1 usd = 70.99 inr 1 gbp = 92.82 inr 1 eur = 79.06 inr 1 aed = 19.33 inr 1 sar = 18.92 inr 1 kwd = 234.00 inr

Jan / 2020
17
Friday

കേരളത്തിൽ പെയ്ത കനത്ത മഴയുടെ പേരിൽ റബർ വില ഇടിക്കാൻ കമ്പനികളുടെ നീക്കം; ഇറക്കുമതി കൂട്ടാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ കർഷകർക്ക് വൻ തിരിച്ചടി; വില നൂറിലേക്ക് താഴാൻ സാധ്യത; സംസ്ഥാന സർക്കാരിന്റെ താങ്ങുവില പാക്കേജിൽ കുടിശ്ശിക ഇപ്പോഴും കിട്ടാതെ കർഷകർ വലയുന്നു; റബർമരം വെട്ടി വിൽക്കേണ്ട ഗതികേടിൽ മലയോര കർഷകർ

September 21, 2019 | 07:54 AM IST | Permalink



കേരളത്തിൽ പെയ്ത കനത്ത മഴയുടെ പേരിൽ റബർ വില ഇടിക്കാൻ കമ്പനികളുടെ നീക്കം; ഇറക്കുമതി കൂട്ടാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ കർഷകർക്ക് വൻ തിരിച്ചടി; വില നൂറിലേക്ക് താഴാൻ സാധ്യത; സംസ്ഥാന സർക്കാരിന്റെ താങ്ങുവില പാക്കേജിൽ കുടിശ്ശിക ഇപ്പോഴും കിട്ടാതെ കർഷകർ വലയുന്നു; റബർമരം വെട്ടി വിൽക്കേണ്ട ഗതികേടിൽ മലയോര കർഷകർ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: റബർ വില വീണ്ടും ഇടിയുമെന്ന ആശങ്ക ശക്തമാക്കി റബർ കമ്പനികളുടെ നീക്കം. ഇറക്കുമതി കൂട്ടാൻ ആവശ്യപ്പെട്ട് കമ്പനികളിൽ നിന്നും കടുത്ത സമ്മർദ്ദമാണ് നിലനിൽക്കുന്നത്. ഇതോടെ ഇറക്കുമതി ഭീതിയിൽ റബ്ബറിന്റെ വില 100-ലേക്ക് താഴുമെന്ന് വിപണിയിൽ ആശങ്ക ഉടലെടുത്തിരിക്കുന്നത്. മാസം അരലക്ഷം ടൺപ്രകാരം ഇറക്കുമതിചെയ്യാനാണ് നീക്കം. പോയവർഷം ആറുലക്ഷം ടൺ റബ്ബറാണ് കമ്പനികൾ ഇറക്കുമതി ചെയ്തത്. ഈവർഷം ഇതിലും കൂടാനാണ് സാധ്യത.

ആർ.എസ്.എസ്. നാലാംഗ്രേഡിന് ജൂൺ 17-നാണ് ഏറ്റവും മികച്ച സമീപകാലവിലയിൽ എത്തിയത്. 153.50 രൂപയായിരുന്നു അന്നത്തെ വില. അത് താഴ്ന്ന് ജൂലായിൽ 148-ലേക്ക് എത്തി. ഓഗസ്റ്റിൽ 145-ലേക്ക് വീണു; ഈയാഴ്ച അത് 130-ലേക്കും. മൂന്നുമാസത്തിനിടെ 25 രൂപയാണ് വിലയിടിഞ്ഞത്. വില മെച്ചപ്പെടുന്ന സാഹചര്യം വന്നതോടെ, വ്യാപാരികൾ കൃഷിക്കാരിൽനിന്ന് ചരക്കെടുക്കുകയും സൂക്ഷിക്കുകയും ചെയ്തു. 145 രൂപവരെ നൽകി എടുത്ത ചരക്ക് സൂക്ഷിച്ച വ്യാപാരികൾ വെട്ടിലായി. കിലോഗ്രാമിന് 20 രൂപവരെ നഷ്ടം സഹിച്ച് വിറ്റഴിക്കാൻ പറ്റാത്ത സ്ഥിതിയിലാണവർ. നാമമാത്രമായി റബ്ബർ എടുത്ത രണ്ട് കമ്പനികൾ കിലോഗ്രാമിന് 132 രൂപയാണ് വ്യാപാരികൾക്ക് നൽകിയത്.

