Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതരബാങ്കുകളുടെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാനാവുക രണ്ട് തവണ; ഓരോ അധിക ഇടപാടിനും 20 രൂപ ഈടാക്കാനും നിർദേശം

ഇതരബാങ്കുകളുടെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാനാവുക രണ്ട് തവണ; ഓരോ അധിക ഇടപാടിനും 20 രൂപ ഈടാക്കാനും നിർദേശം

ന്യൂഡൽഹി: ഇതരബാങ്കുകളുടെ എ.ടി.എമ്മുകളിൽ നിന്നുളള സൗജന്യ പണം പിൻവലിക്കൽ പരിധി നഗരങ്ങളിൽ അഞ്ചിൽ നിന്ന് രണ്ടാക്കി ചുരുക്കും. റിസർവ് ബാങ്കിന്റെതാണ് പുതിയ നിർദേശം.  രണ്ടിൽ കൂടുതൽ തവണ മറ്റു ബാങ്കുകളുടെ എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നവർക്ക് ഓരോ ഇടപാടിനും 20 രൂപ വീതം നൽകേണ്ടി വരും.

അതേസമയം ഗ്രാമീണ മേഖലയിലെ നിലവിലെ സ്ഥിതി തുടരണമെന്ന് റിസർവ് ബാങ്ക്, മറ്റു ബാങ്കുകൾക്ക് നിർദേശം നൽകി. ഗ്രാമീണ മേഖലയിലെ എ.ടി.എമ്മുകളുടെ വിശദാംശങ്ങൾ നൽകാനും റിസർവ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP