1 usd = 75.77 inr 1 gbp = 92.90 inr 1 eur = 83.44 inr 1 aed = 20.63 inr 1 sar = 20.17 inr 1 kwd = 245.50 inr

May / 2020
28
Thursday

100 ഇഞ്ച് സ്‌ക്രീൻ... 24 കാരറ്റ് സ്വർണം പൂശിയ സ്റ്റാൻഡ്; സത്യവും മിഥ്യയും തിരിച്ചറിയാത്ത കാഴ്ച ഭംഗി; ലോകത്തെ ഏറ്റവും വിലകൂടിയ ടിവിയുടെ വില ഒരു കോടി രൂപ; യൂറോപ്പിലും ഗൾഫിലും എല്ലാം ഓർഡർ നൽകാൻ അനേകം പേർ

February 01, 2020

നാളിതുവരെ ലോകത്തിൽ ഇറങ്ങിയിരിക്കുന്ന ഏറ്റവും വില കൂടിയ ടിവി ബ്രിട്ടീഷ് ടിവി നിർമ്മാതാവായ അക്വാവിഷൻ പുറത്തിറങ്ങുന്നു. അക്വാവിഷൻഡിബി100 എന്നാണിതിന്റെ പേര്. 100 ഇഞ്ച് സ്‌ക്രീൻ... 24 കാരറ്റ് സ്വർണം പൂശിയ സ്റ്റാൻഡ് തുടങ്ങിയവ ഈ ടിവിയുടെ ആഡംബരങ്ങളിൽ ചിലത് മ...

സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തിൽ നിർബന്ധംപാടില്ല: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാകില്ല; ഗുജറാത്ത് ഹൈക്കോടതി ഉത്തരവ്

January 23, 2020

അഹമ്മദാബാദ്: പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കുന്നത് അവസാന പ്രഖ്യാപനം വന്നത് ഡിസംബർ 31 നാണ്. ഡിസംബർ 31നകം പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം അന്ന് വന്നത്. ഇത്തരത്തിൽ ബന്ധിപ്പിച്ചില്ലായെങ്കിൽ പാൻ പ്രവർത്...

ആഗോള വിപണിയിലെ വ്യതിയാനം ആഭ്യന്തര വിപണിയിലും: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ്

January 23, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ്. പെട്രോൾ ലിറ്ററിന് 17 പൈസ കുറഞ്ഞ് 78.042 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഡീസൽ വിലയിൽ 2 പൈസയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിറ്ററിന് 72.947 രൂപയിലാണ് ഡീസൽ വ്യാപരം നടക്കുന്...

അടുത്ത നാല് വർഷത്തിനുള്ളിൽ നേരിട്ടുള്ള ലിസ്റ്റിങിൽ തിരഞ്ഞെടുക്കുന്നത് പതിനഞ്ചോളം കമ്പനികൾ: ഇന്ത്യൻ കമ്പനികളുടെ നേരിട്ടുള്ള വിദേശ ലിസ്റ്റിങ് സർക്കാർ അനുവദിക്കുന്ന കാര്യം പരിഗണനയിൽ; ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിലെ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ

January 23, 2020

ന്യൂഡൽഹി:  ഇന്ത്യൻ കമ്പനികളെ നേരിട്ട് വിദേശ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാൻ അനുവദിക്കുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കുമെന്ന് വിലയിരുത്തൽ. ഒരു വലിയ മൂലധനത്തിലേക്ക് പ്രവേശിക്കുന്നതിന്റെ കാര്യങ്ങളെ കുറിച്ച് നീക്കം സാധ്യമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമ...

