1 usd = 71.40 inr 1 gbp = 93.60 inr 1 eur = 78.90 inr 1 aed = 19.44 inr 1 sar = 19.03 inr 1 kwd = 235.10 inr

Jan / 2020
24
Friday

ഇതുപോലെ പിഴച്ചുപോയ ഒരു ഐപിഒ ലോക ചരിത്രത്തിൽ ഉണ്ടാകുമോ? വിപണിയിലിറങ്ങിയ ആദ്യദിവസം ഊബറിന്റെ മൂല്യം ഒലിച്ചുപോയത് ആറുകോടിയുടെ; ആദ്യദിവസം 7.6 ശതമാനം നഷ്ടം ഉണ്ടായതിന്റെ ഞെട്ടൽ മാറാതെ നിക്ഷേപകർ

May 12, 2019

ടാക്‌സി, ഭക്ഷ്യവിതരണ രംഗത്ത് വലിയ കുതിപ്പുണ്ടായ ഊബർ ടെക്‌നോളജീസ് ഏറെ പ്രതീക്ഷയോടെയാണ് ഓഹരി വിപണിയിലേക്ക് കാലെടുത്തുവെച്ചത്. എന്നാൽ, തൊട്ടതെല്ലാം പിഴയ്ക്കുന്നതായി പിന്നീടുള്ള കാഴ്ച. പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ) കഴിഞ്ഞ് ന്യുയോർക്ക് സ്‌റ്റോക്ക് എക്‌സ്‌...

അഞ്ചു വർഷമായി കുതിച്ച് കൊണ്ടിരിക്കുന്ന ആഭ്യന്തര വിമാന യാത്രയുടെ മാർക്കറ്റ് കുത്തനെ വീണു; ജെറ്റ് എയർവേസിന്റെ വീഴ്ചയും ഉയരുന്ന ടിക്കറ്റ് നിരക്കും യാത്രക്കാരെ അകറ്റുന്നു; ഡൊമസ്റ്റിക് വിമാന യാത്രയിൽ ഇന്ത്യൻ വളർച്ച കൂപ്പ് കുത്തിയത് നാലാം സ്ഥാനത്തേക്ക്

May 09, 2019

ന്യൂഡൽഹി: ഇന്ത്യയിൽ അഭ്യന്തര വിമാന മാർക്കറ്റ് അഥവാ ഡൊമസ്റ്റിക് എയർ ട്രാവൽ മാർക്കറ്റ് കഴിഞ്ഞ അഞ്ച് വർഷങ്ങളായി കുതിച്ചുയരുന്ന അവസ്ഥയിലായിരുന്നു. എന്നാൽ ഇപ്പോഴിതാ രാജ്യത്തെ ഡൊമസ്റ്റിക് എയർട്രാവൽ മാർക്കറ്റ് കുത്തനെ വീണിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണ...

പ്രതീക്ഷിച്ചത് ഒന്ന്..സംഭവിച്ചത് മറ്റൊന്ന്; നോട്ടുനിരോധനത്തിന് ശേഷം ആദായനികുതി ഇ-ഫയലിങ്ങിൽ കുത്തനെ ഇടിവ്; കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 6.6 ലക്ഷം പേരുടെ കുറവ്; നികുതി വെട്ടിപ്പിൽ മുന്നിൽ ഉയർന്ന വരുമാനക്കാർ; കേന്ദ്രസർക്കാർ മൂലധനച്ചെലവ് കൂട്ടുകയും നികുതി വല വിപുലമാക്കുകയും വേണമെന്ന് ഗവേഷണ റിപ്പോർട്ട്

May 06, 2019

ന്യൂഡൽഹി: ഇങ്ങനെയൊരു ട്രെൻഡ് ആരും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ സംഗതി എല്ലാവരെയും അത്ഭുതപ്പെടുത്തി. നോട്ട് നിരോധനത്തിന് ശേഷം ആദായനികുതി ഇ-ഫയലിങ് നടത്തുന്നവരുടെ എണ്ണം കൂടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, പ്രതീക്ഷകൾ തകർത്തുകൊണ്ട് ഇ-ഫയലിങ് നടത്തുന്ന...

