1 usd = 71.87 inr 1 gbp = 93.13 inr 1 eur = 79.60 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 236.76 inr

Nov / 2019
19
Tuesday

ക്രൂഡ് ഓയിൽ വിലയിൽ വന്ന കുറവ് താൽക്കാലിക പ്രതിഭാസം മാത്രം; ഡീസൽ വില നിയന്ത്രണം എടുത്തുകളയണമെന്ന് റിസർവ് ബാങ്ക് ഗവർണർ

September 15, 2014

ന്യൂഡൽഹി: വിലക്കയറ്റം പിടിച്ചുനിർത്തുമെന്ന പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാറിന് ഇനിയും ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ സാധിച്ചിട്ടില്ല. ഡീസൽ വിലയിൽ വരുന്ന വർദ്ധനവ് തന്നെയാണ് ഇതിന് തിരിച്ചടിയായിട്ടുള്ളതും. ഇപ്പോഴത്തെ സാഹചര്യത്ത...

ഇന്ത്യ മടുത്തെന്നു വമ്പന്മാർ; ഹോണ്ടയും വോഡഫോണും പ്രതിഷേധത്തിൽ; പരാതിയുമായി ബ്രിട്ടീഷ് പെട്രോളിയവും: രൂപ വീണ്ടും തകർന്നേക്കും

September 15, 2014

വലിയ പ്രതീക്ഷകളോടെ ഇന്ത്യയിലെ കടൽ പോലെ വിശാലമായ വിപണിയിലേക്ക് കടന്നു വന്ന വിദേശ ഭീമന്മാർക്ക് കാലിടറുന്നു. ഇന്ത്യൻ സർക്കാരുമായി നിരന്തരം കലഹിക്കുന്ന ബ്രിട്ടീഷ് ടെലികോം ഭീമൻ വോഡഫോൺ ഇന്ത്യയിലെ പ്രവർത്തനം സംബന്ധിച്ച് അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ വാ...

യുവ സംരംഭക സമ്മേളനം നാളെ: പ്രതീക്ഷയോടെ യുവാക്കൾ

September 11, 2014

കൊച്ചി: സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി.) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യുവസംരംഭക സമ്മേളനം 'യെസ്' സംസ്ഥാനത്തെ നൂറിലധികം കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. യുവസംഭരകർക്കായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന യെസ് 2014 ...

റാൻബാക്‌സി-സൺഫാർമ ലയനം; വിപണിയെ ദോഷകരമായി ബാധിക്കുമെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

September 05, 2014

ന്യൂഡൽഹി: പ്രമുഖ ഔഷധ നിർമ്മാണ കമ്പനികളായ ഔഷധനിർമ്മാണ കമ്പനികളായ റാൻബാക്‌സിയുടേയും സൺഫാർമയുടേയും ലയനം സംബന്ധിച്ച തീരുമാനം വിപണിയെ ദോഷകരമായി ബാധിക്കുമെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇരു കമ്പനികളുടെയും ലയനത്തെപ്പറ്റി വാർത്തകൾ വെളിയിൽ ...

ഓൺലൈൻ ഷോപ്പിങ്: ഉത്പന്നം മടക്കി നൽകിയാൽ ഇനി ഉടൻ പണം തിരികെ ലഭിക്കും

September 03, 2014

ന്യൂഡൽഹി: മത്സരങ്ങൾ കടുക്കുന്ന ഓൺലൈൻ ഷോപ്പിങ് രംഗത്ത് പുത്തൻ തന്ത്രവുമായി കമ്പനികൾ. ഓൺലൈനിലൂടെ വാങ്ങിയ സാധനങ്ങൾ മടക്കിനൽകുന്ന സമയത്തുതന്നെ ഇനി പണം തിരികെ ലഭിക്കും. ഓൺലൈൻ വ്യാപാരികളായ ജബോങാണ് കാഷ് ഓൺ ഡെലിവറി റിട്ടേൺസ് പദ്ധതിയുമായി രംഗത്തെത്തിയത്. സാധാ...

രണ്ട് വർഷത്തെ ഏറ്റവും മികച്ച വളർച്ചാ റെക്കോർഡുമായി ഇന്ത്യ കുതിക്കുന്നു; രണ്ടാംപാദ വളർച്ച 5.7 ആയി; മോദിയുടെ പരിഷ്‌ക്കരണങ്ങൾ ഉണർവേകി

August 30, 2014

ന്യൂഡൽഹി: കോർപ്പറേറ്റുകളുടെ വളർത്തുപുത്രനെന്ന മോദിയുടെ പരിവേഷവും രണ്ടാം യുപിഎയുടെ നയങ്ങളിൽ നിന്നും ഉണർവേകുന്ന ശ്രമങ്ങളുണ്ടാകുമെന്ന പ്രതീക്ഷയും കൂടിയായപ്പോൾ രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ കുതിപ്പ്. കഴിഞ്ഞ രണ്ടര വർഷത്തെ ഏറ്റവും മികച്ച നിലയിലാണ് സാമ്പത്...

നിയമങ്ങളെല്ലാം കാറ്റില്പറത്തി കച്ചവടം: ഡിഎൽഎഫ് 630 കോടി പിഴയടക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

August 29, 2014

ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങളൊന്നും ഡിഎൽഎഫിന് ബാധകമല്ലേ? കൊച്ചിയിൽ അനധികൃതർ നിർമ്മാണം വിവാദത്തിലാകുകയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഇടപാടുകൾ പലതും സംശയത്തിന്റെ നിഴലിൽ ആകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ ചോദ്യത്തിന്റെ പ്രസക്തി. എന്തായാലും പലനാൾ കള്ളൻ ഒര...