ഊബർ ഈറ്റ്സ് ഇന്ത്യയെ സ്വന്തമാക്കി സൊമാറ്റോ; ഇന്ത്യയിലെ ഭക്ഷണ വിതരണ ശൃംഖലയിലെ ഏറ്റവും വലിയ കമ്പനിയായി സൊമാറ്റോ

January 21, 2020

മുംബൈ: ഓൺലൈൻ ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോ ഊബർ ടെക്നോളജിയുടെ ഊബർ ഈറ്റ്സ് ഇന്ത്യയെ സ്വന്തമാക്കി. ഊബർ ടെക്നോളജിയുടെ ഇന്ത്യയിലെ ഭക്ഷണ വിതരണ ശൃംഖല പൂർണ്ണമായും വാങ്ങിയതായി സൊമാറ്റോ അറിയിച്ചു. സൊമാറ്റോയിൽ യൂബറിന് 10 ശതമാനം ഓഹരി നൽകാനും തീരുമാനിച്ചിട...

ഇന്റർനെറ്റ് ഉപയോഗത്തിൽ 82 ശതമാനവും മാറ്റിവെയ്ക്കുന്നത് വീഡിയോകൾക്ക് വേണ്ടി: മൊബൈൽ വീഡിയോകൾ കാണുന്നവരുടെ എണ്ണത്തിൽ വർധന; മികച്ച വീഡിയോ അനുഭവത്തിനായി മികച്ച മൊബൈൽ നെറ്റ് വർക്ക് എയർടെലിന്റേത്; ഓപ്പൺ സിഗ്‌നൽ ഇൻസൈറ്റ് റിപ്പോർട്ട് പുറത്ത്

January 21, 2020

കൊച്ചി: സ്മാർട്ട് ഫോൺ മാർക്കറ്റിന്റെ ചാകരയാണ് ഇന്ത്യ. അതുപോലെ ഉപയോഗത്തിലും, നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവത്ത ഒന്നായി മാറികഴിഞ്ഞു സ്മാർട്ട് ഫോണുകൾ. ഫോൺവിളിക്കാൻ മാത്രമല്ല, നമ്മുടെ നിത്യജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് എല്ലാം ഈ സ്മാർട്ട് ഫോണുകൾക്ക് ...

ഗ്രാമീണ വരുമാന വളർച്ച ദുർബലമായതും ബാങ്കിതര സാമ്പത്തിക മേഖല നേരിടുന്നത് വലിയ സമ്മർദ്ദം: ഇന്ത്യയുടെ വളർച്ചാനിരക്ക് വെട്ടിക്കുറച്ച് ഐ.എം.എഫ്; നടപ്പ് വർഷത്തെ വളർച്ചാ അനുമാനം 4. 8 ശതമാനം

January 21, 2020

വാഷിങ്ടൺ: 2019ലെ ഇന്ത്യയുടെ വളർച്ചനിരക്ക് 4.8 ശതമാനമായി കുറച്ച് അന്താരാഷ്്ട്ര നാണയനിധി (ഐ.എം.എഫ്). ഗ്രാമീണ വരുമാന വളർച്ച ദുർബലമായതും ബാങ്കിതര സാമ്പത്തിക മേഖല നേരിടുന്ന സമ്മർദവുമാണ് വളർച്ചനിരക്ക് കുറയാൻ ഇടയാക്കിയതെന്ന് ലോക സാമ്പത്തിക ഫോറത്തിന് മുന്നോട...

ഇന്ത്യൻ വിപണിയിൽ പ്രതികൂല സാഹചര്യം: വാൾമാർട്ട് ഇന്ത്യയിൽ നിന്ന് പടിയിറങ്ങുന്നു? കൂട്ടപ്പിരിച്ചുവിടൽ,സംഭരണശാലകൾ അടച്ചുപൂട്ടുന്നതായി റിപ്പോർട്ട്

January 14, 2020

ഡൽഹി: വാൾമാർട്ട് ഇന്ത്യ തങ്ങളുടെ ഗുരുഗ്രാമിലെ ഹെഡ്ക്വാട്ടേഴ്സിൽ നിന്ന് അമ്പതിൽപരം തൊഴിലാളികളെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. എട്ട് ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. അഗ്രി ബിസിനസ്,എഫ്എംസിജി വിഭാഗങ്ങളിലെ വൈസ് പ്രസിഡന്റ് അടക...

ജെഫ് ബെസോസിന്റെ ഇന്ത്യ സന്ദർശനത്തിനരെ വ്യാപാരികൾ രംഗത്ത്; രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും; ജെഫ് ബെസോസ് ഇന്ത്യാ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത് മോദിയുമായുള്ള സൗഹൃദം ശക്തിപ്പെടുത്താൻ

January 13, 2020

ന്യൂഡൽഹി: ആമസോൺ മേധാവി ജെഫ് ബെസോസ് ജനുവരി 15 ന് ഇന്ത്യ സന്ദർശിക്കാനൊരുങ്ങുകയാണ്. എന്നാൽ ജെഫ്ബെസോസിന്റെ സന്ദർശനത്തിനെതിരെ വ്യാപാരി സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണിപ്പോൾ. ആമസോൺ വൻ വിലക്കിഴിവ് നൽകി രാജ്യത്തെ റീട്ടെയ്ൽ വ...

സ്വർണവിലയിൽ വൻ ഇടിവ്; പവന് 29,520രൂപയായി

January 10, 2020

കൊച്ചി: സ്വർണം പവന് രണ്ടു ദിവസംകൊണ്ട് താഴ്ന്നത് പവന് 880 രൂപ. 29,520 രൂപയാണ് വെള്ളിയാഴ്ച പവന്റെ വില. ഗ്രാമിനാകട്ടെ 3690 രൂപയും. ഇറാൻ-യുഎസ് സംഘർഷത്തെതുടർന്ന് ജനുവരി എട്ടിനാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിലവാരമായ 30,400ലെത്തിയത്. അടുത്തദിവസംതന്നെ രാ...

കൂട്ടുടമസ്ഥതയിൽ വീടുള്ളവർ, വർഷം ഒരു ലക്ഷം രൂപ വൈദ്യുതി ബിൽ അടയ്ക്കുന്നവർ, വിദേശയാത്രയ്ക്കു 2 ലക്ഷം രൂപ ചെലവഴിക്കുന്നവരോണോ നിങ്ങൾ? എങ്കിൽ ഇനി മുതൽ ഐടിആർ1 ഫോമിൽ റിട്ടേൺ സമർപ്പിക്കാനാവില്ല; ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്ന ഫോമുകളിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ

January 06, 2020

ന്യൂഡൽഹി ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്ന ഫോമുകളിൽ കാര്യമായ മാറ്റം വരുത്തി കേന്ദ്രസർക്കാർ. കൂട്ടുടമസ്ഥതയിൽ വീടുള്ളവരോ, വർഷം ഒരു ലക്ഷം രൂപ വൈദ്യുതി ബിൽ അടയ്ക്കുന്നവർ, വിദേശയാത്രയ്ക്കു 2 ലക്ഷം രൂപ ചെലവഴിക്കുന്നവർ എന്നീ വിഭാഗക്കാർക്കു ഇനി മുതൽ ഐടിആർ...

സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു: മുംബൈയിൽ പെട്രോൾ വില എൻപത് കടന്നു; ഇന്ധനവില ഇനിയും കൂടിയേക്കുമെന്ന് സൂചന; ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ഇന്ധനവിലയെ ബാധിച്ചെന്നാണ് വിലയിരുത്തൽ

January 05, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധനവ് തുടരുന്നു. പെട്രോൾ ലിറ്ററിന് 10 പൈസ കൂടി 78.95 രൂപയിലും ഡീസൽ ലിറ്ററിന് 12 പൈസ കൂടി 73.64 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിര...

സാധാരണക്കാർക്കായി രണ്ടു മോഡൽ ഐഫോണുകൾ കൂടി പുറത്തിറക്കാൻ ഒരുങ്ങി ആപ്പിൾ; 399 ഡോളർ വിലയിൽ രണ്ട് തകർപ്പൻ മോഡലുകൾ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ; കാശില്ലാത്തതുകൊണ്ട് ഐഫോൺ വാങ്ങാത്തവർക്ക് സന്തോഷവാർത്തയിങ്ങനെ

January 03, 2020

സാധാരണക്കാർക്കായി രണ്ടു മോഡൽ ഐഫോണുകൾ കൂടി പുറത്തിറക്കാൻ ഒരുങ്ങി ആപ്പിൾ; 399 ഡോളർ വിലയിൽ രണ്ട് തകർപ്പൻ മോഡലുകൾ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ; കാശില്ലാത്തതുകൊണ്ട് ഐഫോൺ വാങ്ങാത്തവർക്ക് സന്തോഷവാർത്തയിങ്ങനെ സാധാരണക്കാർക്ക് കൈയെത്തിപ്പിടിക്കാൻ കഴിയാത്ത മ...

'ഉയരെ പറക്കാൻ ജെറ്റ് എയർവേസ്?; മുൻകാല പ്രശ്നങ്ങൾ നേരിടേണ്ടിവരും; നിയമപരമായ ബാധ്യതകളിൽ നിന്നും ഒഴിവാക്കിയാൽ ഏറ്റെടുക്കാം: പൂട്ടിപോയ ജെറ്റ് എയർവേസിനെ രക്ഷിക്കാൻ കോർപ്പറേറ്റ് ഭീമനായ ഹിന്ദുജ ഗ്രൂപ്പ്

December 23, 2019

ലണ്ടൻ: സാമ്പത്തിക പ്രതിസന്ധിയായി മൂലം പ്രവർത്തനം നിറുത്തിയ ജെറ്റ് എയർവേയ്സ് വിമാനകമ്പനിയുടെ ഏറ്റെടുക്കുമെന്ന് സൂചന. വിമാനക്കമ്പനിയുടെ നിയമപരമായ ബാധ്യതകളിൽ നിന്ന് ജെറ്റ് എയർവേസിനെ ഒഴിവാക്കി കൊടുക്കുകയാണെങ്കിൽ, പ്രവർത്തനരഹിതമായ കമ്പനിയെ വാങ്ങാൻ തയ്യാറെ...

ഇനി സാധാരണക്കാർക്കും ലാന്റ് റോവറിൽ ചുറ്റിയടിക്കാം : ലാന്റ് റോവർ ബ്രാന്റിൽ ഹാരിയറുടെ ഫ്ലാറ്റ്ഫോം തീർത്ത് പുത്തൻ എസ്‌യുവിയുമായി ടാറ്റ: ഇന്ത്യയിലെ എസ്‌യുവി വിപണി അട്ടിമറിയിൽ ടാറ്റയുടെ ലക്ഷ്യം ലാന്റ് റോവറിന്റെ പേരിൽ പരമാവധി നേട്ടം; ഫോർച്ച്യൂണർ കെെവശപ്പെടുത്തിയിരിക്കുന്ന വിപണിയിൽ ടാറ്റയുടെ അട്ടിമറി നീക്കം ഇങ്ങനെ

December 12, 2019

മുംബെെ: ടാറ്റ മോട്ടോഴ്‌സ് ലാൻഡ് റോവർ ഏറ്റെടുത്തിട്ട് ഒരു പതിറ്റാണ്ടിലേറെയായി കഴിഞ്ഞു. ഏറ്റെടുത്ത ഉടൻ തന്നെ എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്ന ഒരു ചോദ്യം, ലാൻഡ് റോവർ അടിസ്ഥാനമാക്കിയുള്ള ടാറ്റ എസ്‌യുവി എപ്പോൾ ലഭിക്കും എന്നതാണ്. ഇതിന് ഒടുവിൽ ഈ വർഷം ആദ്യ...

MNM Recommends

Loading...