300 കോടി രൂപയുടെ കടപ്പത്രവുമായി കൊശമറ്റം ഫിനാൻസ് വിപണിയിൽ

April 23, 2019

കൊച്ചി: കൊശമറ്റം ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാവാത്ത 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങൾ (എൻസിഡി) പൊതുവിപണിയിലിറക്കി. കൊശമറ്റം ഫിനാൻസിന്റെ പതിനാറാമത്തെ നിക്ഷേപ പദ്ധതിയിലൂടെ 300 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ല...

ലോകത്തെ ഏറ്റവും ലാഭമുള്ള കമ്പനിയും ഇന്ത്യയിലെ ഏറ്റവും ലാഭമുള്ള കമ്പനിയും ചേർന്നാൽ എന്ത് സംഭവിക്കും? സൗദി അരാംകോയും റിലയൻസും കൈകോർക്കാനുള്ള ശ്രമങ്ങൾക്ക് പച്ചക്കൊടി; മുകേഷ് അംബാനിയുടെ റിഫൈനിങ്-പെട്രോ കെമിക്കൽ ബിസിനസിന്റെ 25 ശതമാനം സ്വന്തമാക്കാൻ സൗദി സർക്കാർ ഉടമസ്ഥതയിലുള്ള അരാംകോ; ഡീലിന് മുൻകൈയെടുക്കുന്നത് മുഹമ്മദ് ബിൻ സൽമാൻ തന്നെ

April 17, 2019

മുംബൈ: ലോകത്തെ രണ്ട് പടുകൂറ്റൻ വ്യവസായ സ്ഥാപനങ്ങൾ തമ്മിലുള്ള കൈകോർക്കലിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ലോകം. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ലാഭമുള്ള കമ്പനിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സൗദി അരാംകോയും ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യമായ റിലയ...

ചെറുകിട സംരംഭകർക്കിനി നല്ലകാലം; ബിസിനസ് വിപുലീകരണത്തിനായി സാമ്പത്തിക സമാഹരണം ലക്ഷ്യംവെച്ച് ആമസോണും കേറ്റോയുമായി സഹകരിച്ച് ആമസോൺ വിങ്‌സ്; പുതിയ നീക്കം വലിയ സാധ്യതകൾ തുറന്നിടുന്നത് ആമസോൺ സെല്ലർമാർക്ക്

April 10, 2019

തിരുവനന്തപുരം: ഇന്ത്യയിലെ ചെറുകിട സംരംഭകർക്ക് ബിസിനസ് വിപുലീകരണത്തിനായി പ്രമുഖ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോമായ കേറ്റോയുമായി സഹകരിച്ച് 'ആമസോൺ വിങ്‌സ്' അവതരിപ്പിച്ച് ആമസോൺ ഇന്ത്യ. ആമസോണിലെ സെല്ലർമാരായ ചെറുകിട ബിസിനസുകാർക്കും, സംരംഭകർക്കും ആമസോൺ വിങ്‌സ് വഴ...

ബിസിനസ് ക്ലാസിനും ഇക്കോണമി ക്ലാസിനുമിടയിൽ മറ്റൊരു ക്ലാസ് സൃഷ്ടിക്കാനൊരുങ്ങി എമിറേറ്റ്‌സ്; മെച്ചപ്പെട്ട സീറ്റുകളോടുകൂടിയ ഇക്കോണമി-ബിസിനസ് ക്ലാസ് നാട്ടിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾക്ക് അനുഗ്രഹമാകും

April 04, 2019

ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് എന്നീ വേർതിരിവുകൾക്ക് പുറമെ, മറ്റൊരു വിഭാഗം സീറ്റുകൾകൂടി ഏർപ്പെടുത്താനൊരുങ്ങുകയാണ് എമിറേറ്റ്‌സ്. ബിസിനസിനും ഇക്കോണമിക്കുമിടയിലായിരിക്കും ഇതിന്റെ സ്ഥാനം. ബിസിനസ് ക്ലാസ് ടിക്കറ്റുകളുടെ ഉയർന്ന നിരക്ക് താങ്ങാനാകാത്തവർക്കും...

