപനങ്ങളിലൂടെ നിക്ഷേപിച്ച പണമാകാം ഇതെന്നും വിശദീകരണം
June 19, 2021ന്യൂഡൽഹി: സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപം 2020ൽ 20,700 കോടിയായി ഉയർന്നെന്ന ആരോപണം തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം. കഴിഞ്ഞ 13 വർഷത്തിൽ ഏറ്റവുമധികം ഇന്ത്യൻ നിക്ഷേപമുണ്ടായത് 2020ലാണെന്നായിരുന്നു ആരോപണം.രണ്ട് വർഷത്തെ ഇടിവിനൊടുവിൽ 2019 അവസാനം ഇന്ത...
-
രണ്ടാം തരംഗം ആഭ്യന്തര ആവശ്യകതയെ ബാധിച്ചു; വ്യാവസായിക ഉൽപാദനവും കയറ്റുമതിയും ഉയർന്നു; പരാമർശവുമായി ആർബിഐയുടെ പ്രതിമാസ ബുള്ളറ്റിൻ
June 16, 2021മുംബൈ: സാമ്പദ്വ്യവസ്ഥയിൽ ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസം മടങ്ങിവരുന്നുണ്ടെങ്കിലും കൊറോണ വൈറസ് പകർച്ചവ്യാധിയുടെ രണ്ടാം തരംഗ പ്രതിസന്ധി തുടരുകയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിരീക്ഷിച്ചു. രണ്ടാമത്തെ തരംഗം അടിസ്ഥാനപരമായി ആഭ്യന്തര ആവശ്യകതയെ ബ...
MNM Recommends +
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം