1 usd = 71.15 inr 1 gbp = 90.95 inr 1 eur = 81.11 inr 1 aed = 19.36 inr 1 sar = 18.95 inr 1 kwd = 233.94 inr

Nov / 2018
21
Wednesday

സ്പിന്നിങ് മില്ലിൽ ഉണ്ടാക്കുന്ന തുണിത്തരങ്ങൾ ഖാദിയെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വിറ്റ് കാശുണ്ടാക്കി; ഫാഹ് ഇന്ത്യക്കെതിരേ നിയമ നടപടിയുമായി ഖാദി കമ്മിഷൻ; വസ്ത്രവ്യാപാര രംഗത്തെ ഭീമനോട് ചോദിക്കുന്നത് 525 കോടി

February 06, 2018

സ്പിന്നിങ് മില്ലിൽ കൃത്രിമമായി ഉണ്ടാക്കുന്ന തുണിത്തരങ്ങൾ ഖാദിയെന്ന ലേബലിൽ വിറ്റഴിച്ച ഫാബ് ഇന്ത്യയ്‌ക്കെതിരേ നിയമനടപടികളുമായി ഖാദി ഗ്രാമ വ്യവസായ കമ്മിഷൻ രംഗത്ത്. ഖാദിയെന്ന ട്രേഡ് നെയിം അനധികൃതമായി ഉപയോഗിച്ചതിന് 525 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്...

പേയ്ടിഎമ്മിന്റെ ഓഹരി വിൽപനയിൽ പണംവാരി ജീവനക്കാർ; 500 കോടിയുടെ ഓഹരി വിൽപ്പന പൂർത്തിയാകുമ്പോൾ കമ്പനി കോടിപതികളേയും ലക്ഷാധിപതികളേയും കൊണ്ടു നിറഞ്ഞു; ഇന്ത്യക്കാരനായ ഓഫിസ് ബോയിക്ക് ലഭിച്ചത് 20 ലക്ഷം രൂപ

January 31, 2018

ന്യൂഡൽഹി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്റ്റാർട്ടപ്പായ പേയ്ടിഎമ്മിന്റെ ഓഹരി വിൽപനയിൽ പണംവാരി കമ്പനിയുടെ ജീവനക്കാർ. 500 കോടിയുടെ ഓഹരി വിൽപ്പന പൂർത്തിയായപ്പോൾ കമ്പനി കോടിപതികളേയും ലക്ഷാധിപതികളേയും കൊണ്ടു നിറഞ്ഞു. പേയ്ടിഎമ്മിന്റെ നിലവിലുള്ളതും മുൻപുള്ളതുമ...

ലുലു ഗ്രൂപ്പ് ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു; തെലുങ്കാനയിൽ 2,500 കോടിരൂപ നിക്ഷേപിക്കാൻ ധാരണ

January 29, 2018

അബുദാബി:ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തെലങ്കാനയിൽ ലുലുഗ്രൂപ്പ് 2,500 കോടി രൂപ മുതൽ മുടക്കുവാൻ ഒരുങ്ങുന്നു. തലസ്ഥാനമായ ഹൈദരാബാദിൽ 18 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഷോപ്പിങ് മാൾമേദക്ജില്ലയിൽപഴം-പച്ചക്കറികൾ കയറ്റുമതിചെയ്യുന്നതിന...

ഇന്ത്യയിൽ നിന്നും ദുബായിലേക്ക് ഒരു ആഡംബര കപ്പൽ യാത്രയായാലോ? അഞ്ച് ദിവസം മുതൽ 14 ദിവസം വരെ നീളുന്ന പാക്കേജുകളുമായി ദുബായ് കമ്പനികൾ; ലോകത്തെ ഏറ്റവും തിരക്കേറിയ ക്രൂയിസ് ഷിപ്പ് റൂട്ടായി ഇന്ത്യൻ മഹാസമുദ്രം മാറിയേക്കും

January 20, 2018

ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ആഡംബര കപ്പൽ സർവീസുകൾ തുടങ്ങും. ആദ്യഘട്ടത്തിൽ മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലേക്കാകും സർവീസ്. ഇതിനായി പ്രമുഖ കമ്പനികൾ നീക്കം തുടങ്ങിയിട്ടുണ്ട്. ക്രൂസ് ടൂറിസം പ്രചാരണത്തിനായി ബെംഗളൂരു, പുണെ, അഹമ്മദാബാദ്, മുംബൈ എ...

വമ്പൻ ഓഫറുകളുമായി വീണ്ടും ജിയോ; 153 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നത് 28 ദിവസത്തേക്ക് 28 ജിബി ഡാറ്റ; ഓഫർ പെരുമഴയുടെ വിവരങ്ങൾ അറിയാം

January 19, 2018

തിരുവനന്തപുരം: മൊബൈൽ കമ്പനികൾ ഓഫർ പെരുമഴകൾ തുടരുമ്പോൾ ജിയോയും ഒരുങ്ങിറങ്ങുന്നു, ഇപ്പോൾ 153 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളുമാണ്. 28 ദിവസത്തെ വാലിഡിറ്റിക്കാണ് ഇത് ലഭിക്കുന്നത്. നേ...