സംസ്ഥാനസർക്കാരിന്റെ താങ്ങുവില പാക്കേജ് പ്രകാരമുള്ള കുടിശ്ശിക ഏപ്രിൽമുതലുള്ളത് കിട്ടാനുണ്ട്. ജൂലായിൽ വില 150 കടന്നതിനാൽ ആസമയത്തെ ബില്ലുകൾക്ക് സഹായധനം കിട്ടില്ല. വിപണിവില 150 രൂപയിൽനിന്ന് എത്ര കുറവാണോ അതാണ് സർക്കാർസഹായമായി കിട്ടുക. സെപ്റ്റംബർമുതൽ റബ്ബറിന് സാധാരണ നല്ല വിളവെടുപ്പുകാലമാണ്. മഴ മാറിനിൽക്കുമെന്നതാണ് കാരണം. എന്നാൽ സെപ്റ്റംബർ കഴിയാറായിട്ടും തുടരുന്ന ശക്തമായ മഴയും വിലയിടിവും കൃഷിക്കാരെ വീണ്ടും തോട്ടം വെറുതേയിടാൻ പ്രേരിപ്പിക്കുന്നുണ്ട്. ടാപ്പിങ് നടത്തണം എന്നുപറയുന്ന റബ്ബർബോർഡുവഴി കേന്ദ്രസർക്കാരിന്റെ സഹായം ഉത്തേജനപാക്കേജിലേക്ക് ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

ടാപ്പിങ് വീണ്ടും നിർത്തിവെക്കുന്നതും വിലയിടിവും റബ്ബർമേഖലയിൽ മാന്ദ്യം ശക്തമാക്കുമെന്നാണ്. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി അഭിപ്രായപ്പെടുന്നത്. സംസ്ഥാന സർക്കാരുകൾ കൂടുതൽ സാമ്പത്തിക പിന്തുണ നൽകണം. അതിനിടെ കർഷകർക്കു മിനിമം വില ലഭിക്കുന്നതിനു സംസ്ഥാന സർക്കാർ നടപ്പാക്കിയ റബർ ഉൽപാദന പ്രോത്സാഹന പദ്ധതിക്കു കേന്ദ്ര സഹായം വേണമെന്ന ആവശ്യം സംബന്ധിച്ച റബർ ബോർഡിന്റെ നിർദ്ദേശം ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്നു കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ അടുത്തിടെ പറഞ്ഞിരുന്നു.