ബർമ്മിങ്ങാമിൽനിന്നും മാഡ്രിഡിൽനിന്നും ഡൽഹിക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ നാളെമുതൽ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി; കാരണം വ്യക്തമാക്കാതെയുള്ള നടപടിയിൽ കുടുങ്ങി മലയാളികൾ അടക്കം അനേകംപേർ

March 15, 2019

യു.കെ.യിലെ ബർമിങ്ങാമിൽനിന്നും സ്‌പെയിനിലെ മാഡ്രിഡിൽനിന്നും ഡൽഹിക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നാളെമുതൽ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ഔദ്യോഗിക ട്വിറ്റർ അ്ക്കൗണ്ടിലൂടെയാണ് ഈ വിവരം എയർ ഇന്ത്യ പ്രഖ്യാപിച്ചത്. ഈ റൂട്ടിൽ ടിക്കറ്റ് ബുക്ക...

കാർബൺ എമിഷന്റെ പേരിൽ ബ്രിട്ടനിൽ ടാറ്റയ്ക്ക് മുട്ടൻ പണി; 44,000 ലാൻഡ് റോവർ-ജാഗ്വാർ കാറുകൾ തിരിച്ച് വിളിക്കുന്നു; സാങ്കേതികപ്രശ്‌നം ടാറ്റയുടെ പ്രതിസന്ധി മൂർച്ചിപ്പിക്കുമോ?

March 14, 2019

മോട്ടോർവാഹനങ്ങളുടെ കാർബൺ എമിഷൻ വളരെ കർശനമായി പിന്തുടരുന്ന രാജ്യമാണ് ബ്രിട്ടൻ. ആഗോള താപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും നേരിടുന്നതിന് കാർബൺ എമിഷൻ പരമാവധി കുറയ്ക്കുകയാണ് രാജ്യം ലക്ഷ്യമിടുന്നത്. നിയമം കർശനമാക്കിയതോടെ കുടുങ്ങിയത് ടാറ്റയാണ്. ടാറ്റ നിർമ്...

സ്വർണവില കാൽ ലക്ഷം കടന്ന് കുതിപ്പിലേക്ക്; ഗ്രാമിന് 3145 രൂപയും പവന് 25,160 രൂപയുമായി റെക്കോർഡ്; ഒറ്റ ദിവസം കൊണ്ട് വർധിച്ചത് 240 രൂപ; സ്വർണത്തിന് 'പൊന്നുവില' വരാൻ കാരണം ആഗോള വിപണിയിലെ വിലവർധനവ്; ഇറക്കുമതിയിൽ ഇടിവെന്ന് വ്യാപാരികൾ

February 20, 2019

തിരുവനന്തപുരം: കാൽ ലക്ഷം എന്ന റെക്കോർഡിലേക്ക് കയറി സ്വർണത്തിന് 'പൊന്നുംവില'. ഒറ്റദിവസം കൊണ്ട് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിച്ചത്. ഇന്നത്തെ സ്വർണവില പ്രകാരം ഗ്രാമിന് 3145 രൂപയും പവന് 25,160 രൂപയുമാണ്. കഴിഞ്ഞ ദിവസം 24,920 രൂപയായിരുന്നു പവന...

ഒറ്റയടിക്ക് 5.7 കോടി ഉപഭോക്താക്കളെ നഷ്ടമായപ്പോൾ നെഞ്ചിടിച്ച് ടെലികോം ഭീമൻ എയർടെൽ; 28 കോടി ഉപയോക്താക്കൾ ഡിസംബറിൽ ജിയോയ്ക്കുണ്ടായപ്പോൾ ടെലികോം വിപണിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; എയർടെൽ 4ജിക്ക് മുന്നേറ്റമുണ്ടെങ്കിലും ജിയോയുടെ ഓഫർപെരുമഴയുള്ള 4 ജിക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ പറ്റുമോയെന്ന ആശങ്കയിൽ കമ്പനി

February 04, 2019

മുംബൈ: രാജ്യത്തെ മുൻനിര ടെലിക്കോം സേവന ദാതാക്കളായ എയർടെൽ പുതുവർഷം പിറന്നത് മുതൽ നെഞ്ചിടിപ്പ് കൂടിയ അവസ്ഥയിലാണ്. ഒറ്റയടിക്ക് 5.7 കോടി ഉപഭോക്താക്കളെ നഷ്ടമായി എന്ന് കമ്പനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. 2018 ഡിസംബർ മാസത്തെ കണക്കിലാണ് ഞെട്ടിക്കുന്ന...