സ്‌കോട്ട്‌ലാന്റിലെ പൈതൃക ഹോട്ടൽ സമുച്ചയം സ്വന്തമാക്കി ലുലു ഗ്രൂപ്പ്; വാൾഡോർഫ് അസ്റ്റോറിയ യൂസഫലി വാങ്ങിയത് 120 ദശലക്ഷം ഡോളറിന്; ചാപ്‌ളിനും എലിസബത്ത് ടെയ്‌ലറുമടക്കം സന്ദർശിച്ച മോഹക്കൊട്ടാരത്തിൽ ഉള്ളത് 241 മുറികൾ

January 17, 2018

ദുബായ്: ചാർലി ചാപ്ലിനും എലിസബത്ത് ടെയിലറും ഉൾപ്പെടെ ഉള്ള ലോകപ്രശസ്തർ സന്ദർശിച്ചിട്ടുള്ള സ്‌കോട്ട്‌ലാൻഡിലെ വലിയ ഹോട്ടൽ സമുച്ചയം ഇനി ലുലു ഗ്രൂപ്പിന് സ്വന്തം. സ്‌കോട്ലൻഡിലെ എഡിൻബർഗിലുള്ള പൈതൃക ഹോട്ടൽ സമുച്ചയമായ വാൾഡോർഫ് അസ്റ്റോറിയ കാലിഡോണിയൻ ഹോട്ടലാണ് പ...

ബിറ്റ്‌കോയിൻ വിപ്ലവം പൊടി പാറിയപ്പോൾ സ്വന്തം മകനെ തന്നെ മാർക്കറ്റിൽ ഇറക്കി ലാഭം കൊയ്യാൻ മുകേഷ് അംബാനി; റിലയൻസ് സ്വന്തം ക്രിപ്‌റ്റോ കറൻസി ഇറക്കുന്നതോടെ നിയമവിധേയമാക്കാൻ കേന്ദ്രം നിർബന്ധിതമാകുമെന്ന് സൂചന

January 12, 2018

ജിയോ കോയിൻ എന്ന പേരിൽ റിലയൻസ് സ്വന്തമായി ക്രിപ്‌റ്റോ കറൻസി പുറത്തിറക്കുന്നു. മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനി ആയിരിക്കും ഈ പ്രൊജക്ട് ഏറ്റെടുക്കുകയെന്നാണ് റിപ്പോർട്ട്. 50 പേർ അടങ്ങുന്ന ടീമിന് ആകാശ് ആയിരിക്കും മാർഗ നിർദ്ദേശങ്ങൾ നൽകുക. ഡിജിറ്റൽ കറൻസി...

രാജ്യാന്തര വിപണിയിൽ എണ്ണവില ഏറ്റവും ഉയർന്ന നിലയിൽ; എണ്ണ വില ഉയരുന്നത് ഇന്ത്യയെ സാരമായി ബാധിക്കുമെന്ന് കണക്ക്കൂട്ടൽ; വിലവർധനവ് ഉപയോക്താക്കളിലേക്കു കൈമാറാൻ സാധ്യത; രാജ്യത്തെ അവശ്യസാധനങ്ങളുടെ വിപണിയിൽ വിലക്കയറ്റം രൂക്ഷമാകും

January 05, 2018

അബുദാബി: രാജ്യാന്തര വിപണിയിൽ എണ്ണവില 30 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് നീങ്ങുന്നു. എണ്ണയ്ക്കു വില ഉയരുന്നത് ഇന്ത്യയെ സാരമായി ബാധിക്കാനാണ് സാധ്യത. ആവശ്യമായ എണ്ണയുടെ 82 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വില ഉയരുമ്പോൾ ഇറക്കുമതിച്ചെലവ് കു...

സ്വർണ വിലയിൽ മാറ്റമില്ല

December 30, 2017

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ നാല് ദിവസവും വില വർധിച്ച ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. വെള്ളിയാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. പവന് 21,760 രൂപയിലും ഗ്രാമിന് 2,720 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.  ...

ജിയോ തരംഗത്തിൽ അടിപതറിയ അനിൽ അംബാനിക്ക് 40,000 കോടിയുടെ കടബാധ്യത; തകർച്ചയിലായ അനുജന്റെ സ്വത്തുക്കൾ ഏറ്റെടുക്കാനൊരുങ്ങി മുകേഷ് അംബാനി; വിൽപന സംബന്ധിച്ച് ഇരുകമ്പനികളും തമ്മിൽ ധാരണയായതായി റിലയൻസ് ജിയോ

December 28, 2017

ന്യൂഡൽഹി: സാമ്പത്തികത്തകർച്ച നേരിടുന്ന അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെ ചില സ്വത്തുക്കൾ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സഹസ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ഏറ്റെടുക്കുന്നു. ഇക്കാര്യത്തിൽ ...