റബർ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ദേശീയ റബർ നയത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു പീയൂഷ് ഗോയലിനെ കണ്ടു കൃഷി മന്ത്രി വി എസ്.സുനിൽകുമാർ നിവേദനം നൽകിയിരുന്നു. തുടർന്നാണു കേന്ദ്രം എടുത്ത നടപടികൾ അദ്ദേഹം സംസ്ഥാനത്തെ അറിയിച്ചത്. റബർ ഇറക്കുമതിക്കു കുറഞ്ഞ വില നിശ്ചയിക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല.റബർ ഷീറ്റ് വിൽക്കുന്നതിനു സാധാരണ കർഷകർ എത്തുമ്പോൾ ഗുണനിലവാരമില്ലെന്നു പറഞ്ഞു കച്ചവടക്കാർ കബളിപ്പിക്കുന്നതു തടയാൻ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഗ്രേഡിങ് നടപ്പാക്കും.സ്വാഭാവിക റബർ ഇറക്കുമതിക്കുള്ള തുറമുഖ നിയന്ത്രണം ഒഴിവാക്കാൻ നിർദ്ദേശം ഇല്ലാത്തതിനാൽ അതു തുടരുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ചിരട്ടപ്പാൽ ഇറക്കുമതിക്കു കേന്ദ്രം അനുമതി നൽകാൻ ഉദ്ദേശിക്കുന്നില്ല.അതിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നതു ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഇറക്കുമതി അനുവദിക്കാത്തത്. ചിരട്ടപ്പാലിന്റെ നിലവാരം മെച്ചപ്പെടുത്താൻ നടപടിയുണ്ടാകും. സംസ്ഥാനത്തിന്റെ ആവശ്യം അനുസരിച്ചു കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ യോജിച്ചുള്ള പ്രവർത്തനത്തിനായി റബർ ബോർഡിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സ് ഓൺ റബർ രൂപീകരിക്കാൻ പ്രവർത്തനം തുടങ്ങി.റബർ കൃഷിക്കുള്ള സബ്‌സിഡി യഥാർഥ കൃഷി ചെലവിന്റെ 25% ആയിരിക്കണമെന്ന സംസ്ഥാന നിർദ്ദേശം പരിഗണിച്ച് 201920 പദ്ധതിക്കു ശേഷം നൂതന പദ്ധതി രൂപീകരിക്കാൻ റബർ ബോർഡിനു നിർദ്ദേശം നൽകിയിട്ടുണ്ട്.

വിവിധ റബർ ഉൽപന്നങ്ങളുടെ സ്റ്റാൻഡാർഡ് ഇൻപുട്ട്,ഔട്ട്പുട്ട് മാനദണ്ഡങ്ങൾ ആനുകാലിക പുനരവലോകനം നടത്തി പുതുക്കുവാനും അതിലൂടെ വ്യവസായ സ്ഥാപനങ്ങൾ ആവശ്യത്തിലേറെ ഇറക്കുമതി നടത്തുന്നുണ്ടെങ്കിൽ തടയാനും വർക്കിങ് ഗ്രൂപ്പ് രൂപീകരിച്ചു.റോഡ് റബറൈസേഷൻ,റബർ തടിയുടെ വാണിജ്യ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിച്ചു വരുന്നു.