പൈനാപ്പിൾ കിലോയ്ക്ക് വില ഏഴ് രൂപ മാത്രം; ലോണെടുത്തും ഭാര്യമാരുടെ കെട്ടുതാലിവരെ പണയപ്പെടുത്തിയും കൃഷിയിറക്കിയവർ വമ്പൻ പ്രതിസന്ധിയിൽ; പൈനാപ്പിൾ കർഷകർ ആത്മഹത്യാ മുനമ്പിൽ

January 31, 2019

മൂവാറ്റുപുഴ;സംസ്ഥാനത്തെ പൈനാപ്പിൾ കർഷകർ ആത്മഹത്യമുനമ്പിൽ. മുമ്പെങ്ങുമില്ലാത്ത വിധമുള്ള ഇപ്പോഴത്തെ വിലക്കുറവ് തങ്ങളുടെ ജീവിതം തകർത്തെന്നാണ് ഇക്കൂട്ടരുടെ പരിതേവനം. ലോണെടുത്തും ഭാര്യമാരുടെ കെട്ടുതാലിവരെ പണയപ്പെടുത്തിയും മറ്റും കൃഷിയിറക്കിയ കർഷകരിലേറെപ്പ...

ഏറ്റവും സുരക്ഷിതമായ 20 വിമാനക്കമ്പനികളിൽ എമിറേറ്റ്‌സും ഖത്തർ എയർവേസും ബ്രിട്ടീഷ് എയർവേസും; മറ്റു ഗൾഫ് സർവീസുകളും എയർ ഇന്ത്യയും സുരക്ഷിതമല്ല; വിമാനയാത്രയ്ക്ക് മുമ്പ് സുരക്ഷയെക്കുറിച്ചറിയാം

January 05, 2019

ലോകത്തേറ്റവും സുരക്ഷിതമായ വിമാനക്കമ്പനി ഓസ്ട്രലിയയെല ക്വാന്റാസ് എയർലൈൻസാണെന്ന് കണ്ടെത്തൽ. എമമിറേറ്റ്‌സ്, ഖത്തർ എയർവേസ്, ബ്രിട്ടീഷ് എയർവേസ്, വിർജിൻ അത്‌ലറ്റിക്, വിർജിൻ ഓസ്‌ട്രേലിയ, അമേരിക്കൻ എയർലൈൻസ് എന്നിവയും 2019-ലെ സുരക്ഷിതമായ 20 വിമാനക്കമ്പനികളുടെ...

സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു; പവന് ഇന്ന് 80 രൂപ കൂടി 23,400 രൂപയിലെത്തി

December 18, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഉയർന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 2,925 രൂപയും പവന് 23,400 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 2,915 രൂപയും പവന് 23,320 രൂപയുമായിരുന്നു ഇന്നലെത്തെ സ്വർണ്ണ നിരക്ക്. ഡിസംബ...

ഫൈവ് സ്റ്റാർ ഹോട്ടലിനെ തോൽപിക്കുന്ന സുന്ദരമായ സ്യൂട്ട് മുറികൾ; കുടിച്ചുകൂത്താടാൻ സൂപ്പർ ബാർ; കണ്ണഞ്ചിപ്പിക്കുന്ന ഇന്റീരിയറും സിനിമാ പ്രദർശനവും ക്ലാസ് ബാത്ത്‌റൂമും; നിങ്ങൾ എന്നെങ്കിലും സമ്പന്നനായാൽ ബോയിങ്ങിന്റെ ഈ പുതിയ വിമാനത്തിൽ യാത്ര ചെയ്യണം

December 15, 2018

ആകാശത്തൊരു പഞ്ചനക്ഷത്ര ഹോട്ടൽ! ബോയിങ് പുറത്തിറക്കാനുദ്ദേശിക്കുന്ന പുതിയ 777എക്‌സ് ജെറ്റ് വിമാനങ്ങളുടെ ഡിസൈൻ മോഡലുകൾ കാണുന്ന ആരും ഇങ്ങനെ പറഞ്ഞുപോകും. പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന മാസ്റ്റർ സ്യൂട്ട് റൂമുകൾ, ആഡംബരം വിളിച്ചോതുന്ന ഇന്റീരിയർ ഡിസൈൻ എന്നു...

MNM Recommends