പുതുവർഷത്തിൽ ഹീറോ ആരാധകർക്ക് തിരിച്ചടി; 2018ൽ ബൈക്കുകളുടെ വില വർധിപ്പിക്കുമെന്ന് ഹീറോ മോട്ടോർകോപ്; ഉൽപാദനച്ചെലവ് വർധിച്ചതാണെന്ന് കമ്പനി

December 25, 2017

ന്യൂഡൽഹി:പുതുവർഷത്തിൽ ബൈക്കുകളുടെ വില വർധിക്കിപ്പിക്കുമെന്ന് ഹീറോ മോട്ടോർകോപ് അറിയിച്ചു.ഉത്പാദന ചെലവ് വർധിച്ചതാണ് ബൈക്കുകളുടെ വില വർധിപ്പിക്കാൻ കാരണമെന്ന് കമ്പനി അറിയിച്ചത്. സൂപ്പർ സ്ലൈഡർ, പാഷൻ പ്രോ, പാഷൻ എക്‌സ്‌പ്രോ വണ്ടികളാണ് കമ്മ്യൂട്ടർ ശ്രേണിയി...

ചേട്ടൻ മുകേഷ് തൊട്ടതെല്ലാം പൊന്നാക്കുമ്പോൾ അനിയൻ അനിലിന് തൊടുന്നിടത്തെല്ലാം തിരിച്ചടി; നഷ്ടം കേറി മുടിഞ്ഞ മുംബൈയിലെ ഇലക്ട്രിക് ജനറേഷൻ ബിസിനസ് അദാനി ഏറ്റെടുത്തത് 19,000 കോടിക്ക്; ആർക്കും തടയാനാവാതെ വളരുന്നത് അദാനി തന്നെ

December 22, 2017

വ്യവസായ രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുകയാണ് മുകേഷ് അംബാനി. എന്നാൽ, അനിൽ അംബാനിയെ തിരിച്ചടികൾ വിടാതെ പിന്തുടരുകയും ചെയ്യുന്നു. കമ്പനികളെല്ലാം നിർത്തി പിന്മാറുന്ന അനിൽ അംബാനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന റിലയൻസ് എനർജിയും ഏറ്റവുമൊടുവിൽ വിറ്റഴിച്...

റബർ കർഷകർക്ക് വീണ്ടും പുഞ്ചിരിക്കാനാവുമോ? പാതാളത്തോളം താഴ്ന്ന വിലയിൽ ഒടുവിൽ നേരിയ വർദ്ധന; ആർഎസ്എസ് നാലിന് മൂന്ന് രൂപ ഉയർന്നു

December 19, 2017

കോട്ടയം: റബർ കർഷകർക്ക് വീണ്ടും പ്രതീക്ഷ നൽകി പാതാളത്തോളം താഴ്ന്ന റബ്ബർ വിലയിൽ നേരിയ വർദ്ധന. ഡിമാൻഡ് കുറഞ്ഞതോടെ ഉത്പാദനം കുറഞ്ഞതാണ് ആഭ്യന്തര റബ്ബർ വിലയെ വീണ്ടും നേട്ടത്തിന്റെ ട്രാക്കിലേക്ക് എത്തിച്ചിരിക്കുന്നത്. ടയർ കമ്പനികളിൽ നിന്ന് ആഭ്യന്തര റബറിന് ന...

റോയൽ എൻഫീൽഡ് അംഗീകൃത ഷോറൂം ടാഗ്സ് ബൈക്സ് തൃശൂരിൽ

December 18, 2017

തൃശൂർ: റോയൽ എൻഫീൽഡിന്റെ അംഗീകൃത ഷോറൂം ടാഗ്സ് ബൈക്സ് തൃശൂർ കുരിയച്ചിറയിൽ പ്രവർത്തനം ആരംഭിച്ചു. ഓട്ടോമൊബൈൽ രംഗത്തേക്ക് കടക്കുന്ന പ്രമുഖ വ്യവസായ സ്ഥാപനമായ ടാഗ്സ് ഗ്രൂപ്പിന്റെ ആദ്യ സംരംഭമാണ് ടാഗ്സ് ബൈക്സ്. ഷോറൂമും സർവീസ് സെന്ററുമടക്കം 15,000 ച.അടി വിസ്തൃ...

വിവിധ രാജ്യങ്ങളിൽ 20 ഹൈപ്പർ മാർക്കറ്റുകൾ; ലക്ഷ്യമിടുന്നത് 5000 മലയാളികൾക്ക് ജോലിയും; വിശാഖപട്ടണം പദ്ധതി ഫെബ്രുവരി അവസാനത്തോടെ; സ്വന്തം ലേബലിൽ ആഗോള വിപണിയിൽ ശക്തമായ ഇടപെടൽ നടത്താനും നീക്കം; പുതുവർഷം അടിപൊളിയാക്കാൻ ലുലുവും യൂസഫലിയും

December 15, 2017

അബുദാബി:2018-ൽ വിവധ രാജ്യങ്ങളിലായി ലുലു ഗ്രൂപ്പ് 20 ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്നും ഇതിലൂടെ 5000 മലയാളികൾക്ക് ജോലി നൽകാനാവുമെന്നും എം എ യൂസഫലി. പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ പദ്ധതികൾ പുരോഗമിക്കുന്നുവെന...

MNM Recommends