റോഡ് റബറൈസേഷൻ സംബന്ധിച്ചു ഗതാഗത മന്ത്രാലയവുമായി ആശയവിനിമയം നടത്തി.ഇത്തരം നിർമ്മാണ ജോലികൾക്കുള്ള മാർഗനിർദ്ദേശം ഗതാഗത മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. റബർ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും ജീവിതോപാധി ഉറപ്പു വരുത്തുന്നതിനും നടപടി എടുക്കും.ദേശീയ റബർ നയത്തിൽ ശുപാർശ ചെയ്ത ഗ്രീൻ ടയർ, ഉൽപ്പന്ന നിർമ്മാണം,അവയുടെ ഗവേഷണം എന്നിവ വ്യാപിപ്പിക്കണമെന്ന നിർദ്ദേശം പ്രാധാന്യത്തോടെ കാണുമെന്നും പീയൂഷ് ഗോയൽ അറിയിച്ചു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പൾസർ സുനി ക്വട്ടേഷൻ ഏറ്റെടുത്തത് താരരാജാവിന്റെ സ്വാധീന ശക്തിയിൽ വിശ്വാസം അർപ്പിച്ച്; രണ്ടും കൽപ്പിച്ചുള്ള നടിയുടെ പരാതിയിൽ എല്ലാം പ്ലാനും തവിടുപൊടി; പകർത്തിയ അശ്ലീല ചിത്രങ്ങൾ ഫോറൻസിക് പരിശോധന കഴിഞ്ഞ് എത്തുന്നതോടെ ദിലീപിന്റെ കണ്ടകശനി തുടങ്ങുമോ? അതോ പേരുമാറ്റ ഭാഗ്യം കൊണ്ടുവന്ന വീണ്ടും സൂപ്പർതാരം ആക്കുമോ? സുപ്രീം കോടതിയിലും കൈവിട്ടതോടെ മലയാള സിനിമക്ക് ഇനി 'വിചാരണക്കാലം'; നടിയെ ആക്രമിച്ച കേസിന് ആറ് മാസത്തിനുള്ളിൽ ക്ലൈമാക്‌സ് ഉറപ്പ്
കന്യാസ്ത്രീയെ കാണാൻ ഇല്ലെന്ന് ആർത്തുങ്കലിലെ മഠം അധികൃതർ പരാതി നൽകിയതോടെ അന്വേഷണവുമായി പൊലീസ്; തൃശൂരിലെ ക്ഷേത്രത്തിൽ ഫെയ്‌സ് ബുക്ക് സുഹൃത്തിനെ ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്‌തെന്ന് പറഞ്ഞ് സഭാ വസ്ത്രം ഉപേക്ഷിച്ച് കന്യാസ്ത്രീയും ഭർത്താവും സ്റ്റേഷനിൽ; ഒരു കന്യാസ്ത്രീയുടെ ഫെയ്‌സ് ബുക്ക് പ്രണയം സഫലമാകുന്നത് ഇങ്ങനെ
'ദേ 1750 രൂപയാ ഈ പന്തിന്..എന്തിനാ ആ ചേച്ചി കുത്തിപ്പൊട്ടിച്ച് കളഞ്ഞേ..അതും മീൻ വെട്ടുന്ന പിച്ചാത്തി കൊണ്ട്; മാന്യമായിട്ട് പറഞ്ഞാൽ പോരെ ഇനി ഇങ്ങോട്ട് പന്ത് അടിക്കരുതെന്ന്; നിങ്ങൾ ഇതു കണ്ടോ.. ഈ പന്ത് കണ്ടോ': ഫുട്‌ബോൾ കുത്തിക്കീറിയ വീട്ടമ്മയ്‌ക്കെതിരെ ആറാം ക്ലാസുകാരന്റെ ഫേസ്‌ബുക്ക് ലൈവ്; വിളിക്കെടാ മക്കളെ..പന്തു ഞാൻ വാങ്ങിത്തരാം എന്ന് കുറിച്ച് സോഷ്യൽ മീഡിയയിൽ സഹായപ്രവാഹം
'എന്റെ മരണത്തിന് കാരണം പിങ്കു-ടിങ്കി ഫേസ്‌ബുക്ക് പേജിൽ നിന്ന് വന്ന ഭീഷണി'യെന്ന് വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ്; ഒന്നും പിടികിട്ടാതെ പൊലീസ് അന്വേഷണം തുടർന്നപ്പോൾ എത്തിയത് ഡിലീറ്റ് ആക്കിയ പിങ്കു-ടിങ്കിയിലേക്കും പേജ് ക്രിയേറ്റ് ചെയ്ത ജിതിനിലേക്കും; പെൺകുട്ടികളെയും വീട്ടമ്മമാരെയും കുരുക്കാൻ തുറന്നു വെച്ചത് പെൺപേരുകളിലുള്ള വ്യാജ അക്കൗണ്ടുകൾ; പ്രവാസിയുടെ ഭാര്യയുടെ മരണത്തിൽ 29 കാരൻ കുടുങ്ങിയത് ഇങ്ങനെ