കൊച്ചിയിൽ നിന്ന് ക്വാലലംപൂരിലേക്കു പറക്കാം വെറും 2,600 രൂപയ്ക്ക്; വിദേശത്തേക്കു പറക്കാൻ കിടിലൻ ഓഫറുകളുമായി എയർ ഏഷ്യയും സ്‌പൈസ് ജെറ്റും

August 28, 2014

ആഭ്യന്തര സർവീസുകൾക്ക് ബജറ്റ് വിമാനങ്ങൾ മികച്ച ഓഫറുകൾ നൽകി യാത്രക്കാരെ വശീകരിക്കുന്നതിനിടെ ഏറ്റവും കുറഞ്ഞ നിരക്കിൽ വിദേശത്തേക്കു പറക്കാനുള്ള ഓഫറുകളുമായി എയർ ഏഷ്യയും സ്‌പൈസ് ജെറ്റും രംഗത്തെത്തി. വെറും 2,600 രൂപ നിരക്കിൽ കൊച്ചിയിൽ നിന്നും ക്വാലാലംപൂരിലേ...

കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യക്കായി 70000 കോടി; ബ്രോഡ്ബാന്റും മൊബൈൽ നെറ്റ്‌വർക്കിങ്ങും ഡിജിറ്റൽ ഇന്ത്യയുടെ നെടുംതൂൺ

August 23, 2014

ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യയ്ക്കായി കേന്ദ്രസർക്കാർ 70000 കോടി ചെലവഴിക്കും. വിവിധ ഐടി പദ്ധതികൾക്കായിട്ടാണ് 69,524 കോടി രൂപ ചെലവഴിക്കുന്നത്. ഡിജിറ്റൽ ഇന്ത്യയുടെ നെടുംതൂണുകളായി ബ്രോഡ് ബാന്റിനെയും മൊബൈൽ നെറ്റ്‌വർക്കിനെയുമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. രാജ്...

ഇന്ത്യൻ നിർമ്മിത കാറുകൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൺ; ആദ്യ നഷ്ടം ഹ്യുണ്ടായിക്ക്; കേന്ദ്രം ഉണർന്നില്ലെങ്കിൽ ഇന്ത്യൻ കാർ വിപണിക്ക് കനത്ത തിരിച്ചടിയാകും

August 18, 2014

ബ്രിട്ടൺ: ഇന്ത്യയിലെ വിദേശ കാർ നിർമ്മാണ വ്യവസായത്തിന് പ്രഹരം നൽകാൻ ബ്രിട്ടൺ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ തയ്യാറെടുക്കുന്നു. ഗുണമേന്മയിൽ ഉള്ള പാകപ്പിഴകൾ ആരോപിച്ചാണ് വിലക്ക് ഏർപ്പെടുത്തുന്നത് എങ്കിലും ഇന്ത്യയിലെ കുറഞ്ഞ നിർമ്മാണ ചെലവ് പരിഗണിച്ചു കൂട...

ഓൺലൈൻ വ്യാപാരരംഗത്ത് വൻ നേട്ടം; ഏറ്റവുമധികം വ്യാപാരം നടക്കുന്നത് വസ്ത്ര വിപണിയിൽ

August 18, 2014

മുംബൈ: രാജ്യത്ത് ഓൺലൈൻ വ്യാപാര രംഗത്ത് വൻ വളർച്ച. രാജ്യത്ത് അഞ്ച് കോടി ഓൺലൈൻ- റീട്ടെയിൽ കച്ചവടം ഒരു മാസം നടക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഗൃഹോപകരണങ്ങൾ, പെർഫ്യൂമുകൾ, മൊബൈൽ ഫോൺ, ഗാഡ്ജറ്റുകൾ തുടങ്ങി ...

ഓണവിപണിയിൽ വെളിച്ചെണ്ണയ്ക്ക് ഡിമാൻഡേറും; വെളിച്ചെണ്ണ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ

August 17, 2014

കൊച്ചി: വെളിച്ചെണ്ണ വില ഇങ്ങനെപോയാൽ ഓണവിപണിയിൽ ഡിമാൻഡേറും. ഓണവിപണി ലക്ഷ്യംവച്ച് വെളിച്ചെണ്ണ വില എക്കാലത്തേയും ഉയർന്ന നിരക്കിലെത്തി. ടെർമിനൽ വിപണിയിൽ ക്വിന്റലിന് 1670 രൂപയും തൃശൂരിൽ 16850 രൂപയുമായി. തമിഴ്‌നാട്ടിലെ പ്രമുഖ വിപണിയായ കാങ്കയത്ത് 16275 രൂപയ...

വസ്‌ത്രോല്പന്ന മേഖലയിൽ ഉണർവ്; കഴിഞ്ഞ സാമ്പത്തിക വർഷം വിദേശനിക്ഷേപത്തിൽ 91 ശതമാനം വർധന

August 17, 2014

മുംബൈ: രാജ്യത്തെ വസ്‌ത്രോല്പന മേഖലയിൽ ഉണർവ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം വസ്‌ത്രോല്പന മേഖലയിൽ നേരിട്ടുളള വിദേശനിക്ഷേപത്തിൽ 91 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 2013-14 സാമ്പത്തിക വർഷത്തിൽ ഏകദേശം 20 കോടി ഡോളറിന്റെ നേരിട്ടുളള വിദേശനിക്ഷേപമാണ...

MNM Recommends

Loading...