മട്ടാഞ്ചേരിയിലെ 'ജനസിസ് 'ഫ്‌ളാറ്റ് സമുച്ചയം ഹലാൽ ഫ്‌ളാറ്റാണ്; മുസ്ലിങ്ങൾക്കുള്ള ഫ്‌ളാറ്റുകൾ ഇതര മതസ്ഥർക്ക് നൽകില്ല; പൗരത്വ നിയമത്തിനു എതിരെ പൃഥ്വിരാജ് വന്നപ്പോൾ സോഷ്യൽ മീഡിയയിൽ കലിപ്പ് തീർത്തത് രണ്ടു വർഷം മുൻപ് അസറ്റ് നൽകിയ പരസ്യത്തിന് നേരേ; കുഴപ്പത്തിലാക്കിയത് ഹലാൽ സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യ ഫ്‌ളാറ്റ് എന്ന പരസ്യവാചകം; ജനസിസിനു ഉള്ളത് ഹലാൽ സർട്ടിഫിക്കറ്റ് മാത്രം; യഥാർഥത്തിൽ സംഭവിച്ചത് എന്ത്? അസറ്റ് ഹോംസ് എംഡി സുനിലിന്റെ വിശദീകരണം ഇങ്ങനെ
പാലിയിൽ വാസുവിന് ഉണ്ടായിരുന്നത് അൻപതേക്കർ ഭൂമി; 1984ൽ ആത്മഹത്യാ സമയത്ത് ശേഷിച്ചത് ഏഴ് ഏക്കറും; അച്ഛനെ പോലെ മകനും ധൂർത്തടിച്ചപ്പോൾ അമ്മ ഉടക്കുമായെത്തി; കൂട്ടുകാരനൊപ്പം അമ്മയെ സാരിയിൽ കെട്ടിത്തൂക്കിയത് വെറും ഏഴ് ലക്ഷം കൈക്കലാക്കാൻ; ഇസ്മായിലിന്റെ കൊലപാതകിയെ തേടി ഇറങ്ങിയപ്പോൾ കണ്ടെത്തിയത് നീലഗിരിയിലെ ജോർജുകുട്ടിയെ; നിർണ്ണായകമായത് ക്രിസ്ത്യാനിയായ ഭാര്യയുടെ അച്ചായൻ വിളിയും ബൈക്ക് കണ്ടെത്തലും; മണാശ്ശേരിയിലെ ബിർജുവിനെ കുടുക്കിയത് ക്രൈംബ്രാഞ്ചിന്റെ തന്ത്രങ്ങൾ
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്
രവി പിള്ളയുടെ റാവിസ്, മരടിലെ ക്രൗൺപ്ലാസ, യൂസഫലിയുടെ വൻകിട കെട്ടിടം; മരടിലെ ഫ്ളാറ്റുകൾ പൊളിപ്പിച്ച സുപ്രീംകോടതിയുടെ കാർകശ്യത്തിൽ ഞെട്ടുന്നവരിൽ വമ്പന്മാരും; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരിക്കാൻ ഇനി സർക്കാരിനും കഴിയില്ല; മിനി മുത്തൂറ്റിന്റെ കാപ്പിക്കോ റിസോർട്ടിന് പിന്നാലെ താജ് വിവാന്ത ഹോട്ടലുകളും പൊളിക്കേണ്ടി വരുമോ? തീരദേശ പരിപാലന ചട്ട ലംഘംനത്തിന്റെ പരിധിയിൽ കേരളത്തിലെ 20,000 കെട്ടിടങ്ങൾ
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
ഞാൻ പോകുമെന്ന് ഉറപ്പായപ്പോൾ അവൾ ഇട്ടിരുന്ന ബ്രൗൺ നൈറ്റി പൊക്കിയിട്ട് എന്നോട് പറഞ്ഞു, 'എന്നാൽ ഇതുംകൂടി കണ്ടിട്ട് പൊക്കോ' എന്റെ കുഞ്ഞ് അവളുടെ തുടയിലൂടെ ഒഴുകിയിറങ്ങി'; ഭാര്യയുടെ അബോർഷന്റെ വിചിത്രകഥ പറഞ്ഞ് ബിഗ്‌ബോസ് ഹൗസിൽ രജിത് കുമാർ; ക്രോണിക്ക് ബാച്ചിലറാണെന്ന് ആദ്യദിവസം തള്ളി; രണ്ടാം ദിവസം ഭാര്യയും കുഞ്ഞും അപകടത്തിൽ മരിച്ചെന്ന് വെളിപ്പെടുത്തലും; ഇപ്പോൾ അബോർഷൻ കഥയും; രജിത് കുമാറിന്റെ കഥകൾ കേട്ട് കിളിപോയി പ്രേക്ഷകർ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്